tag:blogger.com,1999:blog-9743257777029442732024-03-18T09:57:54.350+00:00കൊച്ചുത്രേസ്യയുടെ ലോകം..എന്റെ ജീവിതത്തില്‍ നിന്നുള്ള ഏടുകളും ഏടാകൂടങ്ങളും....കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.comBlogger70125tag:blogger.com,1999:blog-974325777702944273.post-64105234051301459742014-09-21T10:25:00.002+01:002014-09-21T10:37:02.433+01:00വാല്മീകി..<!--[if gte mso 9]>
<![endif]-->
<!--[if gte mso 9]>
Normal
0
false
false
false
EN-GB
X-NONE
ML
<![endif]--><!--[if gte mso 9]>
Anonymoushttp://www.blogger.com/profile/04998971916691523106noreply@blogger.com22tag:blogger.com,1999:blog-974325777702944273.post-44800262390793020482014-05-22T07:44:00.000+01:002014-09-21T10:27:59.229+01:00ന്നാലും എന്റപ്പൂപ്പാ...ഒന്നുരണ്ടു തവണ ഓൺസൈറ്റ് വന്നു കഴിയുമ്പഴേക്കും നമ്മളെ എല്ലാരും കൂടെ പിടിച്ചങ്ങൊരു ഓണസൈറ്റ് എൻസോക്ളോപീഡിയ ആക്കും. നമ്മളായിട്ട് ഒന്നും ചെയ്തിട്ടല്ല. മുൻപു വന്നിട്ടുള്ളതു കൊണ്ട് സ്ഥലത്തെപറ്റീം അവിടുത്തെ രീതികളെപറ്റീം ഒക്കെ അന്നാട്ടുകാരെക്കാൾ കൂടുതൽ നമ്മക്കറിയാം എന്ന് ജനത്തിന്റെ തെറ്റിദ്ധാരണ.എന്നാൽ ഈ തെറ്റിദ്ധാരണ തിരുത്തി ഉള്ള സത്യം അങ്ങ് പറഞ്ഞേക്കാം എന്നങ്ങ് വെയ്ക്കാൻ പറ്റുമോ.. അതില്ല. വെർതേ Anonymoushttp://www.blogger.com/profile/04998971916691523106noreply@blogger.com18tag:blogger.com,1999:blog-974325777702944273.post-2994845274270274952014-05-10T19:19:00.000+01:002014-09-21T10:27:44.914+01:00ബ്ലോഗില്‍ നിന്ന് ബുക്കിലേക്ക്..
ഓണ്‍ലൈനില്‍ എഴുതിയെഴുതി ഞാനിപ്പോ ഇന്റര്‍നെറ്റില്ലാതേം എഴുത്തുതുടങ്ങി. എന്നു വച്ചാല്‍ ബ്ലോഗെഴുത്തു കാരണം ബുക്കില്‍ കേറീന്ന്. ഗിന്നസ് ബുക്കിലല്ല, മ്മടെ സ്വന്തം ബുക്കില്‍.
ദേണ്ട്, മാതൃഭൂമി ബുക്ക്സ് കൊച്ചുത്രേസ്യയുടെ ലോകം പുസ്തകരൂപത്തിലാക്കിയിരിക്കുന്നു.
ഈ ലിങ്കുകള്‍ വഴിയൊക്കെ പോയാല്‍ ബുക്കിനെപറ്റി ഏതാണ്ടൊക്കെ വിവരം കിട്ടും. വാങ്ങിച്ചു വായിച്ചാല്‍ അതിലും കൂടുതല്‍ വിവരം കിട്ടും..Anonymoushttp://www.blogger.com/profile/04998971916691523106noreply@blogger.com16tag:blogger.com,1999:blog-974325777702944273.post-56537379169776415332013-12-11T13:28:00.002+00:002014-09-21T10:28:09.254+01:00ദോശ!!അരീം ഉഴുന്നും തമ്മിലുള്ള ഒരു ഫോര്‍സ്ഡ് മാര്യേജാണ് ദോശ. രണ്ടിനേം
വെവ്വേറെ അരച്ച് പതം വരുത്തി മര്യാദ പഠിപ്പിച്ച് ഒരു മുന്നൊരുക്കവുമില്ലാതെ
ഒരു പാത്രത്തിലേക്കിടും. രണ്ടു പേര്‍ക്കും ഒന്നു പരിചയപ്പെടാനുള്ള സമയം
പോലും കൊടുക്കാതെ ചറപറാ ഇളക്കി യോജിപ്പിക്കും. ന്നിട്ട് ആ പാത്രത്തില്‍
തന്നെ ബന്ധനസ്ഥരാക്കി ഒരു രാത്രി മുഴുവന്‍ വെയ്ക്കും. എന്തിന്..ഇത്രേം
നേരം ആരുടേം ശല്യമില്ലാതെ ഇരുന്ന് രണ്ടാളും നല്ല Anonymoushttp://www.blogger.com/profile/04998971916691523106noreply@blogger.com33tag:blogger.com,1999:blog-974325777702944273.post-43737049289294881192013-11-28T07:30:00.000+00:002014-09-21T10:28:21.346+01:00മടി ഈസ് ദ മദര്‍ ഓഫ് മുടന്തന്‍ന്യായങ്ങള്‍...സമയം അതിരാവിലെ ആറര.
പിരമിഡിന്റുള്ളില്‍ മമ്മി കിടക്കുന്നതു
പോലെ,പുതപ്പു കൊണ്ട് ആടമൂടം മൂടി ഉറങ്ങുന്ന നായിക. കുട്ടിനിക്കറും
കുട്ടിസോക്സും കളറ് ശൂസും വിക്രമന് ടീഷര്‍ട്ടുമിട്ട് നായികയെ തുറിച്ചു
നോക്കുന്ന ഒരു ഭീകരപ്രശ്നം, അഥവാ നായകന്.നായകന്റെ ലക്ഷ്യം - നായികയെ എങ്ങനേലും ജിമ്മിലെക്കു വലിച്ചോണ്ടു പോകുകനായികയുടെ ലക്ഷ്യം- എന്തു ജുദ്ദം ചെയ്തിട്ടായാലും ശരി, കിടക്കയില്‍ അള്ളിപ്പിടിച്ചു Anonymoushttp://www.blogger.com/profile/04998971916691523106noreply@blogger.com12tag:blogger.com,1999:blog-974325777702944273.post-42233705413823401962013-11-13T07:20:00.000+00:002014-09-21T10:28:21.344+01:00ക്ഷണിക്കാതെ വന്ന അതിഥി...
പപ്പയ്ക്കും മമ്മിയ്ക്കും അങ്ങനൊരു യോഗമുണ്ട്. വീടും പൂട്ടി എവിടെങ്കിലും ചുറ്റിക്കറങ്ങാന്‍ പോയാലോന്ന് വിചാരിമ്പോഴേക്കും അതു മണത്തറിഞ്ഞ പോലെ മക്കളില്‍ ഏതെങ്കിലും ഒരുത്തന്/ഒരുത്തി വീട്ടില്‍ ഹാജരാകും. അതോടെ അവര്ടെ യാത്ര കുന്തസ്യ. ഇത്തവണ ആദ്യമെത്തീത് അനിയനായിരുന്നു. ഒരു ജോലിയില്‍ നിന്നിറങ്ങി അടുത്ത ജോലിക്ക് അട വെയ്ക്കുന്നതു വരെയുള്ള വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ അവന് തെരഞ്ഞെടുത്തത് വീടാണ്. Anonymoushttp://www.blogger.com/profile/04998971916691523106noreply@blogger.com34tag:blogger.com,1999:blog-974325777702944273.post-44457871026046286972012-11-29T09:25:00.000+00:002012-11-29T09:42:52.911+00:00പൂവ്വാ റൈറ്റ്....തന്റേതല്ലാത്ത കാരണത്താൽ ഡ്രൈവിംഗ് ലൈസൻസ് കിട്ടിയ ആളാണു ഞാൻ. അവരു തന്നു ഞാൻ മേടിച്ചു എന്നല്ലാതെ എനിക്കാകാര്യത്തിൽ യാതൊരു മനസറിവുമില്ല.സത്യം പറഞ്ഞാൽ ഞാൻ ആകെപ്പാടെ ഇച്ചിരിയെങ്കിലും മര്യാദയ്ക്ക് വണ്ടിയെടുത്തത് ലൈസൻസ് ടെസ്റ്റിന്റന്നു മാത്രമാണ്. പൊതുവെ ഡ്രൈവിംഗിന്റെ ടെൻഷനൊന്നുമില്ലാതെ പാസഞ്ചർ സീറ്റിലിരുന്നു വായ്നോട്ടവും കമന്റടീം ഒക്കെയായി യാത്ര ചെയ്യാൻ ഇഷ്ടമുള്ളൊരു കുഴിമടിച്ചിയാണു ഞാൻ. പിന്നെന്തിനാ Anonymoushttp://www.blogger.com/profile/04998971916691523106noreply@blogger.com55tag:blogger.com,1999:blog-974325777702944273.post-31084048166477183192012-11-15T15:16:00.000+00:002012-11-29T09:43:11.728+00:00ഇന്നത്തെ സ്പെഷ്യൽ - പഴങ്കഞ്ഞി...
<!--[if gte mso 9]>
Normal
0
MicrosoftInternetExplorer4
<![endif]--><!--[if gte mso 10]>
/* Style Definitions */
table.MsoNormalTable
{mso-style-name:"Table Normal";
mso-tstyle-rowband-size:0;
mso-tstyle-colband-size:0;
mso-style-noshow:yes;
mso-style-parent:""Anonymoushttp://www.blogger.com/profile/04998971916691523106noreply@blogger.com28tag:blogger.com,1999:blog-974325777702944273.post-77263635425842195822011-08-08T08:28:00.000+01:002011-08-08T08:28:50.746+01:00കൊച്ചൂസ് കിച്ചൺ..ആദ്യം തന്നെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത പറയാം (ഞെട്ടൽ ഓപ്ഷണൽ ആണ്. താല്പര്യമുള്ളവർ മാത്രം ഞെട്ടിയാൽ മതി).
ബ്ലോഗ്ലോകത്തിന്റെ ഒരു കോണിൽ “കൊച്ചൂസ് കിച്ചൺ“ (http://kochuskitchen.blogspot.com) തുറന്നു പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.ടൻ ട ടേൻ... ഇതിന്റെയൊക്കെ വല്ല ആവശ്യം ഒണ്ടാരുന്നോ എന്ന് വണ്ടറടിക്കുന്നവർക്കായി കഥ ഇതു വരെ...
ബേസിക്കലി ഞാനൊരു ഭക്ഷണപ്രേമിയാണ്. ഫുഡുമായി ബന്ധപ്പെട്ട എന്തും എനിക്ക് Anonymoushttp://www.blogger.com/profile/04998971916691523106noreply@blogger.com36tag:blogger.com,1999:blog-974325777702944273.post-60646874444697594412011-08-02T11:47:00.000+01:002011-08-02T11:48:35.104+01:00ഒരിടത്തൊരു അച്ഛനും മോളും...‘പപ്പേ ഈ കാൽടെക്സിനെങ്ങനാ കാൽടെക്സെന്നു പേരു വന്നത്?’‘ഇവിടെ പണ്ട് ആ പേരിലെങ്ങാനും ഒരു പെട്രോൾ പമ്പുണ്ടാർന്നു. അങ്ങനെ ആണെന്നു തോന്നുന്നു. നീയീ സൈഡിലേക്ക് മാറി നടക്ക് മോളേ. വണ്ടി വരുന്നതു കാണുന്നില്ലേ’കൈയിലെ പപ്പയുടെ പിടിത്തം മുറുകുന്നു. ഇത്തിരി അയച്ചാൽ ഞാൻ ഓടിപ്പോയി ഏതെങ്കിലും വണ്ടിക്ക് അട വെയ്ക്കും എന്നു വിചാരിച്ചാവും.‘ശ്ശൊ ഇവിടാരുന്നൊ കെസാർടീസീ ബസ്റ്റ്റ്റാൻഡ്. ഞാനിതു ശ്രദ്ധിച്ചിട്ടില്ലാരുന്നുAnonymoushttp://www.blogger.com/profile/04998971916691523106noreply@blogger.com50tag:blogger.com,1999:blog-974325777702944273.post-59069066030492505232011-07-16T13:26:00.007+01:002011-07-16T18:00:21.980+01:00സാള്‍ട് ആന്‍ഡ് പെപ്പര്‍ പോസ്റ്റ്...സുഹൃത്തുക്കളേ,ഗൂഗിള്‍ ബസിലെ ഒരു ആക്രാന്തചര്ച്ചയില് (ഭക്ഷണത്തപ്പറ്റിയാണെന്നു പ്രത്യേകിച്ചു പറയേണ്ടല്ലോ) പലരും ഉദാരമായി സംഭാവന ചെയ്ത വിവരങ്ങള്‍ ചേര്‍ത്തു വച്ചാണ് ഈ ലിസ്റ്റുണ്ടക്കിയിരിക്കുന്നത്. കേരളത്തില്‍ തെക്കുവടക്കായി ചിതറിക്കിടക്കുന്ന നാടന്‍ രുചികളുടെ ഒരു ശേഖരം. ഓരോ സ്ഥലങ്ങളിലൊക്കെ ചെന്നിട്ട് 'ശ്ശൊ ഇവിടെങ്ങാണ്ടൊരു ചായക്കട ഉണ്ടാരുന്നൂന്ന് കേട്ടിട്ടുണ്ടല്ലോ, നല്ല ഉണ്ടമ്പൊരി കിട്ടുന്നത്, ആരാ Anonymoushttp://www.blogger.com/profile/04998971916691523106noreply@blogger.com195tag:blogger.com,1999:blog-974325777702944273.post-25848048362989340832010-08-20T02:12:00.002+01:002010-08-21T20:15:25.970+01:00ഇറ്റാലിയൻ വിശേഷങ്ങൾ - പോംപി,വെസൂവിയസ്...പുരാവസ്തുസ്മാരകങ്ങൾ നോക്കി ‘ഓ എന്തു ചുമ്മാ ഇടിഞ്ഞു പൊളിഞ്ഞു വീണത് നോക്കി എന്തോന്നാസ്വദിക്കൻ ’ എനു പുച്ഛിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആഗ്രയിലെയും മറ്റും കൊട്ടാരാവശിഷ്ടങ്ങലിലൂടെയും ഹംപിയിലൂടെയും ഒക്കെ പോയി വന്നപ്പോൾ അത്തരം പ്രദേശങ്ങളോടുള്ള താല്പര്യം കൂടി വരാൻ തുടങ്ങി. നമുക്കു മുന്നേ അവിടെ ആളുകൾ എങ്ങേയാണു ജീവിച്ചിരുന്നതിന്റെ തെളിവുകൾ.. ഇന്നിന്റെ കണ്ണിലൂടെ ഇന്നലെകളെ കാണാനുള്ള അവസരമാണ് ഈ കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.com41tag:blogger.com,1999:blog-974325777702944273.post-17118122499128353222010-07-22T01:22:00.001+01:002010-07-22T01:23:38.152+01:00ഇറ്റാലിയൻ വിശേഷങ്ങൾ - പിസ, ഫ്ളോറൻസ്...കഷ്ടിച്ച് അര മണിക്കൂർ നേരം കൊണ്ട് കണ്ടു തീർക്കാവുന്ന ഒരു കാഴ്ച.. അങ്ങോട്ടേക്കൊന്നു പോയി വരണമെങ്കിലോ യാത്രയ്ക്ക് ചെലവഴിക്കേണ്ട സമയം ഏതാണ്ട് എട്ടു മണിക്കൂർ. ഞങ്ങലുടെ പ്ളാനിനെ പറ്റി കേട്ട ഒരു മാതിരിപ്പെട്ട എല്ലാവരും നിരുത്സാഹപ്പടുത്തി. പക്ഷെ കണ്ടറിയേണ്ടത് കണ്ടു തന്നെ അറിയേണ്ടേ.. വെറുതെ ഒരു സാദാ ബെൽടവറായിരുന്നെങ്കിൽ പോട്ടേന്നു വെയ്ക്കമായിരുന്നു. ഇതങ്ങനെയല്ലല്ലോ.. ഗ്രാവിറ്റിയൊക്കെ എന്നാണ് ഉണ്ടായത്കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.com38tag:blogger.com,1999:blog-974325777702944273.post-55378549856026159092010-07-08T00:14:00.000+01:002010-07-08T00:15:22.032+01:00ഇറ്റാലിയൻ വിശേഷങ്ങൾ - വീണ്ടും റോം...നേരെ കാറിൽ പോയി ഇറങ്ങി ടൂറിസ്റ്റ് അട്രാക്ഷന്റെ മുന്നിൽ നിന്നു പല പോസിൽ ഫോട്ടോയുമെടുത്തു അടുത്ത സ്ഥലത്തെക്കോടുന്ന ടൂറിസ്റ്റാണോ നിങ്ങൾ... എങ്കിൽ റോമിലെക്കു പോവരുത്.. ഇതു പോലൊരു മനോഹര നഗരത്തെ അപമാനിക്കുന്നതിനു തുല്യമാവും അത്.. റോം നടന്നു കാണാനുള്ള നഗരമാണ്.. ഒരു നല്ല വാക്കിംഗ് ഷൂ ധരിക്കുക.. ടൂറിസ്റ്റ് മാപ്പെടുത്തു കയ്യിൽ പിടിക്കുക.. അത്രയും മതി തയ്യാറെടുപ്പുകൾ..ഇനി എങ്ങാനും വഴി കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.com41tag:blogger.com,1999:blog-974325777702944273.post-52274802688310768902010-06-27T19:53:00.002+01:002010-06-28T22:27:59.381+01:00ഇറ്റാലിയൻ വിശേഷങ്ങൾ -റോം...റോമിൽ ആദ്യം എങ്ങോട്ടേക്കു പോവണം എന്നകാര്യത്തിൽ ഞങ്ങൾക്ക് ഒരു സംശയവുമില്ലായിരുന്നു..ലോകാദ്ഭുതങ്ങളിലൊന്നായ കൊളോസിയം ..അതു കഴിഞ്ഞേയുള്ളൂ ബാക്കിയെന്തും.ഒരു പിത്സേരിയയിൽ (pizzaria- എന്നു വച്ചാൽ പിത്സ വില്‍ക്കുന്ന സ്ഥലം. ഇറ്റലീൽ ഏറ്റവും കൂടുതൽ കണ്ടു വരൂന സാധനം പിസ ആണെന്ന് എല്ലാർക്കും അറിയാമായിരിക്കുമല്ലോ.) നിന്നോരോ പിത്സയും വാങ്ങി ചുരുട്ടിപ്പിടിച്ചു ഞങ്ങൾ മെട്രൊയിൽ കയറി പറ്റി.മെട്രോയിൽ കയറിയപ്പോഴേ കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.com46tag:blogger.com,1999:blog-974325777702944273.post-69531300197546048892010-05-25T14:00:00.001+01:002010-05-25T18:44:45.615+01:00ഇറ്റാലിയൻ വിശേഷങ്ങൾ..(2)വിമാനത്തിൽ കയറി രണ്ടു ജ്യൂസ് കുടിച്ചു കഴിഞ്ഞപ്പോഴേക്കും ലാൻഡിംഗ് അനൗൺസ്മന്റ് വന്നു. ഇറ്റലിയിലെ മിലൻ എയർപോർട്ടിലെക്ക് ഉടനെ തന്നെ ലാൻഡ് ചെയ്യുമത്രേ.. ഞാൻ എത്തി വലിഞ്ഞു വിൻഡോയിലൂടെ നോക്കി.. ഇറ്റലിയുടെ വിശ്വപ്രസിദ്ധമായ ആ രൂപമുണ്ടല്ലോ- മെഡിറ്ററേനിയൻ സീയിലേക്കു ചവിട്ടി നിൽക്കുന്ന ഒരു ബൂട്ടിന്റെ രൂപം- അതിന്റെ വല്ല അറ്റവും വാലുമൊക്കെ കാണുമോന്നറിയാൻ.. പക്ഷെ കാര്യമായൊന്നും തടഞ്ഞില്ല.. ചിലപ്പോൾ കുറച്ചുകൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.com64tag:blogger.com,1999:blog-974325777702944273.post-53823353210873439552010-05-16T16:30:00.003+01:002010-05-17T21:26:19.072+01:00ഇറ്റാലിയൻ വിശേഷങ്ങൾ..(1)യൂ.കെ.യിൽ എത്തിയപ്പോൾ മുതൽ ഞാൻ വളരെ ആത്മാർത്ഥമായി വർക്ക് ചെയ്തു കൊണ്ടിരുന്ന രണ്ടു പ്രോജക്ടുകളാണ് മിഷൻ ഫ്രാൻസും മിഷൻ ഇറ്റലിയും. (കമ്പനി എനിക്കു തന്ന പ്രോജക്ടും മറ്റൊരു വഴിക്കങ്ങനെ നടക്കുന്നുണ്ടു കേട്ടോ..) എത്രയോ കാലങ്ങളായി സ്വപ്നം കണ്ടിരുന്ന സ്ഥലങ്ങളാണെന്നോ.. ഇതിപ്പോ കയ്യെത്തും ദൂരത്ത്.. ഈ അവസരം പാഴാക്കിക്കളഞ്ഞാൽ ഞാൻ പോലും എന്നോടു ക്ഷമിക്കില്ല- ദൈവത്തിന്റെ കാര്യം പിന്നെ പറയാനുണ്ടൊ.. എങ്ങനെ കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.com58tag:blogger.com,1999:blog-974325777702944273.post-43313590233934454882009-12-06T18:55:00.003+00:002009-12-06T18:57:49.717+00:00വിമാനയാത്രാനുഭങ്ങൾ..അങ്ങനെ വിജയകരമായി ബിലാത്തിപര്യടനം പൂർത്തിയാക്കി ഞാൻ നാട്ടിൽ തിരിച്ചെത്തി. മാസങ്ങളോളം ബില്ലടക്കാത്തതു കൊണ്ട് ക്രൂരമായി കട്ടു ചെയ്യപ്പെട്ട മൊബൈൽ കണക്ഷൻ വീണ്ടെടുത്തു.സ്യൂട്കേസിൽ കുത്തിക്കൊള്ളിച്ചിരുന്ന സാധനസാമഗ്രികളെല്ലാം വീടു മുഴുവൻ നിരത്തിയിട്ട് വീടിന്റെ തനിസ്വരൂപം വീണ്ടെടുത്തു. പുതിയ ഒരു ഇന്റർനെറ്റ് കണക്ഷൻ- അതും അഞ്ചുമാസത്തെ പൈസ മുൻകൂറായി അടച്ച് സ്വന്തമാക്കി- (അങ്ങനെ ചെയ്താൽ എന്തോ ചെറിയ കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.com94tag:blogger.com,1999:blog-974325777702944273.post-47588799458648329902009-05-07T21:05:00.000+01:002009-05-07T21:06:45.604+01:00വീണ്ടും ബിലാത്തിവിശേഷങ്ങൾ...കണ്ണൂരിലെ ഞങ്ങൾടെ കുരുമുളക് എസ്റ്റേറ്റ് അത്ര വലുതൊന്നുമല്ല..വീടിന്റെ മുറ്റത്തെ ഒരു പ്ലാവും അതിൽ ചുറ്റിപ്പറ്റി ഒരു കുരുമുളകു വള്ളിയും.. അത്രയുമേയുള്ളൂ.. എന്നിട്ടും കൂടി വല്ലപ്പോഴും മമ്മി കുരുമുളകു പെറുക്കാൻ കമ്പനിക്കു വിളിക്കുമ്പോൾ എന്തൊക്കെ ഒഴിവുകഴിവുകളാണ് പറഞ്ഞിരുന്നത്!!എന്റെ പുച്ഛമൊന്നും വകവയ്ക്കാതെ പാവം മമ്മി ഇത്തിരിയുള്ള കുരുമുളകിനെ പെറുക്കി ഉണക്കിപ്പൊടിച്ചു കുപ്പീലാക്കി വയ്ക്കും. അതിന്റെകൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.com120tag:blogger.com,1999:blog-974325777702944273.post-41990561753517432372009-04-20T00:00:00.001+01:002009-04-20T00:01:59.380+01:00ബിലാത്തിവിശേഷങ്ങൾ...അങ്ങനെ അവസാനം എന്റെ കമ്പനിക്കു നല്ല ബുദ്ധി തോന്നി. എന്താണെന്നല്ലേ.. അവരെന്നെ ഇന്ത്യയിൽ നിന്ന് ഗെറ്റൗട്ട് അടിച്ചു. എത്ര കാലമായി കമ്പനീടെ വായിൽ നിന്ന് 'ക്വിറ്റ് ഇന്ത്യാ' എന്ന ആഹ്വാനം കേൾക്കാൻ കാത്തിരിക്കുകയായിരുന്നെന്നറിയുമോ.. നാടു വിട്ടു പോവാനുള്ള ആഗ്രഹം കൊണ്ടൊന്നുമല്ല, ഈ ഓൺസൈറ്റോടു കൂടി നാട്ടുകാരുടെ ഉത്കണ്ഠക്കൊരു അറുതി വന്നോളും. കല്യാണം കഴിഞ്ഞ് പന്തലീന്നങ്ങോട്ടിറങ്ങുന്നതിനു മുൻപേ 'കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.com73tag:blogger.com,1999:blog-974325777702944273.post-47323641510194248192009-03-07T09:12:00.000+00:002009-03-07T09:12:00.199+00:00അങ്ങനെ ഞാനും പറന്നു...സാമ്പത്തികമാന്ദ്യം കാരണമാണെന്നു തോന്നുന്നു, ഇപ്പോൾ ഇവിടെ ബാംഗ്ലൂരിൽ മിക്ക കടകളിലും വമ്പിച്ച ഓഫറുകളാണ്. ആയിരം രൂപയുടെ പർച്ചേസിംഗിന് ഒരു വേൾഡ് ടൂർ, രണ്ടു തോട്ടി വാങ്ങിച്ചാൽ ആന ഫ്രീ, ചുമ്മാ കടയിൽ കയറിയാൽ ഒരു കുപ്പായം ഫ്രീ എന്നീ മട്ടിലൊക്കെയാണ് ഇപ്പോൾ ഇവിടുത്തെ കാര്യങ്ങൾ..(വെയ്റ്റ് വെയ്റ്റ്.. ബാംഗ്ലൂരേക്കുള്ള വണ്ടി പിടിക്കാൻ വരട്ടെ; എല്ലാ ഓഫറിന്റെയും അറ്റത്ത് 'കണ്ടീഷൻസ് അപ്ലൈ' ഫിറ്റ് ചെയ്തു കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.com97tag:blogger.com,1999:blog-974325777702944273.post-11803096512964888182009-02-01T15:20:00.001+00:002009-02-01T15:20:52.855+00:00ആലിങ്കില് കോലങ്കം...മലയാളഭാഷയ്ക്ക് എന്റെ ചേച്ചിയുടെ വക സംഭാവനയായായിരുന്നു 'ആലിങ്കില്‍കോലങ്കം' എന്ന പ്രയോഗം. കുട്ടിക്കാലത്ത് ഞങ്ങളെ സിനിമ കാണിക്കാന്‍ കൊണ്ടുപോയിരുന്ന ആലിങ്കില് ടാക്കീസും സിനിമയുമായി ബന്ധപ്പെട്ട് എവിടെയോ കേട്ട 'കോലങ്ങള്‍' എന്ന വാക്കും കൂട്ടിക്കെട്ടി അവള് തന്നെ നിര്‍മ്മിച്ചെടുത്ത പുതിയ വാക്ക്. സിനിമ എന്ന പദത്തിനു പകരം അവളുടെ വൊക്കാബുലറിയില്‍ സ്ഥാനം പിടിച്ചത് ഈ പ്രയോഗമായിരുന്നു.പക്ഷെ കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.com73tag:blogger.com,1999:blog-974325777702944273.post-62266137636065100872009-01-18T17:17:00.001+00:002009-01-19T15:02:20.524+00:00കൊച്ചു കൊച്ചു ഭൂമികുലുക്കങ്ങൾ...പിള്ളേരെ "മുത്തേ.." എന്നുള്ള ഓമനപ്പേരു വിളിക്കുന്നത് സർവ്വസാധാരണമാണ്. പക്ഷെ വിളിക്കുന്നത് എന്റെ ചാച്ചനും വിളിക്കപ്പെടുന്നത് ഞാനും ആകുമ്പോഴാണ് അതിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കേണ്ടത്.. പൊതുവേ എന്റെ ചാച്ചൻവർഗ്ഗം ആരെയും ഇത്തരം സ്വീറ്റായ ഓമനപ്പേരുകൾ വിളിക്കാറില്ല.നമ്മള് ജനിച്ചപ്പോൾ മുതലിങ്ങോട്ട് അറിഞ്ഞും അറിയാതെയും ചെയ്തുപോയിട്ടുള്ള അബദ്ധങ്ങളുടെ ഓർമപ്പെടുത്തലായിരിക്കണം ഓരോ വിളിപ്പേരുകളും കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.com87tag:blogger.com,1999:blog-974325777702944273.post-35687422370313886942008-12-18T11:13:00.001+00:002008-12-18T11:40:16.140+00:00പാചകവിശേഷങ്ങൾ...ടി.വി.യിലെ പാചകപരിപാടികളുടെ കടുത്ത ഒരു ആരാധികയാണ് ഞാന്‍. ചാനലുകളിങ്ങനെ മാറ്റിമാറ്റി കളിക്കുന്നതിനിടെ എവിടെങ്കിലും ഏതെങ്കിലും ചേട്ടനോ ചേച്ചിയോ അടുപ്പും പാത്രോം തവീമൊക്കെയായി തിരിഞ്ഞുകളിക്കുന്നതു കണ്ടാല്‍ (അതിപ്പോ എനിക്കു കേട്ടുകേള്‍വി പോലുമിലാത്ത ഭാഷയിലായാലും ശരി) ഞാനവിടങ്ങ് സ്റ്റക്കായിപ്പോകും. ഇതൊക്കെയാണെങ്കിലും ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മിടുക്കിയായ പാചകതാരം എന്റെ വീട്ടില്‍ കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.com81tag:blogger.com,1999:blog-974325777702944273.post-38822542870175182992008-11-23T05:45:00.000+00:002008-11-23T05:46:11.148+00:00വയനാടൻ പര്യടനം കഴിഞ്ഞു..."മുത്തങ്ങയിലേക്കു പോണോടീ പിള്ളാരേ..അവിടപ്പിടി ആനകളാണ്.." സിസ്റ്ററാന്റിയുടെ ആശങ്കയ്ക്കു കാരണമുണ്ട്.കഴിഞ്ഞാഴ്ച ആന്റിയും കൂട്ടരും മുത്തങ്ങയിൽ പോയപ്പോൾ കുറെ ആനകൾ വന്നു നോക്കിപ്പേടിപ്പിച്ചത്രേ. അതും കൂടി കേട്ടപ്പോൾ സത്യം പറഞ്ഞാൽ ഞങ്ങൾക്ക് ആവേശം ഇരട്ടിച്ചു. പണ്ട് ആറളം കാട്ടിൽ ആനയെ കാണാൻ പോയിട്ട് ആനപ്പിണ്ടം കണ്ട് തിരിച്ചു വരേണ്ടിവന്നതിന്റെ ദു:ഖം എനിക്കിതു വരെ തീർന്നിട്ടില്ല.. ആന്റി പറഞ്ഞതു കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.com61