tag:blogger.com,1999:blog-974325777702944273.post4373704928929488119..comments2024-03-19T07:13:45.083+00:00Comments on കൊച്ചുത്രേസ്യയുടെ ലോകം..: മടി ഈസ് ദ മദര്‍ ഓഫ് മുടന്തന്‍ന്യായങ്ങള്‍...കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.comBlogger12125tag:blogger.com,1999:blog-974325777702944273.post-15797871689949227482017-01-26T13:13:36.311+00:002017-01-26T13:13:36.311+00:00ഹാ ഹാ ഹാാ.എന്നാ എടപാടാ ദ്.!!!!ഹാ ഹാ ഹാാ.എന്നാ എടപാടാ ദ്.!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-974325777702944273.post-38276498218564350632014-01-01T09:01:05.208+00:002014-01-01T09:01:05.208+00:00ഈയിടെയായി ബ്ലോഗുകള്‍ നോക്കാന്‍ സമയം കണ്ടെത്താറില്ല...ഈയിടെയായി ബ്ലോഗുകള്‍ നോക്കാന്‍ സമയം കണ്ടെത്താറില്ലായിരുന്നു.. ഇന്ന് രണ്ടും കല്പിച്ച് ചുട്ടവായനയാ...

ആ നായകന്റെ വല്യേ പതിപ്പ് ഇവടേം ണ്ട്.. കഷ്ടകാലത്തിന് അങ്ങേര് ഫിസിക്കല്‍ എഡ്യുക്കേഷന്‍ ലക്ചററും... ചുമ്മാ ഒരു കയ്യുവേദനയോ തോളുകഴപ്പോ പറയാന്‍വയ്യ.. സ്ഥിരം വ്യായാമം ചെയ്യാന്‍ പറഞ്ഞട്ടും കേക്കാത്തേന്റെ വക കിട്ടും.. ചുരിദാറ് ടൈറ്റായോ എന്ന് ഡൌട്ടടിക്കാന് വയ്യ, ഏതെങ്കിലും പെണ്ണുങ്ങള് തടിച്ചെന്നോ മെലിഞ്ഞെന്നോ പറയാന്‍ വയ്യ (രണ്ടായാലും വരും നിര്‍ദ്ദേശം, തടിച്ചവരെ കണ്ടാല്‍ വല്യ താമസമില്ല ഇവടെ ഒരാളും അങ്ങനെയാവാന്‍ എന്ന്.. മെലിഞ്ഞോരെ കണ്ടാല്‍ കണ്ടോ അവരൊക്കെ സ്ഥിരം എക്സര്‍സൈസ് ചെയ്യുന്നോരാ എന്ന്...)

മര്യാദക്ക് മടിപിടിക്കാനും സമ്മതിക്കില്യ....മൈലാഞ്ചിhttps://www.blogger.com/profile/05041642667978360821noreply@blogger.comtag:blogger.com,1999:blog-974325777702944273.post-2061240583448671582013-12-13T07:02:39.427+00:002013-12-13T07:02:39.427+00:00ആ പാവം നായകന്റെ കാര്യമോര്‍ക്കുമ്പോ... :)ആ പാവം നായകന്റെ കാര്യമോര്‍ക്കുമ്പോ... :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-974325777702944273.post-25655927356980084522013-12-11T02:14:48.959+00:002013-12-11T02:14:48.959+00:00Pakshe njan nayakante koodeyanu....gyml poyal mana...Pakshe njan nayakante koodeyanu....gyml poyal manassum sareeravum nammmudue varuthiyil nilkkam....Soudhhttps://www.blogger.com/profile/14786372840857090839noreply@blogger.comtag:blogger.com,1999:blog-974325777702944273.post-85084245155610277462013-12-10T18:12:07.518+00:002013-12-10T18:12:07.518+00:00നമിച്ചു എന്റെ പൊനോഓഓ ....... :p നമിച്ചു എന്റെ പൊനോഓഓ ....... :p Anonymoushttps://www.blogger.com/profile/07717167095378179272noreply@blogger.comtag:blogger.com,1999:blog-974325777702944273.post-11778297474280307912013-11-29T07:57:56.122+00:002013-11-29T07:57:56.122+00:00അവിടത്തെ പോലെ ഇവിടെയും അവിടത്തെ പോലെ ഇവിടെയും Regihttps://www.blogger.com/profile/15643004041610583986noreply@blogger.comtag:blogger.com,1999:blog-974325777702944273.post-43123650113505384532013-11-29T04:18:49.438+00:002013-11-29T04:18:49.438+00:00അതു ശരി.. ദീ വീട്ടില്‍ നായികയ്ക്കാണോ ശിക്ഷ....അതു ശരി.. ദീ വീട്ടില്‍ നായികയ്ക്കാണോ ശിക്ഷ....ചാര്‍ളി (ഓ..ചുമ്മാ )https://www.blogger.com/profile/01330690034319019015noreply@blogger.comtag:blogger.com,1999:blog-974325777702944273.post-84743291820755472792013-11-28T16:53:21.106+00:002013-11-28T16:53:21.106+00:00നാളെയാവട്ടെ............(എന്നാണ് എന്നും വിചാരിക്കുന...നാളെയാവട്ടെ............(എന്നാണ് എന്നും വിചാരിക്കുന്നത്)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-974325777702944273.post-91867860980321716082013-11-28T13:50:02.146+00:002013-11-28T13:50:02.146+00:00ഈ ജിമ്മ്, എക്സര് സൈസ്,യോഗ, നടക്കല്‍... ഇതിലൊന്നും...ഈ ജിമ്മ്, എക്സര് സൈസ്,യോഗ, നടക്കല്‍... ഇതിലൊന്നും ഒരു കാര്യവുമില്ലെന്ന് പറഞ്ഞാല്‍ ഒരക്ഷരം മനസ്സിലാവാത്ത നായകന്മാര് എമ്പാടുമുണ്ട്..
എന്നിട്ട് സൂര്യ നമസ്ക്കാരം ചെയ്യുമ്പോ ഒരു നായിക മോന്ത കുത്തി നമസ്ക്കരിച്ചു... സൂര്യന് വരെ അന്തം വിട്ടു പോയി..( ഉറങ്ങി വീണതാ )
സൂര്യനല്ലേ ആള്... കണ് മുന്പിലു പകലു എന്തൊക്കെ നടക്കുന്നു... അങ്ങേര്‍ക്ക് വല്ലതും മനസ്സിലായതായി എവിടേങ്കിലും വന്ന് സാക്ഷി പറഞ്ഞിട്ടുണ്ടോ?
നായിക വീണതും അങ്ങോര്‍ക്ക് തിരിഞ്ഞില്ല..

കൊച്ചു ഉഷാറായിട്ടുണ്ട്... Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-974325777702944273.post-19028038031732470032013-11-28T10:16:41.781+00:002013-11-28T10:16:41.781+00:00Kochu, assuming your good self is the heroine, ple...Kochu, assuming your good self is the heroine, please, this could turn very unfunny in the future.

It is philosophical to say that one dont believe in outside beauty and bla bla, but all this matters too, and more so in a life long relationship.

You are lucky to have a hero who push you to the gym. Heed him. The benefits are many fold.

Forgive me for 'advising':)-
Rajeshhttps://www.blogger.com/profile/15711871561733434566noreply@blogger.comtag:blogger.com,1999:blog-974325777702944273.post-66159696276075217592013-11-28T08:24:49.030+00:002013-11-28T08:24:49.030+00:00:) pling!:) pling!Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-974325777702944273.post-82672549293809850892013-11-28T08:10:38.761+00:002013-11-28T08:10:38.761+00:00"ഇങ്ങനെ ക്രൂരനാവരുത്. കഷ്ടപ്പെട്ട് പകുതി പണി ..."ഇങ്ങനെ ക്രൂരനാവരുത്. കഷ്ടപ്പെട്ട് പകുതി പണി വരെ ഞാന്‍ ചെയ്തു തീര്ത്തില്ലേ. ഇനി ഞാനൊന്നു ഉറങ്ങിവിശ്രമിച്ചിട്ട് ബാക്കി പണി ചെയ്യാംന്നേ. പ്ലീസ്.."

നമിച്ചു, നായികേ... :)ജിമ്മി ജോണ്‍https://www.blogger.com/profile/05812138017605770794noreply@blogger.com