tag:blogger.com,1999:blog-974325777702944273.post1180309651296488818..comments2024-03-19T07:13:45.083+00:00Comments on കൊച്ചുത്രേസ്യയുടെ ലോകം..: ആലിങ്കില് കോലങ്കം...കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.comBlogger73125tag:blogger.com,1999:blog-974325777702944273.post-58206267915692247272010-09-23T12:26:23.224+01:002010-09-23T12:26:23.224+01:00ഇതു പോലൊരു അനുഭവം എനിക്കും ഉണ്ട്. പണ്ട് സിനിമ എന്‍...ഇതു പോലൊരു അനുഭവം എനിക്കും ഉണ്ട്. പണ്ട് സിനിമ എന്നു വെച്ചാല്‍ മുഴുഭ്രാന്തു തന്നെ ആയിരുന്നു. കറന്റ് പോയാല്‍ പ്രാര്‍ത്ഥനയായി എണ്ണലായി.. 100 വരെ എണ്ണി തീരുമ്പോഴെക്കും കറന്റ് വരും എന്നൊക്കെ സ്വയം ഒരു ഉള്‍വിളി ആണ്...!!
പേരെഴുതി കാണിക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും ചമ്രം പടിഞ്ഞു - "ഹോ ഇതാണിനി എന്റെ ആത്മസാക്ഷാത്കാരം" എന്ന ഭാവത്തോടേ ആണു ഇരുപ്പ്..

അച്ഛനെ അന്നു മണിച്ചിത്രത്താഴ് കാണാന്‍ നിര്‍ബന്ധിച്ചതിനു കയ്യും കണക്കുമില്ല.. ഇന്നിപ്പോള്‍ അച്ഛന് മണിച്ചിത്രത്താഴ് എടയ്ക്കെടയ്ക്കു എടുത്തു കാണും.. അപ്പോഴൊക്കെ ഞാന്‍ എണ്ണി എണ്ണി പറയും.. കണ്ടോ.. അന്നു ഞങ്ങള്‍ എത്ര നിര്‍ബന്ധിച്ചു ഇന്നിപ്പോ കണ്ടോ.. എന്നൊക്കെ..

ഇതു വായിച്ചപ്പോള്‍ കുറേയേറെ കര്യങ്ങള്‍ ഓര്‍മ്മ വന്നു. എഴുതും :-)

നന്നായി എഴുതി, വായിക്കാന്‍ കഥ കേള്‍ക്കുന്ന സുഖം.കിരണ്‍https://www.blogger.com/profile/14149814074718790744noreply@blogger.comtag:blogger.com,1999:blog-974325777702944273.post-46133173351460385082010-03-19T00:52:28.298+00:002010-03-19T00:52:28.298+00:00Hai awaiting for new once. what happend. it was to...Hai awaiting for new once. what happend. it was tooo lateRijo Jose Pedikkattuhttps://www.blogger.com/profile/05561468457281851195noreply@blogger.comtag:blogger.com,1999:blog-974325777702944273.post-91644480791208890212009-09-23T18:06:07.830+01:002009-09-23T18:06:07.830+01:00കൊച്ചുത്രേസ്യാകുട്ടി-ടെ "ആലിങ്കല്‍ കോലങ്കം&qu...കൊച്ചുത്രേസ്യാകുട്ടി-ടെ "ആലിങ്കല്‍ കോലങ്കം" വളരെ വളരെ നന്നായിട്ടുണ്ടു് കേട്ടോ !InnalekaLute OrmmakaLhttps://www.blogger.com/profile/12709226360466131208noreply@blogger.comtag:blogger.com,1999:blog-974325777702944273.post-68806307026424943612009-06-23T18:22:05.015+01:002009-06-23T18:22:05.015+01:00തിയറ്ററില്‍ നിന്നും തന്നെ പടം കാണണം
അതും ആദ്യ ദിവസ...തിയറ്ററില്‍ നിന്നും തന്നെ പടം കാണണം
അതും ആദ്യ ദിവസം തന്നെ അതിന്റെ രസം ഒന്നു വെറെ തന്നെയണ് . ഇതു ചിലപ്പൊള്‍ എന്റെ തൊന്നലകാംNaseemപനക്കടhttps://www.blogger.com/profile/00852425173529609645noreply@blogger.comtag:blogger.com,1999:blog-974325777702944273.post-81131716888596573482009-05-03T10:12:00.000+01:002009-05-03T10:12:00.000+01:00you said it... mee too an IT guy and have same pro...you said it... mee too an IT guy and have same problem in watching a movie in theatre. I was a hardcore cinema viewer that too only in theatres b4 10 yrs.Ubuntanhttps://www.blogger.com/profile/10174073031510504956noreply@blogger.comtag:blogger.com,1999:blog-974325777702944273.post-73246672913417999782009-03-19T13:13:00.000+00:002009-03-19T13:13:00.000+00:00ആദ്യം രണ്ട് സെയിംപിച്ച് പറയട്ടേ.1. ഞാനും തന്മാത്ര...ആദ്യം രണ്ട് സെയിംപിച്ച് പറയട്ടേ.
1. ഞാനും തന്മാത്ര ഏറ്റവും ഫ്രണ്ടിലെ സീറ്റിലിരുന്നാ കണ്ടത്.

2. കൊച്ചുത്രേസ്യയുടേതു പോലെ തന്നെ ഫാസ്റ്റ് ഫോർവേഡ് പ്രശ്നം എനിക്ക് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടു. പക്ഷേ തീയറ്ററില്ലല്ലായിരുന്നു. ടിവിയിൽ സിനിമ കണ്ടപ്പോ. പാട്ടുകൾ പരസ്യങ്ങൾ ഒക്കെ ഓടിച്ചു വിടാൻ കൈതരിച്ചു.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-974325777702944273.post-25605727841482675922009-03-11T20:55:00.000+00:002009-03-11T20:55:00.000+00:00ഈ അലിങ്കീൽ തളിപ്പറമ്പിൽ ഉള്ളതാണോ..ചെറുപ്പത്തിൽ അവി...ഈ അലിങ്കീൽ തളിപ്പറമ്പിൽ ഉള്ളതാണോ..ചെറുപ്പത്തിൽ അവിടെ പടം കാണാൻ പോക്കുന്നതോർത്തു പോയി.ബസ്സ്സ്റ്റാന്റിലിറങ്ങി തിരിച്ചു നടക്കണം കൊട്ടകയിലേക്ക്..ബസ്സ് ചിറവക്കു കഴിയുമ്പോഴേക്കും ആകാംക്ഷയോടെ പുറത്തേക്കു നോക്കാൻ തുടങ്ങും, ഞങ്ങൾ. കൊട്ടകയും, പുറത്തൊട്ടിച്ചിരിക്കുന്ന പോസ്റ്ററുകളും, ടിക്കെറ്റ് എടുക്കാൻ ക്യൂ നിൽക്കുന്ന ആളുകളെയും കാണുമ്പോളുള്ള ആ സന്തോഷം..ജോണികുട്ടി..https://www.blogger.com/profile/00736361539862800200noreply@blogger.comtag:blogger.com,1999:blog-974325777702944273.post-20952454196666750122009-03-06T14:22:00.000+00:002009-03-06T14:22:00.000+00:00Ammachee, ithevide poyee? Puthiya post onnum ille?...Ammachee, ithevide poyee? Puthiya post onnum ille?
Pazhayathokke ethra pravashyam vayikkana?
Engilum onnezhuthoooRajeshhttps://www.blogger.com/profile/15711871561733434566noreply@blogger.comtag:blogger.com,1999:blog-974325777702944273.post-5830338514796181332009-02-28T16:03:00.000+00:002009-02-28T16:03:00.000+00:00adya mayi eee vazhi vannathnu ellavarumillengilum ...adya mayi eee vazhi vannathnu ellavarumillengilum oru 10 peer gounichalum ellengilum naleyum varamDixon Thomashttps://www.blogger.com/profile/01835252635689565377noreply@blogger.comtag:blogger.com,1999:blog-974325777702944273.post-90906195395667979822009-02-23T13:42:00.000+00:002009-02-23T13:42:00.000+00:00തികച്ചും വ്യക്തിപരമായ കാരണങ്ങൾ നിരത്തി കമ്പ്യൂട്ടറ...തികച്ചും വ്യക്തിപരമായ കാരണങ്ങൾ നിരത്തി കമ്പ്യൂട്ടറിൽ സിനിമ കാണാൻ തുടങ്ങിയാൽ സിനിമാക്കാരൊക്കെ എന്തുചെയ്യും?Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-974325777702944273.post-40235439317862075262009-02-19T02:46:00.000+00:002009-02-19T02:46:00.000+00:00"ഇതു നമ്മള് ഗ്രൂപ്പായി ഇരുന്ന് ചായേം കുടിച്ച് മ..."ഇതു നമ്മള് ഗ്രൂപ്പായി ഇരുന്ന് ചായേം കുടിച്ച് മിച്ചറും കൊറിച്ച് അങ്ങോട്ടുമിങ്ങോട്ടും തർക്കിച്ച് അടീം കൂടി ചർച്ച ചെയ്യുകയായിരുന്നെങ്കിൽ എന്തു രസമായിരുന്നു"

നമ്മള് തിരിച്ച് ബാംഗ്ലൂര്‍ എത്തട്ടെ ശരിയാക്കിക്കളയാം :)
ഇന്ത്യന്‍ കോഫീ ഹൗസില്‍ നിന്നു രണ്ട് മട്ടണ്‍ കട്ലേറ്റ് അടിച്ചോണ്ട് ചര്‍ച്ചയാവാം.. യേത്? ;)Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-974325777702944273.post-57801904116074835012009-02-19T02:45:00.000+00:002009-02-19T02:45:00.000+00:00This comment has been removed by the author.Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-974325777702944273.post-38118414630101737062009-02-17T10:03:00.000+00:002009-02-17T10:03:00.000+00:00നിങ്ങളെല്ലാവരും കൂടി എന്റെ ഒക്കെ ജോലി കളയും എന്നാ...നിങ്ങളെല്ലാവരും കൂടി എന്റെ ഒക്കെ ജോലി കളയും എന്നാ തോന്നുന്നേ..
ഓഫീസില്‍ ഇരുന്ന് എത്രയാ ചിരിക്കാ...പതിവു പോലെ ഇത്തവണയും നന്നായിരിക്കുന്നു...അനുരാധhttps://www.blogger.com/profile/09745830148077719559noreply@blogger.comtag:blogger.com,1999:blog-974325777702944273.post-12269812855269494762009-02-17T07:59:00.000+00:002009-02-17T07:59:00.000+00:00എന്റെ ചേച്ചി, ചേച്ചിക്ക് theaterinodu ഉണ്ടായ അതെ ...എന്റെ ചേച്ചി, ചേച്ചിക്ക് theaterinodu ഉണ്ടായ അതെ അവഗണന എനിക്കും ഉണ്ടാകാറുണ്ട്, പക്ഷെ അത് കയ്യില്‍ കാശ് തീരുമ്പോള്‍ മാത്രം ആണ് :)കഥ പറയുമ്പോള്‍ ....https://www.blogger.com/profile/18124815564736854009noreply@blogger.comtag:blogger.com,1999:blog-974325777702944273.post-52257229441383219512009-02-17T06:37:00.000+00:002009-02-17T06:37:00.000+00:00സിനിമ എന്നത് കമ്പ്യൂട്ടര്‍ സ്ക്രീനിനു വേണ്ടു അല്ല...സിനിമ എന്നത് കമ്പ്യൂട്ടര്‍ സ്ക്രീനിനു വേണ്ടു അല്ല എടുക്കുന്നത് എന്നത് കൊണ്ടു അങ്ങനെ കാണാന്‍ എനിക്ക് തിരെ താത്പര്യം ഇല്ല .. പിന്നെ വേറെ വഴി ഇല്ലാത്തതു കൊണ്ടു ഇടക്ക് ലാപ്ടോപില്‍ കാണും . പിന്നെ ഇപ്പൊ പുതിയതായി തുടങ്ങിയ അസുഖം ..ആദ്യം പടം ചുമ്മാ ഓടിച്ചു കാണും (ഒരു 5 മിനിട്ട് ). എന്നിട്ട് കാണാനോ വേണ്ടയോ എന്ന് തിരുമാനിക്കും .അപ്പൊ മാറ്റങ്ങള്‍ എല്ലാവരിലും ഉണ്ട് ..നവരുചിയന്‍https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-974325777702944273.post-5501696818716353582009-02-16T05:48:00.000+00:002009-02-16T05:48:00.000+00:00അതു ശരി അപ്പോള്‍ ഇതാണ് ഈ ആലിങ്കില് കോലങ്കം..സിനിമ...അതു ശരി അപ്പോള്‍ ഇതാണ് ഈ ആലിങ്കില് കോലങ്കം..
സിനിമാഗാനത്തിലൊക്കെ ജില്ലേലേ ജില്ലേലേ എന്നൊക്കെ കേട്ടിട്ടുണ്ട് അതു പോലെ കേട്ടിട്ടുണ്ട്, അതും ഇതുപൊലെയൊക്കെത്തന്നെ ഉണ്ടാവുന്നതായിരിക്കണം...

സിനിമയും നാടകവും ജിവിതവുമെല്ലാം മാറിക്കൊണ്ടേയിരിക്കും. അതങ്ങിനെ തന്നെ ആവുകയും വേണം. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നാം തയ്യാറായേ തീരൂ.. കാരണം കാലത്തിന്റെ വേഗം അല്ലെങ്കില്‍ നമ്മുടെ വേഗം കൂടിക്കൊണ്ടിരിക്കുന്നു....

നല്ല വിവരണം... അഭിനന്ദനങ്ങള്‍...ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-974325777702944273.post-37721697942353655082009-02-15T06:53:00.000+00:002009-02-15T06:53:00.000+00:00പണ്ട് ത്റിശ്ശൂറ്‍ രാഗത്തില്‍ "പുതുക്കോട്ടയിലെ പുത...പണ്ട് ത്റിശ്ശൂറ്‍ രാഗത്തില്‍ "പുതുക്കോട്ടയിലെ പുതുമണവാളന്" ആലിങ്കല്‍ കോലങ്കത്തിനു പോയത് ഓര്‍മ്മ വരുന്നു. ആന വടംവലിക്കണ സീനില്‍, ആനയേക്കാള്‍ വലിപ്പത്തില്‍ നില്ക്കുന്ന ജഗതിയേയും ജനാറ്ദ്ദനനേയും ഏറ്റോം മുന്നിലിരുന്ന് കണ്ടത്...നല്ല ഓറ്മ്മകള് ത്റേസ്സ്യാക്കൊച്ചേ...തെന്നാലിരാമന്‍https://www.blogger.com/profile/11475543027773552454noreply@blogger.comtag:blogger.com,1999:blog-974325777702944273.post-58262362441892070282009-02-14T19:20:00.000+00:002009-02-14T19:20:00.000+00:00njanum suggest cheyyaam kurachu padangal1) Pan's L...njanum suggest cheyyaam kurachu padangal

1) Pan's Labrynth - oru muthassikatha. Spain il civil war nadukkunna samayam aanu kathayude paschathalam.padam kazhiyumbol fantasy ethu reality ethu ennu prekshakanu confusion.
2) Man From Earth - Nayakanaya professor retire cheyyan pokumbol thante collegues aaya professors ine vilichu kootti parayum thaan cromagnon kaalathe oru guhaa manushyan aanunnu. professors ellarum koodi athu thettanu ennu samarthikkan nokkunnathaanu katha.

Warning!!! - The entire film is shot in a small house and its porch, relying solely on the conversation of the characters to keep the plot moving: the film is an intellectual discourse between the 14,000-year-old Cro-Magnon and his professor and teacher friends at his farewell party(source: wikipedia)
Memento - Ghajini kku inspiration aaya padam. Nayakanu undaavunna short term memory loss prekshakanum undaavunnu. kidilam direction. Ghajini avasanikkunnidathu memento thudangunnu ennu parayaam. padam kaanunnathinu munne ithinte katha vaayikkaruhu...

ithokke paranjitu valla karyom undo? kaanumo?വെറും പാഴ്https://www.blogger.com/profile/06385322011331676485noreply@blogger.comtag:blogger.com,1999:blog-974325777702944273.post-88903598091006804362009-02-14T12:50:00.000+00:002009-02-14T12:50:00.000+00:00ithengine saadhikkunnu, blog ezhuthunnathum poranj...ithengine saadhikkunnu, blog ezhuthunnathum poranjittu, ellavarkkum marupadiyum - incredible maam.
thirakkadha - yil nalloru kadhayundaayirunnu. ennal ekkalatheyum mikacha oru malayala cinema ennu parayaavunna oru padam ithinideyil vannirunnu - pakshe ulbudharaaya malayalam prekshakar mind cheithilla - THALAPPAVU - enpathukalil irangiyirunnengil oru hit aayene. maam athonnu kandu nokkoo. athaanu malayalam padam.
violence illatha nalla tamizh padam kaanano - Azhagi , Thendral , Kaadal, Five Star, Kalloori angine koreyundu.Rajeshhttps://www.blogger.com/profile/15711871561733434566noreply@blogger.comtag:blogger.com,1999:blog-974325777702944273.post-57943718183523517692009-02-13T07:52:00.000+00:002009-02-13T07:52:00.000+00:00സൂര്യോദയം നിങ്ങളൊക്കെ ഉള്ളതു കൊണ്ടാണ് സിനിമാവ്യവസ...സൂര്യോദയം നിങ്ങളൊക്കെ ഉള്ളതു കൊണ്ടാണ് സിനിമാവ്യവസായം തകരാതെ ഒരു വിധം പിടിച്ചു നിൽക്കുന്നത്. ഹിന്ദി,ഇംഗ്ലീഷ്, തമിഴ് പടങ്ങളിൽ ഹിന്ദി മാത്രമേ തീയേറ്ററിൽ പോയി കാണാൻ എനിക്കു പറ്റൂ. തമിഴ് സിനിമ കാണണമെങ്കിൽ കൂടെ കസിൻ വേണം(ട്രാൻസ്ലേറ്റ് ചെയ്യാൻ) . ഇംഗ്ലീഷ് സിനിമയാണെങ്കിൽ സബ്ടൈറ്റിൽസില്ലാതെ ഒരു രക്ഷയുമില്ല :-)

Tintu അതു തന്നെ. പലപ്പോഴും ഓരോ പാട്ടൊക്കെ ടീവീൽ കണ്ട് ഇതേതു സിനിമയിലേയാ എന്നു അന്വേഷിക്കുമ്പോഴായിരിക്കും അറിയുന്നത്; അതു ഞാൻ കണ്ടു കഴിഞ്ഞ സിനിമയിലേതാണ് എന്ന്.സിനിമയിൽ പാട്ടിന്റെ മ്യൂസിക്ക് തുടങ്ങുമ്പ്ഓഴേ അടിച്ചു വിടുന്നതു കൊണ്ടുള്ള ഗുണം :-)

കൃഷ് ഞാൻ പണ്ട് സിനിമ കണ്ടാലുടനെ കത്തെഴുത്തായിരുന്നു. കസിനുമായി. അവൾ കണ്ട സിനിമാക്കഥ ഇങ്ങോട്ടും എഴുതി അയക്കും. ഒരിക്കൽ വീട്ടുകാരാരോ ഈ കത്തിന്റെ ഉള്ളടക്കം കണ്ടുപിടിച്ച് പരസ്യപ്പെടുത്തി.അതിന്റെ പേരിലുള്ള കളിയാക്കല്‍ ഇപ്പോഴും തീർന്നിട്ടില്ല :-)

prem kumar താങ്ക്സ്

തോമാച്ചാ എന്റെ കോളേജ് കാലത്ത് ഞാൻ സിനിമ തീരെ കണ്ടിട്ടില്ല.. അല്ലെങ്കിൽ തന്നെ എന്റെ ജീവിതത്തിലെ ഏറ്റവും ബോറ് കാലഘട്ടം കോളേജ്കാലമായിരുന്നു :-)

daivam സങ്കടം മാറാൻ വേണ്ടി പോയി ഒരു സിനിമ കാണൂ :-)

വിൻസ് താങ്ക്സ്.. ഈ കല്ലെറിയൽ ഞാൻ പൂർണ്ണമായും അർഹിക്കുന്നുണ്ട് :-))

രാജേഷ് നന്ദി. ഇപ്പോഴും ചില നല്ല പടങ്ങളൊക്കെ ഇറങ്ങുന്നുണ്ട്. തിരക്കഥ എന്ന സിനിമ എനിക്കിഷ്ടപ്പെട്ടിരുന്നു. പിന്നെ കണ്ടതു 'പകൽ നക്ഷത്രങ്ങൾ' ആണ്.. ഉള്ളതു പറയാലോ.. അങ്ങോട്ടു ദഹിച്ചില്ല.. സിനിമയിലെ നായകനായ വിശ്വപ്രസിദ്ധസംവിധായകൻ തൊട്ട് കടയിൽസാധനമെടുത്തു കൊടുക്കുന്ന ആൾ വരെ ഒരേ ലാംഗ്വേജ് സംസാരിക്കുന്ന ഒരു സിനിമ!!

അക്കേട്ടാ ഇതിൽ കയ്യൊപ്പ് മാത്രമേ ഞാൻ കാണാത്തതുള്ളൂ.. തിരക്കഥ ഞാൻ സമ്മതിക്കുന്നു. വെയിൽ, പരുത്തിവീരൻ വല്ലാത്ത വയലന്‍സ് (ഡിപ്രസിംഗും) ആയി തോന്നി. റിയൽ ലൈഫ് തന്നെയാണ് അതെന്നു വേണമെങ്കിൽ വാദിക്കാം. പക്ഷെ എന്തു ചെയ്യാം എനിക്കു റിയൽ ലൈഫിലും വയലന്‍സ് ആസ്വദിക്കാൻ പറ്റില്ല:-(

wayanadan മിക്ക മലയാള സിനിമയും നല്ലതായിരിക്കും എന്നൊരു ഗ്യാരണ്ടി പണ്ടുണ്ടായിരുന്നു. ഇപ്പോൾ അതു പാടേ തകർന്നിരിക്കുകയാണ്. ഇടയ്ക്ക് നല്ല സിനിമകൾ വരുന്നുണ്ടെങ്കിലും എണ്ണം വളരെ കുറവാണ്.

junaith നന്ദികൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-974325777702944273.post-33901302695650587512009-02-13T07:48:00.000+00:002009-02-13T07:48:00.000+00:00madhusudanan ഈ നല്ല അനുഭവം പങ്കു വച്ചതിനു നന്ദി. ഇ...madhusudanan ഈ നല്ല അനുഭവം പങ്കു വച്ചതിനു നന്ദി. ഇത്തരം സിനിമാകാഴ്ചകളെ സ്വപ്നതുല്യം എന്നൊക്കെയേ വിശേഷിപ്പിക്കാൻ പറ്റൂ. ആ മാതൃഭൂമി ആർട്ടിക്കിൾ ആരുടെങ്കിലും കയ്യിലുണ്ടങ്കിൽ ദയവായി അയച്ചു തരണം. അതിലൂടെയെങ്കിലും ആ നല്ല കാലത്തെ പരിചയപ്പെടാമല്ലോ..

VM ഇതു വരെ അങ്ങനുള്ള വാഗ്ദാനങ്ങളൊന്നും വന്നിട്ടില്ല. സാരമില്ല; ഈ പോസ്റ്റു വായിച്ച് പ്രബുദ്ധരായി ഇനീപ്പം എല്ലാ തീയേറ്ററിലും ആൾക്കാര് തള്ളിക്കയറുമല്ലോ.. എന്നിട്ടു ഞാനൊരു പോക്കുണ്ട്.. കണക്കു പറഞ്ഞ് കാശു വാങ്ങാൻ.. അമ്മയെയും മാക്ടയെയും മാത്രമല്ല, സിനിമാതീയേറ്റേർസ് അസോസിയേഷനെയും ഞാൻ നോട്ടമിട്ടിട്ടുണ്ട് :-)

ലിജെൻ താങ്ക്സ്

സുദേവ് അതു തന്നെ ..ചില സിനിമകളൊക്കെ കണ്ടാൽ കരച്ചിൽ വരും. പാവം നിർമാതാവിന്റെ കാര്യം ഓർത്ത്ട്ട് :-)

--xh-- :-)

കുഞ്ഞാപ്പി ഇപ്പോഴും മുന്നിൽ തന്നെ- കമ്പ്യൂട്ടറിന്റെ മുന്നിൽ :-)

Eccentric താങ്ക്സ്

ഉണ്ണീ ഹി ഹി അതു കലക്കി

ചെലക്കാണ്ട് പോടാ ചേച്ചിയെ അവളെന്നു മാത്രമല്ല മറ്റു പലതും വിളിക്കാറുണ്ട്.. എന്തായാലും അക്കൂട്ടത്തിൽ ബഹുമാനസൂചകമായി ഒന്നുമുണ്ടാവരുതെന്ന് എനിക്ക് നിർബന്ധമാണ് :-)

കുഞ്ഞാ പാട്ടു വെക്കലും ബെല്ലടിയും മാത്രമല്ല.. സ്ക്രീനിൽ ആദ്യം പ്രത്യക്ഷപ്പെടുന്ന വിറച്ചോണ്ടിരിക്കുന്ന കുറച്ച് സ്ലൈഡുകളില്ലേ.-- 'പുകവലി പാടില്ല' പോലുള്ളത് (ബാക്കിയൊന്നും ഓർമ്മയില്ല). അതൊക്കെ കാണുമോഴുണ്ടാവുന്ന സന്തോഷം!! (പുകവലിയോടുള്ള വിരോധം കൊണ്ടല്ല; ഇപ്പോ സിനിമ തുടങ്ങൂലോ എന്നോർത്തുള്ള സന്തോഷം)

നിലാവ്,stephen,അന്നമ്മ,ശ്രീരാജ് നന്ദി

പാഴേ ഫസ്റ്റ്ഷോ-യുടെ കാര്യം വായിച്ചപ്പോഴാണ് പണ്ടു മണിച്ചിത്രത്തഴു കാണാൻ പോയ കാര്യം ഓർമ്മ വന്നത്. ചാച്ചൻ ലീവിനു വന്നപ്പോൾ ഞങ്ങളെയും കൂട്ടി കണ്ണൂരു കൊണ്ടു പോയി കാണിച്ച സിനിമായാണ്. അതിന്റെ റിലീസോ ആദ്യത്തെ ഷോയോ എന്തോ ആയിരുന്നു.എന്തായാലും അതോടു കൂടി എന്റെ ക്ലാസിലെ ഒരു കൊച്ചു സൂപ്പർസ്റ്റാറായി ഞാൻ.. മണിച്ചിത്രത്താഴ് ഏറ്റവും ആദ്യം കണ്ട ഭാഗ്യവതി എന്ന നിലയ്ക്ക് :-)

പള്ളിക്കരയിൽ, ഇസാദ് താങ്ക്സ്കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-974325777702944273.post-73025396279281107302009-02-13T07:47:00.000+00:002009-02-13T07:47:00.000+00:00ഉപാസന പ്രബോധിനിയിൽ കുറെ ബ്ലോഗർമാരുണ്ടെന്നു തോന്നുന...ഉപാസന പ്രബോധിനിയിൽ കുറെ ബ്ലോഗർമാരുണ്ടെന്നു തോന്നുന്നു.. കൂടുതൽ വിവരങ്ങൾക്ക് പ്രബോധിനിയെ തന്നെ സമീപിക്കേണ്ടി വരും :-)

രായപ്പാ മലയാളത്തിൽ പ്രേക്ഷകരെ പിടിച്ചിരുത്താൻ പറ്റുന്ന സിനിമകളില്ലെങ്കിൽ അന്യഭാഷാസിനിമകളിലേക്കു കൂറുമാറുന്നതു സ്വാഭാവികം. അവനവന്റെ സമയവും കാശും കളഞ്ഞ് മലയളസിനിമാവ്യവസായത്തെ രക്ഷിക്കനൊന്നും നമ്മളിലാരും തയ്യാറാവുമെന്നു തോന്നുന്നില്ല..

അച്ചായാ മുന്നിലിരുന്നു സിനിമ കാണാനുള്ള കൊതിയൊക്കെ പിഞ്ചുപ്രായത്തിലല്ലായിരുന്നോ.. വലുതായപ്പോൾ വിവരം വച്ചു പോയി. ഇപ്പോ ഞാനും ബാൽക്കണി ടീമാണ് :-)

കരിങ്കല്ലേ എനിക്കു കമ്പ്യൂട്ടറിൽ കണ്ടാലും കുഴപ്പമൊന്നുമില്ല.. കുറേക്കാളമായി അങ്ങനെ ശീലിച്ചതു കൊണ്ടാവും..

J K അപ്പോൾ എന്റെ ചേച്ചിയെ പോലെ ഒർ ഭാഷാപണ്ഡിതയാണല്ലേ ജെ.കെ.യുടെ അനിയത്തിയും :-)

ചാളിപ്പാടാ ഒക്കെ കാത്തിരുന്നു കാണാം :-)

മൂർത്തീ അപ്പോ ഞാനീ വായിട്ടലച്ചതു( I mean, കീബോഡിട്ടടിച്ചത്) മിച്ചം.. ചുമ്മാ പോയി ഒരു സിനിമ കാണെന്നേ.. എന്റെ ഈ പോസ്റ്റും കൊണ്ട് അങ്ങനെയെങ്കിലും ഒരു നേട്ടമുണ്ടാവട്ടെ :-)

അയൽക്കാരാ നമ്മക്കൊരു യൂണിയനുണ്ടാക്കാം. സ്വീകരണമുറി സിനിമാതീയേറ്ററാക്കുന്നവരുടെ യൂണിയൻ :-)

chullan എനിക്കു നഷ്ടപ്പെട്ടു പോയ ആ സുഖത്തെപറ്റി തന്നെയാണ് ഞാൻ ഈ പോസ്റ്റു വഴി പറയാൻ ശ്രമിച്ചതും :-)

Tomkid ഏതാണ്ടിതേമാതിരി ഡയലോഗ് ഇവിടെ ഞാനും പറയാറുണ്ട്.. വല്ലോരും സിനിമയ്ക്കു പോവാൻ ക്ഷണിക്കുമ്പോൾ :-))

ശ്രീ :-)

മാണിക്യം സിനിമ കാണാൻ കല്യാണം കഴിച്ചവരെ പറ്റി ഞാൻ ആദ്യം കേൾക്കുകയാണ്. സിനിമയ്ക്കു വേണ്ടി ഇത്രേം വലിയ ത്യാഗം ചെയ്ത ഒരാളെന്ന നിലയ്ക്ക് ഇത്തവണത്തെ സിനിമാ അവാർഡിൽ ഏതെങ്കിലും ഒരെണ്ണമെടുത്ത് മാണിക്യത്തിനു തരാൻ ഞാൻ ശുപാർശ ചെയ്യാം :-)കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-974325777702944273.post-29221281544057157022009-02-13T07:44:00.000+00:002009-02-13T07:44:00.000+00:00ശ്രീഹരീ, ഭൂമിപുത്രീ നിങ്ങളു തമ്മിൽ പറഞ്ഞ് കാര്യങ്...ശ്രീഹരീ, ഭൂമിപുത്രീ നിങ്ങളു തമ്മിൽ പറഞ്ഞ് കാര്യങ്ങളൊക്കെ തീരുമാനമായല്ലോ.. നല്ലൊരു ചർച്ചയിൽ പങ്കെടുത്ത സുഖം. ഇതു നമ്മള് ഗ്രൂപ്പായി ഇരുന്ന് ചായേം കുടിച്ച് മിച്ചറും കൊറിച്ച് അങ്ങോട്ടുമിങ്ങോട്ടും തർക്കിച്ച് അടീം കൂടി ചർച്ച ചെയ്യുകയായിരുന്നെങ്കിൽ എന്തു രസമായിരുന്നു!! ങ്ഹാ അതൊന്നും പറ്റാത്തതു കൊണ്ട് ഇവിടെ തന്നെ അഭിപ്രായിക്കാം.

ശ്രീഹരിയുടെ കമന്റിൽ നിന്ന് ഒരു ഭാഗം ഹൈലൈറ്റ് ചെയ്യട്ടെ..

മലയാളിയെ സംബന്ധിച്ചേടത്തോളം സിനിമ എന്നത് കഥയുടേ ഒരു രംഗാവിഷ്ക്കാരം, അല്ലെങ്കില്‍ നാടകത്തിന്റെ വീഡീയോ കാണല്‍ ആണ്. അല്ലെങ്കില്‍ തമാശ ആസ്വദിച്ച് പൊട്ടിച്ചിരിക്കാന്‍

ഞാനും ഇക്കൂട്ടത്തിലൊരാളാണ്. അതുകൊണ്ടു തന്നെ തീയേറ്ററില്ലെങ്കിലും ഞാനും സിനിമ ആസ്വദിച്ചോളും. പിന്നെ നല്ല സിനിമ തീയേറ്ററിൽ പോയി കാണാനുള്ളതാണ് എന്ന അഭിപ്രായം - ആദ്യം തന്നെ 'നല്ല സിനിമ ' എന്നാൽ എന്താണെന്നു ചോദ്യത്തുത്തരം വേണം . ഞാൻ നല്ല സിനിമ എന്നു കരുതുന്നവ ആയിരിക്കില്ല ശ്രീഹരിയുടെ നല്ല സിനിമകൾ..ഗവേഷണബുദ്ധിയോടെ സിനിമ കാണുന്ന ഒരാളല്ല ഞാൻ (ഭൂരിപക്ഷം ജനങ്ങളും ഇങ്ങനെ തന്നെയല്ലേ). ഒരുദാഹരണത്തിന്, ഞാനും എന്റനിയനും കൂടെയിരുന്നു സിനിമ കാണുമ്പോൾ, പല സീനും അവൻ പറയും " ആ ആംഗിൾ/ഷോട്ട് നല്ലതായിരുന്നു " എന്ന്.. അവിടെ ഞാൻ പറയുന്നത് " ആ ഡയലോഗ് എനിക്കിഷ്ടപ്പെട്ടു" എന്നാണ്. സിനിമയെ ഒരു സിനിമയെ നല്ലതെന്നു അംഗീകരികാനുള്ള എന്റെ ക്രൈറ്റീരിയെയിൽ സിനിമകളുടെ വിഷ്വൽ ഇഫക്ട് പ്രധാനമല്ല. നല്ല കഥ,തിരക്കഥ,സംവിധാനം, പിന്നെ എത്രമാത്രം ആയാസരഹിതമായി എനിക്കതു മനസിലാക്കാൻ പറ്റുന്നു എന്നതും- ഇതൊക്കെയാണ് പ്രധാനം. ഇതൊക്കെ ആസ്വദിക്കാൻ വമ്പൻ സെറ്റപ്പൊന്നും ആവശ്യമില്ലാന്നു തന്നെയാണ് എനിക്കു തോന്നുന്നത്.

എന്നെപോലുള്ള സ്വാർഥമതികളെകൊണ്ട് സിനിമാ ഇൻഡട്രിയ്ക്കു സംഭവിക്കുന്ന സാമ്പത്തികനഷ്ടമൊക്കെ അവിടെ നിൽക്കട്ടെ.. നല്ല സിനിമ, അല്ലെങ്കിൽ പ്രേക്ഷകരെ പിടിരുത്തുന്ന സിനിമയെ പറ്റി പറയാം.. തീയേറ്ററിലെ നിശബ്ദതയിൽ ഇരുട്ടത്തിരുന്ന് യാതൊരു ഡിസ്ട്രാക്ഷനുമില്ലാതെ കണ്ട് ആസ്വദിച്ച സിനിമയേക്കാളും വീട്ടിലെ പല മാതിരി ബഹളങ്ങൾകിടയിലും ഒരു സിനിമ അതു കാണാൻ എന്നെ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അതിനെ ഞാൻ നല്ല സിനിമ എന്നു വിളിക്കും. കാരണം എപ്പോൾ വേണമെങ്കിലും എങ്ങോട്ടു വേണമെങ്കിലും ചിതറിപോകാവുന്ന എന്റെ ശ്രദ്ധയെ ആ സിനിമയ്ക്ക് അതിലേക്ക് പിടിച്ചു വലിക്കാൻ പറ്റി എന്നതു തന്നെ . അല്ലെങ്കിൽ തന്നെ ഒരു സിനിമ നല്ലതാണെങ്കിൽ അതിലേക്കു പൂർണ്ണമായും മുഴുകിപ്പോവാറുണ്ട്.. അവിടെ ചെറിയ സ്ക്രീനാണോ വലിയ സ്ക്രീനാണോ എന്നതൊന്നും വലിയ വ്യത്യാസം വരുത്താറില്ല :-)

പിന്നെ പൊതുവേ ഒരു ഗ്രൂപ്പിലിരുന്ന് സിനിമ കാണാൻ ഇഷ്ടപ്പെടുന ഒരാളാണു ഞാൻ. തമാശയാണെങ്കിലും സീരിയസാണെങ്കിലും.. ഓരോന്നും ചർച്ച ചെയ്ത്, അഭിപ്രായം പറഞ്ഞ്,കുറ്റം പറഞ്ഞ് അങ്ങനെയങ്ങനെ..തീയേറ്ററിൽ ശ്വാസം പിടിച്ചിരുന്ന് കാണുമ്പോൾ ഇതൊന്നും പറ്റില്ലല്ലോ :-)

അതു മാത്രമല്ല ഇപ്പോൾ നമ്മടെ നാട്ടിലെ തീയേറ്ററിൽ നിറയെ കൂവലും കാറലും വിസിലടിയുമാണ്. ഇതിനിടയ്ക്ക് നാട്ടിലേക്കു ബസിൽ പോവുമ്പോൾ അവര്‍ 20-20 എന്ന സിനിമ ഇട്ടിരുന്നു.(കള്ള സി.ഡി. ആണ്).അതിൽ ഓരോ നടന്മാരെ കാണിക്കുമ്പോഴും ഇപ്പറഞ്ഞ തരത്തിലുള്ള ബഹളമാണ്. ഓസിനു കണ്ടതായതു കൊണ്ടു ഞാനതു സഹിച്ചു. കാശും കൊടുത്ത് തീയേറ്ററിലിരിക്കുമ്പോഴാണ് ഇമ്മാതിരി അക്രമമെങ്കിലോ :-(

(തിടുക്കത്തിലെഴുതിയ മറുപടിയാണ്.. ഞാൻ ഉദ്ദേശിച്ചതു എന്ത്രത്തോളം കൺവേ ചെയ്യാൻ പറ്റി എന്നറിയില. എന്തെങ്കിലും വിശദീകരണം വേണമെങ്കിൽ ചോദിച്ചാൽ മതി )കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-974325777702944273.post-52182767025740672902009-02-11T22:35:00.000+00:002009-02-11T22:35:00.000+00:00ഈ ബ്ലോഗ് വഴിയില്‍ ആദ്യം,കൊച്ചു ത്രേസ്യേ തൊപ്പി ഊരി...ഈ ബ്ലോഗ് വഴിയില്‍ ആദ്യം,

കൊച്ചു ത്രേസ്യേ തൊപ്പി ഊരിയിരിക്കുന്നു (ഹാറ്റ്സ് ഓഫ് എന്ന് വംഗ്യം)Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-974325777702944273.post-11398620924918186292009-02-10T16:27:00.000+00:002009-02-10T16:27:00.000+00:00കൊച്ചുത്രെസ്സിയ കൊച്ചെ നന്നായിട്ടുണ്ടല്ലോ വിഷയം .....കൊച്ചുത്രെസ്സിയ കൊച്ചെ
നന്നായിട്ടുണ്ടല്ലോ വിഷയം ...
ആലിങ്ങത്തല്ലെങ്കിലും ഒരുമാതിരി കൊലിങ്ങമായിട്ടുണ്ട് മലയാള സിനിമകള്‍ ഈയിടെ
ഒരുമാതിരി കൊട്ടകകളൊക്കെ പൊളിച്ചടുക്കി കഴിഞ്ഞിട്ടുണ്ട് എല്ലാ നാട്ടിലും ..
കല്യാണ മണ്ഡപത്തിന്റെ വേഷം കെട്ടി പിടിച്ചുനില്ക്കാന് ശ്രമിക്കുന്നുണ്ട് ചിലതൊക്കെ ...
ഇവിടെ വൈത്തിരിയില്‍ പള്ളിയായി മാറി ഞായരാഴ്ചകളിലെങ്കിലും ഹൌസ് ഫുള്‍ പൂതി തീര്‍ക്കുന്നുണ്ട് ഒരെണ്ണം ..
മലയാള സിനിമയെ രക്ഷിക്കാന്‍ തുടങ്ങിയ കൈരളി ,ശ്രീ ഇത്യാധികളെയൊക്കെ ചിമ്പുവും നയന്‍ താരയും ചേര്‍ന്ന് പോട്ടുന്നുണ്ട് ഒരുവിധം ..
എഴുപതു ശതമാനവും ഡിലീറ്റ് ചെയ്തിട്ടും പിന്നെയും ബോറടിപ്പിക്കുന്നുണ്ട് മലയാളത്തിന്റെ പേശും പടം ...
നൊസ്റ്റാള്‍ജിയ എന്നല്ലേ പറഞ്ഞത് .....അതെ അയവിറക്കാന്‍ തന്നെയേ കൊള്ളൂ ഇനി ഈ സ്മരണകള്‍ ...
നല്ല എഴുത്ത് ,നല്ല രീതി ....
തുടരുക വീണ്ടും ,കാത്തിരിക്കുന്നുവയനാടന്https://www.blogger.com/profile/09300667603849462238noreply@blogger.com