tag:blogger.com,1999:blog-974325777702944273.post4732364151019424819..comments2024-03-19T07:13:45.083+00:00Comments on കൊച്ചുത്രേസ്യയുടെ ലോകം..: അങ്ങനെ ഞാനും പറന്നു...കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.comBlogger97125tag:blogger.com,1999:blog-974325777702944273.post-79675412493101497682017-01-24T13:40:18.495+00:002017-01-24T13:40:18.495+00:00എന്റെ ചേച്ചീ,
നിങ്ങളെ സമ്മതിക്കുന്നു.കൊച്ചുകൊച്ചു...എന്റെ ചേച്ചീ,

നിങ്ങളെ സമ്മതിക്കുന്നു.കൊച്ചുകൊച്ചുതമാശകൾ എഴുതുന്ന ബ്ലോഗനെന്ന നിലയ്ക്ക് ഇത്ര സിമ്പിൾ ആയി എഴുതാൻ കഴിയുന്നതിൽ ഞാനെന്റെ അസൂയ രേഖപ്പെടുത്തി നൂറാം കമന്റ് പോസ്റ്റ് ചെയ്യുന്നു.
മുട്ടുചിരട്ട തെന്നിയ ആ വിവരണം.!!!!ഹോ!!!!സുല്്ല് സുല്സുല്ല്.....സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-974325777702944273.post-90478677710359482342012-12-15T09:50:53.090+00:002012-12-15T09:50:53.090+00:00Kochu,ee post enne college groundilekku kondu poy...Kochu,ee post enne college groundilekku kondu poyi.orupadu varsham munpu njanum kochu ninna stylil ninnittundu....Kure kuruttukal enneyum thadavi kolamakki.orumasam njanum plasteril...kochu..pinneedu 4 thavana kudi muttuchiratta thenni...thadi vakkathe nokkanam...gym l poyi bharam pokkaruthu.ninnnanilppil thiriyaruthu...orupadu strain cheyyendi varumbol knee cap iduka..tk cr my dear.....Soudhhttps://www.blogger.com/profile/14786372840857090839noreply@blogger.comtag:blogger.com,1999:blog-974325777702944273.post-19689342196053055952011-08-11T18:27:11.799+01:002011-08-11T18:27:11.799+01:00അങ്ങനെ ഇന്നലെ വൈകുന്നേരം ഐശ്വര്യമായി തുടങ്ങിയ &quo...അങ്ങനെ ഇന്നലെ വൈകുന്നേരം ഐശ്വര്യമായി തുടങ്ങിയ "കൊച്ചുത്രേസ്യയുടെ ലോകം.." ഇപ്പോള്‍ വായിച്ചു പൂര്‍ത്തിയാക്കി (പകല്‍ ഓഫീസ് സമയം ഒഴിച്ച്).... ഇത് പോലെ ഒരു വീല്‍ചെയര്‍ അനുഭവം ഞാന്‍ 2 ആഴ്ച മുന്നേ അനുഭവിച്ചതെ ഒള്ളു.. ഒന്നു വീണത്തിന്റെ ബാക്കി പത്രം.. കൈ മുമ്പേ പരിക്കിന്റെ പിടിയിലായിരുന്ന കൊണ്ട് കൈ കുത്താനും പറ്റി ഇല്ല മുട്ടിടിച്ചു തന്നെ സ്റ്റെപ്പില്‍ വീണു. ദൈവകൃപയും കാര്ന്നോന്മാരുടെ പ്രാര്‍ഥനയും കാരണം ഫ്രാക്ചര്‍ ആയില്ല... വായിച്ചപ്പോ അതാ ഓര്‍മ്മ വന്നത്... കൊച്ചിയില്‍ ഇറങ്ങിയപ്പോള്‍ ഇതില്‍ പറഞ്ഞ പോലെ തന്നെ എടുത്തു പൊക്കിയാ നിലത്തെത്തിച്ചേ.. പോസ്റ്റ് വളരെ ഇഷ്ടമായി ബ്ലോഗും... തുടര്‍ന്നും നര്‍മ്മം കലര്‍ത്തി ഉള്ള എഴുതൂ തുടരുക..

പിന്നെ കുറച്ചു എന്നെപ്പറ്റി..
എനിക്കു നിങ്ങളെ പോലെ എഴുതി പിടിപ്പിക്കാനുള്ള കപ്പാസിറ്റി ഇല്ലാത്ത കൊണ്ട്(കഴിവില്ലായ്മ എന്നും പറയാം) കുത്തിവരച്ചു സമയം തള്ളി നീക്കുന്നു.. കുത്തിവരകള്‍ താഴെ കാണിച്ചിരിക്കുന്ന സൈറ്റ് ഇല് കാണാം. തിരക്ക് പിടിച്ച (ഉറക്കത്തിലാണ് എന്നു ബ്ലോഗില്‍ നിന്നു വ്യക്തം) ജീവിതത്തില്‍ സമയം കിട്ടിയാല്‍ കയറി നോക്കണേ....

www.nikhilroynikz.wordpress.com

ആശംസകളോടെ,
നിഖില്‍Anonymousnoreply@blogger.comtag:blogger.com,1999:blog-974325777702944273.post-58981001518356685862009-10-07T00:16:53.756+01:002009-10-07T00:16:53.756+01:00ദില്ലീൽത്തെ മാങ്ങതിന്നാൽ ഇത്രഗ്രുൻ പോസ്റ്റിടാൻ പറ്...ദില്ലീൽത്തെ മാങ്ങതിന്നാൽ ഇത്രഗ്രുൻ പോസ്റ്റിടാൻ പറ്റുന്ന്പ്പ മനസ്സിലായിട്ടാ...
ഇങ്ങള് കൊച്ചുത്രേസ്യല്ലാട്ട...ഇമ്മണി വല്ല്യേ ത്രേസ്യാ..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-974325777702944273.post-72498043752907258362009-07-29T13:07:33.123+01:002009-07-29T13:07:33.123+01:00good onegood oneUnknownhttps://www.blogger.com/profile/02122095272847049346noreply@blogger.comtag:blogger.com,1999:blog-974325777702944273.post-66014415986521124402009-07-29T04:07:24.339+01:002009-07-29T04:07:24.339+01:00അല്ലപ്പാ..നിങ്ങളിതു ഏട്യാപ്പ പോയി കൂടീതു..ഒരു വിശ്...അല്ലപ്പാ..നിങ്ങളിതു ഏട്യാപ്പ പോയി കൂടീതു..ഒരു വിശ്യോം അറിയിന്നില്ലല്ലോ..ഒന്നും എയ്തുന്നൂം ഇല്ല. ആളെ പറ്റിക്ക്യാ...എന്തെങ്കിലും ഒന്നു പറയിപ്പാാ...rajan vengarahttps://www.blogger.com/profile/08616380959809910171noreply@blogger.comtag:blogger.com,1999:blog-974325777702944273.post-5938478123338499812009-07-18T20:52:55.463+01:002009-07-18T20:52:55.463+01:00Hi deepti chechi how r u ? adi poli ketto!Hi deepti chechi how r u ? adi poli ketto!s@thy@nhttps://www.blogger.com/profile/13576499282451929679noreply@blogger.comtag:blogger.com,1999:blog-974325777702944273.post-88338677503170603292009-05-03T19:10:00.000+01:002009-05-03T19:10:00.000+01:00mahaapaapamayi poyi aa checkane nokki chirichathu....mahaapaapamayi poyi aa checkane nokki chirichathu...
Hmmm ninakku ithilum valuthu entho varanirikkunnathey ullu.... hehehehajithhttps://www.blogger.com/profile/08166935343342264670noreply@blogger.comtag:blogger.com,1999:blog-974325777702944273.post-66614953503130504622009-04-18T04:22:00.000+01:002009-04-18T04:22:00.000+01:00വെറുതെ ആശിപ്പിച്ചു ...
ഞാന്‍ വിചാരിച്ചു മാങ്ങാ വാങ...വെറുതെ ആശിപ്പിച്ചു ...
ഞാന്‍ വിചാരിച്ചു മാങ്ങാ വാങ്ങിയപ്പോള്‍ ഫ്ലൈറ്റ് ടിക്കറ്റ് ഫ്രീ ആയി കിട്ടിയെന്നു ... കുറച്ചു മാങ്ങാ വാങ്ങണമെന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു ... അടിപൊളി വിവരണം ... ഏതായാലും ഒരു മാങ്ങാ കാരണം ഒരു നല്ല പോസ്റ്റ് കിട്ടി .. നന്ദിRanihttps://www.blogger.com/profile/10192654867336310312noreply@blogger.comtag:blogger.com,1999:blog-974325777702944273.post-46337723363387940372009-04-15T18:09:00.000+01:002009-04-15T18:09:00.000+01:00hai kocchutresya..
i recently came to know about y...hai kocchutresya..
i recently came to know about your blog site from a leading malayalam news paper.Though naration is simple but interesting! keep writingമഞ്ഞുതുള്ളിhttps://www.blogger.com/profile/07853620980935234101noreply@blogger.comtag:blogger.com,1999:blog-974325777702944273.post-41808763149129364512009-04-12T11:44:00.000+01:002009-04-12T11:44:00.000+01:00nalla rasam ndu tto........:)nalla rasam ndu tto........:)മാനസhttps://www.blogger.com/profile/10471869977470961032noreply@blogger.comtag:blogger.com,1999:blog-974325777702944273.post-72917687236912497882009-04-10T18:50:00.000+01:002009-04-10T18:50:00.000+01:00വായിച്ചു.. വിമാനത്തിലൊക്കെ കയറുക എന്നാൽ..അതും സ്ഥാ...വായിച്ചു.. വിമാനത്തിലൊക്കെ കയറുക എന്നാൽ..അതും സ്ഥാനം തെറ്റിയ ചിരട്ടയുമായി.. വല്ലാത്ത ഒരു അവസ്ഥ തന്നെ.. സമ്മതിച്ചുബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-974325777702944273.post-24430960259100637032009-04-08T14:55:00.000+01:002009-04-08T14:55:00.000+01:00കേവല മര്‍ത്യഭാഷ കേള്‍ക്കാത്ത കൊ.ത്രേ ആണു നീ :)പതിവ...കേവല മര്‍ത്യഭാഷ കേള്‍ക്കാത്ത കൊ.ത്രേ ആണു നീ :)
പതിവു പോലെ ഇതും കലക്കി!കാര്‍ത്ത്യായനിhttps://www.blogger.com/profile/01442873629647688636noreply@blogger.comtag:blogger.com,1999:blog-974325777702944273.post-63114772541647010022009-04-06T09:38:00.000+01:002009-04-06T09:38:00.000+01:00very interesting post.very interesting post.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-974325777702944273.post-23977341424951845242009-04-05T23:08:00.000+01:002009-04-05T23:08:00.000+01:00എന്റെ മാഷേ നല്ല കിടുക്കന്‍ അവതരണം .ഓഫീസിലെ പ്രശ്നങ...എന്റെ മാഷേ നല്ല കിടുക്കന്‍ അവതരണം .
ഓഫീസിലെ പ്രശ്നങ്ങള്‍ ചിന്തിച്ചു തലയില്‍ തീ പിടിച്ചിരിക്കുമ്പോഴാണ് "മലബാര്‍-എക്സ്പ്രസ്സില്‍" കയറി നോക്കിയത്. രാത്രി ഒറ്റക്കിരുന്നു ചിരിച്ചപ്പോള്‍ കൂടെ ഉള്ള സുഹൃത്താണ് ചിരി കണ്ട്രോള് ചെയ്യാന്‍ പറഞ്ഞതു. സത്യം പറഞ്ഞാല്‍ ശരിക്കും തലയറഞ്ഞു ചിരിച്ചു.

പിന്നീട് work ചെയ്യാന്‍ ഇരുന്നപ്പോള്‍ നല്ല freshness തോന്നി .
സത്യം..!

thanks...Ginihttps://www.blogger.com/profile/17634937346409217518noreply@blogger.comtag:blogger.com,1999:blog-974325777702944273.post-82746072943054785992009-04-01T03:33:00.000+01:002009-04-01T03:33:00.000+01:00നല്ല കുട്ടിനല്ല കുട്ടിമാഹിഷ്മതിhttps://www.blogger.com/profile/06842922110193969652noreply@blogger.comtag:blogger.com,1999:blog-974325777702944273.post-59735166234013454472009-03-31T18:19:00.000+01:002009-03-31T18:19:00.000+01:00കൊച്ചേ ഇന്നാണ് തന്റെ ബ്ലോഗ് എന്റെ ദൃഷ്ടിയില് പെട...കൊച്ചേ ഇന്നാണ് തന്റെ ബ്ലോഗ് എന്റെ ദൃഷ്ടിയില് പെട്ടത്.......ഒറ്റ ഇരിപ്പിന് മുഴുവന്‍ പോസ്റ്റും വായിച്ചു....ഒന്നര മണിക്കൂര്‍ വേറെ ഒന്നും ചെയ്തില്ല. ബോസിന്റെ വായില്‍ നിന്നും നല്ല നടന് മലയാളം കേട്ടു.... എങ്കിലും I am ഹാപ്പിയായി.Raneesh https://www.blogger.com/profile/10028367813996089715noreply@blogger.comtag:blogger.com,1999:blog-974325777702944273.post-75531995273745587502009-03-30T19:07:00.000+01:002009-03-30T19:07:00.000+01:00This comment has been removed by the author.ഛരത്https://www.blogger.com/profile/17779968718561336795noreply@blogger.comtag:blogger.com,1999:blog-974325777702944273.post-83811368486252257032009-03-29T09:52:00.000+01:002009-03-29T09:52:00.000+01:00it was good..enjoyed it..njan adyam parannappol en...it was good..enjoyed it..njan adyam parannappol enikku koottu kittiuathu jeevithathil vimaname kandittillatha oru ammoommaye ayirunnu..pinne randalum koodi vimanathil kayariya katha parayathirikkunnatha nallathennu thonnunnu!!കേഡി കത്രീനhttps://www.blogger.com/profile/05935483991725205162noreply@blogger.comtag:blogger.com,1999:blog-974325777702944273.post-2491588326832085892009-03-26T04:34:00.000+00:002009-03-26T04:34:00.000+00:00ഇതു വായിച്ചപ്പോള്‍ പണ്ടു ആദ്യമായ് പറന്ന കാര്യം ഞാ...ഇതു വായിച്ചപ്പോള്‍ പണ്ടു ആദ്യമായ് പറന്ന കാര്യം ഞാന്‍ ഓര്‍ത്തു പോയി. വിമാനത്തില്‍ കുശാലായി ശാപ്പാടു കഴിഞ്ഞപ്പോള്‍ മിച്ചം വന്നതു കടലാസില്‍ പൊതിഞ്ഞ ഏതാനും ബട്ടര്‍ കഷണങ്ങള്‍ മാത്രം! കുഞ്ഞുന്നാളിലേ ശിക്ഷണമായ ഭക്ഷണം കളയരുതെന്ന ചൊല്ലിനെ ആസ്പദമാക്കി അതെടുത്തു പോക്കറ്റില്‍ നിക്ഷേപിച്ചു. കൊച്ചിയിലെ വലീയ ചൂടില്‍ വന്നിറങ്ങിയ ശേഷം ബട്ടര്‍ കഷണങ്ങള്‍ക്കു വേണ്ടി പോക്കറ്റില്‍ പരതി. കിട്ടിയതോ ... കടലാസ് മാത്രം!

എഴുതിക്കഴിഞ്ഞപ്പോള്‍ ഇത് ഒരു ബ്ലോഗിനുള്ള വകുപ്പുണ്ട് എന്നും തോന്നുന്നു.... എന്തു ചെയ്യാം! എഴുതിപ്പോയില്ലേ...Harmonieshttps://www.blogger.com/profile/13477110295888933161noreply@blogger.comtag:blogger.com,1999:blog-974325777702944273.post-52707877134027210722009-03-25T09:28:00.000+00:002009-03-25T09:28:00.000+00:00കൊച്ചു വീണ്ടും പഴയ ഫോമില്‍ എത്തിയല്ലോ പണ്ടത്തെ പോസ...കൊച്ചു
വീണ്ടും പഴയ ഫോമില്‍ എത്തിയല്ലോ
പണ്ടത്തെ പോസ്റ്റുകളെപ്പോലെ കുറച്ചു രസം കുറവായിരുന്നു
പക്ഷെ ഈ പോസ്റ്റ് ആ ക്ഷീണം എല്ലാം തീര്‍ത്തു കളഞ്ഞു കേട്ടോ കൊച്ചു ....
പിന്നെ എന്നാലും എന്നാ സ്റ്റൈല്‍ ആയിരിക്കും രണ്ടു പേരൊക്കെ വിമാനത്തില്‍ നിന്ന് പൊക്കി എടുത്തു കൊണ്ട് വരുന്നത് ....
പിന്നെ ആദ്യമായിട്ട്ന്കിലും മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്തിച്ചല്ലോ
സ്തോത്രംപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-974325777702944273.post-13953606685423092192009-03-24T12:12:00.000+00:002009-03-24T12:12:00.000+00:00അഹങ്കാരം പറയുകയാണെന്നു വിചാരിക്കരുത്..ഞാനും വിമാന...അഹങ്കാരം പറയുകയാണെന്നു വിചാരിക്കരുത്..ഞാനും വിമാനത്തിലൊക്കെ കേറീട്ടുണ്ട്....

ഹ ഹ ഹ....
നല്ല രസ്യന്‍ പോസ്റ്റ്...*
ചിരിപ്പിച്ചു....*ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-974325777702944273.post-13287730321869580102009-03-22T15:23:00.000+00:002009-03-22T15:23:00.000+00:00:):)Norah Abraham | നോറ ഏബ്രഹാംhttps://www.blogger.com/profile/06505437341482304734noreply@blogger.comtag:blogger.com,1999:blog-974325777702944273.post-18571828777824638702009-03-22T11:14:00.000+00:002009-03-22T11:14:00.000+00:00കൊറെക്കാലമായി ഒരു കമന്റ് ഇടണമെന്ന് കരുതീട്ട്. "ആ...കൊറെക്കാലമായി ഒരു കമന്റ് ഇടണമെന്ന് കരുതീട്ട്. "ആലിങ്കല്‍ കോലങ്കം" വായിച്ച അന്ന് കമന്റ് ചെയ്യണമെന്നു കരുതിയതാ. സാമ്പത്തിക മാന്ദ്യവും അതിനെ തുടര്‍ന്നുള്ള മാനസിക മാന്ദ്യവും കാരണം വൈകി. ഒരു "ആലിങ്കല്‍ കോലങ്കം" (കൊട്ടകയില്‍ പോയി സിനിമ" ) കണ്ടിട്ടെത്ര നാളായി.രാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.comtag:blogger.com,1999:blog-974325777702944273.post-44439686034500082102009-03-19T13:55:00.000+00:002009-03-19T13:55:00.000+00:00ഹൊ.കേട്ടിട്ട് കൊതിയാവുന്നു. കാലൊടിഞ്ഞതും വിമാനത്ത...ഹൊ.കേട്ടിട്ട് കൊതിയാവുന്നു. കാലൊടിഞ്ഞതും വിമാനത്തിൽ കേറിയതിനൊന്നുമല്ല.
ആ ബോസെന്ന പുണ്യാത്മാവിനെ ഓർത്തിട്ട് എനിക്ക് സഹിക്കുന്നില്ല. എന്തു നല്ല മനുഷ്യൻ! ഒരുമാസം ലീവുപോലും!!!
ഇവിടെ ലീവെന്ന് കേക്കുമ്പോഴേ എന്റെ ബോസിന് മദം പൊട്ടും.നടുവൊടിഞ്ഞാലും സാരമില്ല കട്ടില് ചുമക്കാൻ ആളെ വിടാം.ഡ്യൂട്ടിയ്ക്ക് പോരെന്ന് പറയ്യുന്നതാ കക്ഷി.
(എഴുതി എഴുതി വന്നപ്പോൾ ഒരു സംശയം. കത്തി സഹിക്കാതെ വന്നപ്പോ എങ്ങനെയെങ്കിലും ശല്യമൊന്നൊഴിഞ്ഞ് പൊയ്ക്കോട്ടെയെന്ന് അങ്ങേര് കരുതിക്കാണുമോയെന്ന്!)Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.com