tag:blogger.com,1999:blog-974325777702944273.post5227480268831076890..comments2024-03-19T07:13:45.083+00:00Comments on കൊച്ചുത്രേസ്യയുടെ ലോകം..: ഇറ്റാലിയൻ വിശേഷങ്ങൾ -റോം...കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.comBlogger46125tag:blogger.com,1999:blog-974325777702944273.post-43789097132533516562010-11-04T11:55:51.438+00:002010-11-04T11:55:51.438+00:00thresye kalakkan yathra vivranam thmashkal paraun...thresye kalakkan yathra vivranam thmashkal paraunna changathik oppam onnu italy karangiyathupol thonnunnu poyal mothlakumalloUnknownhttps://www.blogger.com/profile/17369453999272021197noreply@blogger.comtag:blogger.com,1999:blog-974325777702944273.post-23581765581568572912010-07-08T05:37:22.122+01:002010-07-08T05:37:22.122+01:00മനോഹരമയ വിവരണം
ആശംസകള്മനോഹരമയ വിവരണം
ആശംസകള്അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-974325777702944273.post-86332174943294867702010-07-07T11:56:10.186+01:002010-07-07T11:56:10.186+01:00കൊളോസിയം കണ്ടതിനേക്കാള്‍
ഫീല്‍ ചെയ്തത് ഇത് വായിച്ച...കൊളോസിയം കണ്ടതിനേക്കാള്‍
ഫീല്‍ ചെയ്തത് ഇത് വായിച്ചപ്പോഴാണ്.
അതി മനോഹരമായ വിവരണം...
എന്നാലും ഞാനിതുവരെ എന്തേ ഈ ബ്ലോഗ് കണ്ടില്ല ? കഷ്ടം തന്നെവഴിപോക്കന് | YKhttps://www.blogger.com/profile/18370562350820370390noreply@blogger.comtag:blogger.com,1999:blog-974325777702944273.post-80592858581630129452010-07-06T20:48:57.704+01:002010-07-06T20:48:57.704+01:00കൊച്ചുത്രേസ്യ കൊച്ചെ, ഇടയ്ക്ക് ജാലകത്തില്‍ കൂടി ഇങ...കൊച്ചുത്രേസ്യ കൊച്ചെ, ഇടയ്ക്ക് ജാലകത്തില്‍ കൂടി ഇങ്ങളെ കാണാറുണ്ട്. ഇപ്പോള്‍ നിരക്ഷരനറെ യാത്രകള്‍ ഡോട്ട് കോമില് നിന്നാണ് കൊച്ചിന്റെ ബ്ലോഗ്സ് മൊത്തമായി വായിച്ചത്. നല്ല എഴുത്തു കൊച്ചെ!!!. അതൊക്കെ വായിച്ചപ്പോള്‍ എനിക്കും ഒരു പൂതി ഒന്നു എഴുതിയാലോയെന്ന്. ഇങ്ങള് എന്ത് പറയുന്നു.Unknownhttps://www.blogger.com/profile/01820302613301807529noreply@blogger.comtag:blogger.com,1999:blog-974325777702944273.post-89128793211737102402010-07-05T07:11:15.335+01:002010-07-05T07:11:15.335+01:00പലരും ചൊല്ലിക്കേട്ട് ഇവിടെ എത്തിയതാണ്, റോമിന്റെ പ്...പലരും ചൊല്ലിക്കേട്ട് ഇവിടെ എത്തിയതാണ്, റോമിന്റെ പ്രാചീനത ആവാഹിച്ച പോസ്റ്റ്, ചിത്രങ്ങൾ,
വളരെ നന്നായി. and that's why they call a CD-'ROM Burning' software NERO!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-974325777702944273.post-68157916607176582702010-07-04T08:03:15.498+01:002010-07-04T08:03:15.498+01:00റോമില്‍ കൊണ്ട് പോയതിന് നന്ദിറോമില് കൊണ്ട് പോയതിന് നന്ദിpoor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-974325777702944273.post-77678576046995900832010-07-03T20:11:27.369+01:002010-07-03T20:11:27.369+01:00വളരെ ഇഷ്ടമായി തുടരുക...വളരെ ഇഷ്ടമായി തുടരുക...Muhammed Shanhttps://www.blogger.com/profile/14039800299150919628noreply@blogger.comtag:blogger.com,1999:blog-974325777702944273.post-75972011749195319422010-07-03T13:52:35.901+01:002010-07-03T13:52:35.901+01:00കൊ ത്രേ കൊ.
ഇന്നസെന്റിന്റെ കൂടെ റോമിൽ പോയാൽ എങ്ങന...കൊ ത്രേ കൊ.

ഇന്നസെന്റിന്റെ കൂടെ റോമിൽ പോയാൽ എങ്ങനെയുണ്ടാവും എന്ന് ചോദിച്ചാൽ, അത് ഇത്പോലെയുണ്ടാവും എന്നുത്തരം തരാൻ പാകത്തിലാണല്ലോ പോക്ക്.

രസകരമായ രൂപത്തിൽ, ചരിത്രം പറയുക പ്രയാസമാല്ലെന്ന് കെ കെ തെളിയിച്ചു.

ആശംസകൾ.Sulthan | സുൽത്താൻhttps://www.blogger.com/profile/00577599252237899597noreply@blogger.comtag:blogger.com,1999:blog-974325777702944273.post-39541130586129779152010-07-03T09:31:18.858+01:002010-07-03T09:31:18.858+01:00വിവരണം നന്നായി.
പിന്നെ എക്സാമിന് കോപ്പിയടി നിയമ വി...വിവരണം നന്നായി.
പിന്നെ എക്സാമിന് കോപ്പിയടി നിയമ വിധേയമാണ്.
അല്ലെങ്കില്‍ നേരത്തെ പറയണം.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-974325777702944273.post-67144337786025601312010-07-03T04:32:09.057+01:002010-07-03T04:32:09.057+01:00ഇവിടെ ആദ്യമായിട്ടാണ്.വളരെ സരളമായും രസകരമായും പറഞ്ഞ...ഇവിടെ ആദ്യമായിട്ടാണ്.വളരെ സരളമായും രസകരമായും പറഞ്ഞ യാത്രാവിവരണം നന്നായിരിക്കുന്നു.കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-974325777702944273.post-81028044882410035812010-07-01T16:16:45.136+01:002010-07-01T16:16:45.136+01:00കൊച്ചുത്രേസ്യയുടെ പോസ്റ്റൊക്കെ ഒടുക്കത്തെ കോമഡിയാ...കൊച്ചുത്രേസ്യയുടെ പോസ്റ്റൊക്കെ ഒടുക്കത്തെ കോമഡിയാണെന്നാ കേട്ടിട്ടുള്ളത്. ഇതൊരുമാതിരി ഏഷ്യാനെറ്റിലെ സഞ്ചാരം പരിപാടിയിലെ വിവരണം പോലുണ്ടല്ലോ മാഡം?ഉണ്ണിമായhttps://www.blogger.com/profile/06062570128858721847noreply@blogger.comtag:blogger.com,1999:blog-974325777702944273.post-71826267395807818932010-07-01T16:04:17.680+01:002010-07-01T16:04:17.680+01:00This comment has been removed by the author.ഉണ്ണിമായhttps://www.blogger.com/profile/06062570128858721847noreply@blogger.comtag:blogger.com,1999:blog-974325777702944273.post-26064007587558377852010-07-01T12:30:59.133+01:002010-07-01T12:30:59.133+01:00എന്റെ കൊച്ചു ത്രേസ്സ്യേ എന്നതേലും ഒന്ന് പറയണല്ലോ ...എന്റെ കൊച്ചു ത്രേസ്സ്യേ എന്നതേലും ഒന്ന് പറയണല്ലോ എന്ന് കരുതി ഒരു കമന്റ് ഇട്ടപ്പോള്‍ ചാടി തലേലോട്ടു കേറിക്കോണം ഹും ........... :) :) സ്വഭാവത്തിന് ഒരു മാറ്റോം ഇല്ല .....)പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-974325777702944273.post-1144157180597121672010-06-30T06:19:07.506+01:002010-06-30T06:19:07.506+01:00അല്ലാ ആരാ ഇത്...കൊ. ത്രെ. കൊ പുത്യേ പോട്ടം ഒക്കെ ...അല്ലാ ആരാ ഇത്...കൊ. ത്രെ. കൊ പുത്യേ പോട്ടം ഒക്കെ എടുത്തല്ലോ...കൊള്ളാം നന്നായിട്ടുണ്ട് :)സഹയാത്രികന്...!https://www.blogger.com/profile/13250538039990671066noreply@blogger.comtag:blogger.com,1999:blog-974325777702944273.post-13689619591251325092010-06-30T00:01:39.846+01:002010-06-30T00:01:39.846+01:00അപ്പോൾ കൊളോസിയ കാഴ്ച്ചകൾ കാണാൻ ചട്ടേം,മുണ്ടും ഉടുത...അപ്പോൾ കൊളോസിയ കാഴ്ച്ചകൾ കാണാൻ ചട്ടേം,മുണ്ടും ഉടുത്താ പോയത് അല്ലേ...
പിന്നെ ഇങ്ങനെ വിവരിക്കുന്നതുകൊണ്ട് ,ഇറ്റലീല് പോയപോലെ തോന്നുന്നത് കാരണം ; എന്റെ ഇറ്റലിട്രിപ് ചിലപ്പോൾ ക്യൻസൽ ചെയ്ത് കാശ് ലാഭിക്കും കേട്ടൊ....ഗെഡിച്ചി Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-974325777702944273.post-14702718989665221942010-06-29T22:46:14.252+01:002010-06-29T22:46:14.252+01:00കൈതമുള്ളേ അതു സമയം കിട്ടുമ്പോ ചൈനയിലെക്കൊന്നിറങ്ങാ...കൈതമുള്ളേ അതു സമയം കിട്ടുമ്പോ ചൈനയിലെക്കൊന്നിറങ്ങാമോ ഒന്നു ചോദിച്ചതാ.. പേടിക്കണ്ട..

Rajesh ഞാൻ പോയിട്ടില്ല..ബാർസെലോണയിലേക്കു ഒരു കണ്ണുണ്ട്.. എപ്പഴാ തരപ്പെടുകാന്നറിയില്ല..

junaith ങും തന്നെ തന്നെ അതൊക്കെ ഞൻ വിനയം കൊണ്ടു പറയാതിരുന്നതാണെന്നേ:-D

ക്യാപ്റ്റാ സല്യൂട്ട് :-))

ഒഴാക്കാ വേണ്ടാന്ന്.. നിങ്ങക്കൊക്കെ വേണ്ടീട്ടല്ലേ ഞാനിവിടെ മൈക്കും വച്ച് റോമിന്റെ ദൃൿസാക്ഷിവിവരണം നടത്തുന്നത് :-)

lijen ഇൻഫോ ഇപ്പം വരും.വെയ്റ്റേ..

Manoraj ചുമ്മാ ജാഡ..നമ്മലു വിചാരിച്ചാലും ഒരു പരൂക്ഷയൊക്കെ നടത്താമോന്നൊന്നു നോക്കട്ടെ :-)

ചിത്രകാരാ.. അവിടെ പോയി അവരോടൊക്കെ വിശേഷം പറഞ്ഞ കഥ അടുത്ത പോസ്റ്റിൽ വരുന്നതാണ് :-))

Haari വല്ല ചൈനക്കാരും പറയുന്നതു കേട്ട് എന്നെ സംശയിച്ചാൽ ഞാൻ മൂക്കിടിച്ചു പരത്തും കേട്ടോ :-D

നവരുചിയാ നന്ദി

ഇൻഡ്യാഹെറിറ്റേജേ വായിച്ചു കഴിഞ്ഞപ്പോൾ പണ്ടത്തെ സാമൂഹ്യപാഠം ക്ളാസിൽ ഇരിക്കുന്നതായിരുന്നു ഇതിലും ഭേദം എന്നു തോന്നുന്നുണ്ടോ :-))

ഹാഫ് കള്ളാ പോവാൻ നേരത്ത് ഒന്നു നിർബന്ധിച്ചാൽ ഞാനും കൂടെ വരാം.. ഗൈഡായിട്ട് :-D

Mukil,പിരിക്കുട്ടി thanks

Siju ഫോണ്ടിനെന്താ പ്രശ്നം!! അങ്ങനൊരു പ്രശനത്തെ പറ്റി വേറാരും കംപ്ളൈന്റ് ചെയ്തില്ലല്ലോ..

Sadique thanksകൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-974325777702944273.post-70285650550899540692010-06-29T22:29:20.746+01:002010-06-29T22:29:20.746+01:00rahool കൊളോസിയത്തെ പറ്റി കോമഡി പറയാൻ തോന്നിയില്ല.....rahool കൊളോസിയത്തെ പറ്റി കോമഡി പറയാൻ തോന്നിയില്ല.. By the way, Natgeo is one of my favourite channels :-)

പ്രദീപ് നിലവാരമുണ്ട് എന്നെനിക്കു തോന്നുന്നതു മാത്രമേ ബ്ലോഗിൽ ഇടാറുള്ളൂ.. പ്രദീപിനും ഈ പോസ്റ്റ് അങ്ങനെ തോന്നിയെന്നറിഞ്ഞതിൽ സന്തോഷം :-)

മൂർത്തീ എന്തായാലും തുടരും.. ഒരു പാട് ഇഷ്ടപ്പെട്ട ഒരു യാത്രയാണിത്. അതുകൊണ്ടാണ് ഇതിനു മുൻപു നടത്തിയ മറ്റു യാത്രകളൊക്കെ സ്കിപ് ചെയ്ത് ഇതു തന്നെ എഴുതിയേക്കാമെന്നു വച്ചത്..

Elizabeth ചുമ്മാ അസൂയപ്പെട്ടോണ്ടിരിക്കാതെ എങ്ങോട്ടെങ്കിലും ബാഗും തൂക്കിയിറങ്ങെന്നേ :-))

അനൂപ് സ്വാറി.. മിലാൻ എന്റെ ലിസ്റ്റിൽ ഇല്ലാത്ത സ്ഥലമാണ്.. ഇനി പ്ളാനൊന്നും ചെയ്യാതെ എങ്ങാനും അവിടേം എത്തിപ്പെട്ടാൽ എപ്പ ഫോട്ടോയെടുത്തൂന്നു ചോദിച്ചാൽ മതി :-D

ചേച്ചിപ്പെണ്ണേ താങ്ക്സ്.. പരൂക്ഷക്കായി കാത്തിരിക്കുന്ന ഒരാളെ ഞാനാദ്യമായി കാണുകയാ..:-)

വഴിപോക്കാ നന്ദി.. പരീക്ഷയൊക്കെ പുഷ്പം പോലെ പാസാകുമെന്നേ.. കോപ്പിയടിക്കാനുള്ള സൌകര്യം ഞാൻ ചെയ്തു തരാം ;-)

മൈലാഞ്ചീ ഞാനിനി ചറപറാന്നു പോസ്റ്റിടും.. മൈലാഞ്ചീം ജാഗ്രതൈ..
റിസഷൻ കാരണം പ്രതിനിധീം ക്യാമറവുമണും ഒക്കെ ഒരാൾ തന്നെയാണേ :-(

vnkovoor ഇടവേളയല്ലത്.സ്റ്റഡിലീവാണ്.. ആ സമയത്തു കളിച്ചു നടക്കാതെ മര്യാദക്കു പോസ്റ്റു വായിച്ചു പഠിച്ചോണം.. ങ്ഹാ..കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-974325777702944273.post-42199498335025983662010-06-29T19:20:43.638+01:002010-06-29T19:20:43.638+01:00പോരാട്ട മത്സരങ്ങൾ, പൊതുശിക്ഷകൾ, മൃഗങ്ങളുമായുള്ള പോ...പോരാട്ട മത്സരങ്ങൾ, പൊതുശിക്ഷകൾ, മൃഗങ്ങളുമായുള്ള പോരാട്ടങ്ങൾ തുടങ്ങിയ ക്രൂരമായ രക്തച്ചൊരിച്ചിലുകൾക്കു സാക്ഷ്യം വഹിച്ച ഈ വേദി ഏറ്റവും പ്രശസ്തമായതു ഗ്ളാഡിയേറ്ററുകളിലൂടെയാണ്. പ്രൊഫണൽ ഫൈറ്റേഴ്സായാ ഗ്ളാഡിയേറ്റർമാർക്ക് തങ്ങലുടെ കഴിവു തെളിയിക്കാനുള്ള വേദിയായിരുന്നു കൊളൊസിയത്തിലെ അറീന. പലരും മൃഗങ്ങളോടും മറ്റു പോരാളികളോടും പോരാടി മരണം വരിച്ചു..കാഴ്ചക്കാർ ഈ ക്രൂരതയെ ആർത്തു വിളിച്ചു പ്രോത്സാഹിപ്പിച്ചിരുന്നു പോലും. ഇതു കണ്ടോ.. ഇതാണ് ആ വേദിയുടെ ബാക്കിപത്രം.. അതിന്റെ തറ പൂർണ്ണമായും നശിച്ചു.

യാത്രാ വിവരണവും ചിത്രങ്ങളൂം വളരെ നന്നായിട്ടുണ്ട്.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-974325777702944273.post-86840190832958345832010-06-29T13:31:14.659+01:002010-06-29T13:31:14.659+01:00എഴുത്തുകാരിയുടെ (ഞങ്ങളുടെ പ്രതിനിധി) സമയക്കുറവ് എഴ...എഴുത്തുകാരിയുടെ (ഞങ്ങളുടെ പ്രതിനിധി) സമയക്കുറവ് എഴുത്തിനെ വല്ലാതെ ബാധിച്ചു...,

ഫോണ്ട് പ്രശ്നം മാറ്റുവാന്‍ ശ്രമിക്കുമല്ലോ? അല്ലേ?

പഴയ പോസ്ടുകള്‍ക്കൊന്നും ഈ പ്രശ്നം ഇല്ലാ...,

കൂടുതല്‍ എഴുതുക..., വായിക്കാന്‍ ഞങ്ങള്‍ തയ്യാര്‍..,

ഞങ്ങളുടെ പ്രതിനിധിയായ് റൊമില്‍ തുടര്‍ന്നോളൂ... ലക്ഷം ലക്ഷം പിന്നാലെ..Anonymoushttps://www.blogger.com/profile/12768573530462514753noreply@blogger.comtag:blogger.com,1999:blog-974325777702944273.post-89948699376551577022010-06-29T06:23:37.349+01:002010-06-29T06:23:37.349+01:00nannayittundu keto
njagalkkokke ingane kanane yoga...nannayittundu keto
njagalkkokke ingane kanane yogamullu
thressyakochu ineem kure sthalathu poyi thuruthura postidoo njanglkkithokke kandu kothi theerkkamallo :)

adutha visheshangal poratteപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-974325777702944273.post-53677416428482995362010-06-29T05:48:49.584+01:002010-06-29T05:48:49.584+01:00കൊള്ളാം ത്രേസ്യക്കൊച്ചേ.കൊള്ളാം ത്രേസ്യക്കൊച്ചേ.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-974325777702944273.post-67813687664160007142010-06-29T03:07:08.583+01:002010-06-29T03:07:08.583+01:00കൊള്ളാല്ലോ കൊളോസിയം ... ഹ്മ്മം ഒരു നാള് ഞാനും വള...കൊള്ളാല്ലോ കൊളോസിയം ... ഹ്മ്മം ഒരു നാള് ഞാനും വളരും വലുതാവും .. അപ്പൊ പോവുല്ലോ .. :P . പരൂഷ പ്യാടിയാ .. ന്നാലും കൊയപ്പമില്ല :)ഹാഫ് കള്ളന്||Halfkallanhttps://www.blogger.com/profile/10171805331811785901noreply@blogger.comtag:blogger.com,1999:blog-974325777702944273.post-53018443385674490562010-06-29T01:57:12.431+01:002010-06-29T01:57:12.431+01:00അപ്പൊ അനുസരണയുള്ള കുട്ടി നല്ല കുട്ടി പടമൊക്കെ ഇഷ്ട...അപ്പൊ അനുസരണയുള്ള കുട്ടി നല്ല കുട്ടി പടമൊക്കെ ഇഷ്ടപ്പെട്ടു

പഠിക്കുന്ന കാലത്ത് ഏറ്റവുമിഷ്ടമല്ലാത്ത വിഷയമായിരുന്നു സാമൂഹ്യപാഠം. അന്നു വായിക്കാത്തതൊക്കെ ഇന്നു വായിപ്പിച്ചു ഹ ഹ :)ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-974325777702944273.post-17061409902803719232010-06-28T22:31:54.041+01:002010-06-28T22:31:54.041+01:00കുറെ കാലം ആയി ഈ വഴി വന്നിട്ട് ... പോസ്റ്റ് മൊത്തം...കുറെ കാലം ആയി ഈ വഴി വന്നിട്ട് ... പോസ്റ്റ് മൊത്തം വായിച്ചു .. നന്നായിരിക്കുന്നു ...
ഇന്ന് രാത്രി മൊത്തം ഇരുന്നു ബ്ലോഗ് വായന ആണ് പണി ... എന്തൊക്കെ നടന്നു എന്ന് അറിയണമല്ലോ .... :)നവരുചിയന്‍https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-974325777702944273.post-70946663288351035592010-06-28T22:28:32.170+01:002010-06-28T22:28:32.170+01:00സന്ധ്യ മയങ്ങിയാൽ കൊളോസിയം അതിസുന്ദരമാണെന്നതിന്റെ ത...സന്ധ്യ മയങ്ങിയാൽ കൊളോസിയം അതിസുന്ദരമാണെന്നതിന്റെ തെളിവായി ഒരു നൈറ്റ് വ്യൂ കൂടി ചേർത്തിട്ടുണ്ട്. ഈ ഫോടോ എനിക്കയച്ചു തന്ന റോബിൻസൺ എന്ന സുഹൃത്തിന് ഒരു പാടു നന്ദി..കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.com