tag:blogger.com,1999:blog-974325777702944273.post6226613763606510087..comments2024-03-19T07:13:45.083+00:00Comments on കൊച്ചുത്രേസ്യയുടെ ലോകം..: കൊച്ചു കൊച്ചു ഭൂമികുലുക്കങ്ങൾ...കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.comBlogger87125tag:blogger.com,1999:blog-974325777702944273.post-54775743738965257442010-12-07T15:00:50.491+00:002010-12-07T15:00:50.491+00:00ഇത്തരത്തില്‍ ഉള്ള പിണക്കങ്ങള്‍ സ്വന്തം അനുഭവത്തില്‍...ഇത്തരത്തില്‍ ഉള്ള പിണക്കങ്ങള്‍ സ്വന്തം അനുഭവത്തില്‍ ഒള്ളത് കൊണ്ടാകാം നന്നായി ഇഷ്ടപ്പെട്ടു..............Anish Philiphttps://www.blogger.com/profile/03444784981979815795noreply@blogger.comtag:blogger.com,1999:blog-974325777702944273.post-73309151019541553882010-11-24T01:45:31.298+00:002010-11-24T01:45:31.298+00:00Kidu..Kidu..Josjinhttps://www.blogger.com/profile/01524161821655884418noreply@blogger.comtag:blogger.com,1999:blog-974325777702944273.post-3138460804125495062010-02-09T04:07:11.884+00:002010-02-09T04:07:11.884+00:00This comment has been removed by the author.Unknownhttps://www.blogger.com/profile/01876889950183308954noreply@blogger.comtag:blogger.com,1999:blog-974325777702944273.post-48687191075786762772010-01-25T03:42:30.839+00:002010-01-25T03:42:30.839+00:00ho ee varshathinte or pokke... njan oru aravindan ...ho ee varshathinte or pokke... njan oru aravindan fan aayittu athine oru bench markakki nattarekkondellam vayippippan thudangiyittu kaalam eere aayi.. appozhanu adheham aake biji(busy) aayi posting okke niruthiyathu.. pinne oru ulvili pole puthiya post vannu.. angorodulla prabhavam koodi njan theerumanichu..ingine thamasha kuthaka muthalalimare oru padam padippikkanamennu.. angine.. ente jolisamayathil oru 2 manikkoor koodi kootti..started reading kodakapuranam.. appol thooni.. ini ingorum oru moorachi aay ezhuthu niruthiyaloo.. appo dee kidakkunnu adhehathinte postil idhehathinte post parasyam... angine ivide ethi... :). impress aayi sharikkum impress aayi... nalla avatharana shaili... will be back to read morearshadhttps://www.blogger.com/profile/09468991049622118702noreply@blogger.comtag:blogger.com,1999:blog-974325777702944273.post-70568551201698189902010-01-22T06:46:16.985+00:002010-01-22T06:46:16.985+00:00കൊച്ചിന്റെ പോസ്റ്റ് ഓരോന്നായി വായിക്കുകയായിരുന്നു...കൊച്ചിന്റെ പോസ്റ്റ് ഓരോന്നായി വായിക്കുകയായിരുന്നു. ഇടയ്ക്കു വച്ച് ബോര് ആയി തുടങ്ങിയാര്‍ന്നു. പക്ഷെ ഇതു കലക്കി.Rajeev Danielhttps://www.blogger.com/profile/11578848255075463126noreply@blogger.comtag:blogger.com,1999:blog-974325777702944273.post-41482965151471715562009-09-26T08:29:47.161+01:002009-09-26T08:29:47.161+01:00രസകരമായ ഓര്‍മ്മകുറിപ്പുകള്‍ വളരെ നന്നായിട്ടുണ്ടു്...രസകരമായ ഓര്‍മ്മകുറിപ്പുകള്‍ വളരെ നന്നായിട്ടുണ്ടു്.[:)] അഭിനന്ദനങ്ങള്‍ അറിയിച്ചുകൊള്ളുന്നു !
ഞങ്ങളും മുക്തേ........ എന്നു വിളിച്ചോട്ടെ ?InnalekaLute OrmmakaLhttps://www.blogger.com/profile/12709226360466131208noreply@blogger.comtag:blogger.com,1999:blog-974325777702944273.post-17856969651988532212009-09-20T15:26:31.234+01:002009-09-20T15:26:31.234+01:00ഇതെന്താ അഞാതവാസത്തിലാണൊ
?ഒരു കാര്യം ഞാന്‍ കര്യായിട...ഇതെന്താ അഞാതവാസത്തിലാണൊ
?ഒരു കാര്യം ഞാന്‍ കര്യായിട്ടു പറയ്യാ...എത്രയും വേഗം പുതിയ പോസ്റ്റ് ഇട്ടില്ലെങ്കില്‍,അല്ലെങ്കില്‍ ഇതിനു പ്രതികരിച്ചില്ലെങ്കില്‍,ഞാന്‍ വല്ല ക്വട്ടേഷന്‍ പാര്‍ട്ടിയേയും സമീപച്ചെന്നിരിക്കും,പിന്നെ എന്നെ കോടതികയറ്റരുതു.പറഞ്ഞില്ലെന്നു വേണ്ട.ക്ഷമക്കും ഒരു അതിരുണ്ട്...രാജന് വെങ്ങരhttps://www.blogger.com/profile/04323778224786307839noreply@blogger.comtag:blogger.com,1999:blog-974325777702944273.post-77462982720282564932009-05-18T07:50:00.000+01:002009-05-18T07:50:00.000+01:00Good work. :)Good work. :)Anoop Raghavanhttps://www.blogger.com/profile/12091155063501609398noreply@blogger.comtag:blogger.com,1999:blog-974325777702944273.post-59643870892796890552009-05-08T15:49:00.000+01:002009-05-08T15:49:00.000+01:00എന്റെ ത്രേസ്യാമ്മ കൊച്ചെ,
ഓരോ കഥകളെ......എന്റെ ത്രേസ്യാമ്മ കൊച്ചെ,
ഓരോ കഥകളെ........ ദുബായിലെ ഇ ചൂടില്‍ ജോല്യിയുടെ ഇ ഭാരത്തില്‍.......കുറച്ചു നേരം എല്ലാം മറന്നു. തളിപരംബിലെ അലിന്കള് തിയേറ്ററും........ബാംഗ്ലൂരിലെ മാനസിക രോഗിയും, വിമാന യാത്രയും, കുരിട്ടിന്റെ വഴാക്കും....... മമ്മയുടെ പാചകവും........ആദ്യമായിട്ടാണു ബ്ലോഗ് വായിക്കുന്നത്......നല്ല രസം ഉണ്ട് കേട്ടോ........Unknownhttps://www.blogger.com/profile/16263298856457357528noreply@blogger.comtag:blogger.com,1999:blog-974325777702944273.post-59066406744829730492009-04-12T11:58:00.000+01:002009-04-12T11:58:00.000+01:00:}:}മാനസhttps://www.blogger.com/profile/10471869977470961032noreply@blogger.comtag:blogger.com,1999:blog-974325777702944273.post-58994889893374861422009-04-06T09:48:00.000+01:002009-04-06T09:48:00.000+01:00koche valare nannayitundu ee post enatheyum pole. ...koche valare nannayitundu ee post enatheyum pole. suhruthukalodopamula pazheya kalangale orma varunu.ithepole orikalelum sambhavikatha arum undakilla.pakshe ithine ithra manoharamaki avatharipicha kochinu abhinandanangal!!Ammushttps://www.blogger.com/profile/07857328167483458807noreply@blogger.comtag:blogger.com,1999:blog-974325777702944273.post-42137335552088255192009-02-28T16:10:00.000+00:002009-02-28T16:10:00.000+00:00kochuuse visit my siteyour are invited to get bore...kochuuse
visit my site
your are invited to get bored
dixonDixon Thomashttps://www.blogger.com/profile/01835252635689565377noreply@blogger.comtag:blogger.com,1999:blog-974325777702944273.post-20084045696486538692009-02-24T11:43:00.000+00:002009-02-24T11:43:00.000+00:00ഒരു വീട്ടിലോ, നാട്ടിലോ, സ്കൂളിലോ ഒന്നും ഒന്നിച്ചുണ...ഒരു വീട്ടിലോ, നാട്ടിലോ, സ്കൂളിലോ ഒന്നും ഒന്നിച്ചുണ്ടാവഞ്ഞത് ഭാഗ്യം
എങ്ങെനെ സഹിക്കും മാഷെ നിങ്ങളെസുനില് പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-974325777702944273.post-25430090475870830872009-02-23T13:54:00.000+00:002009-02-23T13:54:00.000+00:00അല്ല. ഡെൽഹീന്നിങ്ങ് പോന്നതാണോ? അതോ...അല്ല. ഡെൽഹീന്നിങ്ങ് പോന്നതാണോ? അതോ...Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-974325777702944273.post-13288573748836643822009-02-14T12:14:00.000+00:002009-02-14T12:14:00.000+00:00Ethaayaalum puthuvarsham podipodichhu mole...ciric...Ethaayaalum puthuvarsham podipodichhu mole...cirichhu chirichhu mannukappeennu paranjaamathiyallo? nalla post..വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-974325777702944273.post-4515465493455255502009-02-05T11:22:00.000+00:002009-02-05T11:22:00.000+00:00എന്തൊക്കെ സഹിക്കണം ബ്ലോഗനാര്‍കാവില്‍ പരദൈവങ്ങളേ......എന്തൊക്കെ സഹിക്കണം ബ്ലോഗനാര്‍കാവില്‍ പരദൈവങ്ങളേ...?വെളിച്ചപ്പാട്https://www.blogger.com/profile/18115237321744507911noreply@blogger.comtag:blogger.com,1999:blog-974325777702944273.post-70411930912128081042009-02-04T06:59:00.000+00:002009-02-04T06:59:00.000+00:00ചുണ്ടില്‍ ഒരു പുഞ്ചിരി ബാക്കിനിര്‍ത്തിയ ഈ രചന അതീവ...ചുണ്ടില്‍ ഒരു പുഞ്ചിരി ബാക്കിനിര്‍ത്തിയ ഈ രചന അതീവസുന്ദരം...ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-974325777702944273.post-80437308076281175982009-01-31T13:20:00.000+00:002009-01-31T13:20:00.000+00:00അപ്പോ എനിക്ക് ഒരു കാര്യം മനസ്സിലായി അമ്മക്ക് കൊന്...അപ്പോ എനിക്ക് ഒരു കാര്യം മനസ്സിലായി അമ്മക്ക് കൊന്ത എത്തിക്കാനുള്ള നേരം വരെ കിട്ടില്ലാന്നു..ചാളിപ്പാടന്‍ | chalippadanhttps://www.blogger.com/profile/15176403122101910966noreply@blogger.comtag:blogger.com,1999:blog-974325777702944273.post-8154595951407729392009-01-28T15:35:00.000+00:002009-01-28T15:35:00.000+00:00അല്ല കൊച്ചേ… ഈ വർഷത്തെ പത്മശ്രീ കൊച്ചിനും ഉണ്ടെന്ന...അല്ല കൊച്ചേ… ഈ വർഷത്തെ പത്മശ്രീ കൊച്ചിനും ഉണ്ടെന്നാണല്ലോ കേട്ടിരുന്നതു. എന്നിട്ടെന്തുപറ്റി? ഇനി അതു കിട്ടിയില്ലാന്നു വെച്ചു കലാഭവൻ മണിച്ചേട്ടനെ പോലെ ബോധം കെട്ടൊന്നും വീണേക്കല്ലേ… :)

എഴുത്തിഷ്ടപ്പെട്ടു… എപ്പോഴത്തേയും പോലെ…കുഞ്ഞാപ്പിhttps://www.blogger.com/profile/17076817126828452243noreply@blogger.comtag:blogger.com,1999:blog-974325777702944273.post-77612176443234746422009-01-28T12:48:00.000+00:002009-01-28T12:48:00.000+00:00ശരിയാ ത്രേസ്യ കൊച്ചെ.... ഇന്‍ഡോ അമേരിക്ക ആണവ കരാറി...ശരിയാ ത്രേസ്യ കൊച്ചെ.... ഇന്‍ഡോ അമേരിക്ക ആണവ കരാറിനെ പറ്റിയോ, ആഗോള സാമ്പത്തിക മന്ദ്യത്യെ പറ്റിയോ ഒക്കെ പറഞ്ഞു ഉടകുനതിലും (2 beer ചെന്നാല്‍ പിന്നെ ഇതൊക്കെയാ ഞങ്ങളുടെ റൂമിലെ ഒടക്കല്‍ topics..അതോണ്ടാ) എത്രയോ നല്ലതാ ഇങ്ങനെ ഉള്ള കൊച്ചു കൊച്ചു ഉടക്കുകള്‍...തോമാച്ചന്™|thomachan™https://www.blogger.com/profile/00573304553035466882noreply@blogger.comtag:blogger.com,1999:blog-974325777702944273.post-26514409111712061522009-01-27T19:04:00.000+00:002009-01-27T19:04:00.000+00:00ഹരിത് ഹല്ല പിന്നെ..എന്റെ ബ്ലോഗിൽ ഞാൻ വേറെ വല്ലോരേ...ഹരിത് ഹല്ല പിന്നെ..എന്റെ ബ്ലോഗിൽ ഞാൻ വേറെ വല്ലോരേം പ്രശംസിക്കാനോ!! നടന്നതു തന്നെ :-)

നവരുചിയാ ടി.വി എടുത്തെറിയാനോ!! ഞാൻ എത്ര ചൂടായാലും യാതൊരു നാശനഷ്ടവുമുണ്ടാക്കാറില്ല..ഒരു സർട്ടിഫൈഡ് പിശുക്കി ആയതിന്റെ ഗുണം ;-)

തറവാടി,ചെലക്കഅണ്ട് പോടാ, കഥാകാരൻ,neermathalam, Varsha,Vinod താങ്ക്സ്

പകിടാ കമന്റ് വായിച്ച് ഞാനും ചീച്ചു ചീച്ചു മയിച്ചു

Jo ഏയ് അങ്ങനൊന്നുമില്ല; അല്ല ഇനീപ്പോ കുറച്ച് ഉണ്ടോ ആവോ..

മനസ് നന്ദി

സൂര്യോദയം ചത്താലും ഞാൻ അതു ചോദിക്കൂല :-)

കൊസ്രാക്കൊള്ളി,boby,അനാമിക താങ്ക്സ്

ഉപാസന അതെയതെ.. എനിക്കും ചിലപ്പോൾ തോന്നാറുണ്ട് :-)

സുദേവ് :-)

jp,നവനീത്,ajith,പിരിക്കുട്ടി നന്ദി

kariyachan ആ മാലാഹക്കുട്ടികൾ രണ്ടും ഈ ബ്ലോഗിന്റെ കാവൽക്കാരണ് :-)

rahul എന്തിനാ പാലാസ്ലാങ്ങിൽ വീശുന്നത്.. നമ്മ കണ്ണൂർക്കാർക്ക് തന്നെ നല്ല സ്റ്റൈലൻ സ്ലാങ്ങില്ലേ :-))കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-974325777702944273.post-44926222516167187142009-01-27T18:54:00.000+00:002009-01-27T18:54:00.000+00:00കുഞ്ഞാ ക്ഷിപ്രചൂടി പ്രയോഗം പെരുത്തിഷ്ടപ്പെട്ടു.. ആ...കുഞ്ഞാ ക്ഷിപ്രചൂടി പ്രയോഗം പെരുത്തിഷ്ടപ്പെട്ടു.. ആശംസ വരവു വച്ചിരിക്കുന്നു.. ഇനീപ്പം ആ 'സു-ഉം കൂടിയേ ആവാൻ ബാക്കിയുള്ളൂ.. ബാക്കിയൊക്കെ തികഞ്ഞു-സുന്ദരി,സുശീല,സുമുഖി,സുചരിത :-))

thamizhan എന്നാലും ഒന്നു ചൂടായി തീരുമ്പോൾ ഒരു സമാധാനമാണ്.. പിന്നത്തേക്കൊന്നും മനസിൽ വയ്ക്കേണ്ടല്ലോ.. ജോലിസ്ഥലത്തെ ആ ദുരവസ്ഥ- ഒരു ചൂടനു/ചൂടിയ്ക്കു ഇതിൽപ്പരമൊരു പ്രതിസന്ധി നേരിടാനില്ല.. പാവം തമിഴൻ :-(

നിലാവ് സത്യം..ഇമ്മാതിരി കൂട്ടു കിട്ടുന്നത് ഭാഗ്യം തന്നെ..

Namaskar ഞങ്ങളെല്ലാവരും ഇപ്പോൾ ബാംഗ്ലൂരാണ്.. മീനു ഇടക്കിടക്കു ഞങ്ങൾടെ വീട്ടിൽ വരും.. വന്നു പോയിക്കഴിയുമ്പോൾ തന്നെ ആരെങ്കിലും ഈ സംഭവം എടുത്തിടും.. അതല്ലേ ഈ സംഭവം യാതൊരു തേയ്മാനവും സംഭവിക്കാതെ ഇപ്പോഴും ഓർമയിൽ തങ്ങിനിൽക്കുന്നത്

Ashly Thanks :-)

സുനിൽ കൃഷ്ണൻ അഭിപ്രായത്തിനു നന്ദി. അനുഭവകഥകളിൽ എന്തെങ്കിലും സാരാംശം മനപൂർവം തിരുകികയറ്റാൻ ശ്രമിച്ചാൽ എഴുത്ത് വല്ലാതെ കൃത്രിമമായി പോവും എന്നാണ് എനിക്കു തോന്നുന്നത്. ഓരോ സംഭവവും ഒരു സുഹൃത്തിനോടു പറയുന്നതു പോലെ വിവരിക്കുക മാത്രമാണ് ഈ ബ്ലോഗിലൂടെ ഞാൻ ചെയ്യുന്നത്..അതിൽ ഗുണപാഠത്തിനൊന്നും സ്കോപില്ലെന്നു തോന്നുന്നു.. ചില ഫീലിംഗ്സ് പങ്കു വയ്ക്കുക- അതും അനുഭവകഥകളുടെ ധർമത്തിൽ പെടില്ലേ..

റാഷിദ് അയ്ന് ഈട്ത്തെ തെരക്കൊന്നൊയ്ഞ്ഞാലല്ലേ ബേം ബേം പോസ്റ്റാൻ കയ്യൂ :-)

lijen ങും കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്.. ഇപ്പറഞ്ഞ കന്നടയൊക്കെ ദിവസവും റേഡിയോ മിർച്ചീല് കേൾക്കുന്നതാണ്!! തുമ്പ നന്ദി..

അന്നമ്മോ ഇതിനൊന്നും മരുന്നില്ല പോലും. ഇതു പോലൊക്കെ തന്നെ അങ്ങു ജീവിച്ചു തീർക്കാൻ പറഞ്ഞു ഊളൻപാറേലെ ഡോക്ടർ :-)

വഴിപോക്കൻ ഇമ്മാതിരി ഭൂമികുകുക്കങ്ങളൊക്കെ ഇടക്കിടക്കേ ഇവിടെ സംഭവിക്കാറുണ്ട്.. പക്ഷെ അതൊന്നും പോസ്റ്റാക്കാനും മാത്രമൊന്നുമില്ലെന്നേ..

അക്കേട്ടൻ നന്ദി

കൈതമുള്ളേ കെട്ടിച്ചു വിടാൻ ഞാൻ പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്.. ഈ ബാധയിൽ നിന്ന് എനിക്കുമൊരു മോചനം വേണ്ടേ..

നാട്ടുകാരൻ, ജിവി, അപ്പു,Sreenu Guy,sherlock, പകൽകിനാവൻ താങ്ക്സ്

ലക്ഷ്മി മമ്മിയിപ്പോ കൊന്ത ചൊല്ലി ചൊല്ലി ശീലമായി പോയി.. ഇനി നിർത്തുമെന്നു തോന്നുന്നില്ല :-)

വിൻസ് എടുത്ത പോസ്റ്റ് ഇയാളു കൊണ്ടു പോയി പുഴുങ്ങിത്തിന്ന്.. അതുകൊണ്ടെന്തെങ്കിലും പ്രശ്നമുണ്ടായാൽ സ്വയം അനുഭവിച്ചോണം :-)

അച്ചായൻ കുരുട്ടിനും എന്തോ ബ്ലോഗുണ്ട്.. ഇംഗ്ലീഷിൽ.. രണ്ടു-മൂന്നു കൊല്ലമായി അതിന് അനക്കമൊന്നുമില്ല.. ഇതിനിടയ്ക്കിരുന്നു വിലപിക്കുന്നതു കേട്ടു- അതിന്റെ ലോഗിനും സൈറ്റുമൊക്കെ മറന്നു പോയീന്നും പറഞ്ഞ്..കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-974325777702944273.post-3170795503383129852009-01-27T18:52:00.000+00:002009-01-27T18:52:00.000+00:00prem kumar അപ്പോൾ കോളേജ് ഡേയ്സ് കഴിഞ്ഞതോടെ ഡീസന...prem kumar അപ്പോൾ കോളേജ് ഡേയ്സ് കഴിഞ്ഞതോടെ ഡീസന്റായി എന്നാണോ പറഞ്ഞുവരുന്നത് :-)

ജയരാജാ അങ്ങോട്ടും നന്ദി

Nivil ഇതൊക്കെ സംഭവിക്കാൻ 24 മണിക്കൂർ തന്നെ ധാരാളമല്ലേ..

ബാബു കല്യാണം സഹമുറിയൻ വഴക്കുണ്ടാക്കിയാൽ വിട്ടു കൊടുക്കരുത്.. ഇടിച്ചുകൂട്ടി ഒരു മൂലയ്ക്കിട്ടിട്ട് സമാധാനമായി അലറിച്ചിരിച്ചോളൂ

RR വന്നു രണ്ടു വാക്കു പറഞ്ഞിട്ടു പോവാൻ തോന്നിയല്ലോ. നന്ദി

മൂർത്തീ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നതിനു മുൻപ് കുരുട്ടിനെ ഈ ഏരിയയിലേക്ക് അടുപ്പിക്കാറില്ല:-)ഞാൻ തന്നെയാണ് ഫോർമാറ്റ് ചെയ്തത്; സ്പേസിംഗ് അൽക്കുൽത്തായതു കണ്ടിരുന്നു.. ഇപ്പോ ശരിയാക്കിയിട്ടുണ്ട്..

അയൽക്കാരാ ആ ചായക്കടയിൽ പവർകട്ടൊന്നുമല്ലായിരുന്നെന്നേ.. ആരെങ്കിലും വന്നിരുന്നാലുടനെ മെഴുകുതിരീം പൊക്കിക്കൊണ്ടു വന്ന് ടേബിളിന്റെ നടുക്ക് ഫിറ്റ് ചെയ്യും. അതും പോരാഞ്ഞ്, കേട്ടാലുറക്കം വരുന്ന സ്ലോ-മ്യൂസിക്കും പ്ലേ ചെയ്യും.. എന്താ ചെയ്ക :-(

വിശ്വപ്രഭ :-)

chullan thaaaaanksssss:-)

മാണിക്യം നല്ല നല്ല കമന്റ്സ് :-)..പുതുവത്സരാശംസകൾ ലേറ്റായിട്ടൊന്നുമില്ല.. ഡിസംബർ 31 വരെ ആശംസ സ്വീകരിക്കുന്നതായിരിക്കും

ശ്രീഹരീ കുരുട്ട് എന്റെ സഹമുറിയ/കൂട്ടുകാരി ആണ്. ഷമിഷ ബേഗി (കറക്ട് കന്നടയാണ്.. ആരും തിരുത്താൻ വരണ്ട) . ബാച്ചി പാചകം ഞാനൊന്നു വിശകലനം ചെയ്തു നോക്കട്ടെ.. അഭിപ്രായം പിന്നാലെ അറിയിക്കുന്നതാണ്..

Prayan മുത്ത് പോലൊരു കമന്റ്.. നന്ദി

ശ്രീനാഥ്, ശ്രീവല്ലഭൻ താങ്ക്സ്

ഉണ്ണീ ബ്ലോഗിൽ അടികൂടാൻ എന്നെ പ്രതീക്ഷിക്കണ്ട.. ഞാനിപ്പോൾ സമാധാനമാർഗത്തിലാണ് :-)കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-974325777702944273.post-54321215171562250222009-01-27T17:00:00.000+00:002009-01-27T17:00:00.000+00:00എന്റെ കൊച്ചേ, എഴുതി തകര്ക്കുവാന്നല്ലോ...സംഭവം ചെറ...എന്റെ കൊച്ചേ, എഴുതി തകര്ക്കുവാന്നല്ലോ...സംഭവം ചെറുതന്നേലും സാധനം സ്വയമ്പന്‍... ഈ കണ്ണൂരുകാരനായ എനിക്കു പോലും ഒരു പാലാ സ്ലാങ്ങില്‍ രണ്ടു വീശ് വീശാന്‍ തോന്നുന്നു...ഒന്നാന്തരം ഫ്രീ സ്റ്റൈല്‍ എഴുത്ത്...ബഹു ജോര്..നടക്കട്ടെ... നടക്കട്ടെ...][ Rahul~https://www.blogger.com/profile/06986466650957910312noreply@blogger.comtag:blogger.com,1999:blog-974325777702944273.post-68792380929537879092009-01-27T16:49:00.000+00:002009-01-27T16:49:00.000+00:00alla atharanu koode ollathu a padathil? on your pr...alla atharanu koode ollathu a padathil? on your profile?Anonymousnoreply@blogger.com