tag:blogger.com,1999:blog-974325777702944273.post5601968595930997736..comments2024-03-19T07:13:45.083+00:00Comments on കൊച്ചുത്രേസ്യയുടെ ലോകം..: കണി കാണും നേരം...കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.comBlogger70125tag:blogger.com,1999:blog-974325777702944273.post-59799615901584891142009-12-16T23:01:35.329+00:002009-12-16T23:01:35.329+00:00ഈ കൊച്ചിനെ കൊണ്ട് എനിക്ക് വയ്യേ...
ഈ കൊച്ച് എന്നേം...ഈ കൊച്ചിനെ കൊണ്ട് എനിക്ക് വയ്യേ...
ഈ കൊച്ച് എന്നേം കൊണ്ടേ പോകൂ ന്നാ തോന്നുന്നേ ...
(സമയം പുലര്‍ച്ചെ 4:30 ആണേ .. ഒരു പരീക്ഷക്ക് പോലും ഞാനിങ്ങനെ നൈറ്റ് ഔട്ട് അടിച്ചിട്ടില്ല എന്ന് ദയവായി അറിയുക!... )Pyarihttps://www.blogger.com/profile/08952052722455656871noreply@blogger.comtag:blogger.com,1999:blog-974325777702944273.post-36111905510409894762009-05-26T20:42:29.861+01:002009-05-26T20:42:29.861+01:00കാര്യം പറഞ്ഞാല്‍ ആ ചേരിക്കു വേണ്ടി ഒരു പൊതുകക്കൂസ്...കാര്യം പറഞ്ഞാല്‍ ആ ചേരിക്കു വേണ്ടി ഒരു പൊതുകക്കൂസ് സര്‍കാര്‍ നിര്‍മ്മിച്ചു കൊടുത്തിട്ടുണ്ട്. പക്ഷെ അതില്‍ കയറണമെങ്കില്‍ എന്തോ ചെറിയ പൈസ കൊടുക്കണം.ചുമ്മാ വെയ്സ്റ്റാക്കി കളയുന്ന സാധനത്തിനു വേണ്ടി പണം ചിലവാക്കുന്നത് (അതെത്ര കുറഞ്ഞ തുകയാണെങ്കിലും) മണ്ടത്തരമാണെന്ന് എക്കണോമിക്സ് പഠിച്ചിട്ടില്ലെങ്കിലും അവര്‍ക്കറിയാമായിരുന്നു. അതു കൊണ്ട് അതിരാവിലെ തന്നെ പാട്ടേം കുപ്പീമൊക്കെയെടുത്ത് കുടുംബമായി അവര്‍ വിശാലമായ ആ മൈതാനത്തിലേക്കു വരും.അങ്ങനെ രൂപപ്പെട്ട ഒരു 'ലേഡീസ് ടോയ്ലറ്റ്'ആയിരുന്നു ആ ഞങ്ങളുടെ റൂമിനു താഴെയുള്ള ആ ഏരിയ.

ഇതാണ് ഭാരതീയ സംസ്കാരത്തിന്റെ ‘അടിയൊഴുക്കുകള്‍’.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-974325777702944273.post-74294546224219599182009-05-26T19:11:15.840+01:002009-05-26T19:11:15.840+01:00chechy......... adipolychechy......... adipolyUnknownhttps://www.blogger.com/profile/17631974342630031822noreply@blogger.comtag:blogger.com,1999:blog-974325777702944273.post-24342275699928286852008-05-21T11:39:00.000+01:002008-05-21T11:39:00.000+01:00hilarious..!!!!rockon..:)..malayaalthil comment id...hilarious..!!!!rockon..:)..malayaalthil comment idanamennundu..but engane enny aryilla..lol..kalakki kochuthresyeee..:DVarsha Vipinshttps://www.blogger.com/profile/08787175210212734699noreply@blogger.comtag:blogger.com,1999:blog-974325777702944273.post-4553483271508777182008-01-30T14:37:00.000+00:002008-01-30T14:37:00.000+00:00ചരടിട്ടു കെട്ടിവച്ചിരിക്കുന്ന ജനലും വാതിലുമൊക്കെ ത...ചരടിട്ടു കെട്ടിവച്ചിരിക്കുന്ന ജനലും വാതിലുമൊക്കെ തുറന്നു നോക്കാന്‍ ഞാന്‍ മണിച്ചിത്രത്താഴിലെ ശോഭനയൊന്നുമല്ലല്ലോ.

ഇന്നിതീക്കൂടുതല് ചിരിക്കാന്‍ എനിക്ക് വയ്യ.
ബാക്കി നാളെ വായിച്ച് ചിരിച്ചോളാം
:) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-974325777702944273.post-86383841434902806432008-01-03T10:11:00.000+00:002008-01-03T10:11:00.000+00:00oru kaaryam koodi,ee kadhayil "Champakulam" enna s...oru kaaryam koodi,
ee kadhayil "Champakulam" enna sthalathey kurichu ezhuthiyittundu. Thx njaanum oru "Champakulam" kaaranaചേര്ത്തലക്കാരന്https://www.blogger.com/profile/10515524440491183792noreply@blogger.comtag:blogger.com,1999:blog-974325777702944273.post-30091371730327144292008-01-03T10:08:00.000+00:002008-01-03T10:08:00.000+00:00Thressiyakochey.Hi Kochu Thressia. Njan ithuvare "...Thressiyakochey.
Hi Kochu Thressia. Njan ithuvare "Berliyudeyum, suneeshinteyum" oru aaradhakan aayirunnu. Pakshe iinu njan avichaarithamaayi thressiyayude postukal vaayichu. Sathyam parayamallo njan ippam ningalude koodi faaaaaana. Nalla postings, iniyum ithupolulla postings preteeekshikkunnu
Syamചേര്ത്തലക്കാരന്https://www.blogger.com/profile/10515524440491183792noreply@blogger.comtag:blogger.com,1999:blog-974325777702944273.post-22242911529316803982007-12-24T12:18:00.000+00:002007-12-24T12:18:00.000+00:00ചേടത്തീ.... അനിയന് വന്നൂ...ചെന്നൈ-ലേക്കു പോരുന്നോ...ചേടത്തീ.... അനിയന് വന്നൂ...
ചെന്നൈ-ലേക്കു പോരുന്നോ.. കണി നല്ല കലക്കനായി കാണാം.. വെളുപ്പിനു ട്രെയിന്‍ സെന്ട്രലിനോടടുക്കുമ്പോള് കണ്ണു പൊത്തി, തട്ടിത്തടഞ്ഞു വീഴാതെ, വാതുക്കലെത്തണം. എന്നിട്ട് പുറത്തേക്കു നോക്കണം. അപ്പൊ അരികിലെ ഉപയോഗശൂന്യവും അല്ലാത്തതുമായ പാളങ്ങളില്‍ വെളുക്കെ ചിരിച്ചു കൊണ്ടും ബീഡി വലിച്ചു കൊണ്ടും പ്രായലിംഗഭേദമന്യേ ചുള്ളന്മാരും ചുള്ളികളും നില്‍പ്പുണ്ടാവും... അവര്‍ കാര്യം സാധിച്ചവരാണ്. അവിടെ കണിയ്ക്ക് "നോ മോര് സ്കോപ്പ്"... അവരുടെ ആ ലൈനിനപ്പുറത്ത്, നമുക്കഭിമുഖമായി, അര്‍ദ്ധപത്മാസനത്തിലിരുന്ന്, "ഇവരെന്താ ഇതൊന്നും ചെയ്യാറില്ലേ" എന്ന മട്ടില്‍ കാര്യം സാധിക്കുന്നവരെ കണ്ടാലേ ചിത്രം പൂര്ണ്ണമാവൂ... ഹൊ, കളിക്കളത്തിലിരിക്കുമ്പൊ വിശ്വനാഥന് ആനന്ദിനു പോലും അത്രേം ഗൌരവം കാണൂല്ല..

ബൈ ദ ബൈ...പോസ്റ്റ് ഉഷാറായിട്ടുണ്ട്. കാലത്ത് സെന്‍ട്രലില്‍ ട്രെയിനിറങ്ങിയ ഒരു പ്രതീതി... ;)
(നോം ഡിസ്ട്രിക്റ്റ് വിട്ടൂ..)അനിയന്‍കുട്ടി | aniyankuttihttps://www.blogger.com/profile/14918273631426820510noreply@blogger.comtag:blogger.com,1999:blog-974325777702944273.post-89511843450275134942007-12-18T05:48:00.000+00:002007-12-18T05:48:00.000+00:00Me too came via puzhu's blog...Mookathu viral vach...Me too came via puzhu's blog...
Mookathu viral vachu poyi!!!!penpillerku ithrayum humour sense undvumo??? (feministukal kshamikkuka!!!)

Vivaranam "Sparri"yittundu...kalippu ayittundu (vakkukal kittunnilla..
varidhiyil thiramalakal enna pole
bharathee padavali thonnenam...)

Deee (D*****i) ennanu peru alle kochu thresya chedathee... :)Babu Kalyanamhttps://www.blogger.com/profile/07075215597359301085noreply@blogger.comtag:blogger.com,1999:blog-974325777702944273.post-48320790772761008962007-12-15T23:48:00.000+00:002007-12-15T23:48:00.000+00:00ഹെന്റെ കൊച്ചുത്രേസ്സ്യെ, 'പുഴുവിന്റെ' ബ്ലോഗിലുള്ള ...ഹെന്റെ കൊച്ചുത്രേസ്സ്യെ,

'പുഴുവിന്റെ' ബ്ലോഗിലുള്ള ലിങ്ക് കണ്ടു വന്നതാ. നല്ല വിവരണം.ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-974325777702944273.post-65601205798111651042007-12-07T16:14:00.000+00:002007-12-07T16:14:00.000+00:00ത്രെസ്യേച്ചി ഉഗ്രന്‍. രാവിലെ ഉണരുന്നവര്‍ക്ക് ഇതൊരു...ത്രെസ്യേച്ചി ഉഗ്രന്‍.
രാവിലെ ഉണരുന്നവര്‍ക്ക് ഇതൊരു പാഠമാകട്ടെ!Eccentrichttps://www.blogger.com/profile/07936634847128041455noreply@blogger.comtag:blogger.com,1999:blog-974325777702944273.post-54896117940069168692007-08-16T06:22:00.000+01:002007-08-16T06:22:00.000+01:00കൊച്ചുത്രേസ്സ്യേ,ബ്ലോഗില്‍ നടക്കുന്ന കത്തിക്കുത്തു...കൊച്ചുത്രേസ്സ്യേ,

ബ്ലോഗില്‍ നടക്കുന്ന കത്തിക്കുത്തും, അടിപിടിയും, പാരയും, തേജോവധവും ഒന്നും കണ്ട് താങ്കള്‍ എഴുത്തു നിര്‍ത്തരുതെന്നാണ് എന്റെ അഭ്യര്‍ഥന. താങ്കളുടെ എഴുത്തുകള്‍ ഞങ്ങള്‍ക്ക് കുറച്ചു പേര്‍ക്കെങ്കിലും (കുറഞ്ഞപക്ഷം ഞാനും എന്റെ ഭാര്യയും) ഇഷ്ടമാണ്. ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന എനിക്കും ഭാര്യക്കും താങ്കളുടെ മിക്ക പോസ്റ്റുകളും ഞങ്ങളുടെ ചെറുപ്പത്തിലേക്കുള്ള് തിരിച്ചുപോക്കായി തോന്നിയിട്ടുണ്ട്.ഒരു ഇന്‍ഡ്യന്‍ പൌരന്https://www.blogger.com/profile/13396587911875272208noreply@blogger.comtag:blogger.com,1999:blog-974325777702944273.post-22978860392779969712007-08-15T22:18:00.000+01:002007-08-15T22:18:00.000+01:00സത്യം പറ..കൊച്ചുത്രേസ്യ....ഇയാളുടെ കൂര്‍ക്കം വലി ക...സത്യം പറ..കൊച്ചുത്രേസ്യ....
ഇയാളുടെ കൂര്‍ക്കം വലി കാരണമല്ലേ....ആ പഞ്ചാപി കൊച്ചു ഓടി രഷപെട്ടത്..!?...
വായും പൊളിചു കിടന്നുറങിട്ട് ...ഇപ്പൊള്‍ കഥയെഴുതി പിടിപ്പിക്കുന്നോ..ഹ ഹ ഹ..
good one...
:)payyanshttps://www.blogger.com/profile/03398656519455455293noreply@blogger.comtag:blogger.com,1999:blog-974325777702944273.post-86326608487869063062007-08-14T04:57:00.000+01:002007-08-14T04:57:00.000+01:00"മെലോഡിയസേ ദേ വെറുംവയറ്റില്‍ പച്ചക്കള്ളം പറയല്ലേ. ..."മെലോഡിയസേ ദേ വെറുംവയറ്റില്‍ പച്ചക്കള്ളം പറയല്ലേ. അമ്മ പറയുന്നതും കേട്ടോണ്ട് രാവിലെ എഴുന്നേല്ക്കും പോലും.ഇയാളൊക്കെ മക്കള്വര്ഗ്ഗത്തിനു തന്നെ അപമാനമാണ്."

പ്രാര്‍ത്ഥനക്ക് രാവിലെ എഴുന്നേറ്റില്ലെങ്കില്‍ അന്നത്തെ കാര്യം കട്ടപൊക..അതും കഴിഞ്ഞ് ഉറങ്ങാല്ലോ? എന്നാലും, കൂര്‍ക്കം വലിച്ച് ഉറങ്ങുന്നതിനിടയിലുള്ള ആ വിളി :(മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-974325777702944273.post-3607839699823856902007-08-13T15:44:00.000+01:002007-08-13T15:44:00.000+01:00രസകരം!രസകരം!kaleshhttps://www.blogger.com/profile/11869742067315809887noreply@blogger.comtag:blogger.com,1999:blog-974325777702944273.post-34238785764162712302007-08-10T15:10:00.000+01:002007-08-10T15:10:00.000+01:00മൂന്നുനാലു ദിവസം !!!ആ മാതാപിതാക്കളെ സമ്മതിക്കണം .....മൂന്നുനാലു ദിവസം !!!
ആ മാതാപിതാക്കളെ സമ്മതിക്കണം ...ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-974325777702944273.post-91840780118358664302007-08-10T08:31:00.000+01:002007-08-10T08:31:00.000+01:00കൊച്ചുത്രേസ്യാ കൊച്ചേ, ചങ്കെടുത്ത് കാണിച്ചാലും ചെ...കൊച്ചുത്രേസ്യാ കൊച്ചേ, ചങ്കെടുത്ത് കാണിച്ചാലും ചെബരത്തി പൂ ആണന്ന് പറയുന്നത് ഇച്ചിരി കഷ്ടം ആണ് കേട്ടോ....ഞാന്‍ serious ആയി പറഞ്ഞതാണ്. എങ്കിലും തല വെള്ളത്തില്‍ മുക്കി വയ്ക്കാന്‍ പറഞ്ഞത് ഇത്തിരി കടന്ന് പോയില്ലേ.....? എന്തായാലും തല മുക്കി വയ്ക്കാന്‍ പറ്റിയ പാത്രം അന്വേഷിച്ച് നടക്കുകയാണിപ്പോള്‍...ഈശ്വരാ നീ മാത്രം തുണ......സാബു ജോസഫ്.https://www.blogger.com/profile/10183199647857999599noreply@blogger.comtag:blogger.com,1999:blog-974325777702944273.post-273566034044027672007-08-10T05:04:00.000+01:002007-08-10T05:04:00.000+01:00മനൂ മൂന്നു-നാലു ദിവസം മാതാപിതാക്കളെ സ്നേഹിക്കാന്‍ ...മനൂ മൂന്നു-നാലു ദിവസം മാതാപിതാക്കളെ സ്നേഹിക്കാന്‍ പോയി തിരിച്ചുവന്ന എന്നോടു തന്നെ ഇതു പറയണം. ഞാന്‍ കൊച്ചീല് പോയിട്ടേ ഇല്ല.ആ ലേഡി ബ്ലോഗ്ഗര്‍ ഞാനല്ല. എന്റെ കര്‍ത്താവേ അല്ലെങ്കില്‍ തന്നെ കെട്ടാനൊരു ചെക്കനെ കിട്ടാതെ നിരാശയായി നടക്കുകയാ ഞാന്‍. ഇതു പോലെ നാലു കമന്റും കൂടി വന്നാല്‍ എന്റെ ലൈഫ് കട്ടപ്പൊകയാകൂല്ലോ :-(

മെലോഡിയസേ ദേ വെറുംവയറ്റില്‍ പച്ചക്കള്ളം പറയല്ലേ. അമ്മ പറയുന്നതും കേട്ടോണ്ട് രാവിലെ എഴുന്നേല്ക്കും പോലും.ഇയാളൊക്കെ മക്കള്വര്ഗ്ഗത്തിനു തന്നെ അപമാനമാണ്.

ശാലിനീ എന്തു ചെയ്യാം സ്വപ്നങ്ങളൊക്കെ ഓട്ടൊമാറ്റിക്കായി വരുന്ന പ്രായമൊക്കെ കഴിഞ്ഞു പോയി.ഇനിയിപ്പോ ഇങ്ങനത്തെ കുറുക്കുവഴികളൊക്കെ തന്നെ ശരണം.(ദീര്‍ഘനിശ്വാസം)

കുട്ടന്‍സേ ഇതിനുള്ള ട്രീറ്റ് ഞാന്‍ എന്തായാലും തരാം. എങ്ങാനും ഞാന്‍ മറന്നാല്‍ ചോദിച്ചു മേടിച്ചേക്കണേ...

ശബ്നേ കുട്ടിക്കെന്തു പറ്റി?? ഒരു കളിക്കുടുക്ക മേടിച്ചു തന്നാല്‍ ആ പഴയ കളിയും ചിരിയും തിരിച്ചു കിട്ടുമോ???

കുതിരവട്ടന്‍,വനജ,ദീപു,പുള്ളി,ജാസു,ഇത്തിരിവെട്ടം,ഡിങ്കന് -കണികാണാനെത്തിയ എല്ലാര്ക്കും താങ്ക്സ്.Anonymoushttps://www.blogger.com/profile/04998971916691523106noreply@blogger.comtag:blogger.com,1999:blog-974325777702944273.post-77658457534357873272007-08-09T00:26:00.000+01:002007-08-09T00:26:00.000+01:00കൊച്ചി സംഭവം കഴിഞ്ഞിട്ട് ത്രേസ്യാക്കൊച്ചിനെ കാണാനേ...കൊച്ചി സംഭവം കഴിഞ്ഞിട്ട് ത്രേസ്യാക്കൊച്ചിനെ കാണാനേയില്ലല്ലാ... ആ ലേഡി ബ്ലോഗര്‍ ഇഷ്യൂ ???

കാണാതായവരൊക്കെ അടിച്ചുവീലായി കിടപ്പാണെന്ന് ചെറിയ ന്യൂസ് പരന്നിട്ടൊണ്ട്. കയ്യിലിരിപ്പുവച്ച് അതിനും ചാന്‍സ് ഇല്ലാതില്ല.. എക്സ്പ്ലനേഷന്‍സ്???ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-974325777702944273.post-81694745975322309212007-08-08T11:42:00.000+01:002007-08-08T11:42:00.000+01:00“എനിക്കാണെങ്കില്‍ രാവിലെ എഴുന്നേല്‍ക്കണമെന്നേ തോന്...“എനിക്കാണെങ്കില്‍ രാവിലെ എഴുന്നേല്‍ക്കണമെന്നേ തോന്നാറില്ല.പിന്നെയല്ലേ സൂര്യനും ചന്ദ്രനുമൊക്കെ അവിടെത്തന്നെയുണ്ടോന്നു നോക്കല്‍....അല്ലെങ്കിലും ഞാനെഴുന്നെല്‍ക്കുന്ന സമയമാകുമ്പോഴേക്കും സൂര്യന് പകുതിവഴിക്കെത്തീട്ടുണ്ടാവും.“
ഇപ്പോഴും ഇങ്ങന തന്നെയാണാ? എങ്കില്‍ ഭാഗ്യവതി. നമക്ക് ഇതൊന്നും പറ്റൂല്ലാ..നമ്മക്ക് രാവിലെ എഴുനേല്ക്കണംന്ന് നിര്‍ബന്ധമില്ലെങ്കിലും മാതാശ്രീക്ക് അത് നിര്‍ബന്ധമാ..

പോസ്റ്റ് കലക്കീട്ടാ..അടിപൊളി..മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-974325777702944273.post-47503306735968453672007-08-07T08:53:00.000+01:002007-08-07T08:53:00.000+01:00കൊച്ചുത്രേസ്യാകൊച്ചേ, എനിക്ക് ആ സ്വപ്നംകാണുന്നതിനു...കൊച്ചുത്രേസ്യാകൊച്ചേ, എനിക്ക് ആ സ്വപ്നംകാണുന്നതിനുള്ള കുറുക്കുവഴിയും സ്വപ്നവുമാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-974325777702944273.post-76880849415121842202007-08-07T06:57:00.000+01:002007-08-07T06:57:00.000+01:00അമ്പതേയ്.....അമ്പതേയ്.....Ajith Pantheeradihttps://www.blogger.com/profile/03555854238096439496noreply@blogger.comtag:blogger.com,1999:blog-974325777702944273.post-41605860256912404202007-08-06T15:38:00.000+01:002007-08-06T15:38:00.000+01:00ഇത് കൊള്ളാലോ :)ഇത് കൊള്ളാലോ :)Dinkan-ഡിങ്കന്https://www.blogger.com/profile/08980494783010933044noreply@blogger.comtag:blogger.com,1999:blog-974325777702944273.post-37487622033002695132007-08-06T12:26:00.000+01:002007-08-06T12:26:00.000+01:00" അടുത്ത ദിവസം അതിരാവിലെ തന്നെ ഞാന്‍ ചമ്പക്കുളം കാ..." അടുത്ത ദിവസം അതിരാവിലെ തന്നെ ഞാന്‍ ചമ്പക്കുളം കായലിലൂടെ ഒരു തോണിയും തുഴഞ്ഞ് താറാവുകളെയും മേച്ചു കൊണ്ട് എന്റെ ചെമ്മീന്‍ കെട്ടിലേക്കു പോവുകയായിരുന്നു-സ്വപ്നത്തില്‍ "

ദാണു നമുക്ക് പിടിച്ച ഫാഗം...
മലബാര്‍ എക്സ്പ്രസ്, ഇനിയും ജഗജില്ലന്‍ കഥകള്‍ പോരട്ട്..ബാംഗ്ലൂര്‍ പൊളിച്ചടുക്കാമെന്ന മോഹം അതിമോഹമാണു മോളേ...

വിശാലേട്ടന് അതി ശക്തമായ ഒരു പോരാളീ..
ഇനീപ്പൊ കൊച്ചുത്രേസ്യേടെ ലോകം പുസ്തകമാക്കിയാലോ..(ഇത്രേം നല്ല വാക്ക് പറഞ്ഞേനുള്ള ട്രീറ്റ് അടുത്ത മീറ്റിനു തന്നില്ലേല്‍ വിവരം അറിയും...ബ്രാക്കറ്റില്‍ ഭീക്ഷണിയുടെ സ്വരം )കുട്ടന്‍സ് | S.i.j.i.t.hhttps://www.blogger.com/profile/13777914191877361633noreply@blogger.comtag:blogger.com,1999:blog-974325777702944273.post-31828233561591818472007-08-06T12:18:00.000+01:002007-08-06T12:18:00.000+01:00വായിക്കാന്‍ വൈകി, ഈ അടിപൊളി പോസ്റ്റ്! സമൂഹമായി ഇരു...വായിക്കാന്‍ വൈകി, ഈ അടിപൊളി പോസ്റ്റ്!

സമൂഹമായി ഇരുന്നു പ്രഭാത കൃത്യം ചെയ്യുന്ന മഹിളാമണികള്‍ തമ്മില്‍ സമസാരിക്കുന്നതെങ്ങിനെയാണെന്നു പണ്ട് നമ്മുടെ ഒരു ദോസ്ത് പറഞ്ഞതോര്‍മ്മ വരുന്നു.

“എടീ, നീയിന്നലെ പാല്പായസം കുടിച്ചൂന്നു തോന്നുന്നല്ലോ, എന്നിട്ടെനിക്കൊരു തരിയും തന്നില്ലല്ലോ നീ”
“ആഹാ, ഞാന്‍ പല്പ്പായസമല്ലേ കുടിച്ചുള്ളൂ, നീ ചിക്കന്‍ 65 കഴിച്ചതുപോലെയുണ്ടല്ലോ”Ajith Pantheeradihttps://www.blogger.com/profile/03555854238096439496noreply@blogger.com