tag:blogger.com,1999:blog-974325777702944273.post5743040826316593794..comments2024-03-19T07:13:45.083+00:00Comments on കൊച്ചുത്രേസ്യയുടെ ലോകം..: ഒരു ബ്ലഡ് ടെസ്റ്റ് പുരാണം..കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.comBlogger89125tag:blogger.com,1999:blog-974325777702944273.post-7982058437330592032016-10-26T16:20:44.220+01:002016-10-26T16:20:44.220+01:00ഹോ.ഹോ.ഹോ.ചിരിച്ചുവശായി.എന്നാ ഒക്കെ മാരക പ്രയോഗങ്ങള...ഹോ.ഹോ.ഹോ.ചിരിച്ചുവശായി.എന്നാ ഒക്കെ മാരക പ്രയോഗങ്ങളാ.?ഞാനെന്തേ ഈ ബ്ലോഗ് വായിക്കാൻ വൈകിപ്പോയത്????സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-974325777702944273.post-22671896717659186722008-03-05T10:39:00.000+00:002008-03-05T10:39:00.000+00:00"നാലു കുത്തു കുത്തീതു പോരാഞ്ഞ് ഇനി അടീം കൂടിയോ. എ..."നാലു കുത്തു കുത്തീതു പോരാഞ്ഞ് ഇനി അടീം കൂടിയോ. എഴുന്നേറ്റു നിന്ന് ആ ഡോക്ടറിനിട്ട് രണ്ടു പൊട്ടിയ്ക്കാന്‍ തോന്നിപ്പോയി."
സത്യം പറയാല്ലോ... ചിരിച്ചു പോയി...

"ഇത്രേം മതി. ഇനി വേണമെങ്കില്‍ കുറച്ചു വെള്ളം ചേര്‍ത്ത് അഡ്ജസ്റ്റ് ചെയ്തോ" ഞാന്‍ ഡോക്ടറോടു പറഞ്ഞു.
അതിന് ഇതെന്തോന്ന്??? സല്ഫ്യുരിക് ആസിടോ???jensehttps://www.blogger.com/profile/13084272740442407669noreply@blogger.comtag:blogger.com,1999:blog-974325777702944273.post-13357781976848084012008-01-06T11:56:00.000+00:002008-01-06T11:56:00.000+00:00കൊച്ചൂന്റെ പോസ്റ്റുകളൊക്കെ ഒരറ്റം മുതല്‍ വായിച്ചോണ...കൊച്ചൂന്റെ പോസ്റ്റുകളൊക്കെ ഒരറ്റം മുതല്‍ വായിച്ചോണ്ടു വരാരുന്നു...കുറേ ചിരിച്ചു..പക്ഷേ വെയിന്‍ കിട്ടാത്ത ഭാഗം വന്നപ്പോ ചിരിവന്നില്ലാ...കാരണം അതു ഞാനും അനുഭവിക്കുന്നതാ..ഒരിക്കല്‍ ഇവിടെ അബുദാബിയിലെ ഒരു ക്ലിനിക്കില്‍ വച്ചു ലാബിലെ പലസ്ത്തീനി ചേട്ടനും,സഹായി ഫിലിപ്പിനോ ചേച്ചിയും ഒന്നു കുത്തും ,പിന്നെ മുഖത്തോടു മുഖം നോക്കി സിറിഞ്ച് ഡസ്റ്റ് ബിന്നിലേക്കിടും.അങ്ങനെ ഒരുപാടു കുത്തിയ ശേഷം ബള്‍ബ് കത്തിയപ്പോള്‍ പോയൊരു റബ്ബര്‍ വയര്‍ കൊണ്ടുവന്നു കൈ മുറ്ക്കിക്കെട്ടി ചോര ഊറ്റിയെടുത്തു..ഒരു സിറിഞ്ച് കുത്തിയ വേദനയൊക്കെ സഹിക്കാനുള്ള മനക്കരുത്തും,ശരീര ശേഷീം എനിക്കുണ്ടെന്നറിയാതെ ഫൌണ്ടന് വര്ക്കുചെയ്യിക്കുന്ന മണുങ്ങൂസുകളായ എന്റെ കണ്ണിനേം,മൂക്കിനേം ഒരു വിധത്തില്‍ ആശ്വസിപ്പിച്ചു നില്ക്കുന്ന എന്നെ നോക്കി പലസ്തീനി കുട്ടപ്പന് വായ തുറന്നത് സമാധാനിപ്പിക്കാന്‍ ആണെന്നാ ഞാന്‍ കരുതിയേ...പക്ഷേ പുള്ളി ഡസ്റ്റ് ബിന്നിലേക്കു നോക്കി സങ്കടത്തോടെ “ഈ കുട്ടി ഗവര്മെന്റിനു കുറേ നഷ്ടം വരുത്തി “എന്ന്..മലയാളമറിയാത്തത് അവന്റെ ഭാഗ്യം..കൊള്ളാട്ടോ..ഇതുവരെ വായിച്ച എല്ലാം...ഇനി പിന്നെ വായിക്കാം(എന്നാ നീളമാ എല്ലാറ്റിനും) :-)Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-974325777702944273.post-81895050619371032092007-12-13T12:18:00.000+00:002007-12-13T12:18:00.000+00:00കൊച്ചു ...മൊളെ നീ എന്താ ഈ എഷുതിയെ? മൊള്‍ക്ക് മനസി...കൊച്ചു ...മൊളെ നീ എന്താ ഈ എഷുതിയെ? മൊള്‍ക്ക് മനസിലായൊ? മനൊഹരമയിരിക്കുന്നു!!! ഞനും അങ്ങ് കൊല്മയിര്കൊണ്ടു .. സാംഗതിയെല്ലാം ഉണ്ട് ട്ടൊതാംബൂലംhttps://www.blogger.com/profile/09430328897362607261noreply@blogger.comtag:blogger.com,1999:blog-974325777702944273.post-66973744911927134732007-11-23T14:53:00.000+00:002007-11-23T14:53:00.000+00:00ബ്ലഡ് പുരാണം ഉഷാറായി... വായിച്ച് സമയം പോയതറിഞ്ഞില്...ബ്ലഡ് പുരാണം ഉഷാറായി... വായിച്ച് സമയം പോയതറിഞ്ഞില്ല... (പണി ബാക്കിയായി.. അത് നാളെയായാലും ചെയ്യാം....അല്ല പിന്നെ)Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-974325777702944273.post-41368552159442837462007-11-21T21:26:00.000+00:002007-11-21T21:26:00.000+00:00ചോ:വേണാടാ ഇപ്പറഞ്ഞ അസുഖത്തിനു വല്ല മരുന്നുമുണ്ടോ? ...ചോ:വേണാടാ ഇപ്പറഞ്ഞ അസുഖത്തിനു വല്ല മരുന്നുമുണ്ടോ? അതോ പോക്കായ കേസാണോ?

മ:തുടക്കത്തില്‍ ഡോക്ട്രെക്കാണാനൊക്കെ തിടുക്കമായിരിക്കും, കൊച്ച് ചെയ്തപോലെ. പിന്നെ പിന്നെ കാലാന്തരേണ ഇതൊരവസ്ഥാവിശേഷമായി മാറും. തുടര്‍ന്നു കുറേക്കാലം സഹിക്കുകയല്ലതെ മര്‍ഗമില്ല, ശീലമാകുന്നതുവരെ. കാലത്തിന്റെ തികവില്‍ അവസ്ഥാവിശേഷത്തിനു കാതലായ മാറ്റം വരികയും, സുഖകരമായ ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്യും. വിഷമിക്കേണ്ട, എല്ലാം ശരിയാകും. അനുഭവത്തില്‍ നിന്നായതുകൊണ്ട് ഈ കണ്‍സള്‍ട്ടിങ് ഫ്രീ ആണ്. ചോദ്യം പോസ്റ്റിയതിനു നന്ദി. ആശംസകളോടെ..

----വേണാടന്, അനുഭവം ഗുരു.വേണാടന്https://www.blogger.com/profile/00350794366777167465noreply@blogger.comtag:blogger.com,1999:blog-974325777702944273.post-20283450875245457072007-11-21T21:25:00.000+00:002007-11-21T21:25:00.000+00:00ചോ:വേണാടാ ഇപ്പറഞ്ഞ അസുഖത്തിനു വല്ല മരുന്നുമുണ്ടോ? ...ചോ:വേണാടാ ഇപ്പറഞ്ഞ അസുഖത്തിനു വല്ല മരുന്നുമുണ്ടോ? അതോ പോക്കായ കേസാണോ?

മ:തുടക്കത്തില്‍ ഡോക്ട്രെക്കാണാനൊക്കെ തിടുക്കമായിരിക്കും, കൊച്ച് ചെയ്തപോലെ. പിന്നെ പിന്നെ കാലാന്തരേണ ഇതൊരവസ്ഥാവിശേഷമായി മാറും. തുടര്‍ന്നു കുറേക്കാലം സഹിക്കുകയല്ലതെ മര്‍ഗമില്ല, ശീലമാകുന്നതുവരെ..കാലത്തിന്റെ തികവില്‍ അവസ്ഥാവിശേഷത്തിനു കാതലായ മാറ്റം വരികയും, സുഖകരമായ ജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്യും. വിഷമിക്കേണ്ട, എല്ലാം ശരിയാകും. അനുഭവത്തില്‍ നിന്നായതുകൊണ്ട് ഈ കണ്‍സള്‍ട്ടിങ് ഫ്രീ ആണ്. ചോദ്യം പോസ്റ്റിയതിനു നന്ദി. ആശംസകളോടെ..

----വേണാടന്, അനുഭവഗുരു, .വേണാടന്https://www.blogger.com/profile/00350794366777167465noreply@blogger.comtag:blogger.com,1999:blog-974325777702944273.post-50207241939139996722007-11-20T13:40:00.000+00:002007-11-20T13:40:00.000+00:00കണ്ണില്‍ ചോരയില്ലാത്തവള്‍ എന്നൊക്കെ കേട്ടിട്ടുണ്ട്...കണ്ണില്‍ ചോരയില്ലാത്തവള്‍ എന്നൊക്കെ കേട്ടിട്ടുണ്ട്.. ഇതെന്താ ഞരമ്പില്‍ ചോരയില്ലാത്തവളോ..? ഞരമ്പൊരു ബ്ലേഡ് കൊണ്ടങ്ങു മുറിച്ചു ആവശ്യത്തിനു ബ്ലഡ് എടുത്തൂടാരുന്നോ..അവശ്യം കഴിയുമ്പോള്‍ ഒരു ക്ലിപ്പിട്ടു വച്ചാ പോരേ..?

ഇതൊരു അത്യപൂര്‍വ ബ്രീഡ് തന്നെ !ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-974325777702944273.post-33341575527839089072007-11-18T12:25:00.000+00:002007-11-18T12:25:00.000+00:00ഏറനാടാ നന്ദി..അല്ലെങ്കിലും ഒരു ഭൂതത്തിനേ ഇങ്ങനനെ ന...ഏറനാടാ നന്ദി..അല്ലെങ്കിലും ഒരു ഭൂതത്തിനേ ഇങ്ങനനെ നല്ല മനസ്സുണ്ടാവൂ ;-)

സുനീഷ്,Sierra ബുക്കൊക്കെ ഇറക്കാം. പക്ഷെ നിങ്ങളെങ്കിലും ഓരോ കോപ്പി വാങ്ങുമെന്ന് എഴുതി ഒപ്പിട്ടു തരണം :-)

ജീമനൂ താങ്ക്സേ

ഹരിയണ്ണാ കാത്തിരിക്കണ്ട.. ഇതിനു രണ്ടാം ഭാഗമില്ല :-(

ആഷേ എഴുതി വന്നപ്പോള്‍ അങ്ങു നീണ്ടു പോയതാ. പിന്നെ എന്തിനാ ഇങ്ങനെ ഒറ്റയടിക്കങ്ങു വായിച്ചു തീര്‍ക്കാന്‍ നോക്കുന്നത്.ഇടയ്ക്കിടക്ക് റെസ്റ്റെടുത്തിട്ട് വായിച്ചാല്‍ മതി.അപ്പോള്‍ ഇത്രേം നീളം തോന്നൂല്ല :-)

വെമ്പള്ളീ കൊതുകുകള്ക്കൊന്നും ഒരു പ്രശ്നവുമില്ല. കൂളായിരുന്ന് കുത്തിയെടുത്ത് കുടിച്ചിട്ടു പോകുന്നതു കാണാം..

വേണാടാ ഇപ്പറഞ്ഞ അസുഖത്തിനു വല്ല മരുന്നുമുണ്ടോ? അതോ പോക്കായ കേസാണോ?

മഴത്തുള്ളിക്കിലുക്കം,ദ്രൗപദി നന്ദി..കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-974325777702944273.post-52782366754103491832007-11-17T13:18:00.000+00:002007-11-17T13:18:00.000+00:00കൊച്ചുത്രേസ്യേ..പതിവ് പോലെ ഇതും സൂപ്പര്‍ഹിറ്റ്.....കൊച്ചുത്രേസ്യേ..
പതിവ് പോലെ ഇതും സൂപ്പര്‍ഹിറ്റ്...
ഇനിയും വരട്ടെ തമാശകള്‍....

ഭാവുകങ്ങള്‍..ആശംസകള്‍...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-974325777702944273.post-65337688784759524342007-11-15T21:16:00.000+00:002007-11-15T21:16:00.000+00:00കൊച്ചുത്രേസ്യാ...എഴുത്തുകള്‍ എല്ലാം ഉഗ്രന്‍....തുട...കൊച്ചുത്രേസ്യാ...

എഴുത്തുകള്‍ എല്ലാം ഉഗ്രന്‍....തുടരുക

എല്ലാ ഭാവുകങ്ങളും നേരുന്നു

മഴത്തുള്ളികിലുക്കത്തിന് നല്ക്കുന്ന പ്രോത്സാഹനത്തിന് നന്ദി അറിയിക്കട്ടെ

നന്മകള് നേരുന്നുമഴതുള്ളികിലുക്കംhttps://www.blogger.com/profile/11339203615732329875noreply@blogger.comtag:blogger.com,1999:blog-974325777702944273.post-74556974263715493162007-11-15T14:50:00.000+00:002007-11-15T14:50:00.000+00:00ത്രേസ്യാ മാഡം..ഈ മെയിലിലൊന്നു മിസ്കാള്‍ ചെയ്യൂ..ഞാ...ത്രേസ്യാ മാഡം..
ഈ മെയിലിലൊന്നു മിസ്കാള്‍ ചെയ്യൂ..
ഞാനൊരു ബാനര്‍ ചെയ്തിട്ടുണ്ട് അയച്ചു തരാം..:)
കൊള്ളാമെന്നുണ്ടെങ്കില്‍ ഫിക്സു ചെയ്യൂ..
അല്ലെങ്കില്‍ ഏതെങ്കിലും പുലികള്‍ക്കു മെയില്‍ ചെയ്താല്‍ മതി!അയച്ചു തരും..
ഫ്രീ ആയതു കൊണ്ടു അധികം കുറ്റം പറയാന്‍ നില്ക്കണ്ടാ..
പേടിക്കേണ്ടാ..പ്രയാസിക്കു ഇവിടെ റേഞ്ചില്ലാ..
അങ്ങോട്ടു മിസ്കാള്‍ അടിക്കില്ലാ...
എന്റെ നമ്പര്‍..
dahsna23@gmail.com..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-974325777702944273.post-44914858003136684972007-11-14T18:56:00.000+00:002007-11-14T18:56:00.000+00:00"ശരിക്കൊന്നലോചിച്ചു നോക്കിയേ.. നിനക്കാരോടെങ്കിലും ..."ശരിക്കൊന്നലോചിച്ചു നോക്കിയേ.. നിനക്കാരോടെങ്കിലും പ്രേമമുണ്ടോ?"

ഞാന്‍ ശരിക്കു തന്നെ ആലോചിച്ചു നോക്കി. ഒന്നും തടഞ്ഞില്ല.

"ഇല്ല എന്ററിവില് അങ്ങനൊന്നുമില്ല"

"ങാ സാധാരണയായി നീയിപ്പറഞ്ഞ അസുഖങ്ങളൊക്കെ പ്രേമം അസ്ഥിയ്ക്കു പിടിക്കുന്നതിന്റെ ലക്ഷണമാ. എന്തയാലും ഇത് അതല്ലാത്ത സ്ഥിതിയ്ക്ക് നിനക്കെന്തോ മാരകാരോഗമാണെന്നാ തോന്നുന്നത്. വേഗം പോയി ഒരു ഡോക്ടറെ കാണ്"

" അടുത്ത പ്രാവശ്യം ഇങ്ങനെയുള്ള പ്രശ്നങ്ങളൊന്നുമുണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നു"

ചുമ്മാ ഫോര്മാലിറ്റി.ഞാനും വിട്ടു കൊടുത്തില്ല. പറ്റുന്നത്ര മുഖം വീര്‍പ്പിച്ചോണ്ടു പറഞ്ഞു.

"ങും അടുത്ത പ്രാവശ്യോം ഡോക്ടര്‍ക്കിതു തന്നെ പറയേണ്ടി വരില്ലെന്നു ഞാനും പ്രതീക്ഷിക്കുന്നു"

ഇതു ഒരു ഞരമ്പുവെട്ടിരോഗമാണെന്നു ആറ്ക്കാണു ആറിയാത്തതു..അതു ഡാക്കിട്ടരു പറഞ്ഞുവെണൊ അറിയാന്‍..ഒന്നു പോസ്റ്റിയാല് മതിയായിരുന്നു...

അടുത്ത ഞരമ്പുവെട്ടി ഇനി എന്നാണാവോ..അധികം താമസിക്കുകയില്ലെന്ന പ്രതീക്ഷയോടെ മറ്റൊരു ഞരമ്പുവെട്ടി..വേണാടന്https://www.blogger.com/profile/00350794366777167465noreply@blogger.comtag:blogger.com,1999:blog-974325777702944273.post-752386650976068152007-11-13T21:57:00.000+00:002007-11-13T21:57:00.000+00:00ത്രേസ്യാക്കൊച്ചെ - ഈ ഒരു ചെറിയ ബ്ലഡ് ടെസ്റ്റ് ഇത്ര...ത്രേസ്യാക്കൊച്ചെ - ഈ ഒരു ചെറിയ ബ്ലഡ് ടെസ്റ്റ് ഇത്രമാത്രം ചിരിപ്പിക്കുന്ന ഒരു പോസ്റ്റായെങ്കില് കൊച്ചുത്രേസ്യക്ക് എത്ര മാത്രം പോസ്റ്റുകള്‍ എഴുതാനുണ്ടാവും! എല്ലാം മുടങ്ങാതെ എഴുതുക.

കൊച്ചുത്രേസ്യാനെ കുത്തി ഒരു സ്മാളടിക്കാന്‍ നോക്കുന്ന കൊതുകിന്റെ കാര്യം എന്താവും?

*പിന്നെ മൂസ് കുറിച്ചു തന്ന കഷായോം ഗുളികേം മുടങ്ങാതെ കഴിക്കണേ

*തമാശ്Vempally|വെമ്പള്ളിhttps://www.blogger.com/profile/04035389233389818624noreply@blogger.comtag:blogger.com,1999:blog-974325777702944273.post-59606073909818088702007-11-13T13:05:00.000+00:002007-11-13T13:05:00.000+00:00ത്രേസ്യാ ഗുരൊ..ടെമ്പ്ലേറ്റ് മാറ്റിയല്ലെ..നന്നായി.....ത്രേസ്യാ ഗുരൊ..ടെമ്പ്ലേറ്റ് മാറ്റിയല്ലെ..നന്നായി..:)
ബാനറിനു ഓര്‍ഡര്‍ ചെതിട്ടുണ്ടൊ!?
പ്രയാസി ഒന്ന് ചെയ്തയക്കാം..കൊള്ളാമെങ്കില്‍ ഫ്രീ ആയി എടുത്തോളൂ..ഇല്ലേല്..:(
ഇല്ലേലും ഫ്രീ ആയി എടുത്തൊ..:)അല്ല പിന്നെ..പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-974325777702944273.post-43882321373484936782007-11-13T11:22:00.000+00:002007-11-13T11:22:00.000+00:00കൊച്ചുത്രേസ്യാക്കുട്ടി,നീളം കൂടുതലായിരുന്നുവെങ്കില...കൊച്ചുത്രേസ്യാക്കുട്ടി,
നീളം കൂടുതലായിരുന്നുവെങ്കിലും ഒരു മടുപ്പുമില്ലാതെ വായിക്കാന്‍ പറ്റി.
പിന്നെ കൊച്ചുത്രേസ്യയുടെ തന്നെ മറ്റു പോസ്റ്റുകളുമായി വെച്ചു നോക്കുമ്പോ ഇതു ഇത്തിരി പിറകിലാണ്.

ചില പ്രയോഗങ്ങളൊക്കെ ഒത്തിരി ചിരിപ്പിച്ചു.
അടുത്ത പോസ്റ്റിനെന്തേ ആമാന്തം...പോരട്ടേ ഇതുവരെ എഴുതിയതിനെയൊക്കെ വെല്ലുന്ന തരത്തിലൊരണ്ണം.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-974325777702944273.post-3909137446924149822007-11-12T22:14:00.000+00:002007-11-12T22:14:00.000+00:00ചിരിപ്പിച്ചു....ഇതിന്റെ രണ്ടാം ഭാഗത്തിനുവേണ്ടി കാത...ചിരിപ്പിച്ചു....
ഇതിന്റെ രണ്ടാം ഭാഗത്തിനുവേണ്ടി കാത്തിരിക്കണോ??ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-974325777702944273.post-62142261851673805342007-11-12T07:53:00.000+00:002007-11-12T07:53:00.000+00:00good post thressye...Hospitally yours..Manugood post thressye...
Hospitally yours..

ManuG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-974325777702944273.post-56315581152276140542007-11-12T04:32:00.000+00:002007-11-12T04:32:00.000+00:00ഈ കഴിഞ്ഞ ഞായര്‍ ദിവസം ഞാന്‍ കൊച്ചുത്രെസ്യയുടെ മറ്റ...ഈ കഴിഞ്ഞ ഞായര്‍ ദിവസം ഞാന്‍ കൊച്ചുത്രെസ്യയുടെ മറ്റു പോസ്റ്റുകള്‍ വായിച്ചു.
ഹാസ്യവും ഗൌരവമായതും ഒരു പോലെ വഴങ്ങുന്ന ഒരു അപൂര്‍വ പ്രതിഭ. അതാണ് ഈ എഴുത്തുകാരി. ഔദ്യോഗിക തിരക്കുക്കള്‍ക്കിടയില്‍ സമയം കാണുമോ എന്നറിയില്ല, എങ്കിലും താന്‍ ഒരു പുസ്തകം എഴുതാന്‍ ദയവായി സമയം കണ്ടെത്തണം.Sierrahttps://www.blogger.com/profile/13285557408161819947noreply@blogger.comtag:blogger.com,1999:blog-974325777702944273.post-4826643911869862292007-11-11T17:29:00.000+00:002007-11-11T17:29:00.000+00:00ഓക്കേ.. ത്രേസ്യാകൊച്ച് ആവശ്യപ്പെട്ടതിനാല്‍ "ഭൂതം"...ഓക്കേ.. ത്രേസ്യാകൊച്ച് ആവശ്യപ്പെട്ടതിനാല്‍ "ഭൂതം" വാക്ക് പിന്-വലിച്ചിരിക്കുന്നു എന്നറിയിക്കുന്നു.. :)ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-974325777702944273.post-12126029020973060452007-11-11T06:01:00.000+00:002007-11-11T06:01:00.000+00:00thressia..... excellent. ithellam koodie book aakk...thressia..... excellent. ithellam koodie book aakkanam. kidilan sambavangal.....kidilan prayogangal. brlnt construction :)SUNISH THOMAShttps://www.blogger.com/profile/04940346811998521652noreply@blogger.comtag:blogger.com,1999:blog-974325777702944273.post-50187300326293046212007-11-10T22:31:00.000+00:002007-11-10T22:31:00.000+00:00ഇന്ഡ്യഹെറിറ്റേജേ റിസല്‍ട്ട് കിട്ടി.അതില്‍ ഭൂതക്ക...ഇന്ഡ്യഹെറിറ്റേജേ റിസല്‍ട്ട് കിട്ടി.അതില്‍ ഭൂതക്കണ്ണാടി വച്ചു നോക്കീട്ടും ഒരു കുഴപ്പോം കണ്ടില്ലത്രേ. ഈ ബ്ലഡിലെന്തെങ്കിലും മായം ചേര്‍ക്കാന്‍ പറ്റുമോയെന്നുള്ള ഗവേഷണത്തിലാ ഞാനിപ്പോള്‍.എന്റെ റെസ്റ്റ് ങീ ങീ..

തെന്നാലീ താങ്ക്സേ

തോമാച്ചാ എന്റെ കയ്യില്‍ വരെ കാര്‍ഡുണ്ട്.അപ്പോ പിന്നെ പിച്ചക്കാരുടെ ഇടയിലൊക്കെ കഴിഞ്ഞ വര്‍ഷമേ ഇതൊക്കെ പോപ്പുലറായിട്ടുണ്ടായിരിക്കും :-)

ഏറനാടാ എന്തര്‍ത്ഥത്തില്‍ പറഞ്ഞതാണെങ്കിലും ആ 'ഭൂതം' എന്നുള്ള വാക്ക് പിന്‍വലിക്കണം ;-)

Sierra വന്നതിനും വായിച്ചതിനും നന്ദി.

ഇരിങ്ങല്‍ മാഷേ നല്ല വാക്കുകള്‍ക്ക് നന്ദി..

മൃദുല്‍ കിട്ടിയ കമന്റുകളൊക്കെ ഉപ്പിലിട്ടു വച്ചിട്ടുണ്ട്. ഒരുപാടുകാലം കഴിയുമ്പോള്‍ ഇതും നോക്കി 'ഇത്രേം കമന്റുകളൊക്കെ കിട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു' എന്ന് ആശ്വസിക്കാലോ(
വിത് ദീര്‍ഘനിശ്വാസം) ;-)കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-974325777702944273.post-40569140042753564232007-11-09T17:34:00.000+00:002007-11-09T17:34:00.000+00:00ചേച്ചി..ഈ കിട്ടുന്ന കമന്റ്സൊക്കെ എന്നാ ചെയ്യുന്നു....ചേച്ചി..ഈ കിട്ടുന്ന കമന്റ്സൊക്കെ എന്നാ ചെയ്യുന്നു..എനിക്കറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ...

കലക്കി !Anonymoushttps://www.blogger.com/profile/09073317452192717802noreply@blogger.comtag:blogger.com,1999:blog-974325777702944273.post-76407756220142951952007-11-08T04:28:00.000+00:002007-11-08T04:28:00.000+00:00കൊച്ചു ത്രേസ്യയുടെ പോസ്റ്റ് ഒരിക്കല്‍ വായിച്ചാല്‍ ...കൊച്ചു ത്രേസ്യയുടെ പോസ്റ്റ് ഒരിക്കല്‍ വായിച്ചാല്‍ പിന്നെ അടുത്ത പോസ്റ്റും വായിപ്പിക്കാന്‍ കഴിയുന്ന ഒരു മാന്ത്രിക ശക്തി എന്തെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല.
ചെറിയ കാര്യമാണെങ്കിലും അതിലെ ഹാസ്യം ഒട്ടും ചോരാതെ നിലനിര്‍ത്താനും ഒപ്പം ചില സീരിയസ്സ് കാര്യങ്ങള്‍ പറയുവാനും കൊച്ചു ത്രേസ്യക്കുള്ള സാമര്‍ത്ഥ്യം അഭിനന്ദനാര്‍ഹം.

മനസ്സിലെ ഹാസ്യരസം ഇത്ര നന്നായി പ്രതിഫലിപ്പിക്കുന്ന ഹാസ സാഹിത്യകാരന് മാര്‍ തന്നെ കുറവാണ് നമുക്ക്.
സിനിമാ നടന് മുകേഷിനെ കുറിച്ച് സാധാരണ പറയാറുണ്ട് ടൈമിലി ജോക്കിങ്ങ് ആണ് പുള്ളിക്കാരന് എന്ന്. കൊച്ചു ത്രേസ്യയുടെ ഓരോ പോസ്റ്റിലും ഒരു മുകേഷ് ശബ്ദവും ടെച്ചിങ്ങും കാണുന്നു.
“തോമസു കുട്ടീ വിട്ടോടാ” എന്നു പറയുന്ന ഭാവവും
“ദിസീസ് ചീറ്റിങ്ങ് ദിസീസ് ചീറ്റിങ്ങ് “ എന്നു പറയുന്നതിലെ ചമ്മലും വായനക്കാരനെയും കൊച്ചു ത്രേസ്യ അനുഭവിപ്പിക്കുന്നു.
ഈ എഴുത്തിനെ കൈവിടരുത്.
വീണ്ടും നല്ല എഴുത്ത് പ്രതീക്ഷിച്ചു കൊണ്ട്
സ്നേഹപൂര്‍വ്വം
ഇരിങ്ങല്ഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-974325777702944273.post-70689596759618887722007-11-08T02:14:00.000+00:002007-11-08T02:14:00.000+00:00അടിപൊളി. തനിക്ക് നല്ല ഭാവിയുണ്ട് കേട്ടോ.എഴുത്ത് കു...അടിപൊളി. തനിക്ക് നല്ല ഭാവിയുണ്ട് കേട്ടോ.
എഴുത്ത് കുറെ കൂടി ഗൌരവമായിട്ടു എടുക്കണം...
ഒരു പുസ്തകം എഴുതുന്നതിനെക്കുറിച്ച് ചിന്തിക്കൂ...Sierrahttps://www.blogger.com/profile/13285557408161819947noreply@blogger.com