Saturday, May 10, 2014

ബ്ലോഗില്‍ നിന്ന് ബുക്കിലേക്ക്..


 ഓണ്‍‌ലൈനില്‍ എഴുതിയെഴുതി ഞാനിപ്പോ ഇന്റര്‍നെറ്റില്ലാതേം എഴുത്തുതുടങ്ങി. എന്നു വച്ചാല്‍ ബ്ലോഗെഴുത്തു കാരണം ബുക്കില്‍ കേറീന്ന്. ഗിന്നസ് ബുക്കിലല്ല, മ്മടെ സ്വന്തം ബുക്കില്‍.
 ദേണ്ട്, മാതൃഭൂമി ബുക്ക്സ് കൊച്ചുത്രേസ്യയുടെ ലോകം പുസ്തകരൂപത്തിലാക്കിയിരിക്കുന്നു.

ഈ ലിങ്കുകള്‍ വഴിയൊക്കെ പോയാല്‍ ബുക്കിനെപറ്റി ഏതാണ്ടൊക്കെ വിവരം കിട്ടും.  വാങ്ങിച്ചു വായിച്ചാല്‍ അതിലും കൂടുതല്‍ വിവരം കിട്ടും..അപ്പോ എല്ലാം പറഞ്ഞ പോലെ :-))

http://www.mathrubhumi.com/books/article/nostalgia/2846/
https://www.facebook.com/mathrubhumibooks
http://www.indulekha.com/kochuthresiayude-lokam-blog-wriitng-kochuthresia


16 comments:

  1. ....And here you go! said...

    Wow!!!
    Good Going.

    Keep it Up

  2. © Mubi said...

    അഭിനന്ദനങ്ങള്‍

  3. ദുശ്ശാസ്സനന്‍ said...

    great !!!

  4. ശ്രീ said...

    വൌ! അഭിനന്ദനങ്ങള്‍!

  5. Anoop Technologist (അനൂപ് തിരുവല്ല) said...

    ബുക്ക് കണ്ടു. വാങ്ങി. വായിച്ചു. പണ്ടേ ബ്ലോഗിൽ വായിച്ച കഥകളൊക്കെയാണെങ്കിലും ഒന്നുകൂടി ആസ്വദിച്ചു. നമതിന്റെ ചിത്രങ്ങൾ മനോഹരമായി. ആശംസകൾ!

  6. ഉണ്ടാപ്രി said...

    അതു നന്നായി..ആശംസകള്‍ !!!

  7. Unknown said...

    kochuthresia chechi....ente ammachan enikku vaikkan vendi chechiyude book thannu...satyam parayalloo...ottayirippinu vayichutheerthu...anyway i liked ur way of writing...and i'm conveying my regardss 2 u..continue writing...

  8. kARNOr(കാര്‍ന്നോര്) said...

    വാങ്ങി വായിച്ചോളാം.. പ്രോമിസ്

  9. ഓര്‍മ്മകള്‍ said...

    ആശംസകള്‍....

  10. ajith said...

    വാവ്!!!
    ഗ്രേറ്റ്.

  11. nice said...

    nice one,,,good style of writing... pettenu teernatu pole... otta irupinu teertu... ur childhood ones were awsme

  12. Bose said...

    വാങ്ങി വായിച്ചു. വളരെയധികം ഇഷ്ടപ്പെട്ടു. വളരെ രസകരമായ ശൈലി! കൂടെയിരുന്നു സംസാരിക്കുന്നത് പോലെ... :-)
    ചിത്രങ്ങളും വളരെ മനോഹരം!
    ഇപ്പൊ ബ്ളോഗിൽ എഴുത്ത് കുറവാണെന്നു തോന്നുന്നു... എഴുത്തു തുടരൂ...

  13. Unknown said...

    മാതൃഭൂമി ബുക്സ് 2014 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച 'കൊച്ചുത്രേസ്യയുടെ ലോകം' വാങ്ങി വായിച്ചു. നാരങ്ങാമുട്ടായിയുടെ മധുരവും ഗൃഹാതുരത്വവും പേറുന്ന ഒരുപിടി ഓര്‍മ്മക്കുറിപ്പുകള്‍. നര്‍മ്മവും, ആത്മവിമര്‍ശവും, ആക്ഷേപഹാസവും, അയത്നലളിതമായ ഭാഷയും ഓര്‍മ്മക്കുറിപ്പുകളെ അതീവ ഹൃദ്യമാക്കുന്നു. അഭിനന്ദനങ്ങള്‍! ആശംസകള്‍!

  14. Unknown said...

    njan ottayirippinu vayichu ttoo......

  15. Unknown said...

    അഭിനന്ദനങ്ങൾ
    Inspiring videos കാണുവാൻ ഈ chanel subscribe ചെയ്യുക. https://youtu.be/_KZLPV4ycQI

  16. kerala jobs online said...

    good