tag:blogger.com,1999:blog-974325777702944273.post3108404816647718319..comments2024-03-19T07:13:45.083+00:00Comments on കൊച്ചുത്രേസ്യയുടെ ലോകം..: ഇന്നത്തെ സ്പെഷ്യൽ - പഴങ്കഞ്ഞി...കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.comBlogger28125tag:blogger.com,1999:blog-974325777702944273.post-46129276643299835832016-01-13T11:22:36.621+00:002016-01-13T11:22:36.621+00:00ഞാനിവിടെ വൈകി വന്ന വിരുന്നുകാരി ആ.. എന്തായാലും ഒരു...ഞാനിവിടെ വൈകി വന്ന വിരുന്നുകാരി ആ.. എന്തായാലും ഒരു പഴങ്കഞ്ഞി കുടിച്ച സുഖം.. ഞാനും ആ മീങ്കറി ബാംഗ്ലൂർ ഒന്ന് പയറ്റണം എന്നാ തോന്നുന്നേ കുഞ്ഞുറുമ്പ്https://www.blogger.com/profile/18395256528885100866noreply@blogger.comtag:blogger.com,1999:blog-974325777702944273.post-70144530829016757062013-06-18T10:33:20.964+01:002013-06-18T10:33:20.964+01:00Adipoli...:)Adipoli...:)കണ്ണന് നായര്‍https://www.blogger.com/profile/02718882372714971598noreply@blogger.comtag:blogger.com,1999:blog-974325777702944273.post-88256613988275605042013-02-22T12:22:25.333+00:002013-02-22T12:22:25.333+00:00 കൊച്ചമ്മച്ചി, അടിപൊളി.എങ്ങനെ സാധിക്കുന്നു.
കൊച്ചമ്മച്ചി, അടിപൊളി.എങ്ങനെ സാധിക്കുന്നു.

Anonymoushttps://www.blogger.com/profile/04707856955295074542noreply@blogger.comtag:blogger.com,1999:blog-974325777702944273.post-71392106489050710202013-01-06T12:49:40.579+00:002013-01-06T12:49:40.579+00:00Hi Kochuthresia nalla pani kitti,
Friday sharjah ...Hi Kochuthresia nalla pani kitti,

Friday sharjah manamayil ninnu puthiya manchattiyum vangi, ee sarkas thudangi. Thenga varukuka ennu vachal athu veruthe varukano / mulakum malliyum ok ettu varukano. Confusion theerkan friend ne vilichu ennittu nattilum vilichu. Randuththaram varupine kurichu opinion kitti. Pinne ethu arakkan neram mixi pinangi (Bharya naattil poyittu satyamattum athil thottittila) pinnedu ayalkararude sahayam thedi (athellam eduthu matti 2nd flloril ninnum 5th flooril kondu i arachu).

Eduthu chattiyil vechathum kure neram kazingu. Stove off ayo ennoru samshayam. Ee manchattil choodu thangathe potti (puthiya chatti vangiya ethu 3/4 divasam engilum kanji vellam aozikukayo venam (pinnedu oro ISD vilichu naatil chodichappam mansialayi)

Avasam ethu oru aluminium chattiyil aki enganeyo vevichu. Eniku nalla taste ayitu thoni. Ennal koodeyulla Satheesh eri kooduthalanum , puli pidichillaa ennum ok paranju. Kakaku thank kunju ponkunjannenanalo. Athukondu njan athu kariyamakiyila.

Pakshe ammachiyane njan eni meencurry undakilla.

Waltaire Josephsakthikulangarabloggershttps://www.blogger.com/profile/17133280841656807795noreply@blogger.comtag:blogger.com,1999:blog-974325777702944273.post-60432545084194893232012-12-09T14:36:33.669+00:002012-12-09T14:36:33.669+00:00 Ellarum ente nattil vanno? Ellarum ente nattil vanno?Soudhhttps://www.blogger.com/profile/14786372840857090839noreply@blogger.comtag:blogger.com,1999:blog-974325777702944273.post-68517660297473994922012-11-27T12:41:54.954+00:002012-11-27T12:41:54.954+00:00ദൈവമേ, ഇനിയിപ്പോ ഈ ഓട്ടലും തപ്പിപ്പോകേണ്ടി വരുമോ, ...ദൈവമേ, ഇനിയിപ്പോ ഈ ഓട്ടലും തപ്പിപ്പോകേണ്ടി വരുമോ, ഈ വിശേഷപ്പെട്ട കഞ്ഞി-മീൻ കറി സഖ്യവുമായി ഒന്നു കക്ഷിചേരാൻ?എം.എസ്. രാജ് | M S Rajhttps://www.blogger.com/profile/02631186166425017546noreply@blogger.comtag:blogger.com,1999:blog-974325777702944273.post-47269425771901750882012-11-26T10:43:20.192+00:002012-11-26T10:43:20.192+00:00കഞ്ഞി ഹോട്ടല്‍ കേമം. എഴുത്ത് പണ്ടേ കേമമാണല്ലോ.
അ...കഞ്ഞി ഹോട്ടല്‍ കേമം. എഴുത്ത് പണ്ടേ കേമമാണല്ലോ.

അഭിനന്ദനങ്ങള്‍ , കേട്ടൊ.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-974325777702944273.post-31628724475244541342012-11-23T05:16:31.486+00:002012-11-23T05:16:31.486+00:00ചേട്ടൻ: ഇവിടെ ഗ്യാസും ഫ്രിഡ്ജുമൊന്നുമില്ല. വിറകടുപ...ചേട്ടൻ: ഇവിടെ ഗ്യാസും ഫ്രിഡ്ജുമൊന്നുമില്ല. വിറകടുപ്പേ ഉള്ളൂ. വിറകു വലിച്ചാൽ പിന്നെ ഒന്നര മണിക്കൂറോളം അതിലെ കനലു കൊണ്ട് മീൻ വെന്ത് വെള്ളം വറ്റണം.

3rd flooril virak adupp illathond njaanum ividam vech nirthi.ഇന്ദുhttps://www.blogger.com/profile/00337653907400740567noreply@blogger.comtag:blogger.com,1999:blog-974325777702944273.post-56924639632727642402012-11-22T08:20:36.035+00:002012-11-22T08:20:36.035+00:00"പണ്ടേ കഞ്ഞി ഇപ്പോൾ പഴങ്കഞ്ഞിയും" എന്നൊര..."പണ്ടേ കഞ്ഞി ഇപ്പോൾ പഴങ്കഞ്ഞിയും" എന്നൊരു ചൊല്ലുണ്ടല്ലൊ മലബാറിൽ ല്ലെ?? )- haarihttps://www.blogger.com/profile/11782542967751068850noreply@blogger.comtag:blogger.com,1999:blog-974325777702944273.post-85979562234828958842012-11-22T06:05:33.679+00:002012-11-22T06:05:33.679+00:00ഇനി ആ റൂട്ടിലൂടെ പോകുവാണേല്‍ ട്രൈ ചെയ്യണം... ഇനി ആ റൂട്ടിലൂടെ പോകുവാണേല്‍ ട്രൈ ചെയ്യണം... ചെലക്കാണ്ട് പോടാhttps://www.blogger.com/profile/14621360410206353140noreply@blogger.comtag:blogger.com,1999:blog-974325777702944273.post-64579103224335348122012-11-21T14:24:31.999+00:002012-11-21T14:24:31.999+00:00Kochu ee hotel ente veedinaduthanu..athukondu than...Kochu ee hotel ente veedinaduthanu..athukondu thanne kothi moothittum aa pazhankkanjji taste nokkan ithuvare pattiyittilla.....nammalu sthreekalu enganeya swantham gramathile hotelile Keruka.....oru vazhi njn kandittundu......parcel.....Soudhhttps://www.blogger.com/profile/14786372840857090839noreply@blogger.comtag:blogger.com,1999:blog-974325777702944273.post-89042118042483296762012-11-21T13:48:31.122+00:002012-11-21T13:48:31.122+00:00Star Biriyani katha Yathra Magazininil vayichu.e
E...Star Biriyani katha Yathra Magazininil vayichu.e
Ennai Kathiri onnu pareekshikkanam...perooranhttps://www.blogger.com/profile/16695014403411789184noreply@blogger.comtag:blogger.com,1999:blog-974325777702944273.post-12357825972196332042012-11-18T13:24:56.418+00:002012-11-18T13:24:56.418+00:00ഇവിടൊക്കെ ഉണ്ടല്ലെ? :)ഇവിടൊക്കെ ഉണ്ടല്ലെ? :)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-974325777702944273.post-38400255398426224442012-11-18T05:49:12.068+00:002012-11-18T05:49:12.068+00:00കൊച്ചുത്രേസ്യയുടെ കല്യാണം കഴിഞ്ഞെന്നും ബ്ലോഗായിരുന...കൊച്ചുത്രേസ്യയുടെ കല്യാണം കഴിഞ്ഞെന്നും ബ്ലോഗായിരുന്നു സ്ത്രീധനമായി കൊടുത്തതെന്നുമായിരുന്നു കേട്ടത് :) ഏതായാലും കണവന് സ്ത്രീധനമായി കിട്ടിയ ബ്ലോഗ് വില്കുകയോ പണയം വെക്കുകയോ ചെയ്യാതെ ഇപ്പോഴും കൊച്ചുത്രേസ്യക്ക് തന്നെ ഉപയോഗിക്കുവാന്‍ തന്നത് കൊണ്ട് മടിയായിരുന്നു കാരണം എന്ന് ഊഹിക്കുന്നു. കുറേകാലത്തിന് ശേഷം ഇവിടെ കണ്ടതില്‍ സന്തോഷം. ഒപ്പം വിവാഹജീവിതത്തിന് (കേട്ട വാര്‍ത്ത സത്യമെങ്കില്‍ ) ആശംസകളും.

കുക്കറി പോസ്റ്റ് നന്നായി. ടിപ്പിക്കല്‍ ത്രേസ്യപോസ്റ്റിന്റെ റെസിപ്പിയുണ്ട്. നല്ല വിവരണം. രസകരമായിട്ട് തന്നെ ഹോട്ടലിനെ പരിചയപ്പെടുത്തി. നാട്ടിന്‍പുറങ്ങളില്‍ ഇത്തരം ഒട്ടേറെ നല്ല ഹോട്ടലുകള്‍ (വീടുകള്‍ എന്ന പരാമര്‍ശം ശരിയെന്ന് തോന്നുന്നു) ഒട്ടേറേയുണ്ട്. പക്ഷെ നമ്മള് ഇന്ന് തേടുന്ന ഷമര്മ്മയും പിസ്സയും കിട്ടില്ലെന്ന് മാത്രം.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-974325777702944273.post-70050102759263289552012-11-17T06:27:22.532+00:002012-11-17T06:27:22.532+00:00Oh,ithe maathiriyulla oru recipe njan munpe post c...Oh,ithe maathiriyulla oru recipe njan munpe post cheythittundu ketto.ithu muzhuvan vayichappo athorma vannu.Kikkidilan curry aanu athu.

http://www.desimelange.com/2011/04/coastal-special-fish-curry-from-kerala.htmlMélangehttps://www.blogger.com/profile/16807745317206193365noreply@blogger.comtag:blogger.com,1999:blog-974325777702944273.post-13729789421409716352012-11-17T06:21:37.686+00:002012-11-17T06:21:37.686+00:00ithenthayalum undakki nokkunnudu.Result pinne para...ithenthayalum undakki nokkunnudu.Result pinne parayam.Mélangehttps://www.blogger.com/profile/16807745317206193365noreply@blogger.comtag:blogger.com,1999:blog-974325777702944273.post-5284822242483903472012-11-17T05:18:39.027+00:002012-11-17T05:18:39.027+00:00മീന്‍ കറിയുടെ പ്രധാന ഇനമായ കുടം പുളിയെപ്പറ്റി ഒന്ന...മീന്‍ കറിയുടെ പ്രധാന ഇനമായ കുടം പുളിയെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ .

എന്തായാലും സംഗതി വയര്‍ നിറച്ചു :)റോസാപ്പൂക്കള്‍https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-974325777702944273.post-4966379570646900012012-11-16T07:30:16.823+00:002012-11-16T07:30:16.823+00:00കൊച്ചുത്രേസ്യാ....ഏറെക്കാലത്തിനുശേഷമാണല്ലോ ബൂലോകത്...കൊച്ചുത്രേസ്യാ....ഏറെക്കാലത്തിനുശേഷമാണല്ലോ ബൂലോകത്ത് ഒരു പോസ്റ്റുമായിട്ട് കാണുന്നത്..കുക്കറിഷോയുമായിട്ടുള്ള വരവ് ഗംഭീരമായിട്ടുണ്ട്... അടുത്തകാലത്ത് ഏതോ ഒരു ചാനലിലും കഞ്ഞിക്കടയേക്കുറിച്ച് വാർത്ത വന്നിരുന്നു... അത് ജനാർദ്ദനൻ ചേട്ടന്റെ ഈ ഹോട്ടലിനേക്കുറിച്ചാണെന്ന് തോന്നുന്നു..

ഈ പോസ്റ്റുകൂടി വായിച്ചുകഴിഞ്ഞപ്പോൾ കഞ്ഞിയോടുള്ള കൊതി കൂടിയോ എന്നൊരു സംശയം... :)Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-974325777702944273.post-52030337810269099382012-11-16T07:25:08.822+00:002012-11-16T07:25:08.822+00:00പല വീടുകളിലും കറികള്‍ സൂക്ഷിക്കുന്നത് ഇങ്ങിനെ തന്...പല വീടുകളിലും കറികള്‍ സൂക്ഷിക്കുന്നത് ഇങ്ങിനെ തന്നെയാണ്.ചെറുപ്പക്കാര്‍ക്ക് ഒരു അവബോധം ഉണ്ടാക്കാന്‍ ഈ ബ്ലോഗിന് കഴിയും.vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-974325777702944273.post-6257445462229718432012-11-16T06:40:46.604+00:002012-11-16T06:40:46.604+00:00അപ്പോ ഇനി കൊല്ലത്ത് പോകാന്‍ ഒരു കാരണം കൂടി ...
ഈ ഹ...അപ്പോ ഇനി കൊല്ലത്ത് പോകാന്‍ ഒരു കാരണം കൂടി ...
ഈ ഹോട്ടെലിനെ പറ്റി അടുത്ത നാളില്‍ ഒരു ടി വി ഷോ ഉണ്ടായിരുന്നു , അന്നേ കരുതിയിരിക്കുവാണ് ഒരു ദിവസത്തിനായ് ....
നന്നായി എഴുതി niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-974325777702944273.post-82095762120652380032012-11-16T04:36:26.834+00:002012-11-16T04:36:26.834+00:00പഴം കഞ്ഞിയാല് എന്താ, എഴുത്ത് പതിവ് പോലെ ബിരിയാണി ...പഴം കഞ്ഞിയാല് എന്താ, എഴുത്ത് പതിവ് പോലെ ബിരിയാണി ആണ്.Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-974325777702944273.post-14597017520043348772012-11-16T04:02:26.531+00:002012-11-16T04:02:26.531+00:00പുതിയ വിഭവങ്ങളുമായി ഉടന്‍ വീണ്ടും വരുക പുതിയ വിഭവങ്ങളുമായി ഉടന്‍ വീണ്ടും വരുക കാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-974325777702944273.post-53441713037336261832012-11-15T20:24:39.016+00:002012-11-15T20:24:39.016+00:00കൊച്ചുത്രേസ്യക്കൊച്ചേ...!!!കൊച്ചുത്രേസ്യക്കൊച്ചേ...!!!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-974325777702944273.post-70840066619156896582012-11-15T19:04:10.711+00:002012-11-15T19:04:10.711+00:00കഴിഞ്ഞ അഞ്ചാറ് കൊല്ലമായിട്ട് കൊല്ലത്തില്‍ നാലഞ്ചു ...കഴിഞ്ഞ അഞ്ചാറ് കൊല്ലമായിട്ട് കൊല്ലത്തില്‍ നാലഞ്ചു തവണ വീതമെങ്കിലും ആ റൂട്ടില്‍ യാത്ര ചെയ്യണതാ...
എന്നിട്ടും നിന്നെ മാത്രം കണ്ടിട്ടില്ലല്ലോ,ന്റെ കഞ്ഞിഹോട്ടലേ..:(

കൊച്ചേച്ചീ നന്ദീണ്ട്ട്ടാ...ഇനീപ്പോ ക്രിസ്മസ് യാത്രേലാവട്ടെ..കേറിയേച്ചേയുള്ളൂ ബാക്കി കാര്യം..:)Kavyahttps://www.blogger.com/profile/00264127256784845329noreply@blogger.comtag:blogger.com,1999:blog-974325777702944273.post-9142391667346954942012-11-15T18:44:06.320+00:002012-11-15T18:44:06.320+00:00കഞ്ഞി കുടിച്ച പാത്രത്തിന്റെ പൈസ മേശപ്പുറത്തു വെച്ച...കഞ്ഞി കുടിച്ച പാത്രത്തിന്റെ പൈസ മേശപ്പുറത്തു വെച്ചിട്ടു പോയാല്‍ മതി!Raman No Axehttps://www.blogger.com/profile/00403072659804946620noreply@blogger.com