tag:blogger.com,1999:blog-974325777702944273.post2156058937690978911..comments2024-03-19T07:13:45.083+00:00Comments on കൊച്ചുത്രേസ്യയുടെ ലോകം..: മുഖാമുഖംകൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.comBlogger85125tag:blogger.com,1999:blog-974325777702944273.post-41820870400024153052009-11-24T18:35:45.405+00:002009-11-24T18:35:45.405+00:00Good oneGood oneShyamchandrathilhttps://www.blogger.com/profile/10407528509461773375noreply@blogger.comtag:blogger.com,1999:blog-974325777702944273.post-42014887092256962072009-11-24T18:35:14.087+00:002009-11-24T18:35:14.087+00:00Ah good oneAh good oneShyamchandrathilhttps://www.blogger.com/profile/10407528509461773375noreply@blogger.comtag:blogger.com,1999:blog-974325777702944273.post-69653852935650044642009-01-21T08:10:00.000+00:002009-01-21T08:10:00.000+00:00ഹ ഹാ ഹാ...കുറച്ചു വൈകിപ്പോയി ഇവിടെ എത്തിപ്പെടാന്‍....ഹ ഹാ ഹാ...
കുറച്ചു വൈകിപ്പോയി ഇവിടെ എത്തിപ്പെടാന്‍. നന്നായി രസിച്ചു.
ആശംസകള്‍.Anonymoushttps://www.blogger.com/profile/11690893424746050570noreply@blogger.comtag:blogger.com,1999:blog-974325777702944273.post-61845261212375902692008-09-18T16:11:00.000+01:002008-09-18T16:11:00.000+01:00കുട്ടുകുട്ടാപ്പി അതു മാത്രമേ കണ്ടുള്ളോ! ദാ ഈ നാലു ...കുട്ടുകുട്ടാപ്പി അതു മാത്രമേ കണ്ടുള്ളോ! ദാ ഈ നാലു പോസ്റ്റുകളും തമ്മിലുള്ള ബന്ധത്തെപറ്റി സി.ബി.ഐ. അനേഷണം നടന്നു കൊണ്ടിരിക്കുകയാണ് ;-)

http://dilbaasuran.blogspot.com/2007/07/blog-post_24.html
http://bharananganam.blogspot.com/2007/07/blog-post_24.html
http://ethiran.blogspot.com/2007/07/blog-post.html
http://malabar-express.blogspot.com/2007/07/blog-post_21.htmlകൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-974325777702944273.post-29160376484939365532008-09-18T11:21:00.000+01:002008-09-18T11:21:00.000+01:00അല്ല ത്രേസ്യാ കൊച്ചേ... ഈ പോസ്റ്റും പിന്നെ ദേ http...അല്ല ത്രേസ്യാ കൊച്ചേ... ഈ പോസ്റ്റും പിന്നെ ദേ http://dilbaasuran.blogspot.com/2007/07/blog-post_24.html ലാ പോസ്റ്റും തമ്മില്‍ വല്ല ബന്ദവും ഉണ്ടോോ???? അല്ല ഒരു സംശയം ചോദിച്ചെന്നേ ഉള്ളൂ..No name..https://www.blogger.com/profile/08598909831183385218noreply@blogger.comtag:blogger.com,1999:blog-974325777702944273.post-68632977446033280522008-03-03T14:12:00.000+00:002008-03-03T14:12:00.000+00:00അവസാനം അങ്ങനെ ഒരു ചോദ്യം ചോദിക്കുന്നതിലും ഭേതം ഒരു...അവസാനം അങ്ങനെ ഒരു ചോദ്യം ചോദിക്കുന്നതിലും ഭേതം ഒരു തോക്കെടുത് അവനെ അങ്ങ് വെടി വെക്കുകയായിരുന്നു...jensehttps://www.blogger.com/profile/13084272740442407669noreply@blogger.comtag:blogger.com,1999:blog-974325777702944273.post-66863427922163895812008-02-27T14:29:00.000+00:002008-02-27T14:29:00.000+00:00Hi Kuchuthresia,Still new to the concept of bloggi...Hi Kuchuthresia,

Still new to the concept of blogging
reall all your stories / postins
Even I had read all from Vishalamanaskan

This one was excellent

chirichu chirichu oru paruvamai

then will try to put this in malayalam

tring to learn thissakthikulangarabloggershttps://www.blogger.com/profile/17133280841656807795noreply@blogger.comtag:blogger.com,1999:blog-974325777702944273.post-53305153031263479032008-01-30T13:25:00.000+00:002008-01-30T13:25:00.000+00:00സത്യം പറ കൊച്ചേ, ഇതും പിന്നെ ചേച്ചീന്റേം അടക്കം എത...സത്യം പറ കൊച്ചേ, ഇതും പിന്നെ ചേച്ചീന്റേം അടക്കം എത്ര ഇന്റര്‍വ്യൂ കലക്കീട്ടുണ്ട് ?നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-974325777702944273.post-74481273975173614402008-01-03T10:19:00.000+00:002008-01-03T10:19:00.000+00:00അവള് ഒന്നാലോചിച്ചു.കുറച്ചു നേരമായി ഒരു ചോദ്യം ചോദ...അവള് ഒന്നാലോചിച്ചു.കുറച്ചു നേരമായി ഒരു ചോദ്യം ചോദിക്കണമെന്നു വിചാരിക്കുന്നു.അങ്ങു ചോദിച്ചാലോ??

"ഒരു കാര്യം ചോദിക്കണമ്ന്നുണ്ട്.പക്ഷെ സാധരണ ഈ ചോദ്യം ആണുങ്ങള്‍ക്കിഷ്ടപ്പെടാറില്ല.അതുകൊണ്ട് വേണ്ടാന്നു വെച്ചിരിക്കുകയായിരുന്നു. ഒന്നും വിചാരിക്കരുത്"

"ഇല്ല ധൈര്യമായി ചോദിച്ചോളൂ. ഞാന്‍ ഒന്നും വിചാരിക്കില്ല"

"ആ ചായേടെ പൈസേല് എന്റെ ഷെയര്‍ എത്രയാ??"

Thressiyakochey,
Aanungalude vila kalayaruthu pls!!!!!!!!!ചേര്ത്തലക്കാരന്https://www.blogger.com/profile/10515524440491183792noreply@blogger.comtag:blogger.com,1999:blog-974325777702944273.post-1783030957960813442007-08-05T16:41:00.000+01:002007-08-05T16:41:00.000+01:00കണ്ണൂര്ക്കാരിയാ?കണ്ണൂര്ക്കാരിയാ?:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-974325777702944273.post-52603992370332662882007-08-05T05:26:00.000+01:002007-08-05T05:26:00.000+01:00മെനുവിലേക്കു നോക്കിയ അവളുടെ കണ്ണില്‍ ആദ്യം പെട്ടത്...മെനുവിലേക്കു നോക്കിയ അവളുടെ കണ്ണില്‍ ആദ്യം പെട്ടത് "കപ്പ+ഫിഷ് കറി" എന്ന മനോഹരമായ വാക്കുകളായിരുന്നു.ഒരു കൊച്ച് ടൈറ്റാനിക് മുങ്ങാന്‍ മാത്രം ഉമിനീരിറക്കി, സ്വന്തം മനസാക്ഷിയെ വഞ്ചിച്ചു കൊണ്ട് അവള് പറഞ്ഞു. "എനിക്ക് ഒരു ചായ മാത്രം മതി"!!

'നിന്നെ ഞാന്‍ തല്ലാത്തത് നീ തിരിച്ചു തല്ലുമെന്ന് പേടിച്ചിട്ടു മാത്രമാണെന്ന് പറഞ്ഞ കൂട്ടുകാരനെ മസ്സിലോര്‍ത്ത് അവളറിയിച്ചു.‘

സഹിക്കാന്‍ പറ്റാത്തത്ര മൂഡുണ്ടെങ്കില്‍ മാത്രം കുറച്ചു പെയിന്റിംഗ് ചെയ്യും...

ചിരിക്കാന്‍ ഒരുപാട് വക നല്കി ഈ പോസ്റ്റ്... ഇതൊക്കെ ഞാന്‍ ഇപ്പഴാ കാണുന്നത് ..

കലക്കി.... സൂപ്പര്‍....

[അഭിലാഷങ്ങള്‍]അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-974325777702944273.post-9903377641583408262007-07-28T12:00:00.000+01:002007-07-28T12:00:00.000+01:00ങ് ഹും! രണ്ടാമത്തെ കമന്റില്‍ ഡിസ്ക്ലൈമര്‍ ഇട്ടെങ്...ങ് ഹും! രണ്ടാമത്തെ കമന്റില്‍ ഡിസ്ക്ലൈമര്‍ ഇട്ടെങ്കിലും വിശ്വസിക്കാന്‍ ഇത്തിരി പാടാ..കൊച്ചേ..

പോസ്റ്റ് അസ്സല് ആയിട്ടാ..മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-974325777702944273.post-35438100302479441702007-07-27T09:23:00.000+01:002007-07-27T09:23:00.000+01:00ചാടിയെഴുനേറ്റ് അറ്റന്‍ഷനായിനിന്ന് 'കളരിവിളക്കു ത...ചാടിയെഴുനേറ്റ് അറ്റന്‍ഷനായിനിന്ന് 'കളരിവിളക്കു തെളിഞ്ഞതാണോ, കൊന്നമരം പൂത്തുലഞ്ഞതാണോ" എന്ന പാട്ടു പാടനാണ് അവള്‍ക്ക് തോന്നിയത്.

ത്രേസ്സ്യാമ്മേ, അടിപൊളി.

പോസ്റ്റുകള്‍ എല്ലാം വായിച്ചു
(മലയാളം മാത്രം ;))

തകര്ക്ക്വ!അമല്‍ | Amal (വാവക്കാടന്‍)https://www.blogger.com/profile/04361737809099403660noreply@blogger.comtag:blogger.com,1999:blog-974325777702944273.post-71654489358285337122007-07-26T06:31:00.000+01:002007-07-26T06:31:00.000+01:00ജിമ്മേ (ഈശ്വരാ പേരു പറയുമ്പം തന്നെ പേടിയാകുന്നു) അ...ജിമ്മേ (ഈശ്വരാ പേരു പറയുമ്പം തന്നെ പേടിയാകുന്നു) അവള്‍ക്കീ കാര്യത്തില്‍ ഒന്നും ചെയ്യേണ്ടി വന്നില്ല. വേണ്ടാന്നു വെയ്ക്കാന്‍ അവന് തന്നെ മുന്‍കൈയെടുത്തു :-)

അപ്പൂ,മൃദുല്‍ താങ്ക്സേകൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-974325777702944273.post-77688041007141055852007-07-25T17:54:00.000+01:002007-07-25T17:54:00.000+01:00ചേച്ചി...കലക്കീ...അയ്യോ..എനിക്കിപ്പോഴും ചിരി നിര്...ചേച്ചി...കലക്കീ...അയ്യോ..എനിക്കിപ്പോഴും ചിരി നിര്‍ത്താന്‍ മേലേ..ഹോ,ആ പയ്യന്സിന്റെ ആ സമയത്തെ അവസ്ഥ..കിടു...Anonymoushttps://www.blogger.com/profile/09073317452192717802noreply@blogger.comtag:blogger.com,1999:blog-974325777702944273.post-66594372526132165222007-07-25T07:57:00.000+01:002007-07-25T07:57:00.000+01:00:-):-)അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-974325777702944273.post-18531123268883004202007-07-25T06:42:00.000+01:002007-07-25T06:42:00.000+01:00തഥഗതാ അപ്പം പൈസയ്ക്കവശ്യമുണ്ടെങ്കില് അങ്ങോട്ടു വി...തഥഗതാ അപ്പം പൈസയ്ക്കവശ്യമുണ്ടെങ്കില് അങ്ങോട്ടു വിളിച്ചാല്‍ മതിയല്ലേ? നാട്ടുകാരേ പ്ലീസ് നോട് ദി പോയന്റ്...

ഹരീ ഈ പള്ളീലെ കടം എന്നുവെച്ചാല്‍.... പ്ലീസ് ആരെങ്കിലുമൊന്നു പറഞ്ഞു കൊടുക്കൂ...

ദീപൂ അല്ലെങ്കിലും നമ്മടെ കണ്ണൂരുള്ള പോലെ ഇവിടുണ്ടോ മുട്ടിനു മുട്ടിനു താജ് :-)

സുനീഷേ ഇപ്പം ഉള്ള പേരിനു തന്നെ ആവശ്യത്തിനു വൃത്തികേടുണ്ടല്ലോ? പിന്നെന്തിനാ മാറ്റുന്നത്?
ലേലു ഞാന്‍ അല്ലിയിരിക്കുന്നു :-)

സിജൂ വിഷമിക്കാതെ. ശ്രീജിത്തിനോടും പച്ചാള്സിനോടും പറഞ്ഞതേ ഇവിടേം എനിക്കു പറയാനുള്ളൂ.

അചിന്ത്യാമ്മേ ഈ നാട്ടില്‍ കെട്ടാന്‍ കയറു പൊട്ടിച്ചു നില്
ക്കുന്ന ആണ്‍കുട്ടികളുടെ ആത്മവീര്യം ഞാന്‍ കെടുത്തീന്നണോ പറഞ്ഞു വരുന്നത് :-)

ഉമ്മ ഞാന്‍ സ്വീകരിച്ചിരിക്കുന്നു.ദേ ഇപ്രത്തെ കവിളിലും കൂടി ഒന്നു വേണം (ഒരു കവിളിലു മാത്രമായി ഒന്നും വാങ്ങാന്‍ പാടില്ലാന്ന് കര്‍ത്താവ് പറഞ്ഞിട്ടുണ്ട്)

പിന്നെ എന്റെ ചേച്ചി മറിയാമ്മയല്ല; അന്നമ്മയാണ്. അവളെ അറിയാന്‍ ചാന്‍സുണ്ടെന്നു തോന്നുന്നില്ല.

കുറുമാനേ,ബോധപ്പായീ,അമ്മൂ താങ്ക്സേ.

കുഞ്ഞൂട്ടീ ഒരു രക്ഷയുമില്ല മോനേ.ഒരനുഭവം വരുമ്പോള്‍ തന്നാലെ മനസ്സിലായിക്കോളും..

സൂര്യോദയമേ താങ്ക്സേ. ഫെമിനിസോപ്പിന്റെ പരിമളം കലര്ത്താംന്ന് വെച്ചാല്‍ അത് ചക്കയാണൊ മാങ്ങയാണൊന്ന് എനിക്കറിയില്ലല്ലോ ;-)

അരവിന്ദാ താങ്ക്സേ. നിവര്‍ത്തിയില്ലെങ്കില്‍ നീതിമാനും തമാശ പറഞ്ഞു പോകുന്ന് കേട്ടിട്ടില്ലേ. അതാ.പിന്നെ കൊച്ചിനെ നോക്കിയിരുന്നാല്‍ മാത്രം പോര. ഇത്തിരി സമയം ബ്ലോഗിനും വേണ്ടി കൂടി നീക്കിവെയ്ക്കണേ..

കുട്ടന്മേനോനേ അതു വെറുതെ തോന്നീതു തന്നെയാ. സംശയമില്ല.

മുല്ലപ്പൂ താങ്ക്സേ

വിന്‍സേ ഇതിലൊക്കെ ഇത്രയ്ക്ക് ചമ്മാനും വിഷമിക്കാനുമില്ല. അവിടുന്ന് ഒന്നും കട്ടോണ്ടു വരാനൊന്നുമല്ലോ പോവുന്നത്. അതുകൊണ്ട്` ധൈര്യമായി മുന്നോട്ടു പോയ്ക്കോ..കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-974325777702944273.post-63059933792492027522007-07-24T23:44:00.000+01:002007-07-24T23:44:00.000+01:00പെണ്ണു കാണാന്‍ വന്നിരിക്കുന്ന ആ പയ്യന്റെ വിഷമവും ച...പെണ്ണു കാണാന്‍ വന്നിരിക്കുന്ന ആ പയ്യന്റെ വിഷമവും ചമ്മലും ഒക്കെ ആരോടു പറയാന്‍. അതിന്റെ ഇടയില്‍ ഇങ്ങനെ ഒക്കെയാ പെണ്ണുങ്ങള് ചിന്തിക്കുന്നത് എന്നു കൂടി മനസ്സിലായാല്‍ പിന്നെ പറയണ്ടാ.

എന്റെ കൂട്ടുകാരന് ആദ്യമായി പെണ്ണു കാണാന്‍ പോയപ്പൊള്‍ ആകെ നെര്‍വസ് ആയിട്ടാണു പോയത്. അവന്റെ ഭാഗ്യം.... ആ ഒരു പെണ്ണിനെയെ അവനു ആദ്യമായും അവസാനവുമായി കാണെണ്ടി വന്നുള്ളു. കല്യാണം അടുത്ത കൊല്ലത്തേക്ക് ഉറപ്പിച്ചു. രണ്ടു മണിക്കൂറില്‍ അധികം ആണത്രെ വാതിലും തുറന്നിട്ട് രണ്ടു പേരും എല്ലാവരും കേള്‍ക്കെ സംസാരിച്ചത്.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-974325777702944273.post-36078364552075909322007-07-24T19:30:00.000+01:002007-07-24T19:30:00.000+01:00ത്രേസ്സ്യക്കൊച്ചേ,ഈ എഴുത്തിന്റെ ശൈലി എനിക്കങ്ങു നന...ത്രേസ്സ്യക്കൊച്ചേ,
ഈ എഴുത്തിന്റെ ശൈലി എനിക്കങ്ങു നന്നായി പിടിച്ചു.
കാര്യങ്ങളേ ഇത്ര ഭംഗിയായി എഴുതിവെക്കണു.
എല്ലാ പൊസ്റ്റും വായിച്ചു. നന്നായി നര്‍മ്മം എഴുതുന്നു.
തുടരൂ....മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-974325777702944273.post-70315761208743226622007-07-24T19:06:00.000+01:002007-07-24T19:06:00.000+01:00ഈ കഥയ്ക്ക് ഇ. ഹരികുമാറിന്റെ ഏതോ ഒരു കഥയോട് സാമ്യം ...ഈ കഥയ്ക്ക് ഇ. ഹരികുമാറിന്റെ ഏതോ ഒരു കഥയോട് സാമ്യം തോന്നുന്നു. ഏയ്.. വെറുതെ തോന്നിയതാവും അല്ലേ..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-974325777702944273.post-74312494455975501132007-07-24T18:52:00.000+01:002007-07-24T18:52:00.000+01:00ഓഫിന് മാപ്പ്.ഈ അചിന്ത്യാമ്മയുടെ പ്രൊഫൈലിലെ ചിത്രം ...ഓഫിന് മാപ്പ്.

ഈ അചിന്ത്യാമ്മയുടെ പ്രൊഫൈലിലെ ചിത്രം എന്നതാ?

മുഖാമുഖം നിന്ന് "ബോണ്ടാ വേണോ" എന്ന് ആംഗ്യ ഭാഷയില്‍ ചോദിക്കുന്ന രണ്ട് പേരുടെ കൈകളുടെ ക്ലോസപ്പാ?അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-974325777702944273.post-91462382639693085962007-07-24T18:48:00.000+01:002007-07-24T18:48:00.000+01:00ഹഹനല്ലോം രസിച്ചു കൊച്ചു ത്രേസ്യേ. :-)നല്ല ക്വാളിറ്...ഹഹ
നല്ലോം രസിച്ചു കൊച്ചു ത്രേസ്യേ. :-)

നല്ല ക്വാളിറ്റി തമാശ.
മറു പോസ്റ്റുകളില്‍ ദില്ബന്റെ നമ്പര്‍ ഒപ്പം നില്ക്കുന്നു.

പണ്ട് എന്റെ ചേച്ചി ചേച്ചീടെ ഒരു കൂട്ടുകാരി ഭയങ്കര തമാശക്കാരിയാ അവളുടെ കൂടെ നിന്നാല്‍ ഒത്തിരി ചിരിക്കാം എന്നൊക്കെ വീട്ടില്‍ പറയുമായിരുന്നു. ഞാന്‍ ചിന്തിക്കും..ഓ പിന്നേ! ഈ പെണ്പിള്ളേര് തമാശ പറഞ്ഞാല്‍ എന്നാ പറയാനാ! ഫുള്‍ ചളമായിരിക്കും എന്ന്.

ഇപ്പോ തെറ്റ് മനസ്സിലാകുന്നു. എല്ലാ പോസ്റ്റും രസാവഹം.

പണ്ടത്തെ ഒരു പോസ്റ്റിലെ, കണ്ണൂരില്‍ ട്രെയിനിറങ്ങുന്ന രംഗം..ഓര്‍ത്തോര്‍ത്ത് എനിക്ക് ചിലപ്പോ ചിരി പൊട്ടും. (വിശാലേട്ടന്റെ ഏതോ ജോലിക്കാരന് ഹട്ട റോഡില്‍ ലോറിക്കടിയില്‍ കിടന്നു കൊണ്ട് നൂറേ നൂറില്‍ പോയ രംഗം ഓര്‍ക്കണ പോലെതന്നെ.)

ആശംസകള്‍!അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-974325777702944273.post-77634630381553416182007-07-24T18:43:00.000+01:002007-07-24T18:43:00.000+01:00എലോന്‍ ,ഈ ത്രേസ്സ്യാമ്മേനെ , അല്ലെന്ങ്കി ത്രേസ്സ്യ...എലോന്‍ ,
ഈ ത്രേസ്സ്യാമ്മേനെ , അല്ലെന്ങ്കി ത്രേസ്സ്യാമ്മടെ ചേച്ചിപ്പെണ്ണ് മറിയാമ്മേനെ എനിക്കറിയ്വോ ന്നൊരു സംശയംഅചിന്ത്യhttps://www.blogger.com/profile/05120313231906220446noreply@blogger.comtag:blogger.com,1999:blog-974325777702944273.post-56088719806964515072007-07-24T15:39:00.000+01:002007-07-24T15:39:00.000+01:00കൊച്ചുത്രേസ്യേ.... കിടിലന്‍.. അപാര റേഞ്ച്... പിന്...കൊച്ചുത്രേസ്യേ.... കിടിലന്‍.. അപാര റേഞ്ച്... പിന്നെ, ഫെമിനി സൊപ്പിന്റെ പരിമളം ഇതില്‍ പരന്നിട്ടില്ലെന്ന് പറഞ്ഞതിനാല്‍ മാപ്പ് നല്കുന്നു :-) അഭിനന്ദനങ്ങള്സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-974325777702944273.post-70358785898993794802007-07-24T12:39:00.000+01:002007-07-24T12:39:00.000+01:00പടച്ചോനേ... ഇമ്മാതിരീസിന്റെ അട്ത്തൊന്നും കൊണ്ടോയി...പടച്ചോനേ... ഇമ്മാതിരീസിന്റെ അട്ത്തൊന്നും കൊണ്ടോയി പെട്ത്തല്ലേ... അങ്ങനെയാണെങ്കി കണ്ണങ്ങു ചിമ്മീട്ട് കാണും. അത് മതീന്ന് വെക്കും. അതാ ഇതിലും ഭേദം.
ഈ ടൈപ്പുകളെ തിരിച്ചറിയാനുള്ള വല്ല അടയാളോമുണ്ടോ ചേച്ചീ?

nive post ട്ടാ..ഷാഫിhttps://www.blogger.com/profile/13224069908195150780noreply@blogger.com