tag:blogger.com,1999:blog-974325777702944273.post8000161089367613668..comments2024-03-19T07:13:45.083+00:00Comments on കൊച്ചുത്രേസ്യയുടെ ലോകം..: എന്റെ സ്വാതന്ത്ര്യദിന പരീക്ഷണങ്ങള്കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.comBlogger49125tag:blogger.com,1999:blog-974325777702944273.post-61323633664943558412007-10-04T15:02:00.000+01:002007-10-04T15:02:00.000+01:00കൊച്ചുത്രേസ്യേ..നന്നായിരിക്കുന്നു, ബട്ട്, കുറച്ച്...കൊച്ചുത്രേസ്യേ..

നന്നായിരിക്കുന്നു,
ബട്ട്, കുറച്ച് കൂടി നര്‍മ്മം വേണം ട്ടാ..
അടുത്തപോസ്റ്റിനായി കാത്തിരിക്കുന്നു..

അഭിലാഷ് (ഷാര്‍ജ്ജ)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-974325777702944273.post-4363022955266358882007-10-04T14:16:00.000+01:002007-10-04T14:16:00.000+01:00This comment has been removed by the author.അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-974325777702944273.post-63554854014731521432007-08-22T10:52:00.000+01:002007-08-22T10:52:00.000+01:00ത്രേസ്യച്ചേച്ി നന്നായിരിക്കു്ന്നു. :)ത്രേസ്യച്ചേച്ി നന്നായിരിക്കു്ന്നു. :)നിഷhttps://www.blogger.com/profile/08395263674376485254noreply@blogger.comtag:blogger.com,1999:blog-974325777702944273.post-25800933552945834252007-08-21T07:18:00.000+01:002007-08-21T07:18:00.000+01:00സ്വാതന്ത്ര്യം തന്നെ അമൃതം എസ്.എം. എസ് തന്നെ ജീവി...സ്വാതന്ത്ര്യം തന്നെ അമൃതം എസ്.എം. എസ് തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്ക് 'ശാദി' യേക്കാള്‍ ഭയാനകം

കൊച്ചുത്രേസ്യേ.. നല്ല കോട്ടയം അയ്മനം സ്റ്റയില് എഴുത്ത്.... അരുന്ധതീ റൊയ്ക്ക് ഒരു പിന്ഗാമിയായിക്കോട്ടെ.. ആശംസകള്‍G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-974325777702944273.post-5301971420860416752007-08-20T11:26:00.000+01:002007-08-20T11:26:00.000+01:00Next please...Next please...ഒരു ഇന്‍ഡ്യന്‍ പൌരന്https://www.blogger.com/profile/13396587911875272208noreply@blogger.comtag:blogger.com,1999:blog-974325777702944273.post-29591455103031120162007-08-20T09:43:00.000+01:002007-08-20T09:43:00.000+01:00ത്രേസ്യേ, പോരാ..കുറേക്കൂടി നന്നാക്കണം..:) അടുത്തത്...ത്രേസ്യേ,

പോരാ..കുറേക്കൂടി നന്നാക്കണം..

അടുത്തത് പോരട്ട്...കുട്ടന്‍സ് | S.i.j.i.t.hhttps://www.blogger.com/profile/13777914191877361633noreply@blogger.comtag:blogger.com,1999:blog-974325777702944273.post-85986761958634713092007-08-19T23:32:00.000+01:002007-08-19T23:32:00.000+01:00hey...really charming style...cheers to you...:)hey...
really charming style...
cheers to you...
:)payyanshttps://www.blogger.com/profile/03398656519455455293noreply@blogger.comtag:blogger.com,1999:blog-974325777702944273.post-43353031943501208622007-08-19T23:13:00.000+01:002007-08-19T23:13:00.000+01:00എന്റെ മാതാവേ.. ഈ കൊച്ചുത്രേസ്യയുടെ കാര്യം പറഞ്ഞാല്‍...എന്റെ മാതാവേ.. ഈ കൊച്ചുത്രേസ്യയുടെ കാര്യം പറഞ്ഞാല്‍ ഒരു നോവലെഴുതാനുണ്ട്...
നിരീക്ഷണപാടവവും വിശകലനങ്ങളിലെ തെളിമയും അവതരണത്തിലെ നാടകീയതയും അസൂയാവഹം..Anonymousnoreply@blogger.comtag:blogger.com,1999:blog-974325777702944273.post-60730981320662797162007-08-19T20:01:00.000+01:002007-08-19T20:01:00.000+01:00ചേച്ചി നന്നായെഴുതുന്നുണ്ട്. എനിക്കിഷ്ടമായി. എന്റെയ...ചേച്ചി നന്നായെഴുതുന്നുണ്ട്. എനിക്കിഷ്ടമായി. എന്റെയൊക്കെ വീട്ടിലെ ആരോ പോലെ..Bloggerhttps://www.blogger.com/profile/07894486542083227786noreply@blogger.comtag:blogger.com,1999:blog-974325777702944273.post-18251631799526044932007-08-19T14:46:00.000+01:002007-08-19T14:46:00.000+01:00കൊച്ചുത്രേസ്യാജീ.. സ്വാതന്ത്യദിനം ഒരു വട്ടമെങ്കിലു...കൊച്ചുത്രേസ്യാജീ.. സ്വാതന്ത്യദിനം ഒരു വട്ടമെങ്കിലും ഏപ്രീല്‍ ഒന്നിന് ആക്കണമായിരുന്നു എന്നു തോന്നിയോ അന്നേരം? :)

ഹച്ച് കവറേജ് നല്ലോം ഉണ്ടെന്നത് തെളിഞ്ഞ സ്ഥിതിക്ക് നാട്ടീ വരുമ്പം ഹച്ച് കണക്ഷന് ആക്കാന്‍ ഉറപ്പിച്ചു.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-974325777702944273.post-26209289868031817432007-08-19T14:24:00.000+01:002007-08-19T14:24:00.000+01:00തീര്‍ച്ചയായും എനിക്ക് പ്രതീക്ഷയുണ്ട്.ദില്ബന് ഭായ...തീര്‍ച്ചയായും എനിക്ക് പ്രതീക്ഷയുണ്ട്.
ദില്ബന് ഭായിയെ തിരിച്ചടിച്ച ആ ശൈലിയുണ്ടല്ലൊ..!
അക്കാ പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരും...
സോപ്പൊന്നുമല്ല... അങ്ങനത്തെ ഒരാളോടാണ് ഞാന്‍ Deal ചെയ്യുന്നതെന്നും ഞാന്‍ കരുതുന്നില്ല...

പൊട്ടന്ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-974325777702944273.post-5579209120072445242007-08-19T13:40:00.000+01:002007-08-19T13:40:00.000+01:00അടുത്ത പോസ്റ്റിട്.അടുത്ത പോസ്റ്റിട്.SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-974325777702944273.post-32957496608915736262007-08-19T11:48:00.000+01:002007-08-19T11:48:00.000+01:00:):)Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-974325777702944273.post-63446585855027045092007-08-19T10:54:00.000+01:002007-08-19T10:54:00.000+01:00ബാംഗ്ലൂര്‍ ബ്ലോഗേഴ്സ് മീറ്റ് കഴിഞ്ഞ് ഡീസന്റായീന്നോ...ബാംഗ്ലൂര്‍ ബ്ലോഗേഴ്സ് മീറ്റ് കഴിഞ്ഞ് ഡീസന്റായീന്നോ.. ഹെന്റമ്മോ...Anonymoushttps://www.blogger.com/profile/01329842553916958554noreply@blogger.comtag:blogger.com,1999:blog-974325777702944273.post-5609476582231716632007-08-19T10:32:00.000+01:002007-08-19T10:32:00.000+01:00അന്നെന്നാ ചേച്ചി പറ്റായിരുന്നോ...ബിസ്ക്ക്റ്റു തന്ന...അന്നെന്നാ ചേച്ചി പറ്റായിരുന്നോ...ബിസ്ക്ക്റ്റു തന്നെയല്ലേ കഴിച്ചേ...അതോ അതു വെറും ടച്ചിംഗ്സ് ആയിരുന്നോ....എന്തൊക്കെ കാണണം ..എന്തൊക്കെ കേള്‍ക്കണം...Anonymoushttps://www.blogger.com/profile/09073317452192717802noreply@blogger.comtag:blogger.com,1999:blog-974325777702944273.post-77722238246337978292007-08-19T07:27:00.000+01:002007-08-19T07:27:00.000+01:00വളരെ, വളരെ നന്നായി...വളരെ, വളരെ നന്നായി...ഒരു ഇന്‍ഡ്യന്‍ പൌരന്https://www.blogger.com/profile/13396587911875272208noreply@blogger.comtag:blogger.com,1999:blog-974325777702944273.post-33238645713642292452007-08-18T17:24:00.000+01:002007-08-18T17:24:00.000+01:00Kochu Thresya bhayankara oru van sambavam aanalley...Kochu Thresya bhayankara oru van sambavam aanalley. Kollaam ithum valarey ishtta pettu.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-974325777702944273.post-76011496095461492532007-08-18T15:19:00.000+01:002007-08-18T15:19:00.000+01:00തമനൂ ഇപ്പഴല്ലേ എനിക്കും കാര്യം പുടികിട്ടീത്.'യോഗേ...തമനൂ ഇപ്പഴല്ലേ എനിക്കും കാര്യം പുടികിട്ടീത്.'യോഗേടെ കാര്യമെങ്കിലും' എന്നെടുത്തു പറഞ്ഞത് മറ്റേ കാര്യം നടക്കൂലാന്നുറപ്പുള്ളതു കൊണ്ടല്ലേ.. ഞാന്‍ ഡെസ്പായി. ഇനി താടി നീട്ടി വളര്‍ത്തി 'മാനസമൈനേ ' പാടി നടക്കട്ടെ :-(

ഷാഫീ ഇങ്ങനത്തെ ഒരഞ്ചെണ്ണോം കൂടിയുണ്ട് അലമാരയില്‍. അതു പോസ്റ്റിക്കഴിയാല് ഏകദേശം രണ്ടര മാസമെടുക്കും. അപ്പോഴേക്കും വന്നാല്‍ മതി :)

എന്റുപാസനേ എന്നെപറ്റി ഇത്രേം പ്രതീക്ഷയൊന്നും വേണ്ട കേട്ടോ. നമ്മള് അതിനും മാത്രമൊന്നുമില്ല (വിനയം)

ഡിങ്കാ പറ്റിയ ഒരു സ്പാന്നര്‍ കിട്ടുമോ എന്നു നോക്കട്ടെ. ഒന്നു മുറുക്കാന്‍.അഡ്ജസ്റ്റബിള് എന്നു പറഞ്ഞതിന് ടാങ്ക്സ്. ഞാന്‍ പ്രതീക്ഷിച്ചത്'അണ്സഹിക്കബിള്' എന്നാണ് :-)

സാബൂസേ ഞാനങ്ങനെ ക്ലച്ചും ബെല്ലും ബ്രെയ്ക്കുമൊന്നും നോക്കാറില്ല.പിന്നെ ബാക്കി കാര്യങ്ങള്‍; അതിനു വേണ്ടി ഇപ്പോള്‍ തന്നെ ഒരു ടാസ്ക് ഫോര്‍സ് രൂപം കൊണ്ടിട്ടുണ്ട്.എന്താവും എന്നു നോക്കട്ടെ :-)

അരീക്കോടന്‍, ദിവ,ജാസു, ഇരിങ്ങല്‍ മാഷ്,സിയ ഇനീം വരുമ്ന്നുറപ്പു തരാമെങ്കില്‍ മാത്രം ദാ നന്ദി പിടിച്ചോ.

ഓടോ:ഈ സിയേടെ തലയ്ക്കു ചുറ്റുമെന്താ ഒരു പ്രകാശവളയം??കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-974325777702944273.post-6597623142541508312007-08-18T14:55:00.000+01:002007-08-18T14:55:00.000+01:00:)ആദ്യായിട്ടാ ഇവിടെ ...ബാക്കി പോസ്റ്റുകളും കൂടി സൌ...:)
ആദ്യായിട്ടാ ഇവിടെ ...
ബാക്കി പോസ്റ്റുകളും കൂടി സൌകര്യം പോലൊന്നു വായിക്കട്ടെ :)Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-974325777702944273.post-53055431361985318112007-08-18T14:41:00.001+01:002007-08-18T14:41:00.001+01:00അതേ രണ്ടു സ്വാതന്ത്ര്യ ദിനം പെട്ടെന്നു വന്നതല്ല .....അതേ രണ്ടു സ്വാതന്ത്ര്യ ദിനം പെട്ടെന്നു വന്നതല്ല ... കഴിഞ്ഞപ്രാവശ്യം വന്നത് റിപ്പബ്ലിക്ക് ദിനമാരുന്നു .... :)

യോഗായുടെ കാര്യമെങ്കിലും നടത്താന്‍ നോക്ക്..:)തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-974325777702944273.post-16560001269955426572007-08-18T14:41:00.000+01:002007-08-18T14:41:00.000+01:00ഷാഫി അത്ര വേണോ..?വേണ്ടാന്ന് തോന്നി. വേണമെങ്കില്‍ ഇ...ഷാഫി അത്ര വേണോ..?
വേണ്ടാന്ന് തോന്നി. വേണമെങ്കില്‍ ഇത് സ്വീകരിക്കാം.
സീനിയറാണ്. എഴുതാന്‍ നല്ല ആമ്പിയറുമുണ്ട്. ഒരു തവണയൊക്കെ ആര്‍ക്കും പറ്റും.
So take care.

പൊട്ടന്
Productive critics are healthy. but...ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-974325777702944273.post-71205928569020066762007-08-18T13:40:00.000+01:002007-08-18T13:40:00.000+01:00കൊച്ചുത്രേസ്യേ നന്നായിട്ടുണ്ട്....കൊച്ചുത്രേസ്യേ നന്നായിട്ടുണ്ട്....ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-974325777702944273.post-75206845531993750072007-08-18T13:28:00.000+01:002007-08-18T13:28:00.000+01:00ചേച്ചീടേക്കന്ന് നിലവാരമുള്ളത് മാത്രം വായിച്ചും ബോറ...ചേച്ചീടേക്കന്ന് നിലവാരമുള്ളത് മാത്രം വായിച്ചും ബോറടിച്ചു. ഇങ്ങനെ എത്രയെണ്ണം ഉണ്ട് കയ്യില്‍? (അല്ല, അത് തീരണ വരെ നോക്കാതിരുന്നാ മതിയല്ലോ)ഷാഫിhttps://www.blogger.com/profile/13224069908195150780noreply@blogger.comtag:blogger.com,1999:blog-974325777702944273.post-34536288663519178782007-08-18T11:51:00.000+01:002007-08-18T11:51:00.000+01:00മാറ്റങ്ങള്‍ നല്ലതു തന്നെ...Positive ആയുള്ള മാറ്റങ്...മാറ്റങ്ങള്‍ നല്ലതു തന്നെ...
Positive ആയുള്ള മാറ്റങ്ങള്‍.

പൊട്ടന്ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-974325777702944273.post-66505995077696988392007-08-18T11:38:00.000+01:002007-08-18T11:38:00.000+01:00ബൂലോകത്തിലെ ഹാസ്യറാണിപട്ടം സ്വന്തമാക്കിയല്ലോ അല്ലേ...ബൂലോകത്തിലെ ഹാസ്യറാണിപട്ടം സ്വന്തമാക്കിയല്ലോ അല്ലേ...
അഭിനന്ദനങ്ങള്‍.
ഹാസ്യമെഴുത്തിലും സ്ത്രീകള്‍ ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുന്ന താങ്കളുടെ എഴുത്ത് വീണ്ടും ഉയരങ്ങള്‍ വെട്ടിപ്പിടിക്കട്ടെ.
സ്വാതന്ത്യ്ര ദിനാഘോഷം ഇഷ്റ്റപ്പെട്ടു
സ് നേഹപൂര്‍വ്വം
ഇരിങ്ങല്ഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.com