tag:blogger.com,1999:blog-974325777702944273.post4599565417995929625..comments2024-03-19T07:13:45.083+00:00Comments on കൊച്ചുത്രേസ്യയുടെ ലോകം..: ചില തിരിച്ചറിവുകള്‍...കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.comBlogger62125tag:blogger.com,1999:blog-974325777702944273.post-73184282624452978342010-11-02T04:03:13.111+00:002010-11-02T04:03:13.111+00:00Enthina kochuthresa enne ingane karayippikkunee......Enthina kochuthresa enne ingane karayippikkunee...

Kidilam post ..

-BinuProgrammerhttps://www.blogger.com/profile/01025312666495472724noreply@blogger.comtag:blogger.com,1999:blog-974325777702944273.post-80485725192251276432009-12-16T23:57:52.062+00:002009-12-16T23:57:52.062+00:00മലയാളത്തില്‍ എഴുതിയാല്‍ ഇത്തിരി നാടകീയമായി തോന്നിയ...മലയാളത്തില്‍ എഴുതിയാല്‍ ഇത്തിരി നാടകീയമായി തോന്നിയാലോ ...
അത് കൊണ്ട് english ഇല് എഴുതാം ...

Your pappa is definitely a succesful father. Ofcourse lucky too.. to get a daughter like you!Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-974325777702944273.post-35930744376648907732008-10-14T10:54:00.000+01:002008-10-14T10:54:00.000+01:00കൊച്ചേ, ഒരു വല്ലാത്ത വീര്‍പ്പു മുട്ട്, ഇതു വായിച്ച...കൊച്ചേ, ഒരു വല്ലാത്ത വീര്‍പ്പു മുട്ട്, ഇതു വായിച്ചപ്പോ... നന്നായിട്ടുണ്ട്...navaneethhttps://www.blogger.com/profile/09713720410762781561noreply@blogger.comtag:blogger.com,1999:blog-974325777702944273.post-1452451257530885542007-12-18T06:05:00.000+00:002007-12-18T06:05:00.000+00:00"Njan Serious Ayi" ennu paranju pattichallo, enna ..."Njan Serious Ayi" ennu paranju pattichallo, enna vayichu thudangiyappol thonniyathu...

Vayichu theernappol, "Hello" cinema-yil Jagathi parayunna pole
"A manushyante (ee ente) kannu niranju poyi!!!!"

Aro oru "Kochu Thresya Fans Club" thudangunnu ennu kettallo.. Thudangiyenkil enneyum cherkoo please...Babu Kalyanamhttps://www.blogger.com/profile/07075215597359301085noreply@blogger.comtag:blogger.com,1999:blog-974325777702944273.post-89835976376222693282007-10-16T18:16:00.000+01:002007-10-16T18:16:00.000+01:00Hi,that was a touching one..i was bit late to read...Hi,
that was a touching one..
i was bit late to read it...
:)payyanshttps://www.blogger.com/profile/03398656519455455293noreply@blogger.comtag:blogger.com,1999:blog-974325777702944273.post-11837599139957884162007-10-15T07:10:00.000+01:002007-10-15T07:10:00.000+01:00ഏകദേശം 6 മാസത്തോളമായി ഞാന്‍ മലയാളം ബ്ലോഗുകളുടെ നിത...ഏകദേശം 6 മാസത്തോളമായി ഞാന്‍ മലയാളം ബ്ലോഗുകളുടെ നിത്യസന്ദര്‍ശകനാണ്.കൊച്ചുത്രേസ്യയുടെ എല്ലാ ബ്ലോഗുകളും ഞാന്‍ വായിക്കറുമുണ്ട്.ദയവായി എന്റെ ബ്ലോഗ് വയിച്ച് അഭിപ്രായം പറയാമോ.അനുകൂലമോ പ്രതികൂലമോ ആയിക്കൊള്ളട്ടെ താങ്കളുടെ ശക്തമായ വാക്കുകള്‍ ഞാന്‍ പ്രതീക്ഷിക്കുന്നു
http://divine-rc.blogspot.comക്രിസ്വിന്https://www.blogger.com/profile/07827404801533552726noreply@blogger.comtag:blogger.com,1999:blog-974325777702944273.post-32779237515967702062007-09-23T20:51:00.000+01:002007-09-23T20:51:00.000+01:00yasj,സുല്‍, ആഷ,സതീഷ്,ഉണ്ണിക്കുട്ടന്, പ്രയാസി ഇഷ്...yasj,സുല്‍, ആഷ,സതീഷ്,ഉണ്ണിക്കുട്ടന്, പ്രയാസി ഇഷ്ടപ്പെട്ടൂന്നറിഞ്ഞതില്‍ സന്തോഷം.കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-974325777702944273.post-74674978196790253392007-09-23T12:42:00.000+01:002007-09-23T12:42:00.000+01:00കൊച്ചുത്ര്യേസ്യയുടെ ബ്ലോഗു വായിച്ചു വായിച്ചു ഞാനും...കൊച്ചുത്ര്യേസ്യയുടെ ബ്ലോഗു വായിച്ചു വായിച്ചു ഞാനും ഒരു ബ്ലോഗറായി :)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-974325777702944273.post-82642931478149220882007-09-21T12:37:00.000+01:002007-09-21T12:37:00.000+01:00കൊച്ചുത്രേസ്യാ പോസ്റ്റ് ഇഷ്ടായി. ഫസ്റ്റ് ഹാഫ് കോമഡ...കൊച്ചുത്രേസ്യാ പോസ്റ്റ് ഇഷ്ടായി. ഫസ്റ്റ് ഹാഫ് കോമഡീം സെക്കന്റ് ഹാഫ് സെന്റീമായ ഒരു സിനിമ കണ്ട പോലെ. പോസ്റ്റിന്റെ മൊത്തത്തിലുള്ള മൂഡ് (ഒലക്കേടെ മൂഡല്ല) കൊള്ളാം.
[ഇത്രേം പൊക്കി പറയണ്ടായിരുന്നു..ഊം..]ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-974325777702944273.post-31253965936223967332007-09-14T15:31:00.000+01:002007-09-14T15:31:00.000+01:00This comment has been removed by the author.ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-974325777702944273.post-13838738007548220772007-09-13T18:18:00.000+01:002007-09-13T18:18:00.000+01:00ത്രേസ്യാകുട്ടി അപ്പോ തമാശ മാത്രമല്ല സീരിയസായി എഴുത...ത്രേസ്യാകുട്ടി അപ്പോ തമാശ മാത്രമല്ല സീരിയസായി എഴുതാനും മിടുക്കിയാണെന്നു തെളിയിച്ചു.
നന്നായിരിക്കുന്നു. ഒരു ചിരിയും കൂടി ഇരിക്കട്ടെ :)ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-974325777702944273.post-20687257121624050892007-09-13T18:04:00.000+01:002007-09-13T18:04:00.000+01:00ഹൃദയത്തില്‍ തട്ടുന്ന എഴുത്ത്.ഹൃദയത്തില്‍ തട്ടുന്ന എഴുത്ത്.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-974325777702944273.post-1350425610657324252007-09-13T07:41:00.000+01:002007-09-13T07:41:00.000+01:00ത്രേസ്യാകൊച്ചേഎത്ര പെട്ടെന്നാണ് കളിയില്‍ നിന്നും ക...ത്രേസ്യാകൊച്ചേ
എത്ര പെട്ടെന്നാണ് കളിയില്‍ നിന്നും കാര്യത്തിലേക്ക് കടന്നത്.
നല്ല ലേഖനം. എഴുത്തും നല്ലത്.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-974325777702944273.post-1860815158120986422007-09-13T07:28:00.000+01:002007-09-13T07:28:00.000+01:00clean , clear message :-)clean , clear message :-)yetanother.softwarejunkhttps://www.blogger.com/profile/12204797869678316780noreply@blogger.comtag:blogger.com,1999:blog-974325777702944273.post-19174940696215765692007-09-12T06:15:00.000+01:002007-09-12T06:15:00.000+01:00ദിവാ നിര്‍ദ്ദേശം വരവു വച്ചിരിക്കുന്നു.ഇതു ഞാന്‍ കു...ദിവാ നിര്‍ദ്ദേശം വരവു വച്ചിരിക്കുന്നു.ഇതു ഞാന്‍ കുറച്ചു ദിവസമായി വിചാരിക്കുന്നു. മടി കാരണം ഒന്നും നടക്കുന്നില്ല :-)

മനൂജീ എനിക്കു വിവരമുണ്ടെന്നു പറഞ്ഞതിന് ഒരു സ്പെഷ്യല്‍ താങ്ക്സ്.

കിരണ്‍സേ അടി..1997-ല്‍ ബ്ലോഗ് എന്താണെന്നു പോലും എനിക്കറിയില്ലായിരുന്നു.അല്ല അന്നു ബ്ലോഗ് ഉണ്ടായിരുന്നോ??

ജാസൂ അങ്ങനെ എന്റെ ബ്ലോഗില്‍ വന്ന് ചുളുവില്‍ ആയുസ്സു കൂട്ടാംന്ന് വ്യാമോഹിച്ചു അല്ലേ. നടക്കില്ല മോളേ.. :-)
അഗ്രജന്,ജിഹേഷ് ,ശ്രീ,കാര്‍ട്ടൂണിസ്റ്റ് ,സൂര്യോദയം-വന്നതിനും വായിച്ചതിനും നന്ദി

ബിന്ദു എനിക്കു തന്നിരിക്കുന്ന ഡാവിഞ്ചികോഡ് സോള്‍വ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്ക് എന്റെ വക ഒരു കോലുമുട്ടായി.കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-974325777702944273.post-86212578093808249272007-09-10T11:45:00.000+01:002007-09-10T11:45:00.000+01:00afafബിന്ദു.binduhttps://www.blogger.com/profile/09688506298432216650noreply@blogger.comtag:blogger.com,1999:blog-974325777702944273.post-2687819077164155722007-09-10T09:45:00.000+01:002007-09-10T09:45:00.000+01:00വൈകാരികമായ പോസ്റ്റ്...എന്റെ അമ്മൂമ്മയ്ക്ക് പഠിക്...വൈകാരികമായ പോസ്റ്റ്...

എന്റെ അമ്മൂമ്മയ്ക്ക് പഠിക്കാന്‍ കഴിയാതെ പോയ കാരണം ഒരു ത്യാഗത്തിന്റേതാണ്. അന്ന്, അമ്മൂമ്മയുടെ അമ്മ പ്രസവം കഴിഞ്ഞ സമയം... അമ്മൂമ്മ സ്കൂളില്‍ പോയാല്‍ കുട്ടിയേ നോക്കലും അമ്മയുടെ ആരോഗ്യവും കഷ്ടത്തിലാവുമെന്ന കണ്ട അമ്മൂമ്മയുടെ അച്ഛന് അമ്മൂമ്മയോട് ഒരു ചോദ്യം ചോദിച്ചു.. "നിനക്ക് പഠിപ്പ് വേണോ, അമ്മയെ വേണോ?"

"എനിയ്ക്ക് അമ്മയെ മതി" എന്ന് പറഞ്ഞ് എട്ടാം ക്ലാസ്സില്‍ അമ്മൂമ്മ പഠിപ്പ് നിര്‍ത്തി.

അമ്മൂമ്മയുടെ അനിയത്തിയും മൂന്ന് അനിയന്മാരും നല്ല വിദ്യാഭ്യാസം ലഭിച്ച് നല്ല ജോലിയുമായി ജീവിച്ചു. അമ്മൂമ്മ, വീട്ടുകാരിയായി പല ജീവിതബുദ്ധിമുട്ടുകളും അനുഭവിച്ചു. എങ്കിലും അമ്മൂമ്മയുടെ മക്കള്‍ (എന്റെ അമ്മയടക്കം) പഠിച്ച് നല്ല നിലയിലാകുകയും ആ അമ്മയെ നല്ല രീതിയില്‍ നോക്കുകയും ചെയ്തു. എനിയ്ക്കും ആ അമ്മൂമ്മയെ സന്തോഷിപ്പിക്കാനും ശുശ്രൂഷിക്കാനും അവസരം ലഭിച്ചു എന്നതില്‍ വലിയ സന്തോഷമുണ്ട്.സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-974325777702944273.post-49686171499035239402007-09-10T09:07:00.000+01:002007-09-10T09:07:00.000+01:0012ആം വയസ്സില്‍ പ്രസിദ്ധീകരിച്ച എന്റെ ആദ്യ കാര്‍ട്ട...12ആം വയസ്സില്‍ പ്രസിദ്ധീകരിച്ച എന്റെ ആദ്യ കാര്ട്ടൂണിനുശേഷം ദേ 31 വര്‍ഷങ്ങള്‍ കൂടി പോയിക്കഴിഞ്ഞു എന്നു വിലപിച്ചിട്ടെന്താ, വെറും നാലു മാസം മുന്‍പ് ബ്ലോഗ്ഗിങ്ങിലേയ്കു കടന്ന എനിയ്ക്ക് ഇന്നോളം ഏറ്റവും പ്രോത്സാഹനം തന്നത് ബ്ലോഗര്‍മാര്‍ എന്നൊരു ഗോത്രവര്‍ഗ്ഗക്കാരാണ്.
“ബലേ ഭേഷ് തടിയാ“ എന്നു പുറത്തു തട്ടിയവരില്‍ കൊച്ചുത്രേസ്സ്യയും പെടും.

ന്നല്ലുരുളയ്ക്കു നല്ലുപ്പേരി എന്നു കൂട്ട്യാലും നൊ പ്രോബ്ലം.... ഇത്തരം എഴുത്തുകളാണിഷ്ടം.

ഇവിടെ ഞാന്‍ ചില കൊച്ചുകുട്ടികളുടെ മാഷാണ് . വിഷയങ്ങള്‍ - വര,കുട്ടിനാടകം, ഇംഗ്ലീഷ്.

ബലേ ഭേഷ് കൊച്ചുത്രേസ്സ്യ !Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-974325777702944273.post-80423995658373702072007-09-10T07:51:00.000+01:002007-09-10T07:51:00.000+01:00സമരം വന്നാലും ഹര്‍ത്താല്‍ വന്നാലും എന്തിനേറെ ഭരണം ...സമരം വന്നാലും ഹര്‍ത്താല്‍ വന്നാലും എന്തിനേറെ ഭരണം തന്നെ മാറിയാലും ഇവിടെ ഇതൊന്നും ബാധകമല്ല എന്ന മട്ടില്‍ എല്ലാം നോക്കി നില്ക്കുന്ന പ്രിന്‍സിപ്പാളിനെ ഞാനും മനസില്‍ എന്തൊക്കെയോ വിളിച്ചിട്ടുണ്ട്. ഇപ്പോള്‍ അതൊക്കെയോര്‍ത്ത് കുറ്റബോധം തോന്നാതെയില്ല.
യാന്ത്രികമായി ഞാനിനി പ്രവര്‍ത്തിക്കുമോ? ;)

കോമഡിയില്ലെങ്കിലും ഇഷ്ട്ടമായി...എന്നാലും തശാമ കളയണ്ടാട്ടോ...?ഒന്നു ചിരിച്ചു ആയുസു കൂട്ടാനുപകരിക്കുന്ന ഇടമാണല്ലോ ത്രേസ്യ ചേച്ചീടെ ബ്ലോഗും ബ്ലോഗിടവും...:)ജാസൂട്ടിhttps://www.blogger.com/profile/03145781458309773445noreply@blogger.comtag:blogger.com,1999:blog-974325777702944273.post-45331511924037245552007-09-10T07:15:00.000+01:002007-09-10T07:15:00.000+01:00അപ്പോ അച്ചാമ്മച്ചേച്ചിക്കു വിവരവും ഉണ്ടല്ലേ...കസറന...അപ്പോ അച്ചാമ്മച്ചേച്ചിക്കു വിവരവും ഉണ്ടല്ലേ...കസറന്‍ ചിന്ത..കൊടുകൈ..G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-974325777702944273.post-50919201317312937502007-09-10T07:02:00.000+01:002007-09-10T07:02:00.000+01:001997 : സ്തംഭിപ്പിക്കും..സ്തംഭിപ്പിക്കും,ഈ ബ്ലോഗ് ഞ...1997 : സ്തംഭിപ്പിക്കും..സ്തംഭിപ്പിക്കും,ഈ ബ്ലോഗ് ഞങ്ങള്‍ സ്തംഭിപ്പിക്കും..കൊച്ചുത്രേസ്യേ മൂരാച്ചി,ബ്ലൊഗ് പൂട്ടി ഓടിക്കോ..!

2007 : കൊട് കൈ കൊച്ചൂ..

ശെന്തൊരു ഗതികേട്..:)Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-974325777702944273.post-11506906432377042602007-09-10T05:07:00.000+01:002007-09-10T05:07:00.000+01:00പതിവില്‍ നിന്നും വ്യത്യസ്തമായ ഈ പോസ്റ്റ് കൂടുതല്‍...പതിവില്‍ നിന്നും വ്യത്യസ്തമായ ഈ പോസ്റ്റ് കൂടുതല്‍ ഇഷ്ടപ്പെട്ടു. ഇതൊരു നല്ല തിരിച്ചറിവു തന്നെ. ഈ അനുഭവം പങ്കു വച്ചതിനും നന്ദി.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-974325777702944273.post-21568694936281974522007-09-10T04:11:00.000+01:002007-09-10T04:11:00.000+01:00പോസ്റ്റ്, പതിവുതെറ്റിച്ച്, ചിന്തിപ്പിച്ചു :)ഒരു ഓഫ...പോസ്റ്റ്, പതിവുതെറ്റിച്ച്, ചിന്തിപ്പിച്ചു :)

ഒരു ഓഫാണ് പറയാന്‍ വന്നത്. ചിരിപ്പിക്കാത്ത (ചിന്തിപ്പിക്കുന്ന, ഓര്‍മ്മിപ്പിക്കുന്ന) പോസ്റ്റുകള്‍ മറ്റൊരു ബ്ലോഗിലേയ്ക്കിട്ടാല് വായനക്കാര്‍ക്ക് സഹായകരമായേനെ.

(വളരെ താമസിച്ച് എനിക്കീ ബുദ്ധി തോന്നിയതുകൊണ്ട്, കുലച്ച വാഴ പിരിച്ചുവയ്ക്കുന്നതുപോലെ പുതിയ ബ്ലോഗിലേയ്ക്ക് പോസ്റ്റുകളും കമന്റുകളും കോപ്പിപേസ്റ്റ് ചെയ്യേണ്ടിവന്നു)

സ്വാനുഭവാടിസ്ഥാനത്തില് പറഞ്ഞതാണ്. എല്ലാവരുടെയും കേസില്‍ ആപ്ലിക്കബിളാകണമെന്നില്ല.

regards,ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-974325777702944273.post-47220022911119945722007-09-09T18:19:00.000+01:002007-09-09T18:19:00.000+01:00ഞാന്‍ സകല പോസ്റ്റും വായിച്ചു...രസകരമായിരിക്കുന്നു...ഞാന്‍ സകല പോസ്റ്റും വായിച്ചു...രസകരമായിരിക്കുന്നു.

ആശംസകള്‍Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-974325777702944273.post-52008178991484601432007-09-09T17:37:00.000+01:002007-09-09T17:37:00.000+01:00ടച്ചിംഗ് പോസ്റ്റ്...എന്തോ, ചുമ്മാ ഫീലിങ്ങായി...!ടച്ചിംഗ് പോസ്റ്റ്...

എന്തോ, ചുമ്മാ ഫീലിങ്ങായി...!മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.com