tag:blogger.com,1999:blog-974325777702944273.post2570936592458578258..comments2024-03-19T07:13:45.083+00:00Comments on കൊച്ചുത്രേസ്യയുടെ ലോകം..: ചെന്നൈ ഡയറി-2 (നക്ഷത്രങ്ങള്‍ക്കു നടുവില്‍)കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.comBlogger16125tag:blogger.com,1999:blog-974325777702944273.post-55717968982954645262010-06-03T21:58:57.717+01:002010-06-03T21:58:57.717+01:00പഴമയില്‍ നിന്ന് വായിച്ചു തുടങ്ങാം എന്നൊക്കെ ഗമയില്‍...പഴമയില്‍ നിന്ന് വായിച്ചു തുടങ്ങാം എന്നൊക്കെ ഗമയില്‍ തട്ടി വിട്ടിട്ടു. ഒന്ന് രണ്ടു ബ്ലോഗു വായിച്ചു തടി തപ്പാമെന്നു കരുതിയതായിരുന്നു. (അതൊക്കെയല്ലേ ഒരു സ്റ്റൈല്‍. ഒന്ന് ഇമ്പ്രെസ്സ് ചെയ്യാന്‍ നോക്കി തട്ടി വിട്ടതാ കേട്ടോ. ഹി ഹി )
ഇതിപ്പോം വായിച്ചു തുടങ്ങി കുടുങ്ങിയല്ലോ കൊച്ചെ........
എന്നെ കൊണ്ട് ഇത് മുഴുവന്‍ വായിപ്പിചിട്ടെ അടങ്ങൂ അല്ലെ.
സത്യായിട്ടും വല്ലാതെ രസിച്ചു.

" നോം പ്രസാദിച്ചിരിക്കുന്നു. അത്രക്കങ്ങട് രസിപ്പിച്ചു.
രസികത്തി. ന്താ വേണ്ടതുന്നുചാല് ചോദിക്ക്യാ. കയ്യിലില്ലെങ്കിലും ഇല്ലത്തൂന്ന് വരുത്തിച്ചു തരാം ട്ടോ."Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-974325777702944273.post-30838880786899342532009-12-16T06:18:06.410+00:002009-12-16T06:18:06.410+00:00പറയാനുദ്ദേശിച്ചത് മുഴുവന്‍ നിരക്ഷരന് പറഞ്ഞു ... ...പറയാനുദ്ദേശിച്ചത് മുഴുവന്‍ നിരക്ഷരന് പറഞ്ഞു ... ഓരോ വരികളിലും നര്‍മം ... എനിക്ക് വയ്യ ...

തമാശ കേട്ടാല്‍ ഉറക്കെത്തന്നെ ചിരിക്കണം എന്ന് പഠിപ്പിച്ച ബിമല്‍ അണ്ണന് നന്ദി. ഓരോ ലൈനും ഞാന്‍ വായിച്ചു ഞാന്‍ ഉറക്കെ ഉറക്കെ ചിരിക്കുകയായിരുന്നു.

U are simply superb kochu thressiya koche... (വീണ്ടും അത് തന്നെ പറഞ്ഞു. പക്ഷെ പറയാതിരിക്കാന്‍ പറ്റുന്നില്ല..... )Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-974325777702944273.post-88345420491699813322008-03-03T11:53:00.000+00:002008-03-03T11:53:00.000+00:00നിരക്ഷരന് പറഞ്ഞത് പോലെ ഈ ബ്ലോഗ് മുഴുവന്‍ വായിച്ചു...നിരക്ഷരന് പറഞ്ഞത് പോലെ ഈ ബ്ലോഗ് മുഴുവന്‍ വായിച്ചു നോക്കിയിട്ടേ ബാക്കി കാര്യമുള്ളൂ...

"ഞാനങ്ങനെ ചെക്കന്റെ വീട്ടിലെത്തിയ നവവധുവിനെ പോലെ 'അകത്തേക്കു ചാടിക്കയറണോ അതോ ആരെങ്കിലും വന്നു വിളിക്കുന്നതു വരെ വെയ്റ്റ് ചെയ്യണോ'എന്ന് അന്തം വിട്ട് നില്‍ക്കുകയാണ്."

ഈ പ്രയോഗം വളരെ ഇഷ്ടപെട്ടു..jensehttps://www.blogger.com/profile/13084272740442407669noreply@blogger.comtag:blogger.com,1999:blog-974325777702944273.post-41240377607469350732008-01-29T20:58:00.000+00:002008-01-29T20:58:00.000+00:00അവിടതാ നീണ്ടു നിവര്‍ന്നു കിടക്കുന്നു- നല്ല വെളു വെ...അവിടതാ നീണ്ടു നിവര്‍ന്നു കിടക്കുന്നു- നല്ല വെളു വെളാ വെളുത്ത ഒരു bathtub.ഞാനതിനെ നിര്നിമേഷയായി നോക്കി നിന്നു പോയി.ഇതു വരെ TV-ലും സിനിമയിലുമൊക്കെയേ കണ്ടിട്ടുള്ളൂ.ജീവനോടെ കാണുന്നതിതാദ്യമാണ്.

എനിക്കു വയ്യ. :) :)

ചികഞ്ഞുനോക്കിയാല്‍ ഓരോ വരിയിലും, വരികള്‍ക്കിടയിലും, പിന്നെ അക്ഷരങ്ങള്‍ക്കിടയിലും നര്‍മ്മമുണ്ട്. ഈ ബ്ലോഗ് മുഴുവന്‍ വായിച്ചുതീര്ന്നിട്ടിനി ബാക്കികാര്യം.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-974325777702944273.post-4781141222495596592007-12-07T23:51:00.000+00:002007-12-07T23:51:00.000+00:00alice in wonderland...allathe enthu parayan...path...alice in wonderland...
allathe enthu parayan...
pathivu pole gambheeram..neermathalamhttps://www.blogger.com/profile/12579850031719236638noreply@blogger.comtag:blogger.com,1999:blog-974325777702944273.post-4866440914659510872007-06-24T18:23:00.000+01:002007-06-24T18:23:00.000+01:00വൌ.... ഞാന്‍ തന്റെ ഒരു ഫാന്‍ ആയി മാറി. എന്താ സ്റ്...വൌ.... ഞാന്‍ തന്റെ ഒരു ഫാന്‍ ആയി മാറി. എന്താ സ്റ്റ്യെല്‍. മറുമൊഴികള്ക്ക് എന്റെ ഒരു താങ്ക്സ്. അവിടെ നിന്നും ആണു ഈ ലിങ്ക് കിട്ടിയത്.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-974325777702944273.post-791281993888339962007-06-10T08:42:00.000+01:002007-06-10T08:42:00.000+01:00ലിങ്ക് തന്ന തമനു സാറിന് ആദ്യമേ നന്ദി.എനിക്ക് മാത്ര...ലിങ്ക് തന്ന തമനു സാറിന് ആദ്യമേ നന്ദി.
എനിക്ക് മാത്രമല്ല ഇതൊക്കെ സംഭവിച്ചിട്ടുള്ളതെന്നറിഞ്ഞപ്പോള് എന്താ ഒരു സന്തോഷം.
സാധാരണ സംഭവിക്കാറുള്ള കാര്യങ്ങള്‍ ലളിതമായും സരസമായും എഴുതുവാനുള്ള കഴിവ് അഭിനന്ദനാര്‍ഹമാണ്.കീപ് ഇറ്റ് അപ്Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-974325777702944273.post-16935290515933398752007-06-09T04:59:00.000+01:002007-06-09T04:59:00.000+01:00ഇതും സൂപ്പര്‍:):)അങ്ങനെയങ്ങനെ ഓരോന്ന് പോരട്ടേ!ഇതും സൂപ്പര്‍:):)
അങ്ങനെയങ്ങനെ ഓരോന്ന് പോരട്ടേ!സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-974325777702944273.post-3186279480303124572007-06-09T04:44:00.000+01:002007-06-09T04:44:00.000+01:00ഞാനിവിടെ തലകുത്തി ചിരിക്കുവാട്ടോ എന്താ രസം എഴുത്തി...ഞാനിവിടെ തലകുത്തി ചിരിക്കുവാട്ടോ
എന്താ രസം എഴുത്തിന്ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-974325777702944273.post-2989890364169639912007-06-09T03:56:00.000+01:002007-06-09T03:56:00.000+01:00"അതോ ഇനി റൂം ബുക്ക് ചെയ്തപ്പോള്‍ accomodation wit..."അതോ ഇനി റൂം ബുക്ക് ചെയ്തപ്പോള്‍ accomodation without electricity എന്നോ മറ്റൊ പറഞ്ഞിട്ടുണ്ടോ"

ഹ ഹ ഹ. ഇതും കലക്കി. ചുരുക്കിപ്പറഞ്ഞാല്‍ ഇത്രേം നല്ലൊരു ബ്ലോഗിവിടെ കിടന്നിട്ട് ഞാന്‍ കണ്ടില്ലാല്ലോ ന്റെ ഈശോമിശിഹായേ :))

സിജുവിന്റെ കമന്റും ഇഷ്ടപ്പെട്ടു.

ഈ വേര്‍ഡ് വെരിഫിക്കേഷന് ഒന്ന് എടുത്തുകളഞ്ഞിരുന്നെങ്കില്‍..... ഇനീയും കമന്റിടാം. :))ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-974325777702944273.post-34533588787280103242007-06-08T07:35:00.000+01:002007-06-08T07:35:00.000+01:00Kuli Scene thakarthu :)Kuli Scene thakarthu :)Anonymousnoreply@blogger.comtag:blogger.com,1999:blog-974325777702944273.post-84721302358679581702007-06-04T06:35:00.000+01:002007-06-04T06:35:00.000+01:00:-)മുമ്പിതു പോലൊരു ഹോട്ടലില്‍ പോയപ്പോള്‍ ഫ്രിഡ്ജില...:-)
മുമ്പിതു പോലൊരു ഹോട്ടലില്‍ പോയപ്പോള്‍ ഫ്രിഡ്ജില്‍ പെപ്സിയും കൊക്ക കോളയും സ്നാക്സുമൊക്കെയുണ്ടായിരുന്നു. ഫ്രീയായിരിക്കുമെന്നു കരുതി എല്ലാമെടുത്തടിച്ചു. ബില്ലു വരുമെന്ന് പിന്നീടാ അറിഞ്ഞത്. ഒടുക്കം പോരുന്നതിനും മുമ്പ് കഴിച്ച സാധനങ്ങളെല്ലാം പുറത്തു നിന്നും വേറെ വാങ്ങി വെച്ചു. അല്ലാതെ പിന്നെ..Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-974325777702944273.post-5362029275114785272007-06-04T06:03:00.000+01:002007-06-04T06:03:00.000+01:00'അകത്തേക്കു ചാടിക്കയറണോ അതോ ആരെങ്കിലും വന്നു വിളിക...'അകത്തേക്കു ചാടിക്കയറണോ അതോ ആരെങ്കിലും വന്നു വിളിക്കുന്നതു വരെ വെയ്റ്റ് ചെയ്യണോ'

'ഇത്രേം വെല്യ ഇല്ലത്ത് ഒരു മത്തി തല എടുക്കാനില്ല’

എല്ലാം അലക്കിപ്പൊളിച്ചു. നന്നായി. ഇതിന്റെ മൂന്നാം ഭാഗം ഉണ്ടൊ..?

ഓടോ: ഫോണ്ടിന്റെ വലിപ്പം സ്വല്പ്പം കൂട്ടുമോ..?തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-974325777702944273.post-6565371318880909592007-06-04T05:43:00.000+01:002007-06-04T05:43:00.000+01:00പുള്ളി @ സ്വന്തം കയ്യീന്ന് കാശു മുടക്കാനോ!! എന്നെ...പുള്ളി @ സ്വന്തം കയ്യീന്ന് കാശു മുടക്കാനോ!! എന്നെ നിങ്ങള്‍ക്കു ശരിക്കറിയില്ല. ഒക്കെ കമ്പനിയെ വഹിക്കലല്ലേ.നമ്മക്കെന്തു നഷ്ടം :-)
yasj @മലയാളത്തില്‍ ബ്ലോഗാന്‍ ഇപ്പഴാണ് പഠിച്ചത്. ഇല്ലെങ്കില്‍ എപ്പഴേ തകര്‍ത്തു തുടങ്ങിയേനേ ..കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-974325777702944273.post-793282261290355252007-06-04T05:14:00.000+01:002007-06-04T05:14:00.000+01:00athe anubhavam guru! swantham kaiyil ninne kaasu p...athe anubhavam guru! swantham kaiyil ninne kaasu pokum.
"oru masala dosa" ennu oru star polum thilangatha hotelil chennu parayoo... oppam kittum oru vada! namukku thonnum free aanennu ...evide?!

Malayalathil thakarkkan nannayi ariyinna nilakku athu thanneyalle nallathu!! enjoy!yetanother.softwarejunkhttps://www.blogger.com/profile/12204797869678316780noreply@blogger.comtag:blogger.com,1999:blog-974325777702944273.post-61724271062658151752007-06-04T04:56:00.000+01:002007-06-04T04:56:00.000+01:00ചെറുപുഷ്പമേ, രസിച്ചു വായിച്ചു. കാര്‍ഡിന്റെ കണ്ഫ്യ...ചെറുപുഷ്പമേ, രസിച്ചു വായിച്ചു. കാര്‍ഡിന്റെ കണ്‍ഫ്യൂഷനും മിക്സര്ടാപ്പില് തിളച്ചവെള്ളം കൈയിലെടുത്ത അനുഭവവും ഒക്കെ എനിയ്ക്കും ഉണ്ടായിട്ടുള്ളതുകൊണ്ട് :) മിനിബാര്‍ ചിലവുകള്‍ എക്സ്പെന്‍സില്‍ ഉള്‍പ്പെടുത്താമോ എന്നു നോക്കീട്ട് മതി ഒരോന്നെടുത്ത് ചാമ്പാന്‍. ഒടുക്കം പുറത്ത് പത്ത് രൂപയ്ക്ക് കിട്ടുന്ന അതേ സാധനം പ്രീമിയവും +++ ടാക്സും ഒക്കെ കൊടുത്ത് നൂറിന് വാങ്ങണ്ടി വരും. കൈയിലെ കാശുകൊടുത്ത്. അനുഭവം ഗുരു.പുള്ളിhttps://www.blogger.com/profile/07729822388597470214noreply@blogger.com