tag:blogger.com,1999:blog-974325777702944273.post3634185228274402862..comments2024-03-19T07:13:45.083+00:00Comments on കൊച്ചുത്രേസ്യയുടെ ലോകം..: ഒരു പാചക പരാക്രമം..കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.comBlogger57125tag:blogger.com,1999:blog-974325777702944273.post-22233909628329490602008-05-15T18:12:00.000+01:002008-05-15T18:12:00.000+01:00sangathi adi poli....sangathi adi poli....vanzhttps://www.blogger.com/profile/12073046979062142644noreply@blogger.comtag:blogger.com,1999:blog-974325777702944273.post-88943642929878496512008-02-09T05:28:00.000+00:002008-02-09T05:28:00.000+00:00കൊച്ചുത്രേസ്യേ..ഇത് ‘പാചകപരാക്രമം‘ മാത്രമല്ല..“പാച...കൊച്ചുത്രേസ്യേ..

ഇത് ‘പാചകപരാക്രമം‘ മാത്രമല്ല..

“പാചക-പാര-ക്രമം“ കൂടിയാണ്..!

ഇവിടെ അഭിപ്രായം പറയാന്‍ വൈകിയതിന് കാരണം, വല്ലോരും ഈ കുന്ത്രാണ്ടം ഉണ്ടാക്കിത്തിന്നിട്ട് (ആള് തട്ടിപ്പോയില്ലേല്‍..) ആ പാവങ്ങള്‍ അഭിപ്രായം പറഞ്ഞ് കണ്ടിട്ടാവാം എന്റെ വക പ്രതികരണം എന്ന് കരുതിയാണ്..

ബട്ട്, കാത്തിരിപ്പ് വേസ്റ്റായി! ദേ, ഒരാള്‍പോലും സാഹസത്തിന് മുതിര്‍ന്നില്ല.. അഥവാ ഈ പറഞ്ഞ ‘ക്രമ’ത്തില്‍ ‘പാചകം’ ചെയ്ത് ‘പാര’ യില്‍ വീണവരാരും ഈ വഴി പിന്നെ വന്നിട്ടേയില്ല എന്നതും ശ്രദ്ധേയമാണ്.. ഹി ഹി..

ത്രേസ്യേ, നിന്റെ ഈ കളര്‍ ഇഡലി കഷ്ടപ്പെട്ടുണ്ടാക്കി ‘സ്ലോമോഷനില്‍‘ തിന്ന (അല്ല, അങ്ങിനെയേ തിന്നാന്‍ പറ്റൂ..) ആളുകള്‍ ഉറപ്പായും നേരിടേണ്ടിവരുന്ന ‘ലൂസ്മോഷന്‍’ എന്ന പ്രതിഭാസത്തെ പ്രതിരോധിക്കാനാവശ്യമായ ‘ഗുളികകളുടെയും ടോണിക്കുകളുടെയും’ പേര് വിവരംകൂടി ഒരു ഓഫ് ടോപ്പിക്കായെങ്കിലും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നേല്‍ ഉപകാരപ്രദമായേനേ..

പിന്നെ, ഈ സാധനം ഉണ്ടാക്കിത്തിന്ന് പരീക്ഷിച്ച മഹാന്മാരും മഹതികളും നിന്നെ കണ്ടാല്‍ ആദ്യമായി പറയാന്‍ സാധ്യതയുള്ള വാചകം:

“ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കരുത് മോളേ..!”

ഇതോടുകൂടി ഈ മഹത്തായ പാചകപരാക്രമത്തിനുള്ള എന്റെ അഭിപ്രായ പാരക്രമം സമാപിക്കുന്നു..

നന്ദി... നമസ്കാരം..

ഓഫ് ടോപ്പിക്ക്:

കാര്യമിതൊക്കെയാണേലും ഈ അതിക്രമം വിവരിച്ചിരിക്കുന്ന രീതി ഗംഭീരമായികുട്ടീ... ഗംഭീരമായി! പാചകവിവരണത്തില്പോലും നര്‍മ്മത്തിന്റെ മധുരം ചേര്‍ത്ത് ഫലപ്രദമായി എഴുതി, വായനക്കരെ ആസ്വദിപ്പിക്കാന്‍ നിനക്കുള്ള ഒടുക്കത്തെ കഴിവ് സമ്മതിക്കാതെ വയ്യ.

അഭിയുടെ അഭിനന്ദനങ്ങള്‍..!

കീപ്പിറ്റപ്പൂ.. കീപ്പിറ്റപ്പണം..കീപ്പിറ്റപ്പിയേപറ്റൂ..!

:-)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-974325777702944273.post-43232057418609675932008-02-08T10:21:00.000+00:002008-02-08T10:21:00.000+00:00ബ്ലോഗ് വായിക്കാന്‍ ഇത്തിരി വൈകി ഇതിലെ ആദ്യഭാഗം വല്‍...ബ്ലോഗ് വായിക്കാന്‍ ഇത്തിരി വൈകി

ഇതിലെ ആദ്യഭാഗം വല്ലാണ്ട് പിടിച്ചു. വായനേടെ കാര്യേയ്, ലീവു കഴിഞ്ഞ് തിരിക്കുമ്പോള്‍ അമ്മ പറയണ കേള്‍ക്കാം, ഇതൊക്കെ പഴേപോലെ വക്കാന്‍ തന്നെ വേണം രണ്ട് മാസം, അപ്പ്ഴേക്കും അടുത്ത ലീവെടുത്ത് ആളിങ്ങെത്തുമല്ലോന്ന്

സന്തോഷായി എന്റെ സ്വഭാവഗുണങ്ങളുള്ള ഒരാള്‍ കൂടി ഇവിടെ ഉണ്ടല്ലോന്നോര്ത്തപ്പോള്.....തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-974325777702944273.post-2041225297823238132008-02-06T08:06:00.000+00:002008-02-06T08:06:00.000+00:00തല്ക്കാലം ഞാന്‍ എന്റെ ഫാര്യക്ക് ഫോര്‍വാഡ് ചെയ്തോള...തല്ക്കാലം ഞാന്‍ എന്റെ ഫാര്യക്ക് ഫോര്‍വാഡ് ചെയ്തോളാം... എനിക്ക് ആ സോഫ്റ്റ് ഇഡ്ലിയും, മുളകു ചട്നിയും, ഇഡ്ലിപ്പൊടിയും ഒക്കെത്തന്നെയാ ഇപ്പോഴും ഇഷ്ടം...~nu~https://www.blogger.com/profile/15774553036384869366noreply@blogger.comtag:blogger.com,1999:blog-974325777702944273.post-63835414297500369302008-02-03T11:19:00.000+00:002008-02-03T11:19:00.000+00:00പരാക്രമങ്ങള്‍ ഇഷ്ടമായ്:) ഉപാസനപരാക്രമങ്ങള് ഇഷ്ടമായ്

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-974325777702944273.post-43072165884248759652008-02-03T05:31:00.000+00:002008-02-03T05:31:00.000+00:00കൊള്ളാം ഇതൊന്നു പരീക്ഷിച്ചിട്ടുതന്നെ കാര്യം.കൊള്ളാം ഇതൊന്നു പരീക്ഷിച്ചിട്ടുതന്നെ കാര്യം.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-974325777702944273.post-80422029914528928032008-02-02T14:20:00.000+00:002008-02-02T14:20:00.000+00:00Mary thanksശ്രീ കമന്റിനു മറുപടി പറയാന്‍ മനപൂര്‍വ്വ...Mary thanks

ശ്രീ കമന്റിനു മറുപടി പറയാന്‍ മനപൂര്‍വ്വം താമസിച്ചതാ..ഇഡ്ഡലീടെ ഗുണങ്ങളും ദോഷങ്ങളുമെല്ലാം ഇപ്പോഴേക്കും മനസ്സിലായിക്കാണുമല്ലോ ;-)
പിന്നെ ഒരുപാടു ചോദ്യങ്ങളൊന്നും ഇങ്ങോട്ടു വേണ്ട..പറഞ്ഞ പോലെ അങ്ങു ചെയ്താല്‍ മതി

ഗീതാഗീതികള്‍ നന്ദി

അനൂപേ ഇങ്ങനെ പല നഷ്ടങ്ങളും സഹിച്ചിട്ടു തന്നെയാണ് ലോകപ്രശസ്ത്രായ കുക്കുകളും കുക്കിണികളുമൊക്കെ ഇന്നത്തെ നിലയിലെത്തിയതെന്ന് മമ്മിക്കറിയാം.പിന്നെ അടുക്കളേലെ വരയൊന്നും വകവെയ്ക്കണ്ട. എങ്ങാനും അടികിട്ടിയാല്‍ കണ്ണും പൂട്ടി നിന്നു കൊണ്ടാല്‍ മതി :-)

കാടന്‍,മോഹനം നന്ദി

ഷാനവാസ് അതിന്റെ കോലം കണ്ടാല്‍ അറിയില്ലെ..അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത കരങ്ങള്‍ എന്റേതു തന്നെയാണെന്ന്..

മാത്യൂ എന്റെ വീട്ടില്‍ എല്ലാരും പാവങ്ങളാ..പാവം മമ്മി,പാവം ഞാന്‍..

കാനനവാസാ എല്ലാ ആശംസകളും

കുറുമാനേ ആ പാലക് ഐഡിയ കൊള്ളാം.ഇങ്ങനെ അരച്ച ഉടനേ ഉണ്ടാക്കാതെ നമ്മടെ സാധാരണ പുളിച്ച ഇഡ്ഡലീലും ഈ കളറുകളൊക്കെ കേറ്റിയാലും നന്നായിരിക്കില്ലേ..

ജിമനൂ അവിടേം നമ്മക്കിട്ടു വച്ചു അല്ലേ.ങും എനിക്കും ഒരവസരം കിട്ടും..

ലേഖാ മാവു പുളിക്കാതെയാണ് ഞാനുണ്ടാക്കിയത്..ഇതു സാധാരണ ഇഡ്ഡലീലും പരീക്ഷിക്കാനെന്നു തോന്നുന്നു..പഞ്ചസാരയിടാതിരുന്നാല് മതി. കുറുമാന് പറഞ്ഞത് പാലക്കിന്റെ ജ്യൂസ് ചേര്‍ക്കുന്ന കാര്യമാണെന്നു തോന്നുന്നു. അപ്പോള്‍ പച്ചക്കളര്‍ കിട്ടൂലോ.

തൊരപ്പാ താങ്ക്സുണ്ടേ. ആ കമന്റ് അവസാനിച്ചില്ലല്ലോ.ബാക്കി ഞാന്‍ പൂരിപ്പിക്കണോ..കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-974325777702944273.post-74390864685148893312008-02-02T12:48:00.000+00:002008-02-02T12:48:00.000+00:00luck of ur would be husband of good idly of color ...luck of ur would be husband of good idly of color and of red rice etc of and ofShoji Mathewhttps://www.blogger.com/profile/04257634468468292934noreply@blogger.comtag:blogger.com,1999:blog-974325777702944273.post-91801287887810671002008-02-02T10:29:00.000+00:002008-02-02T10:29:00.000+00:00കൊച്ചുത്രേസ്യയുടെ എഴുത്ത് രസകരം.മാവ് അരച്ച് കഴിഞ്ഞ...കൊച്ചുത്രേസ്യയുടെ എഴുത്ത് രസകരം.മാവ് അരച്ച് കഴിഞ്ഞാല്‍ പുളിക്കാന്‍ അനുവദിക്കാതെ ഉടനെ ഉണ്ടാക്കണമെന്നുണ്ടോ?എന്തായാലും ഇതൊന്നു പരീക്ഷിക്കണമെന്നുണ്ട്..പക്ഷേ..
പിന്നെ,പാലക്കും തക്കാളിക്കയും സാമ്പാര്‍പൊടിയും ചേര്‍ത്ത് വഴറ്റിയതില്‍ ഇഡ്ഡലി മിക്സ് ചെയ്യുന്ന കാര്യമാണോ ശ്രീ കുറുമാന് ഉദ്ദേശിച്ചത്?ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-974325777702944273.post-81240447440448913302008-02-02T09:46:00.000+00:002008-02-02T09:46:00.000+00:00ട്വന്റി ഏയ്ട്തിനു ട്രൈ ചെയ്തു... ഓണ്‍ ലീവ് ഓണ്‍...ട്വന്റി ഏയ്ട്തിനു ട്രൈ ചെയ്തു... ഓണ്‍ ലീവ് ഓണ്‍ ട്വന്റി നൈന്‍..

ബോസ് : മണ്‍ഡേ ബ്ലൂസ് മനൂ..........
ഞാന്‍ : ത്രേസ്യക്ക് മണ്‍ഡേ എന്നൊരു പേരുണ്ടോ എന്നറിയില്ല മാഡം..മണ്ടി എന്നൊന്നുണ്ടെന്നറിയാം....G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-974325777702944273.post-9568052568755593582008-02-02T08:02:00.000+00:002008-02-02T08:02:00.000+00:00കളറിഡലി കൊള്ളാല്ലോ.........പഞ്ചസാരക്ക് പകരം, പച്ചമ...കളറിഡലി കൊള്ളാല്ലോ.........പഞ്ചസാരക്ക് പകരം, പച്ചമുളം, ചെറിയുള്ളിയും ഉടച്ചത് ചേര്‍ത്ത് ഞാനുമൊന്ന് പരീക്ഷിക്കൂന്നുണ്ട്. അല്പം പാലക്ക് അരച്ച് ചേര്‍ത്ത് പച്ചകളറിഡ്ഡലിയും ഞാന്‍ ഉണ്ടാക്കും.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-974325777702944273.post-50082679173563241082008-02-02T07:30:00.000+00:002008-02-02T07:30:00.000+00:00മള്‍ട്ടിക്കളര്‍ ഇഡ്ഡലി കൊള്ളാം....സൂപ്പറായി.ഇതൊന്ന...മള്‍ട്ടിക്കളര്‍ ഇഡ്ഡലി കൊള്ളാം....സൂപ്പറായി.
ഇതൊന്നു പരീക്ഷിച്ചുനോക്കീട്ട് തന്നെ കാര്യം....
:)കാനനവാസന്https://www.blogger.com/profile/03593644075561524580noreply@blogger.comtag:blogger.com,1999:blog-974325777702944273.post-19439345593665619932008-02-02T03:06:00.000+00:002008-02-02T03:06:00.000+00:00.“വ്യത്യസ്തയായൊരു ‘കുക്കായ‘ ത്രെസ്യയെ.....സത്യത്തി....

“വ്യത്യസ്തയായൊരു ‘കുക്കായ‘ ത്രെസ്യയെ.....
സത്യത്തിലാരും തിരിച്ചറിഞ്ഞില്ല....“

എന്നാലും മമ്മിയെ സമ്മതിച്ചിരിക്കുന്നു.... എന്തൊക്കെ സഹിക്കണം..... പാവം മമ്മി...

.Unknownhttps://www.blogger.com/profile/08553817451507298545noreply@blogger.comtag:blogger.com,1999:blog-974325777702944273.post-52517139422719755372008-02-01T23:22:00.000+00:002008-02-01T23:22:00.000+00:00ത്രേസ്യക്കൊച്ചേ, സത്യം പറ ഈ ഫോട്ടം സത്യത്തില്‍ ആരു...ത്രേസ്യക്കൊച്ചേ, സത്യം പറ ഈ ഫോട്ടം സത്യത്തില്‍ ആരുണ്ടാക്കിയ സുന്ദരി ഇഡ്ഡലിയുടേതാ? :) പാചകക്കുറിപ്പ് അസ്സലായിട്ടുണ്ട്. പരീക്ഷിച്ചുനോക്കാം, വല്ല വൈരാഗ്യമുള്ളവരും വിരുന്നുകാരായി വരട്ടെ.

പിന്നെ ചോദിച്ച ചോദ്യങ്ങള്‍ക്ക് അറിയുന്നതുപോലെ അവിടെ മറുപടി ഇട്ടിട്ടുണ്ട്, അപ്പോള്‍ മേട്ടൂരേക്ക് പോയി വന്ന് ഒരു യാത്രാവിവരണവും കൂടി പ്രതീക്ഷിക്കട്ടേ?ഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.comtag:blogger.com,1999:blog-974325777702944273.post-86371246588628563752008-02-01T21:39:00.000+00:002008-02-01T21:39:00.000+00:00kochuthresyaayude oaachakam ishtapettukochuthresyaayude oaachakam ishtapettuമൃദുലhttps://www.blogger.com/profile/05014635813445485216noreply@blogger.comtag:blogger.com,1999:blog-974325777702944273.post-72098899950533504982008-02-01T09:42:00.000+00:002008-02-01T09:42:00.000+00:00ഇതു കൊള്ളാല്ലൊ......ഇതു കൊള്ളാല്ലൊ......Mohanamhttps://www.blogger.com/profile/02883526339372718092noreply@blogger.comtag:blogger.com,1999:blog-974325777702944273.post-83149536380605292622008-01-30T15:41:00.000+00:002008-01-30T15:41:00.000+00:00പത്തു നൂറു രൂപേടെ അരീം ഉഴുന്നും മാത്രല്ല...ഒരു പത്...പത്തു നൂറു രൂപേടെ അരീം ഉഴുന്നും മാത്രല്ല...ഒരു പത്തു നാല്പതു രൂപേടെ കാരറ്റ് ഉം ബീറ്റ്രൂടും പോരാത്തതിന് പഞ്ചാരേം എണ്ണയും ഗ്യാസും ഒക്കെ ആവി ആയി ഇഡ്ഡലി കുട്ടകത്തീന് പോണത് കണ്ടിട്ടു സഹിക്കാഞ്ഞിട്ടവും അമ്മ "കസറി മോളെ" എന്ന് പറഞ്ഞത്...പാവം...
ഇതിപ്പോ തന്നെ അടുക്കളെ കേറി പരീക്ഷിക്കാന്‍ നിര്‍വാഹമില്ല... തിരിചെത്തിയിട്ടു ഞാനും അനിയന് കുട്ടി അദ്ദേഹവും ഒന്ന് അവലോകനം നടത്തട്ടെ... (എന്ന് പറഞ്ഞാല്‍ സംഗതി അവനോട് അവതരിപിക്കട്ടെ..) എന്റെ അടുക്കള ട്രാക്ക് റെക്കോഡ് ഇത്തിരി മോശാ...അടുക്കലേല് അവന്മാര് ഒരു വര വരച്ചിട്ടുണ്ട്...അതു കടന്നാല്‍ ചെരവക്ക് തലക്കടിക്കും എന്നാ പറഞ്ഞെക്കുന്നെ...:(..."അതൊന്നും വക വെക്കണ്ട...കണ്ണും പൂട്ടി കേറിക്കോ എന്ന് പറയല്ലേ ത്രേസ്യെ"...അവന്മാര് അടിക്കും ന്നു പറഞ്ഞ അടിക്കും...:(അനൂപ്https://www.blogger.com/profile/15006905454947685293noreply@blogger.comtag:blogger.com,1999:blog-974325777702944273.post-1398949051234406302008-01-29T19:23:00.000+00:002008-01-29T19:23:00.000+00:00ചിരിയുണര്‍ത്തും ബ്ലോഗുകളിലൊന്നാണ് കൊച്ചുത്രേസ്യയു...ചിരിയുണര്‍ത്തും ബ്ലോഗുകളിലൊന്നാണ് കൊച്ചുത്രേസ്യയുടേതെന്ന് എവിടെയോ വായിച്ചു.
സംഗതി പാചകമാണെങ്കിലും ഈ പോസ്റ്റ് ചിരിയുണര്ത്തുകതന്നെ ചെയ്തു.

ആദ്യ സന്ദര്‍ശനമാണിവിടെ.
രസിച്ചു.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-974325777702944273.post-20227563355606145472008-01-29T11:44:00.000+00:002008-01-29T11:44:00.000+00:00ഇവിടെ വരാന്‍ ലേറ്റായതൊന്നുമല്ല, മന:പൂര്വ്വമാ.കാ...ഇവിടെ വരാന്‍ ലേറ്റായതൊന്നുമല്ല, മന:പൂര്വ്വമാ.

കാരണം പരീക്ഷണമാണല്ലോ. ആദ്യം കമന്റിട്ട് ഇഡ്ഢലിയും വിഴുങ്ങി പോയ ബ്ലോഗേഴ്സ് രണ്ടു മൂന്നു ദിവസത്തേയ്ക്ക് എങ്ങനാ പെരുമാറുന്നേ എന്നറിഞ്ഞിട്ടാകാം എന്റെ പങ്ക് ശാപ്പിടുന്നതെന്നു കരുതി.

എന്തായാലും മൂന്നാം പക്കവും കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി മനസ്സമാധാനത്തോടെ രണ്ട് ദൊഡ്ഢലി (എന്തൂട്ടാ ഇതിന്റെ പേര് ആവോ) പോരട്ടേ...
(തരില്ല, സ്റ്റോക്ക് തീര്‍ന്നു എന്നൊന്നും പറയാന്‍ പാടില്യാട്ടോ)

ഇനി ഒരു ഡൌട്ട്:
എന്നാലും സോഫ്റ്റ് ആയ ഇഡ്ഢലിയാണ് സ്വാദ്. പക്ഷേ തലേ ദിവസം അരച്ചു വച്ച മാവ് ഉപയോഗിച്ചാല്‍- പുളി രസം ഉണ്ടാകുമായിരിയ്ക്കുമല്ലേ? അതാണോ അപ്പോ തന്നെ മാവ് അരച്ചെടുത്ത് ഉപയോഗിയ്ക്കുന്നത്?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-974325777702944273.post-35718748602742364652008-01-29T11:22:00.000+00:002008-01-29T11:22:00.000+00:00Dear,Luv reading ur blog. Sorry, I dont have malay...Dear,

Luv reading ur blog. Sorry, I dont have malayalam installed in my PC.
waiting for the next one.Maryhttps://www.blogger.com/profile/14228824537829929668noreply@blogger.comtag:blogger.com,1999:blog-974325777702944273.post-79097664222862175542008-01-29T05:46:00.000+00:002008-01-29T05:46:00.000+00:00കാട്ടുപൂച്ചേ പിന്നില്ലേ..ആദ്യത്തെ രണ്ടു-മൂന്നു പപ്...കാട്ടുപൂച്ചേ പിന്നില്ലേ..ആദ്യത്തെ രണ്ടു-മൂന്നു പപ്പടമൊക്കെ സ്റ്റെയിലായി വറുക്കും..അതു കഴിയുമ്പോള്‍ പിന്നെ മിക്കതും നീഗ്രോപപ്പടങ്ങളായിപ്പോകും :-(

മറ്റൊരാളേ താങ്ക്സ്

ഷാഫീ ഇഷ്ടമുള്ളതു വിളിച്ചോളൂ :-)

കുഞ്ഞായീ അതെനിക്കിഷ്ടപ്പെട്ടു..

നിഷാദ് കാര്യമൊക്കെ ശരി തന്നെ..പക്ഷെ ആ പിഞ്ചുമനസ്സിന്റെ ഉദ്ദേശ്യശുദ്ധിയില്‍ എനിക്കു സംശയമുണ്ടായിരുന്നു. അതാ വോട്ട് അസാധുവാക്കീത്..

വീണേ അത്രെം കളറൊക്കെ വേണം.എന്നാലല്ലേ എല്ലാരുമൊന്ന് ശ്രദ്ധിക്കൂ..

നിഷ്കൂ കൈയൊന്നും തരാന്‍ പറ്റില്ല ഇതാ ഒരു താങ്ക്സ് പിടിച്ചോ :-)

കാര്‍വര്‍ണ്ണമേ സ്നേഹത്തോടെ അങ്ങനേം വിളിക്കാം..

വിന്‍സേ എന്തായിത് !!ഞാന്‍ മാംസാഹാരം തൊടുക പോലുമില്ലെന്ന് അറിയില്ലേ (ഗ്ലും ഗ്ലും)

മുരളിമാഷേ അങ്ങനൊരു കടുംകൈ വേണോ..

ചാത്താ അങ്ങനെയെങ്കിലും ഞാനൊന്ന് അടുക്കളയില്‍ കയറിക്കോട്ടേന്നു കരുതിയല്ലേ മമ്മി പ്രോത്സാഹിപ്പിച്ചത്..

നവരുചിയാ പാവയ്ക്ക വേണ്ട കയ്പ്പാകും. ഏഷ്യന്‍ പെയിന്റ്സിന്റെ പച്ചപ്പെയിന്റെടുത്തൊന്ന് പരീക്ഷിച്ചാലോ.അതാവുമ്പോ ഇഷ്ടമുള്ള ഷെയ്ഡ്സും കിട്ടും :-)കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-974325777702944273.post-11070006997868979562008-01-28T09:33:00.000+00:002008-01-28T09:33:00.000+00:00ഈ കളര്‍ മാറ്റാന്‍ എന്താ വഴി ???ഒരു പച്ച നിറത്തിന് ...ഈ കളര്‍ മാറ്റാന്‍ എന്താ വഴി ???
ഒരു പച്ച നിറത്തിന് പാവയ്ക ഒന്ന് പരിഷിചാലോ ??നവരുചിയന്‍https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-974325777702944273.post-73895408224941758972008-01-28T08:53:00.000+00:002008-01-28T08:53:00.000+00:00ചാത്തനേറ്: പരാക്രമം അല്ല അതിക്രമം. പേര് വേണേല്‍ ‘...ചാത്തനേറ്: പരാക്രമം അല്ല അതിക്രമം. പേര് വേണേല്‍ ‘ഇഡ്ഡജിലേബി ‘ എന്നോ ‘ഇഡ്ഡലിജേബി’ എന്നോ ഇട്ടോ..

“കൊള്ളം കേട്ടോ..എനിക്കിഷ്ടപ്പെട്ടു.." വിധിപ്രഖ്യാപനം വന്നു.

എന്നാലും മമ്മിയെ സമ്മതിച്ചിരിക്കുന്നു. മുഖത്ത് നോക്കി കള്ളം പറയാനുള്ള കഴിവേ!!!!!കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-974325777702944273.post-60894161355747341682008-01-28T08:24:00.000+00:002008-01-28T08:24:00.000+00:00കൊച്ചുത്രേസ്യയുടെ പാചകങ്ങള്‍ എന്ന ഒരു ബുക്ക് അടുത്...കൊച്ചുത്രേസ്യയുടെ പാചകങ്ങള്‍ എന്ന ഒരു ബുക്ക് അടുത്തു തന്നെ പ്രസിദ്ധീകരിക്കുമോ?
:))Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-974325777702944273.post-35195693092767335722008-01-27T18:22:00.000+00:002008-01-27T18:22:00.000+00:00എന്താ കൊച്ചുത്രേസ്യേ ഇതു? അവധിക്കു വല്ല എല്ലും കപ്...എന്താ കൊച്ചുത്രേസ്യേ ഇതു? അവധിക്കു വല്ല എല്ലും കപ്പയുമോ, പോട്ടി ഉലത്തുകയോ ഒക്കെ ചെയ്യാന്‍ ഉള്ളതിനു ഇതെന്നാതാ കളറിഡ്ഡിലി.

പിന്നെ ‘അവധിക്ക് വീട്ടിലെത്തിയാലുള്ള എന്റെ പ്രധാനപരിപാടിയാണ് 'മാസിക പെറുക്കല്‍' :) :) :)

നാട്ടില്‍ ചെല്ലുമ്പോള്‍ ആണു മാസങ്ങളോളം പഴക്കം ഉള്ള മനൊരമ വീക്കിലി ഒക്കെ വായിക്കുക. എന്നിട്ടു പോവുന്നതു വരെ ഉള്ള വെള്ളികളില്‍ പുതിയ ലക്കവും വാങ്ങും.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.com