tag:blogger.com,1999:blog-974325777702944273.post3266201797038342361..comments2024-03-19T07:13:45.083+00:00Comments on കൊച്ചുത്രേസ്യയുടെ ലോകം..: അനുഭവങ്ങള്‍..പാളിച്ചകള്‍..കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.comBlogger35125tag:blogger.com,1999:blog-974325777702944273.post-39845990406778825002010-07-21T07:51:33.368+01:002010-07-21T07:51:33.368+01:00Nalla Avatharan, chirichu chirichu mannu kappi,
Ku...Nalla Avatharan, chirichu chirichu mannu kappi,
Kurach nerathekk office il anu irunnu vayikkunath ennu marannu poyiമുംസു...https://www.blogger.com/profile/01375957781610924288noreply@blogger.comtag:blogger.com,1999:blog-974325777702944273.post-307551200419814992010-07-21T07:51:32.412+01:002010-07-21T07:51:32.412+01:00This comment has been removed by the author.മുംസു...https://www.blogger.com/profile/01375957781610924288noreply@blogger.comtag:blogger.com,1999:blog-974325777702944273.post-73757224195301534712010-01-30T11:43:09.355+00:002010-01-30T11:43:09.355+00:00This comment has been removed by the author.kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-974325777702944273.post-56370704051322263282009-12-16T10:56:26.145+00:002009-12-16T10:56:26.145+00:00ഹഹ.. എന്റമ്മോ....പതിവുപോലെ ചിരിപ്പിച്ചുഹഹ.. എന്റമ്മോ....പതിവുപോലെ ചിരിപ്പിച്ചുപ്രവീണ് വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-974325777702944273.post-78719757019810044052009-12-16T08:31:15.850+00:002009-12-16T08:31:15.850+00:00കൊച്ചു ത്രേസ്സ്യ കൊച്ചേ ....
current വന്നു .. വായന...കൊച്ചു ത്രേസ്സ്യ കൊച്ചേ ....
current വന്നു .. വായന തുടരുന്നു ...

ഒന്ന് തീരുമാനിച്ചു ...
നമ്മളൊക്കെ ബോബനും മോളിയും വായിച്ചാണ് വളര്‍ന്നത് ..
എനിക്കൊരു കൊച്ചുണ്ടാകുമ്പോള്‍ അതിനെ "കൊച്ചു ത്രേസ്സ്യയുടെ ലോകം" വായിപ്പിച്ചു വളര്‍ത്തണം എന്ന്...Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-974325777702944273.post-66303594128249079202009-04-02T15:00:00.000+01:002009-04-02T15:00:00.000+01:00മാഷേ... ആദ്യമൊക്കെ പിടിച്ചിരുന്നു... പക്ഷേ... ദേ.....മാഷേ... ആദ്യമൊക്കെ പിടിച്ചിരുന്നു... പക്ഷേ... ദേ... ഇതു വായിച്ചാപ്പോൾ കൈവിട്ടു പോയി...
"പിന്നെ ക്യാമറ ചെന്നു നില്‍ക്കുന്നത് അടുത്തുള്ള തോട്ടിന്'കരയിലാണ്.എന്റെ വീട്ടുകാര്‍ മാത്രമല്ല, നാട്ടുകാര്‍ മൊത്തം ചേര്‍ന്ന് എന്നെ കുളിപ്പിക്കുകയാണ്."

കിടിലൺ വിവരണം...കുഞ്ഞാപ്പിhttps://www.blogger.com/profile/17076817126828452243noreply@blogger.comtag:blogger.com,1999:blog-974325777702944273.post-65152151428275037122008-07-13T12:34:00.000+01:002008-07-13T12:34:00.000+01:00"കമ്പ്യൂട്ടറില്‍ കൊട്ടിപ്പാടി ഉപജീവനം കഴിക്കുന്നുവ..."കമ്പ്യൂട്ടറില്‍ കൊട്ടിപ്പാടി ഉപജീവനം കഴിക്കുന്നുവെങ്കിലും അടിസ്ഥാനപരമായി ഞാന്‍ ഒരു കര്‍ഷകയാണ്" തകർപ്പൻ സ്റ്റേറ്റ്മെന്റ്!അനീഷ് രവീന്ദ്രൻhttps://www.blogger.com/profile/12853832286958846201noreply@blogger.comtag:blogger.com,1999:blog-974325777702944273.post-30788247370495683472008-07-10T12:28:00.000+01:002008-07-10T12:28:00.000+01:00അയ്യോ........ചിരിച്ചു ചിരിച്ചു ഒരു പരുവമായി...!"കൊ...അയ്യോ........ചിരിച്ചു ചിരിച്ചു ഒരു പരുവമായി...!
"കൊച്ചിന്റെ" ബ്ലോഗ് കണ്ടെനു ശേഷം ഓഫീസില്‍ ഇരുന്നു വേറെ ഒരു പണീം നടക്കുന്നില്ല...ഫുള്‍ ടൈം ഇതും വായിചോണ്ടിരിക്കുകയല്ലേ...!സഹയാത്രികന്...!https://www.blogger.com/profile/13250538039990671066noreply@blogger.comtag:blogger.com,1999:blog-974325777702944273.post-7642838177215963932008-03-10T07:39:00.000+00:002008-03-10T07:39:00.000+00:00Ennatlum ente kochuthresey!!!Ennatlum ente kochuthresey!!!Chanduhttps://www.blogger.com/profile/16256354649906599952noreply@blogger.comtag:blogger.com,1999:blog-974325777702944273.post-49539269028428003652008-03-03T13:33:00.000+00:002008-03-03T13:33:00.000+00:00തകര്‍ത്തിരിക്കുന്ന ഭാഗങ്ങള്‍..."ഒരു ക്രിസ്താനിയ്ക്ക...തകര്‍ത്തിരിക്കുന്ന ഭാഗങ്ങള്‍...
"ഒരു ക്രിസ്താനിയ്ക്ക് '10 കല്‍പ്പനകള്‍ അറിയില്ല' എന്നു പറയുന്നതിനെക്കാളും വെല്യ പാപമാണ് 'റബറിന്റെ പറ്റി അറിയില്ല' എന്നു പറയുന്നത്."

"4) ഇടക്കിടക്കു പോയി മരത്തില്‍ കത്തി വച്ചു കുത്തി നോക്കണം.റബര്‍ പാല് വരുന്നുണ്ടെങ്കില്‍ മരം പാകമായി എന്നു മനസ്സിലാക്കാം"

"12) പാല് ആദ്യം ഡിഷില്‍ ഒഴിച്ചു വെക്കണം.അതില്‍ എന്തോ ഒരു ആസിഡ് ഒഴിച്ച് ഇളക്കണം.(ആ ആസിഡ് കയ്യില്‍ പറ്റിയാല്‍ മരിച്ചു പോകും)" സിമ്പ്ലി സൂപ്പര്‍...

"ഇല്ലെങ്കില്‍ അടുപ്പിന്റെ മുകളില്‍ ഒരു മുറി പണിത് അതിലിട്ട് ഉണക്കാം." അങ്ങനെ ഒരു മുറി ഒണ്ടോ?

""അതിന് 4 മണിക്കേ എന്തിനു പോണം.നമ്മക്കൊരു എട്ടു മണിയാകുമ്പം പോവാം മാമാ. റബ്ബര്‍ മരം എങ്ങോട്ടും ഓടിപ്പോവുവൊന്നുമില്ലല്ലോ"
എന്നെയങ്ങ് കൊല്ല്...

"ആദ്യത്തെ കുറച്ചു മരങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ കേറ്റം കേറുന്ന KSRTC bus പോലെ ഞാന്‍ വലിയാന്‍ തുടങ്ങി" ഇതാണ് പറയുന്നത് ജനിക്കുവാനെന്കില് കോട്ടയത്ത് ജനിക്കണം... അവിടെ ഈ പ്രശ്ച്നം ഇല്ല...

"പിന്നെ ക്യാമറ ചെന്നു നില്‍ക്കുന്നത് അടുത്തുള്ള തോട്ടിന്'കരയിലാണ്"

രബറിന്റെ നാട്ടില്‍ ജനിച്ചത് കൊണ്ടാണോ എന്നറിയില്ല... ഈ പോസ്റ്റ് വളരെ അധികം ഇഷ്ടപെട്ടു...jensehttps://www.blogger.com/profile/13084272740442407669noreply@blogger.comtag:blogger.com,1999:blog-974325777702944273.post-85597484451129447882008-01-30T11:03:00.000+00:002008-01-30T11:03:00.000+00:00ടബ്ബറ് കൊച്ചേ, സംഗതി മൊത്തത്തില്‍ രസിച്ച് വായിച്ചു...ടബ്ബറ് കൊച്ചേ, സംഗതി മൊത്തത്തില്‍ രസിച്ച് വായിച്ചു. അവതരണശൈലി ഉഗ്രന്‍. അല്ലാ...ഈ കൃഷി നടത്തിന്ന കാലത്ത്,എത്ര വയസ്സുണ്ടായിരുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-974325777702944273.post-565101597734486862007-12-07T22:43:00.000+00:002007-12-07T22:43:00.000+00:00etu entoru janmam...chiyechikku shesham....vanna.....etu entoru janmam...
chiyechikku shesham....
vanna..ee kalpanaye..ethu vare kandillaalo...

adipoli....nu parangaaa..ettiri alla...niraye kammiyayi povumneermathalamhttps://www.blogger.com/profile/12579850031719236638noreply@blogger.comtag:blogger.com,1999:blog-974325777702944273.post-82660592769756121722007-06-28T08:16:00.000+01:002007-06-28T08:16:00.000+01:00Good writing:)Good writing:)ജാസൂട്ടിhttps://www.blogger.com/profile/03145781458309773445noreply@blogger.comtag:blogger.com,1999:blog-974325777702944273.post-15508530653339688492007-06-24T15:16:00.000+01:002007-06-24T15:16:00.000+01:00കര്‍ഷക ആളു കൊള്ളാമല്ലൊ ആശംസകള്‍.qw_er_tyകര്‍ഷക ആളു കൊള്ളാമല്ലൊ
ആശംസകള്‍.
qw_er_tyപ്രിയംവദ-priyamvadahttps://www.blogger.com/profile/06971164288972990571noreply@blogger.comtag:blogger.com,1999:blog-974325777702944273.post-46364828217802022832007-06-24T04:34:00.000+01:002007-06-24T04:34:00.000+01:00ഹഹഹഹ.... ശെരിക്കും ഇഷ്ട്ടപെട്ടു. പണ്ട് പപ്പയുടെ കൂ...ഹഹഹഹ.... ശെരിക്കും ഇഷ്ട്ടപെട്ടു. പണ്ട് പപ്പയുടെ കൂടെ റബ്ബര്‍ വെട്ടാന്‍ ഇറങ്ങുന്നതൊക്കെ ഓര്‍ത്തു പോയി.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-974325777702944273.post-52088235051675374832007-06-23T19:38:00.000+01:002007-06-23T19:38:00.000+01:00എന്നാലുമെന്റെ കൊച്ചേ, അതെന്തോപണിയാ ആ കാണിച്ചേ? :)എന്നാലുമെന്റെ കൊച്ചേ, അതെന്തോപണിയാ ആ കാണിച്ചേ? :)P Dashttps://www.blogger.com/profile/12968730330757439576noreply@blogger.comtag:blogger.com,1999:blog-974325777702944273.post-18956624521013202262007-06-23T19:29:00.000+01:002007-06-23T19:29:00.000+01:00റബര്‍കൃഷി ക്ലാസ്സും അവധിക്കാല വിശേഷങ്ങളും കൊള്ളാം!...റബര്‍കൃഷി ക്ലാസ്സും അവധിക്കാല വിശേഷങ്ങളും കൊള്ളാം!

ഓര്‍മ്മകളില്‍ റബര്‍മരങ്ങള്‍ ആഞ്ഞടിക്കുന്നു. റബര്‍ക്കുരു കരിങ്കല്ലില്‍ ഉരച്ചു പ്രയോഗിക്കുന്നതും ഒട്ടുപാല് പന്തു കൊണ്ട് ക്രിക്കറ്റ് കളിക്കുന്നതും അങ്ങനെ പലതും പലതും!Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-974325777702944273.post-23122066697337698082007-06-23T19:19:00.000+01:002007-06-23T19:19:00.000+01:00ഇക്കാസ് എന്നെ തെറ്റിദ്ധരിച്ചു....ഞാന്‍ വനിതാ ബ്ലോഗ...ഇക്കാസ് എന്നെ തെറ്റിദ്ധരിച്ചു....
ഞാന്‍ വനിതാ ബ്ലോഗറെ തപ്പി നടന്നത് ഒരു കമന്റിടാനായിരുനു....
ഇന്ന് ഒരു വനിതാ ബ്ലോഗറ്ക്ക് കമന്റിട്ടോളാന്ന് നേറ്ച്ചയുണ്ടായിരുന്നു...അല്ലാതെ ..ശ്ശെ...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-974325777702944273.post-58772895048697440402007-06-23T19:14:00.000+01:002007-06-23T19:14:00.000+01:00എന്തിനാ സാന്ഡോ നീ വനിതാ ബ്ലോഗറെ തപ്പഇ നടന്നത്?മോശ...എന്തിനാ സാന്ഡോ നീ വനിതാ ബ്ലോഗറെ തപ്പഇ നടന്നത്?
മോശം മോശം!Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-974325777702944273.post-50493050416964883442007-06-23T18:45:00.000+01:002007-06-23T18:45:00.000+01:00ഹോ കിട്ടി.....ഒരു വനിതാ ബ്ലോഗറെ തപ്പി നടക്കുവാരുന്...ഹോ കിട്ടി.....ഒരു വനിതാ ബ്ലോഗറെ തപ്പി നടക്കുവാരുന്നു.....

നന്നായിട്ടുണ്ട് തുടക്കം...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-974325777702944273.post-52604067703820183762007-06-23T16:27:00.000+01:002007-06-23T16:27:00.000+01:00"അതിനു മുന്‍പൊക്കെ വല്ലപ്പോഴും റബര്‍ഷീറ്റ് എണ്ണാന..."അതിനു മുന്‍പൊക്കെ വല്ലപ്പോഴും റബര്‍ഷീറ്റ് എണ്ണാനുള്ള പണിയെങ്കിലും തരുമായിരുന്നു.ഇതിനു ശേഷം ആ പണിയുമില്ല.."

ഹ ഹ ഇത് കൊള്ളാം. ഒരു തവണ തറവാട്ടില്‍ ചെന്നപ്പോള്‍ റബര്‍ വെട്ടാന്‍ ഇതേപോലെ ഞാനും പോയിട്ടുണ്ട്. ഒരു ബക്കറ്റ് പാലു മുഴുവന്‍ മറിച്ചിട്ട കുറ്റം, വെട്ടുകാരന്റെ തലയില്‍ കെട്ടിവച്ച് രക്ഷപെട്ടു. അന്നു റബറിന് വിലയില്ലാതിരുന്ന കാലമായതുകൊണ്ട് അപ്പന് ചീത്ത വിളിച്ചില്ല. (വിളിച്ചാലും നന്നാവില്ലാന്ന് അപ്പന് അറിയാമെന്നു തോന്നുന്നു)

:))ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-974325777702944273.post-44968852280442244582007-06-23T15:27:00.000+01:002007-06-23T15:27:00.000+01:00കൈതമുള്ള് @ അത് ഏതാണ്ടൊരു കറുപ്പു കളര്‍ ആകുമ്പോള്‍...കൈതമുള്ള് @ അത് ഏതാണ്ടൊരു കറുപ്പു കളര്‍ ആകുമ്പോള്‍ കൊണ്ടുപോയി വില്‍ക്കണേ .ഇപ്പം നല്ല വിലയാ..

yasj @ അതെയതെ.ഒരു സുപ്രഭാതത്തില്‍ തൊഴില്‍രഹിതരാകുന്നവരുടെ വേദന...അതനുഭവിച്ചാലേ അറിയുള്ളൂ.

സു @ താങ്ക്സ്.. പക്ഷെ അതിന്റെ അഹങ്കാരമൊന്നും എനിക്കില്ല കേട്ടോ..

ആഷ,കുതിരവട്ടന്‍,വല്യമ്മായി @ :-))

ഉത്സവം @ ശ്ശൊ അതൊക്കെ ഭയങ്കര അധ്വാനമുള്ള പണിയല്ലേ.ഞാനില്ല

ദി.അസുരന് @ വരവു വെച്ചിരിക്കുന്നു.അപ്പം ഞാനൊരു വനിതാബ്ലൊഗ്ഗെറാണെന്നാ വിചാരിച്ചിരിക്കുന്നതല്ലേ..പറ്റിച്ചേ ;-)

ബിന്ദു @ പിന്നെ പിന്നെ എനിക്കറിയാം. ആ ഇലാസ്റ്റിക് പോലെ വലിയുന്ന സാധനമല്ലേ. ഒരു റബര്‍ കര്‍ഷകയെ പരീക്ഷിക്കുന്നോ???

കുട്ടിച്ചാത്തന് @ കത്തിയെടുക്കാന്‍ അവിടെ പലര്‍ക്കും തോന്നീതാ.ചിരണ്ടാനല്ല..കുത്താന്‍

ഡിങ്കന് @ താങ്ക്സ്.ആ 'ഞാന്‍ ഞരമ്പു രോഗി അല്ല" എന്ന വാക്യത്തിന് ഒരു 'അച്ഛന് പത്തായത്തിലില്ല' സാമ്യം :-))

പാപ്പരാസി @ ഇത് കാഷ് അവാര്‍ഡാണെങ്കില്‍ മാത്രമേ ഞാന്‍ സ്വീകരിക്കൂ. വെറും ട്രോഫി ആണെങ്കില്‍ ഈ അവാര്‍ഡ് ഞാന്‍ നിരസിക്കുന്നു :-)കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-974325777702944273.post-90272377187298136252007-06-23T10:03:00.000+01:002007-06-23T10:03:00.000+01:00ഈ വര്‍ഷത്തെ "കര്‍ഷകരത്നം" അവാര്‍ഡ് ഞാന്‍ ഇതാ പ്രഖ...ഈ വര്‍ഷത്തെ "കര്‍ഷകരത്നം" അവാര്‍ഡ് ഞാന്‍ ഇതാ പ്രഖ്യാപിച്ചു കഴിഞ്ഞു.....കൊച്ചുത്രേസ്യാ കൊച്ചിനു തന്നെ...നല്ല അവതരണം....പാപ്പരാസി...https://www.blogger.com/profile/07378411732484962607noreply@blogger.comtag:blogger.com,1999:blog-974325777702944273.post-43949945645445066622007-06-23T09:34:00.000+01:002007-06-23T09:34:00.000+01:00:):)വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-974325777702944273.post-80776510088459125522007-06-22T20:24:00.000+01:002007-06-22T20:24:00.000+01:00This comment has been removed by the author.pachalamhttps://www.blogger.com/profile/16084915966792517552noreply@blogger.com