tag:blogger.com,1999:blog-974325777702944273.post8053481072948771222..comments2024-03-19T07:13:45.083+00:00Comments on കൊച്ചുത്രേസ്യയുടെ ലോകം..: എന്റെ കണ്ണൂര്‍..കൊച്ചുത്രേസ്യhttp://www.blogger.com/profile/06566243253995994804noreply@blogger.comBlogger69125tag:blogger.com,1999:blog-974325777702944273.post-54038128773053769472009-08-19T06:33:37.018+01:002009-08-19T06:33:37.018+01:00ഒരു കുറി വൈകിയാണ് ഞാൻ “കൊച്ചുത്രേസ്യയുടെ ലോകത്ത്” ...ഒരു കുറി വൈകിയാണ് ഞാൻ “കൊച്ചുത്രേസ്യയുടെ ലോകത്ത്” എത്തുന്നത്..പല പോസ്റ്റുകളും ശരിക്കും ചിരിപ്പിക്കുന്നു.. പലതും ചിന്തിപ്പിക്കുന്നു.. പക്ഷേ ഈ പോസ്റ്റ് കുറച്ച് കൂടുതൽ ഹൃദയത്തെ സ്പർശിക്കുന്നു..കാരണം,എന്റെ നാടായ കൊടുങ്ങല്ലൂരിലും സ്ഥിതി വ്യത്യസ്തമല്ല എന്നതു തന്നെ..ഈ വരികളിൽ നിറയുന്ന ദുഖം എന്റേതു കൂടെ ആണ്..സാഹോദര്യത്തിന്റേയും സമാധാനത്തിന്റേയും ഒരു നല്ല ദിവസം വിദൂരമാവാതിരിക്കാൻ പ്രാർഥിക്കാം..

ഈ പോസ്റ്റിന് അഭിനന്ദനങ്ങൾ!Mithun Varmahttps://www.blogger.com/profile/00547468181316515052noreply@blogger.comtag:blogger.com,1999:blog-974325777702944273.post-22608717343934516752008-03-29T11:57:00.000+00:002008-03-29T11:57:00.000+00:00ചിന്തിപ്പിക്കുന്ന പോസ്റ്റ്. നന്നായി എഴുതിയിരിക്കുന...ചിന്തിപ്പിക്കുന്ന പോസ്റ്റ്. നന്നായി എഴുതിയിരിക്കുന്നു കൊച്ച് ത്രേസ്യ,,https://www.blogger.com/profile/03498284763565510556noreply@blogger.comtag:blogger.com,1999:blog-974325777702944273.post-8780663126621750392008-03-29T05:14:00.000+00:002008-03-29T05:14:00.000+00:00Njaan kurachu perkku forward cheyyan povvaa..Njaan kurachu perkku forward cheyyan povvaa..Anonymousnoreply@blogger.comtag:blogger.com,1999:blog-974325777702944273.post-32592901495399248772008-03-28T17:06:00.000+00:002008-03-28T17:06:00.000+00:00ചിന്തിപ്പിക്കുന്ന പോസ്റ്റ്!... എന്തൊക്കെയോ പറയണംന...ചിന്തിപ്പിക്കുന്ന പോസ്റ്റ്!... എന്തൊക്കെയോ പറയണംന്നു തോന്നുന്നു... .. പക്ഷേ ഇതിന് എന്തു ചെയ്യാന്‍ പറ്റും ! ത്രേസ്യേടെ ഈ ലേഖനം മാതൃഭൂമീല് കൊടുത്താലോ..അല്ലെങ്കി Pamphlet ആയി വിതരണം ചെയ്താലോ.. :(Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-974325777702944273.post-41763124646493851342008-03-27T18:44:00.000+00:002008-03-27T18:44:00.000+00:00പോസ്റ്റ് വായിച്ചു. വളരെ നന്നായിട്ടുണ്ട്.. പാര്‍ട്...പോസ്റ്റ് വായിച്ചു. വളരെ നന്നായിട്ടുണ്ട്.. പാര്‍ട്ടി ഓഫീസുകള്‍ റൈഡ് ചെയ്യാനുള്ള സ്വാതന്ത്ര്യവും, പ്രശ്നം ഉണ്ടാക്കുന്നവരെ കൊടിയുടെ നിറം നോക്കാതെ അറസ്റ്റ് ചെയ്യാനുള്ള സമ്മതവും കൊടുത്താല്‍ പ്രശ്നങള്‍ തീര്‍ക്കാം എന്നു അണ് ഒഫീഷ്യലായി ഒരു ഉന്നത പോലീസ് ഉദ്യോഗസ്തന് പത്രക്കാരോടു പറഞ്ഞതായി വാര്‍ത്ത വായിച്ചതു ഓര്‍ക്കുന്നു.. വിവരവും വിദ്യാഭാസവും ഉണ്ടെന്ന് അഹങ്കരിക്കുന്ന നമ്മുടെ സ്വന്തം കേരളത്തില്‍ തന്നെ ഇങ്ങനെ നടക്കുന്നതു കാണുമ്പോള്‍....Surajhttps://www.blogger.com/profile/10459683195252869735noreply@blogger.comtag:blogger.com,1999:blog-974325777702944273.post-68891467454441674722008-03-27T15:19:00.000+00:002008-03-27T15:19:00.000+00:00കൊച്ചു ത്രേസ്യയുടെ വികാരം എനിക്കു മനസ്സിലാകുന്നു.കൊച്ചു ത്രേസ്യയുടെ വികാരം എനിക്കു മനസ്സിലാകുന്നു.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-974325777702944273.post-78697375520232911932008-03-27T08:14:00.000+00:002008-03-27T08:14:00.000+00:00താരതമ്യം ചെയ്യുമ്പോള്‍ വെട്ടു കിട്ടാനും, വെടി കൊള...താരതമ്യം ചെയ്യുമ്പോള്‍ വെട്ടു കിട്ടാനും, വെടി കൊള്ളാനും തീരേ ചാന്‍സില്ലാത്തത് കണ്ണൂരാണെന്ന് തോന്നുന്ന ഒരു സ്ഥലത്ത് ജീവിക്കുന്ന ഞാനെന്ത് പറയാന്‍!
അല്ല, അല്ലെങ്കിലും മലയാളികള്‍ക്ക് എന്തിന്റെ കുറവുണ്ടായിട്ടാണ് ഈ ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കി വയ്കുന്നത്!
അല്പം വിവേചനബുദ്ധിയും, വാശിയും(തല്ലാനല്ല), അച്ചടക്കവും, സാമൂഹികബോധവും ഉണ്ടെങ്കില്‍ എവടെ എത്തേണ്ട കേരളമാ! പറഞ്ഞിട്ടെന്ത് കാര്യം!അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-974325777702944273.post-54450986889001489272008-03-27T05:56:00.000+00:002008-03-27T05:56:00.000+00:00വിന്‍സ് ഇവരിലാരെങ്കിലും സഹതാപമര്ഹിക്കുന്നുടോ എന്‍...വിന്‍സ് ഇവരിലാരെങ്കിലും സഹതാപമര്ഹിക്കുന്നുടോ എന്ന ചോദ്യം. മനസ്സിന്റെ താളം തെറ്റിയവരോടു തോനുന്ന സഹതാപമാണ് എനിക്കിവരോട്. ഞാന്‍ അറിഞ്ഞിടത്തോളം ' ഏതു പാര്‍ട്ടിക്കാരനാണ്' എന്നതു മാത്രമാണ് കൊല്ലുന്നവനെയും ചാകുന്നവനെയും തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം. എതിര്‍പാര്‍ട്ടിയില്‍ കൊല്ലേണ്ടതാരെ എന്നുള്ളതിന്റെ ലിസ്റ്റ് ഓരോ പാര്‍ട്ടിക്കാരുടെ കയ്യിലുമുണ്ടത്രേ. അതുകൂടാതെ മുന്‍പു നടന്ന കൊലപാതകങ്ങളുടെ പകപോക്കലുകളും- ഇതിലാണ് 'ഗുണ്ടകള്‍' കൊല്ലപ്പെടുന്നത്.ഇപ്പോള്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലമുള്ള കൊലപാതകങ്ങള്‍ വരെ രാഷ്ട്രീയകൊലപാതകമായി വളച്ചൊടിക്കപ്പെടുന്നുണ്ടെന്നും കേള്‍ക്കുന്നു.
(ഇപ്രാവശ്യത്തെ ഇന്ത്യാ ടുഡേയിലും മലയാളത്തിലും ഇതെ പറ്റി ലേഖങ്ങളുണ്ട്)

ഇവിടെ അപരാധികള്‍ മാത്രമാണ് കഷ്ടപ്പാട് അനുഭവിക്കേണ്ടി വരുന്നത് എന്നും പറയാന്‍ പറ്റില്ല. അവരുടെ വീട്ടുകാര്‍ എന്തു തെറ്റു ചെയ്തു. മിക്കവാറും കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഈ രക്ത്സാക്ഷികളും ബലിദാനികളുമെല്ലാം.അതു കൂടാതെ മറ്റൊരു കൂട്ടരുണ്ട്.. ഈ കൊലപാതകങ്ങളിലെ പ്രതികള്‍..നിയമത്തിനു മുന്നില്‍ നിന്നും രക്ഷപെടാന്‍ കഴിഞ്ഞേക്കുമെങ്കിലും മരണം എപ്പോഴും അവര്‍ക്കു ചുറ്റുമുണ്ട്. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും എതിര്‍പാര്‍ട്ടിയുടെ പകയില്‍ നിന്നും അവര്‍ക്കു മോചനമുണ്ടാവില്ല. ഇനി ഈ പ്രശ്നങ്ങളുടെ അനന്തരഫലങ്ങളനുഭവിക്കുന്ന മറ്റു നിരപരാധികളുണ്ട്. നാട്ടുകാര്‍.. ഇത്തരം സംഭവങ്ങളുണ്ടാവുമ്പോള്‍ പേടിച്ചിട്ട് ജനങ്ങള്‍ പുറത്തിറങ്ങാറില്ല. കുട്ടികള്ടെ പഠിപ്പു മുടങ്ങുന്നു,മുതിര്‍ന്നവര്‍ക്ക് ജോലിക്കു പോവാന്‍ പറ്റാതാവുന്നു,കച്ചവടസ്ഥാപങ്ങള്‍ തുറക്കാത്തതു കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ എന്തിനു ഈ പ്രദേശങ്ങളിലെ ആളുകള്ടെ കല്യാണം നടക്കാന്‍ പോലും ബുദ്ധിമുട്ടാണു പോലും.ഇതെപറ്റി കൂടുതല്‍ വിവരങ്ങള്‍ തലശ്ശേരിക്കാര്‍ക്കു തരാന്‍ പറ്റുമായിരിക്കും.
ഒരു കാര്യം എനിക്കറിയാം. തലശേരിയില്‍ ആരെയെങ്കിലും വെട്ടി എന്നോ മറ്റോ കേട്ടലുടനെ മറ്റു സ്ഥലങ്ങളില്‍)പ്രത്യെകിച്ചും ടൗണുകളില്‍) അപ്രഖ്യാപിത ഹര്ത്താലുണ്ടാകും.കടകളടയ്ക്കും. അതില്‍ നിന്നു മാത്രം കിട്ടുന്ന വരുമാനം കൊണ്ടു ജീവിച്ചു പോകുന്ന എത്ര കുടുംബങ്ങളെയാണ് അതു ബാധിക്കുക എന്നു കൂടി ചിന്തിക്കേണ്ടതാണ്.ചെയ്യാത്ത തെറ്റിനല്ലേ ഇക്കൂട്ടര്‍ ശിക്ഷയനുഭവിക്കുന്നത്?കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-974325777702944273.post-40790216538452452352008-03-26T15:13:00.000+00:002008-03-26T15:13:00.000+00:00കൊച്ചു ത്രേസ്യ... എന്റെ കണ്ണൂര്‍ വായിച്ചു... മറ്റൊ...കൊച്ചു ത്രേസ്യ... എന്റെ കണ്ണൂര്‍ വായിച്ചു... മറ്റൊരു കണ്ണൂരുകാരനറിയില്ല എന്ത് അഭിപ്രായം ഇവിടെ രെഖപ്പെടുത്തണമെന്ന്.. കാരണം തേങ്ങുന്ന കണ്ണൂരിന്റെ ഉള്‍ച്ചൂര് എനിക്കറിയാം. എന്റെ ബ്ലോഗില്‍ ഞാന്‍ കഴിഞ്ഞ തവണ(ഫെബ്രുവരിയില്‍) ഇട്ട ഒരു പോസ്റ്റുണ്ട് “പന്തയക്കോഴി”, കണ്ണൂരിലെ കലാപത്തിന്റെ ഒരു ഇരയുടെ കഥ. കഴിയുമെങ്കില്‍ ഒന്ന് വായിക്കുക
http://pudayoors.blogspot.com/2008/02/blog-post.html
ആശംസകള്‍...Anonymoushttps://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-974325777702944273.post-50429270954558965252008-03-26T09:49:00.000+00:002008-03-26T09:49:00.000+00:00ചിന്തയും വികാരവും പ്രായോഗികതയില്‍ വേറിട്ടുനില്ക്ക...ചിന്തയും വികാരവും പ്രായോഗികതയില്‍ വേറിട്ടുനില്ക്കുന്നു... മനുഷ്യചരിത്രമാണിത്.
വികാരങ്ങളെ ചിന്ത കൊണ്ട് കടിഞാണിടാന്‍ കഴിഞ്ഞാല്‍ അവിടെ ശാന്തിയും സമാധാനവും നിലനില്ക്കും. ചിന്തിക്കാന്‍ പ്രേരിപ്പിക്കേണ്ടവര്‍ ‘വികാരിമാര്‍’ ആയാലോ... വികാരത്തിന്റെ രക്തപൂഴ ഇനിയുമൊഴുകും.
ചിന്തിപ്പിക്കാന്‍ പരിശ്രമിച്ച കൊച്ചുത്രേസ്യയോട് ആദരപൂര്വ്വംസഞ്ചാരി @ സ്വര്‍ഗ്ഗീയംhttps://www.blogger.com/profile/13729443625020329110noreply@blogger.comtag:blogger.com,1999:blog-974325777702944273.post-26995251955230797002008-03-26T06:19:00.000+00:002008-03-26T06:19:00.000+00:00ലേഖനം നന്നെങ്കിലും ചിന്തിക്കേണ്ടതു മറ്റൊന്നാണു. നി...ലേഖനം നന്നെങ്കിലും ചിന്തിക്കേണ്ടതു മറ്റൊന്നാണു. നിരപരാധികള്‍ അല്ല കൊല്ലുന്നതും കൊല്ലപ്പെടുന്നതും. ചുമ്മ ഒരാള്‍ കമ്യൂണിസ്റ്റാ അല്ലേല്‍ ബിജെപ്പീയാ അവനെ തട്ടിയേക്കാം എന്നൊന്നും അല്ലല്ലോ?? ജയക്രിഷ്ണനെ കൊന്നതോടെ കണ്ണൂരു ഒരുപാടു കൊലപാതകങ്ങള്‍ അവസാനിച്ചു എന്നു ഞാന്‍ കേട്ടിട്ടുണ്ട്. കൊന്ന രീതി ശരിയായോ എന്നുള്ളതവിടെ നില്ക്കട്ടെ, പക്ഷെ അദ്ധേഹം ആയിരുന്നു അവിടെ കമ്യൂണിസ്റ്റുകാരുടെ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത് എന്നാണു ഞാന്‍ കേട്ടിടത്തോളം മനസ്സിലാക്കിയത് (എനിക്കു കേട്ടറിവു മാത്രമേ ഉള്ളൂ). ഒരു കൊലപാതകത്തിനുത്തരം മറ്റൊരു കൊലപാതകം ആണോ എന്ന ചോദ്യത്തിനു അല്ല എന്നേ എനിക്കു പറയാന്‍ ഉള്ളു.

പക്ഷേ വെറും നിരപരാധികള്‍, ചുമ്മാ വഴിയിലൂടെ പോവുന്നവര്‍ ആണോ കൊല്ലപ്പെടുന്നത്??? അവരെ ഓര്‍ത്തു അത്ര മാത്രം സഹതപിക്കാന്‍ ഒന്നും ഇല്ല എന്നാണു എനിക്കു പറയാന്‍ ഉള്ളത്. പിന്നെ അവരുടെ ഫാമിലി. അതിപ്പം അവരു പോലും ചിന്തിക്കാത്തപ്പോള്‍ നമ്മളെന്നാത്തിനു വിഷമിക്കുന്നു?? അവരെ പാര്‍ട്ടി നോക്കി കൊള്ളുമായിരിക്കും.

കണ്ടവനു വോട്ട് കിട്ടാന്‍ പോസ്റ്റര്‍ ഒട്ടിക്കാന്‍ പോവുന്നവനും സിന്ദാബാദ് വിളിച്ചു തല്ലൊണ്ടാക്കാന്‍ പോവുന്നവനും ഒരിക്കലും ഒരു ലോകത്തും നേതാവായിട്ടില്ല, ആ പോസ്റ്ററൊട്ടിക്കുന്ന ലെവലില്‍ നിന്നും മുകളിലോട്ടും പോയിട്ടില്ല. ഇവരെ കൊണ്ട് പൊസ്റ്റര്‍ ഒട്ടിക്കുന്നവരും, തല്ലൊണ്ടാക്കിക്കുന്നവരുമേ യഥാര്‍ത്ഥ ലീഡേര്‍സ്. അതോര്‍ത്താല്‍ ഈ വിവരം കെട്ട പന്നികള്‍ക്കും അവരുടെ കുടുമ്പത്തിനും കൊള്ളാം.വിന്‍സ്https://www.blogger.com/profile/09248419427024103157noreply@blogger.comtag:blogger.com,1999:blog-974325777702944273.post-83461451661126740722008-03-26T05:11:00.000+00:002008-03-26T05:11:00.000+00:00സന്തോഷം സ്നേഹിതേ...സന്തോഷം സ്നേഹിതേ...Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-974325777702944273.post-40564219380758559612008-03-26T03:21:00.000+00:002008-03-26T03:21:00.000+00:00കൊച്ചു ത്രേസ്സ്യ കൊച്ചേ , ശരിക്കും ചിന്തിപ്പിക്കുന...കൊച്ചു ത്രേസ്സ്യ കൊച്ചേ , ശരിക്കും ചിന്തിപ്പിക്കുന്ന ഒരു ലേഖനം, അതിന്റേതായ തീവ്രത ഉള്ള ഭാഷ. കുറച്ചു ദിവസം മുന്‍പേ എന്റെ ഒരു സുഹൃത്ത് കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചില ചിത്രങ്ങള്‍ എനിക്ക് അയച്ചു തന്നിരുന്നു. ശരിക്കും നമ്മെ പേടിപ്പിക്കുന്ന ഇന്നിന്റെ ക്രൂരമായ ഒരു മുഖം. അത് ഞാന്‍ ഉടനെ ഇവിടെ ഒരു പോസ്റ്റ് ആക്കിയിരുന്നു.തല http://vethalamquestionsu.blogspot.com/2008/03/blog-post.html എന്നപേരില്‍. എന്നാല്‍ അതിനടുത്ത ദിവസം തന്നെ എന്റെ സുഹൃത്ത് ഇനി ആ ഫോട്ടോസ് ആര്‍ക്കും അയച്ചു കൊടുക്കരുത്, പ്രശ്നമാണ് എന്നൊക്കെ പറഞ്ഞു വീണ്ടും മെയില്‍ വിട്ടു. എന്തിനാണ് അങ്ങനെ ഒരു പേടി , അല്ലെന്കില് ആരാണ് പേടിക്കുന്നത് എന്നെനിക്കു ഇതുവരേം മനസ്സിലായില്ല പക്ഷെ. നിഷ്കളങ്കരായ ഒരു കൂട്ടം ജനങ്ങളെ കൊടിയുടെ നിറം പറഞ്ഞു ഭിന്നിപ്പിക്കുന്നവര്‍ തന്നെയാകാം ഒരുപക്ഷെ. പക്ഷെ ഒരു സമൂഹത്തിന്റെ മൊത്തം വേദന എന്നാണ് ഇവര്‍ മനസ്സിലാക്കുക?വേതാളം..https://www.blogger.com/profile/18068174604243980272noreply@blogger.comtag:blogger.com,1999:blog-974325777702944273.post-47021945211550652102008-03-26T03:19:00.000+00:002008-03-26T03:19:00.000+00:00This comment has been removed by the author.വേതാളം..https://www.blogger.com/profile/18068174604243980272noreply@blogger.comtag:blogger.com,1999:blog-974325777702944273.post-38599114840970715832008-03-25T20:53:00.000+00:002008-03-25T20:53:00.000+00:00കൊച്ചുത്രേസ്യയുടെ ബ്ലോഗില്‍ എന്റെ ആദ്യകമന്റാണിതെന്...കൊച്ചുത്രേസ്യയുടെ ബ്ലോഗില്‍ എന്റെ ആദ്യകമന്റാണിതെന്നു തോന്നുന്നു.
വായിച്ചപ്പോള്‍ ‘പഞ്ചാബ്’ ഓര്‍മ്മ വന്നു.

ഒരു തായ്വയറ്റിലെ ചുരുണ്ടു കിടന്നവര്‍
ഒരു വെണ്മുലപ്പാലേ ക്കുടിച്ചു വളര്‍ന്നവര്‍
കെട്ടിപ്പിടിച്ചൊരുമ്മിച്ചുറങ്ങിയോര്
ഒന്നിച്ചു കളിച്ചവര്‍
ഒരു വീട്ടിലെ മക്കള്‍ നമ്മളിന്നലെയോളം...

നല്ല പോസ്റ്റ്..Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-974325777702944273.post-74466973356497990112008-03-25T13:38:00.000+00:002008-03-25T13:38:00.000+00:00വാലും കുഴലും പന്തീരായിരം കൊല്ലവും..:( ഇത്രയെ പറയാ...വാലും കുഴലും പന്തീരായിരം കൊല്ലവും..:( ഇത്രയെ പറയാനുള്ളൂ..;)യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-974325777702944273.post-33885216986042869362008-03-25T13:27:00.000+00:002008-03-25T13:27:00.000+00:00കൊച്ചു ത്രേസ്യാ,വളരെ നല്ല പോസ്റ്റ്...പൈതൃകവും, സംസ...കൊച്ചു ത്രേസ്യാ,

വളരെ നല്ല പോസ്റ്റ്...

പൈതൃകവും, സംസ്കാരസമ്പന്നവും, രാഷ്ട്രീയ പരമായും, ചരിത്രപ്രധാനവുമായ നല്ലൊരു ജില്ലയാണ് കണ്ണൂര്‍....മനുഷ്യന് മനുഷ്യനെ കൊല്ലുന്നതൊഴിച്ചാല്‍....അനേകം അമ്മമാരുടേയും, സ്ത്രീകളുടേയും കണ്ണു(നീ)ര്‍ വീഴുന്നത് ഇനിയെങ്കിലും അവസാനിക്കട്ടെ...
രാഷ്ട്രീയക്കൊലപാതകങ്ങള്‍ ഇനിയെങ്കിലും ഉണ്ടാകാതിരിക്കട്ടെ...

:(ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-974325777702944273.post-10539309679079132522008-03-25T12:21:00.000+00:002008-03-25T12:21:00.000+00:00ആര്‍ക്ക് വേണ്ടി എന്തിന് വേണ്ടി എന്ത് നേടി???കരുക്ക...ആര്‍ക്ക് വേണ്ടി എന്തിന് വേണ്ടി എന്ത് നേടി???കരുക്കള്‍ നീക്കുന്നതാരൊക്കെയോ ബലിയാടുകള്‍ ആവുന്നത് മറ്റാരൊക്കെയോ...jensehttps://www.blogger.com/profile/13084272740442407669noreply@blogger.comtag:blogger.com,1999:blog-974325777702944273.post-16654721435193745352008-03-25T06:47:00.000+00:002008-03-25T06:47:00.000+00:00simple and touching !simple and touching !yetanother.softwarejunkhttps://www.blogger.com/profile/12204797869678316780noreply@blogger.comtag:blogger.com,1999:blog-974325777702944273.post-64924574029093144782008-03-25T06:44:00.000+00:002008-03-25T06:44:00.000+00:00കൊച്ച്വേസ്യേയ്... വളരെ നന്നായിരിക്കുന്നു.പ്രവൃത്തി...കൊച്ച്വേസ്യേയ്... വളരെ നന്നായിരിക്കുന്നു.
പ്രവൃത്തിയ്ക്കു മേല്‍ വികാരങ്ങള്‍ ആധിപത്യം നേടുമ്പോള്‍ അത്യാഹിതങ്ങള്‍ ആവര്‍ത്തിക്കുന്നു.
വികാരത്തില്‍നിന്ന് വിചാരത്തിലേയ്ക്കുള്ള വഴി രാഷ്ട്രീയ നേതാക്കന്മാര് മുദ്രാവാക്യങ്ങളും കൊടികളും കൊണ്ടും,പുരോഹിതര്‍ മത പ്രഭാഷണങ്ങള്‍കൊണ്ടും, പുസ്തകങ്ങളെക്കൊണ്ടും മറച്ചു പിടിച്ചിരിക്കുന്നു.വെട്ടേറ്റ മുറിവുകളില്‍ പൊറ്റന് അടര്‍ന്നു തുടങ്ങിയിട്ടുണ്ടാവും.വിചിന്തനങ്ങള്‍ക്കു പകരം പ്രതികാരത്തിന്റെ പുതു മുദ്രാവാക്യങ്ങള്‍ നേതാക്കന്മാര് അവരുടെ ചെവിയില്‍ മന്ത്രിച്ചു തുടങ്ങിയിട്ടുണ്ടാവും.ഒരോ വെട്ടിനും ശേഷം രക്തപാനം ചെയ്ത് ചീര്‍ത്ത നേതാവിന്റെ, കൊഴുത്ത പന്നിത്തടി മൈക്കിനു പിറകില്‍ കാണുമ്പോള്‍ ഒരു വേട്ടക്കാരനായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോവുന്നു.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-974325777702944273.post-82374929543011219742008-03-25T05:38:00.000+00:002008-03-25T05:38:00.000+00:00വളരെ നല്ല പോസ്റ്റ്...കൂടുതല്‍ എന്ത് പറയാന്‍...വളരെ നല്ല പോസ്റ്റ്...കൂടുതല്‍ എന്ത് പറയാന്‍...Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-974325777702944273.post-605587087328642242008-03-25T04:01:00.000+00:002008-03-25T04:01:00.000+00:00Aadityan നമ്മള് പഠിക്കുന്ന സ്കൂളിനും കോളേജിനും വേ...Aadityan നമ്മള് പഠിക്കുന്ന സ്കൂളിനും കോളേജിനും വേണ്ടി നമ്മളെ കൊണ്ടു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം 'മര്യാദയ്ക്കു പഠിക്കുക' എന്നുള്ളതാണെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. പിന്നെ സ്റ്റുഡന്റ് പൊളിറ്റിക്സ് കൊണ്ട് ഈ പ്രശ്നങ്ങളൊക്കെ പരിഹരിക്കാം എന്നൊന്നും തോന്നുന്നില്ല.ഈ സ്റ്റുഡന്റ് യൂണിയന്സെല്ലാംനിയന്ത്രിക്കുന്നത് പുറമേനിന്നുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയല്ലേ..

വാല്മീകീ വിശ്വാസപ്രമാണങ്ങളുടെ പേരിലല്ലെങ്കില്‍ പിന്നെന്തിന്റെ പേരിലാണ് ഇവര്‍ നേതാക്കളെ ഇങ്ങനെ അന്ധമായി അനുസരിക്കുന്നത്?പിന്നെ പാവപ്പെട്ടവരായ ഇവരെ സ്വധീനിക്കാനുള്ള ഏറ്റവും ശക്തമായ മാര്‍ഗം പണമാണ്. പക്ഷെ ഇക്കൂട്ടരുടെ വീട്ടിലെ അവസ്ഥ കണ്ടിട്ട് ആ ഒരു നേട്ടവും ഇക്കാര്യത്തിലില്ല എന്നാണ് മനസ്സിലായത്.

ഭൂമിപുത്രീ കണ്ണൂരുള്ള വളരെ ചെറിയ ശതമാനം ആള്‍ക്കാരേ ഈ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നുള്ളൂ. പക്ഷെ ബാക്കിയുള്ളവര്‍ക്ക്` എന്താണു ചെയ്യാന്‍ കഴിയുക. വെട്ടിക്കൊല്ലാന്‍ പ്ലാനിട്ടു വന്നവനെ കിട്ടാത്തതു കൊണ്ട് ആ വീട്ടിലെ വേറൊരാളെ കൊന്നു കലിയടക്കിയ സംഭവങ്ങളുണ്ടിവിടെ. സ്വന്തം ജീവന് തന്നെയല്ലേ നമുക്കോരോത്തര്‍ക്കും വലുത്.രക്ഷിക്കേണ്ട രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നോ പോലീസില്‍ നിന്നോ ഒരു പിന്തുണയും കിട്ടുകയുമില്ല.ഈയിടെ വായിച്ചു, ഈ സ്ഥലങ്ങളില്‍ പോലീസ് വാഹനങ്ങളെ ശവവണ്ടികള് എന്നാണത്രേ വിളിക്കുക. കാരണം ഈ വാഹനങ്ങള്‍ ശവങ്ങളെയും മുറിവേറ്റവരെയും കൊണ്ടുപോകാനാണതെ ഉപയോഗിക്കുന്നത്.ഈ ഒരവസ്ഥയില്‍ ആരാണ് എതിര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെടുക..

അഭിപ്രായങ്ങളറിയിച്ച എല്ലാവര്ക്കും നന്ദി.കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-974325777702944273.post-17918323661693010492008-03-24T21:04:00.000+00:002008-03-24T21:04:00.000+00:00ത്രേസ്യ, വളരെ നല്ല കുറിപ്പ്. തലച്ചോര്‍ മാറ്റിവെക്ക...ത്രേസ്യ, വളരെ നല്ല കുറിപ്പ്. തലച്ചോര്‍ മാറ്റിവെക്കപ്പെട്ട ഒരു യുവത്വത്തെക്കൊണ്ട് നേതൃത്വം ചെയ്യിപ്പിക്കുന്നതാണ് ഇതെല്ലാം എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. ഒരു ആദര്ശ്ശത്തിനും വേണ്ടിയല്ല അവര്‍ ചെയ്യുന്നത് - ഒരു ഭീകരനെയും തടുക്കാനല്ല -
മയക്കുമരുന്നിനടിമപ്പെട്ടവര്‍ ചെയ്യുന്നില്ലേ അതു തന്നെ ?

ചിന്ത എന്നൊരു കഴിവ് ഒരിക്കലും തിരിച്ചുവരാത്ത വിധം മായ്ക്കപ്പെട്ട തലച്ചോറുകള്‍. കളിപ്പാവകളാണു പലരും. ബുദ്ധിയും വിവേകവും ചിന്തയും എല്ലാം ഊറ്റിക്കളഞ്ഞ് വിട്ട പാവങ്ങള്‍.

അവര്‍ക്ക് അനുസരിക്കാനേ അറിയൂ.

ദയ, മനുഷ്യത്വം,സ്നേഹം, സഹിഷ്ണുത - സ്കൂളിലൊക്കെ വച്ചു പഠിച്ചു തുടങ്ങിയ ഇവയെല്ലാം എപ്പൊഴാണ്, ആരാണ് നമ്മുടെ മനസ്സില്‍ നിന്ന് മായ്ച്ചു തുടങ്ങുന്നത് എന്ന് പലപ്പൊഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്.ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-974325777702944273.post-28605434988080236402008-03-24T20:27:00.000+00:002008-03-24T20:27:00.000+00:00:-( for comment tracking:-( for comment trackingശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-974325777702944273.post-47610523237452589382008-03-24T20:26:00.000+00:002008-03-24T20:26:00.000+00:00കൊച്ചുത്രെസ്സിയ,ലേഖനം വളരെ നല്ലത്. മനസ്സിലെ രോഷവു...കൊച്ചുത്രെസ്സിയ,
ലേഖനം വളരെ നല്ലത്. മനസ്സിലെ രോഷവും വേദനയും കൃത്യമായ് തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്.ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.com