tag:blogger.com,1999:blog-974325777702944273.post4126679905470680779..comments2024-03-19T07:13:45.083+00:00Comments on കൊച്ചുത്രേസ്യയുടെ ലോകം..: വയനാട്ടിലൂടെ വട്ടത്തിലും നീളത്തിലും...കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.comBlogger89125tag:blogger.com,1999:blog-974325777702944273.post-72450389062854596962009-12-04T17:39:52.819+00:002009-12-04T17:39:52.819+00:00ഇത്രയും കാലം വയനാടിനെ പറ്റി ഒരു യാത്ര വിവരണം എഴുതണ...ഇത്രയും കാലം വയനാടിനെ പറ്റി ഒരു യാത്ര വിവരണം എഴുതണം എന്ന് വിചാരിച്ചതായിരുന്നു ,ഇനി എഴുതുന്നില്ല..കാരണം ഇതിലും നന്നയി എഴുതാന്‍ എനിക്കറിയില്ല..ത്രേസ്യക്കു നന്ദി...ഈ സ്ഥലങ്ങള്‍ ഒക്കെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കറങ്ങി കണ്ടിരുന്നു...ഇതാ കുറച്ചു ചിത്രങ്ങള്‍..
Edakkal

Waynad
ഇനിയും ഒരുപാടൊരുപാട് എഴുതാന്‍ ത്രേസ്യക്കു കഴിയട്ടെ...നന്ദി വീണ്ടുംvnkovoorhttps://www.blogger.com/profile/02841271004204103360noreply@blogger.comtag:blogger.com,1999:blog-974325777702944273.post-58950496515872654982009-12-04T17:31:23.837+00:002009-12-04T17:31:23.837+00:00This comment has been removed by the author.vnkovoorhttps://www.blogger.com/profile/02841271004204103360noreply@blogger.comtag:blogger.com,1999:blog-974325777702944273.post-74545344956927490422009-12-04T17:13:47.688+00:002009-12-04T17:13:47.688+00:00This comment has been removed by the author.vnkovoorhttps://www.blogger.com/profile/02841271004204103360noreply@blogger.comtag:blogger.com,1999:blog-974325777702944273.post-3374745769895041752009-04-27T12:34:00.000+01:002009-04-27T12:34:00.000+01:00കൊച്ചു ത്രേസ്യ ചേടത്തി
ഞാന്‍ ഇവിടെ പുതിയതാ.. എടയ്ക...കൊച്ചു ത്രേസ്യ ചേടത്തി
ഞാന്‍ ഇവിടെ പുതിയതാ.. എടയ്ക്കല്‍ പണ്ട് പോയിട്ടുല്ലതാണ്.. എങ്കിലും ഇപ്പൊ ഇതിലെ വിവരണവും ഫോട്ടോകളും കണ്ടപ്പോള്‍ ഒന്ന് കൂടി പോകാന്‍ തോന്നുന്നു..
ഈ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും അടിപൊളിയാണ്. കലക്കന്‍ എഴുത്ത്.. അടിപൊളി നര്‍മം.
അഭിനന്ദനങ്ങള്‍!!!hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-974325777702944273.post-43018484805959431242008-12-27T23:34:00.000+00:002008-12-27T23:34:00.000+00:00ചിത്രങ്ങളും വിവരണങ്ങളും വളരേ നന്നായി.........!ചിത്രങ്ങളും വിവരണങ്ങളും വളരേ നന്നായി.........!അസ്ലംhttps://www.blogger.com/profile/18133522581601892204noreply@blogger.comtag:blogger.com,1999:blog-974325777702944273.post-77343461092850942062008-12-21T09:32:00.000+00:002008-12-21T09:32:00.000+00:00സത്യമായിട്ടും അമ്പുകുത്തി മലയുടെ മുകളില്‍ നിന്നും ...സത്യമായിട്ടും അമ്പുകുത്തി മലയുടെ മുകളില്‍ നിന്നും താഴേക്കിറങ്ങാന്‍ എളുപ്പമാണ് (കയറുന്നതിനേക്കാള്‍) മുകളില്‍ ചെന്നാല്‍ കര്‍ണാടകവും തമിഴ്നാടും ഒക്കെ കാണാം...പക്ഷെ സൂക്ഷിച്ച് നോക്കണം :)Pramodhttps://www.blogger.com/profile/04145445576128965739noreply@blogger.comtag:blogger.com,1999:blog-974325777702944273.post-53533242895777666832008-12-13T11:02:00.000+00:002008-12-13T11:02:00.000+00:00അയ്യോ താന്‍ പറ്റിച്ചു കളഞ്ഞല്ലോ , വയനാട്ടില്‍ ഒരു ...അയ്യോ താന്‍ പറ്റിച്ചു കളഞ്ഞല്ലോ , വയനാട്ടില്‍ ഒരു മാസമായി വട്ടത്തിലും നീളത്തിലും നടന്നും , ചാടിയും എടുത്ത പടവും കഥകളും വെറുതെ ആയ്യല്ലോ, ഇനി അതെടുത്ത് പോസ്റ്റിയാല് താന്‍ എന്നെ കോപ്പി റൈറ്റിനു പിടികുംമല്ലോ... അയ്യോ പാവം ഈ ഞാന്‍ ..തന്റെ പോസ്റ്റ് കിടിലന്‍ കേട്ടോ.ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-974325777702944273.post-80396495147219084352008-12-03T06:00:00.000+00:002008-12-03T06:00:00.000+00:00nananyitundu...eniyum prateekshikunnu...nananyitundu...eniyum prateekshikunnu...thumpy kuttyhttps://www.blogger.com/profile/13135163276286684678noreply@blogger.comtag:blogger.com,1999:blog-974325777702944273.post-63285715793141349602008-12-02T07:51:00.000+00:002008-12-02T07:51:00.000+00:00തിരുനെല്ലി പോയപ്പോള്‍ ബ്രഹ്മഗിരിയും പക്ഷിപാതാളവും ...തിരുനെല്ലി പോയപ്പോള്‍ ബ്രഹ്മഗിരിയും പക്ഷിപാതാളവും കണ്ടില്ലേ? താഴെ നിന്നും നോക്കിയാല്‍ മൂന്നു വശങ്ങളിലും മഞ്ഞു മൂടിയ മലകള്‍ (ബ്രഹ്മഗിരി, കരിമല, നരി നിരങ്ങി മല) ഒരു കാഴ്ച തന്നെയാണ്. എന്റെ യാത്രാവിവരണങ്ങള്‍ ഈ ലിങ്കില്‍ ഉണ്ട്.

എന്നാലും അമ്പുകുത്തി മലയുടെ മുകളില്‍ പോവാഞ്ഞത് മോശമായി. കുറച്ചു കഷ്ടപ്പെട്ടാലും മുകളില്‍ നിന്നുള്ള കാഴ്ചകള്‍ വളരെ സുന്ദരം. എന്റെ അനുഭവങ്ങള്‍ ഇവിടെ. കുറച്ചു പബ്ലിസിറ്റി ആയിക്കോട്ടെ ;-)Sandeep Unnimadhavan (സന്ദീപ് ഉണ്ണിമാധവന്)https://www.blogger.com/profile/00769860725914995981noreply@blogger.comtag:blogger.com,1999:blog-974325777702944273.post-88890903043153617952008-11-27T17:31:00.000+00:002008-11-27T17:31:00.000+00:00വയനാട്ടില്‍ പോണമെന്നുള്ളത് കുറേക്കാലത്തെ ആഗ്രഹമാണ്...വയനാട്ടില്‍ പോണമെന്നുള്ളത് കുറേക്കാലത്തെ ആഗ്രഹമാണ്. ഈ പോസ്റ്റ് കണ്ടപ്പോള്‍ അതിന്റെ ആക്കം കൂടി. :-)Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-974325777702944273.post-54693581001316135992008-11-23T19:41:00.000+00:002008-11-23T19:41:00.000+00:00എന്റെ നാടിന്റെ സൌന്ദര്യം നുകര്‍ന്ന്.....അത് ഒട്ടു...എന്റെ നാടിന്റെ സൌന്ദര്യം നുകര്‍ന്ന്.....അത് ഒട്ടും ചോരാതെ പങ്കുവെച്ച കൂട്ടുകാരിക്ക് ആയിരം ആശംസകള്‍......Niranchanhttps://www.blogger.com/profile/13966999765348675333noreply@blogger.comtag:blogger.com,1999:blog-974325777702944273.post-48496807543969172432008-11-20T07:16:00.000+00:002008-11-20T07:16:00.000+00:00physel അപ്പോ എല്ലാം കോംപ്രമൈസായി :-). വയനാട്ടിലെ റ...physel അപ്പോ എല്ലാം കോംപ്രമൈസായി :-). വയനാട്ടിലെ റിസ്ൿഫാക്ടർ-നെ പറ്റി പറഞ്ഞതിനോടു യോജിക്കുന്നു. പൊതുവേ ഇരുണ്ട ഒരു നാടായിട്ടാണ് എനിക്കു തോന്നിയത്. എന്നു വച്ചാൽ രക്ഷപെടാൻ പഴുതുകളില്ലാത്ത ഒരു നാട്. ആ ഒരു അപകടം തന്നെയാണ് അതിന്റെ ഭംഗിയും :-)

രസികാ ഈ കമന്റു കൊണ്ടൊരു ഗുണമുണ്ടായി. ഇന്നലെ ബാംഗ്ലൂർ ബുക്ക്ഫെയറിനു പോയപ്പോൾ ദാ അവിടിരുന്നു ചിരിക്കുന്നു ഒരു ബുക്ക്- പി.വത്സലയുടെ നെല്ല് .ഇതു തന്നല്ലയോ ലത് എന്ന ആശങ്കയിൽ ഒരെണ്ണം വാങ്ങി. രാത്രി മുഴുവനിരുന്നു വായിച്ചു തീർത്തു. തിരുനെല്ലിയിലെത്തി 'ഹായ് എന്തൊരു ഭംഗി' എന്നൊക്കെ അന്തംവിട്ടു നിന്നിട്ടുളതല്ലാതെ ആ നാടിന് ഇങ്ങനൊരു വശമുണ്ടെന്നു ഇതു വരെ ചിന്തിച്ചിട്ടില്ലായിരുന്നു.ഇപ്പോ ആ ബുക്കിന്റെ ഹാംഗ് ഓവറിലാണ്. ഒരു പാടു നന്ദി :-)

അത്ക്കാ, അച്ചായാ :-)

ബഷീർ ഒരു വീഴ്ചയല്ല; രണ്ടെണ്ണം- ഒന്നു തിരുനെല്ലിയിലും പിന്നൊന്നു കുറുവാദ്വീപിലും :-))

അന്തിപ്പോഴാ അതു കണ്ടു.. ഇത്രേം ഭീകരമായ കമന്റൊക്കെ കണ്ട് ചമ്മൽ കൊണ്ടാണ് മറുപടി പറയാത്തത് . ഒരു പാടു സന്തോഷം :-)

sujesh ഏതു ഭാഷയിലുള്ള കമന്റ്സും ഇവിടെ സ്വീകരിക്കപ്പെടും. എന്തായാലും ഫുഡ്പോയ്സൺ വഴി കിട്ടിയ ഈ ഒഴിവിൽ ഒരു ബ്ലോഗ് തുടങ്ങെന്നേ.ഇനീം ഇതുപോലൊരു ഫുഡ്പോയ്സൺ ചാൻസ് എപ്പോ കിട്ടാനാണ് :-)

രജീഷേ എടയ്ക്കലിൽ ഫോടോഗ്രാഫിയൊന്നും നിരോധിച്ചിട്ടില്ലല്ലോ. അതോ ഇനിയിപ്പോ 'ഇവെളൊക്കെ കേറീട്ട് എന്തോ ഫോട്ടോ എടുക്കാനാ" എന്ന പുച്ഛം കൊണ്ടാണോ എന്റെ ക്യാമറയ് തടയാതിരുന്നത് പോലും :-(
മൂന്നു നാടും കാണാംന്നു പറയുന്നതല്ലാതെ ഇതുവരെ ഏത് ഏതൊക്കെയാണെന്ന് ആർക്കും പിടികിട്ടീല്ലെന്നു തോന്നുന്നു.അല്ലെങ്കിലും നമ്മക്കൊക്കെ വല്ല കടയുടെയും ബോർഡു വായിച്ചാലല്ലേ ഏതു നാടാണെന്നൊക്കെ പിടികിട്ടൂ. അല്ലതെ ഇത്രേം മോളീന്നു നോക്കീട്ട് ഒക്കെ കണ്ടുപിടിക്കാൻ നമ്മൾ തെങ്ങുകയറ്റക്കാരൊന്നുമല്ലല്ലോ :-)കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-974325777702944273.post-86872667467704681752008-11-19T12:18:00.000+00:002008-11-19T12:18:00.000+00:00എടക്കൽ ഗുഹയ്ക്കുള്ളിൽ നിന്ന് എങ്ങനെ ഫോട്ടോ ഒപ്പിച്...എടക്കൽ ഗുഹയ്ക്കുള്ളിൽ നിന്ന് എങ്ങനെ ഫോട്ടോ ഒപ്പിച്ചു?? ഫോട്ടോ നിരോധിച്ചിട്ടില്ലേ അവിടെ???
ആ മലയുടെ മുകളിൽ ഞാനും കേറിയിട്ടുണ്ട് അവിടെന്ന് കേരളം തമിഴ്നാട് കർണടക കാണാൻ പറ്റും എന്ന് ഞാനും കേട്ടു അപ്ക്ഷേ അവിറ്റെ കേറി കുറേ ദൂരത്തോട്ട് കണ്ടു എന്നല്ലതെ ഏതാ കേരളം ഏതാ തമിഴ്നാട് ഏതാ കർണടക എന്നൊന്നും എനിക്ക് പിടികിട്ടിയില്ല........ വിവരണം നന്നായിട്ടുണ്ട്.....രായപ്പന്https://www.blogger.com/profile/13739781420434869182noreply@blogger.comtag:blogger.com,1999:blog-974325777702944273.post-47041757900913602982008-11-18T20:02:00.000+00:002008-11-18T20:02:00.000+00:00thetti dharikkartuhu aduth thavan njan malayalthil...thetti dharikkartuhu aduth thavan njan malayalthil thanne commenitkoolam ippravshythekku ksamikkuka njan karyangal onnu padhichotteSujesh Nairhttps://www.blogger.com/profile/10327851706709451608noreply@blogger.comtag:blogger.com,1999:blog-974325777702944273.post-35914629155679656592008-11-18T19:58:00.000+00:002008-11-18T19:58:00.000+00:00njan blogil oru navagathannu. kazhinja nallu divsa...njan blogil oru navagathannu. kazhinja nallu divsamayi food poison( nalla vayarilakkam) adichu kidnnau paoythu kondu Kurumanteyum kochuthresyaydeyum complte bolgs vayichu kanzhinju ikkanakkinu poyal njanun oru blog blogum
entokke paranajlaum ranudm kidilolkidilam.. aravindinyum .injipennuma annu adutha lakshyam. any suggestions here pleaseSujesh Nairhttps://www.blogger.com/profile/10327851706709451608noreply@blogger.comtag:blogger.com,1999:blog-974325777702944273.post-39121615839025011652008-11-18T13:35:00.000+00:002008-11-18T13:35:00.000+00:00ത്രേസ്യാക്കൊച്ചേ,നിക്കൊരബദ്ധം പറ്റി. ന്തോ, ന്താ പറ...ത്രേസ്യാക്കൊച്ചേ,
നിക്കൊരബദ്ധം പറ്റി. ന്തോ, ന്താ പറഞ്ഞേ? " പറ്റീ"ന്നു പറഞ്ഞാ മതീന്നോ. ഓ, ത്തന്നെ. പറഞ്ഞിരിക്കുന്നു.

കാര്യമിതാണു്- ത്രേസ്യക്കുട്ടിയെ ഒന്നു കമന്റടിക്കണം ന്നൊരു പൂതി തോന്നിത്തൊടങ്ങീട്ടു കൊറച്ചുനാളായി. അജ്ഞാതനായിട്ടു വേണ്ട, കൊജ്ഞാണനായിട്ടു മതീന്നു വച്ച് waitഎടുത്തുനിൽക്കുകയായിരുന്നു. അതിനുപറ്റിയ രൂപത്തിൽ അവതരിക്കാൻ അൽപം ടൈമെടുത്തു. അന്നുവരച്ചുവെച്ച കമാണ്ടം ഇപ്പോളെടുത്തു ത്രേസ്യാക്കുട്ടീടെ മുറ്റത്തു പേസ്റ്റി.

പിന്നീടാ മനസ്സിലായത് അതേതോ പഴേ പതിപ്പാരുന്നൂന്ന്. ഗൂഗിളു പറ്റിച്ച പണീയാ. 'കൊച്ചുത്രേസ്യാ'ന്നു സെർച്ചിയപ്പോ കിട്ടിയ പേജിലങ്ങു കമാന്റി,ലേറ്റസ്റ്റാരിക്കും ന്നു വിചാരിച്ച്. പുതുക്കക്കാരനായതോണ്ടു പറ്റിയതാ. (അല്ലാതെ മണ്ടനും പോഴനുമായതോണ്ടാന്നു പരസ്യമായിപ്പറയാമ്പറ്റുവോ?)

ബുദ്ധിമുട്ടി കമന്റടിച്ചിട്ട് അതു കേക്കണ്ടോളു കേട്ടില്ലെങ്കി ഏതു പൂവാലനാണു സഹിക്കാമ്പറ്റ? അതിനാലെക്കൊണ്ട് അങ്ങോട്ടൊരു കടാക്ഷമുണ്ടാകണം. 'മൂഷികസ്ത്രീ...'യുടെ കസ്റ്റഡിയിലാണു സംബബം.അന്തിപ്പോഴൻ anthippozhanhttps://www.blogger.com/profile/15090585266124839895noreply@blogger.comtag:blogger.com,1999:blog-974325777702944273.post-11819548892005656402008-11-17T11:58:00.000+00:002008-11-17T11:58:00.000+00:00വളരെ നന്നായി വിവരിച്ചിരിക്കുന്നു. ഫോട്ടോകളും നന്നാ...വളരെ നന്നായി വിവരിച്ചിരിക്കുന്നു. ഫോട്ടോകളും നന്നായിട്ടുണ്ട്. അപ്പോള്‍ ഒരു വീഴ്ചയും നടന്നു (അനുഭവം ഗുരു ) എന്നിട്ട് ആ സ്ഥലത്തിനു കുഴപ്പമൊന്നുമില്ലല്ലോ..!ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-974325777702944273.post-680470886327899482008-11-17T11:46:00.000+00:002008-11-17T11:46:00.000+00:00വയനാട് മൊത്തം കറങ്ങിയല്ലോ ... വളരെ നന്ദി കേട്ടോ ഇന...വയനാട് മൊത്തം കറങ്ങിയല്ലോ ... വളരെ നന്ദി കേട്ടോ ഇനി ഇടക്കൊകെ വന്നോളാം :)..:: അച്ചായന് ::..https://www.blogger.com/profile/00718771527436980343noreply@blogger.comtag:blogger.com,1999:blog-974325777702944273.post-50989731167544160882008-11-17T08:11:00.000+00:002008-11-17T08:11:00.000+00:00കൊച്ചേ..കൂടെ കൂട്ടിയത് പൊലെ തോന്നി..ഇങ്ങനെയൊക്കെ ഉ...കൊച്ചേ..കൂടെ കൂട്ടിയത് പൊലെ തോന്നി..
ഇങ്ങനെയൊക്കെ ഉണ്ടെന്ന് കേട്ടിരുന്നു എങ്കിലും,ഇങ്ങനെ എങ്കിലും കാണാനുള്ള യോഗം ഇപ്പോഴാണ്.
നന്ദി കൊച്ചേ..ഒരായിരംyousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-974325777702944273.post-33725152976538030252008-11-14T20:29:00.000+00:002008-11-14T20:29:00.000+00:00രാമു കാര്യാട്ടിന്റെ "നെല്ല്" എന്ന ചിത്രത്തില്‍ തിര...രാമു കാര്യാട്ടിന്റെ "നെല്ല്" എന്ന ചിത്രത്തില്‍ തിരുനെല്ലിയുമ് പരിസരങ്ങളും അതീവ ഹൃയ്ദ്യമായി പകര്‍ത്തിയിട്ടുണ്ട് ....................വളരെ നല്ല ഒരു ചിത്രം ....
പിന്നെ,, തിരുനെല്ലി കാട്ടില്‍ പോലീസിന്റെ വെടിയേട്ട്ടു വീണ നക്സല്‍ വര്‍ഗീസും ......................

തിരുനെല്ലി എന്ന് കേള്‍ക്കുമ്പോള്‍ ഓര്മ വരുന്ന രണ്ടു ചിത്രങ്ങള്‍ .............ബ്ലോക്കുട്ടന്‍ !https://www.blogger.com/profile/09219161539349929709noreply@blogger.comtag:blogger.com,1999:blog-974325777702944273.post-38355887227423514212008-11-13T11:04:00.000+00:002008-11-13T11:04:00.000+00:00ഹെയ്...ഞാൻ നിങ്ങൾ ഇപ്പൊ പോയ കാര്യമല്ല പറഞ്ഞത് കൊച്...ഹെയ്...ഞാൻ നിങ്ങൾ ഇപ്പൊ പോയ കാര്യമല്ല പറഞ്ഞത് കൊച്ചു ത്രേസ്യാ..!! കമന്റിൽ ഒരു പാടുപേർ വയനാടു കാണാൻ താത്പര്യം പ്രകടിപ്പിച്ചു കണ്ടു! അവരോട് പൊതുവായി പറഞ്ഞൂന്നേയുള്ളൂ...!മുത്തങ്ങ വിട്ടു കഴിഞ്ഞാൽ അത്ര സുരക്ഷിതമല്ല അസമയത്ത് - ചിലപ്പോ സമയത്തും- അതു വഴിയുള്ള യാത്ര! നാാൽക്കാലീ മൃഗങ്ങൾ മാത്രമല്ല ഇരുകാലി മൃഗങ്ങളും കാണും വഴി മുടക്കാൻ. പ്രത്യേകിച്ചും നാഗർഹൊള്ള മസനഗുഡി റൂട്ട്! പിന്നെ മദ്യ കേരളത്തിൽ പെണ്ണുങ്ങൾ തനിയെയുള്ള യാത്രകൾ വയനാട്ടിൽ മാത്രമല്ലെ എല്ലായിടവും ഒരുപോലല്ലേ? (കണ്ണൂർ പയ്യമ്പലം ബീച്ചിൽ പട്ടാപ്പകൽ നാട്ടുകാർ നോക്കി നിൽക്കേ ഒരു വനിതാ ടൂറിസ്റ്റിനെ കയ്യേറ്റം ചെയ്യുന്ന ഒരു വാർത്ത ഈ അടുത്തെപ്പഴോ ആണെന്നു തോന്നുന്നു കണ്ടത്!)സൊ യു ആർ അബ്സല്യൂട്ലി കറക്ട്!

പിന്നെ മറ്റൊരു കാര്യം കൂടെയുണ്ട്. ഏതൂ യാത്രയും ഒരനുഭവമായി മാറുന്നതിന് നമ്മളറിയാതെയാണെങ്കിലും അതിലുള്ള ആ റിസ്ക് ഏറ്റെടുക്കുമ്പോഴുള്ള ത്രിൽ കൂടെ കാരണമാണെന്നു തോന്നുന്നു...വയനാട്ടിലൂടെയുള്ള യാത്രയിൽ ആ റിസ്ക് ഫാക്ടർ അല്പം കൂടുതലാണ്. വയനാടിന്റെ പ്രകൃതി ഭംഗിയേക്കാൾ യാത്രാകുതുകികളെ വയനാട്ടിലേക്ക് ആകർഷിക്കുന്ന ഘടകവും അതു തന്നെ. (എല്ലാ അവധിക്കാലങ്ങളുടെയും നാലഞ്ചു ദിവസം വയനാടിനുള്ള നേർച്ചയാണ് എനിക്ക്.ഇക്കഴിഞ്ഞ യാത്രയിൽ അടയിരിക്കുന്ന ഒരു ഭീകരി രാജവെമ്പാലയെ ഏതാണ്ടൊക്കെ അടുത്തു കാണുവാനുള്ള ഭാഗ്യമുണ്ടായി. അതുപോലെ താമരശ്ശേരി ചുരത്തിന്റെ ഏഴാം വളവിൽ,ഞങ്ങൾ ഒരുപാടുപേർ നിസ്സഹായരായി നോക്കി നിൽക്കേ ,അങ്ങു താഴെ ഒരു മരക്കൊമ്പിൽ ഒരു മനുഷ്യൻ തൂങ്ങി മരിക്കുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വന്നതിന്റെ എത്ര ശ്രമിച്ചിട്ടും മറക്കാൻ കഴിയാത്ത ഒരു ദൌർഭാഗ്യവും!)Physelhttps://www.blogger.com/profile/12546333888447156466noreply@blogger.comtag:blogger.com,1999:blog-974325777702944273.post-85093788917549706292008-11-13T08:56:00.000+00:002008-11-13T08:56:00.000+00:00ashly ഈ ഹോട്ടൽ എന്റെ നാട്ടിലാണ്..കണ്ണൂരിൽ. അവിടെ ...ashly ഈ ഹോട്ടൽ എന്റെ നാട്ടിലാണ്..കണ്ണൂരിൽ. അവിടെ നല്ല സ്റ്റൈലൻ പൊറോട്ടേം അയക്കൂറക്കകറീം കിട്ടും.. അല്ലാ...ഉത്തരമെവിടെ?

physel കൊതിപ്പിക്കുന്നതു ശിക്ഷാർഹമാണെന്നറിയില്ലേ :-). പിന്നേ ഇപ്പറഞ്ഞതിനോക്കെ അൽപ്പം സീരിയസായ മറ്റൊരു വശമുണ്ട്. മിക്കപ്പോഴും ഞങ്ങൾ രണ്ട്; അല്ലെങ്കിൽ മൂന്ന് പേരാണ് ഇത്തരം യാത്രകൾക്കിറങ്ങുന്നത്-എല്ലാം പെണ്ണുങ്ങൾ... യാത്രാസുഖം, പണച്ചെലവ് എന്നതിനെക്കാളൊക്കെ ഞങ്ങൾ മുൻതൂക്കം കൊടുക്കുന്ന കാര്യമാണ് സുരക്ഷിതത്വം.. അതു കൊണ്ടു തന്നെ മിക്കവാറും യാത്രകൾക്ക് ഞങ്ങൾ പബ്ലിക് ട്രാൻസ്പോർട്ടാണുപയോഗിക്കുന്നത്.പോവുന്ന സ്ഥലങ്ങളും അതു നോക്കിയേ തീരുമാനിക്കാറുള്ളൂ.. ഇത്തിരി ഉള്ളോട്ടുള്ള സ്ഥലങ്ങളിലേക്കു പോവുക എന്നു പറഞ്ഞാൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം നല്ല റിസ്കാണ്. ഇത്തവണ തന്നെ; തിരുനെല്ലിയിൽ പോയി തിരിച്ചു വരാൻ കഴിയാതെ ശരിക്കും ബുദ്ധിമുട്ടി ( അങ്ങോട്ടുള്ള രണ്ടു ബസുകളും ബ്രേക്ക് ഡൗണായിരുന്നു). അവിടാണെങ്കിൽ ഓട്ടോ സൗകര്യമൊന്നുമില്ല. തങ്ങാനും പറ്റില്ല; ടൂറിസ്റ്റ്ഹോംസൊന്നും ഒഴിവുണ്ടായിരുന്നില്ല.അവസാനം അവിടൊരു കൊച്ചു ചായക്കടയിൽ കയറി ഒരു അപ്പൂപ്പനോട് സഹായം ചോദിച്ചു.അദ്ദേഹം ഒരു ജീപ്പ് അറേഞ്ച് ചെയ്തു തന്നു.. ( ആരോടാണ് സഹായം ചോദിക്കേണ്ടതെന്നതു പോലും ശ്രദ്ധിക്കേണ്ട കാര്യമാണ്.. കുറച്ചധികം യാത്രകൾ ചെയ്തതു കൊണ്ടാവാം,, ദൈവം സഹായിച്ച് എനിക്കും കുരുട്ടിനും ഇക്കര്യത്തിൽ ഒരു ആറാം- ഇന്ദ്രിയം ഉണ്ടെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്;ഭാഗ്യവും). ഞാൻ പറഞ്ഞുവരുന്നത് ഞങ്ങൾക്കിങ്ങനൊരു യാത്ര ചെയ്തു തീർക്കാൻ , ഇടത്തും വലത്തും മുൻപിലും പുറകിലുമൊക്കെ കണ്ണു വേണം (എന്നു വച്ച് പെൺകുട്ടികൾക്ക് തനിച്ച് യാത്രചെയ്യാൻ ബ്ലാക്ക്ക്യാറ്റ്സിന്റെ പ്രോട്ടൿഷൻ വേണമെന്നല്ല; നമ്മുടെ സുരക്ഷിതത്വം മറ്റുള്ളവരെ ഏൽപ്പിക്കുന്നതിനേക്കാളും നല്ലത് സ്വയം ഏറ്റെടുക്കുന്നതാണ്.. അതേറ്റെടുക്കാനുള്ള ആത്മവിശ്വാസം കിട്ടാൻ ഇത്തരം ഒറ്റയ്ക്കുള്ള യാത്രകൾ ശരിക്കും സഹായിക്കും).

ഫൈസലേ ഒന്നും വിചാരിക്കരുതു കേട്ടോ.. കമന്റിൽ പറഞ്ഞതു പോലുള്ള സ്ഥലങ്ങൾ കാണാൻ പറ്റാത്തതിലുള്ള സങ്കടം കാര്യകാരണസഹിതം പറഞ്ഞുതീർത്തൂന്നേയുള്ളൂ. ഇത്തരം സ്ഥലങ്ങളിൽ ആനകളെ മാത്രമാവില്ല ഞങ്ങൾക്കു നേരിടേണ്ടി വരുന്നത് എന്നെനിക്കുറപ്പുണ്ട് ;-))

എടക്കൽ ഗുഹയൊക്കെ ഞാൻ പുഷ്പം പോലെ കടന്നു. മുന്നിലൊരു തടിയൻ ചേട്ടൻ പോയിരുന്നു. ആ ചേട്ടൻ ഉണ്ടാക്കിയ വിടവിലൂടെ ഞാനും കയറിക്കൂടി ഹി ഹി..
(പോസ്റ്റിനേക്കാൾ വലിയ കമന്റിട്ടതിന് ഞാൻ എന്നോടു ക്ഷമ ചോദിക്കേണ്ടി വരുമോ!!)കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-974325777702944273.post-31175017509278765472008-11-13T07:33:00.000+00:002008-11-13T07:33:00.000+00:00വയനാടെന്നു കേട്ടാൽ ഉടൻ വരും, പൂക്കോട് ലേക്ക്,എടക്ക...വയനാടെന്നു കേട്ടാൽ ഉടൻ വരും, പൂക്കോട് ലേക്ക്,എടക്കൽ ഗുഹ കുറുവദ്വീപ്,മുത്തങ്ങ ഇത്യാദികൾ!! ഇതിലുമൊക്കെ ഭീകര സുന്ദരമായ സ്ഥലങ്ങൾ ഒരുപാടുണ്ട് വയനാട്ടിൽ..(ഭീകര സുന്ദരം തന്നെ...ഒരുതരം പേടിപ്പെടുത്തുന്ന സൌന്ദര്യം!)അതറിയണമെങ്കിൽ ചുരം രാത്രിയിൽ കയറണം. നിലാവും കോടമഞ്ഞും ഒരുമിച്ചു പെയ്യുന്ന രാത്രിയുടെ വിജനതയിലൂടെ കുറ്റ്യാടിചുരം കയറി മാനന്തവാടി കല്പറ്റ വഴി ബന്ദിപ്പൂർ നാഷണൽ പാർകിലൂടെ മസനഗുഡി വരെ യാത്ര ചെയ്യുന്ന ആഅനുഭൂതിയുണ്ടല്ലോ.... അതനുഭവിച്ചു തന്നെ അറിയണം!(ആനകളൂടേ അയ്യരുകളിയാണ് ആ റൂട്ടിൽ!! ബി കെയർ ഫുൾ - താമരശ്ശേ....രി ചുരം കയ്യറുന്നതിനേക്കാളും സുഖം വടകര കുറ്റിയാടി തൊട്ടില്‍പാലം വഴി മൈസൂർ റോഡ് പിടീച്ച് പക്രന്തളം ചുരം കയറുന്നതാണ്! ട്രാഫിക് കുറവ്, പിന്നെ ഒരു മൂന്നു മാസം മുന്നെ വരെ നല്ല റോഡുമായിരുന്നു - ഇപ്പഴത്തെ സ്ഥിതി അറിയില്ല- കുറൂവ ദ്വീപിൽ എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റിയ വഴിയും ഇതാണെന്നു തോന്നുന്നു.)വരുന്നത് ഡിസംബർ മാസം..വയനാട് കാണാൻ മോഹമുള്ളവർക്ക് ഏറ്റവും പറ്റിയ സമയം! ചുരം കയറിയാൽ എടക്കൽ ഗുഹ ദുനിയാവിന്റെ അറ്റമാണെന്നങ്ങു കരുതിക്കളയണ്ട! നേരെ വിട്ടാൽ ബന്ദിപ്പൂരും നാഗർഹൊളയുമൊക്കെ കണ്ട് തിരിച്ചുപോരാം.

ബൈ ദ് വേ....കൊച്ചു തേസ്സ്യ എടക്കൽ ഗുഹ വരെ എത്തിയോ? അപ്പറഞ്ഞ വിടവിലൂടെ ത്രേസ്യ അപ്പുറം കടന്നൂന്നൊക്കെ പറഞ്ഞാൽ...!! ഹാ അത്ഭുതങ്ങൾ എപ്പ വേണേലും നടക്കാം അല്ലേ..Physelhttps://www.blogger.com/profile/12546333888447156466noreply@blogger.comtag:blogger.com,1999:blog-974325777702944273.post-65129588957076908102008-11-12T09:44:00.000+00:002008-11-12T09:44:00.000+00:00Give a treat @ Hotel Kerala, will give u full mark...Give a treat @ Hotel Kerala, will give u full mark :)

ps: is this hotel in BLR ? if so, and if good, let me know :) i am a big time foodyAshlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-974325777702944273.post-88720406445983712652008-11-12T09:15:00.000+00:002008-11-12T09:15:00.000+00:00Ashly ഞാൻ തോറ്റുതൊപ്പിയിട്ടു. ഇതേതാ പേരിന്റെ കാര്യ...Ashly ഞാൻ തോറ്റുതൊപ്പിയിട്ടു. ഇതേതാ പേരിന്റെ കാര്യത്തിൽ ഇത്രയും വിഷയാരിദ്ര്യം അനുഭവിക്കുന്ന നാട്!! ഞങ്ങൾടെ വീടിനടുത്ത് ഒരു 'ഹോട്ടൽ കേരളാ' ഉണ്ട്. ഹാഫ് മാർക്കെങ്കിലും തരുമോ?

ശ്രീനാഥ്, tinsmon താങ്ക്സേകൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.com